Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Rule

യു​ഡി​എ​ഫ് ഭ​ര​ണം അ​ട്ട​പ്പാ​ടി​യു​ടെ ആ​രോ​ഗ്യ​ത്തെ ത​ക​ർ​ത്തു: പി​ണ​റാ​യി വി​ജ​യ​ൻ

അ​​​ഗ​​​ളി: കേ​​​വ​​​ലം ആ​​​റു​​​മാ​​​സ​​​ത്തെ യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണം​​​കൊ​​​ണ്ട് അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​രം​​​ഗം പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു​​​വെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. അ​​​ട്ട​​​പ്പാ​​​ടി​​​യെ വീ​​​ണ്ടും ദു​​​രി​​​ത​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ന്ന ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ര​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​ട്ട​​​പ്പാ​​​ടി കോ​​​ട്ട​​​ത്ത​​​റ ഗ​​​വ. ട്രൈ​​​ബ​​​ൽ സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സ്കാ​​​നിം​​​ഗ് സൗ​​​ക​​​ര്യം നി​​​ല​​​ച്ച​​​തും ആ​​​വ​​​ശ്യ​​​ത്തി​​​നു ഡോ​​​ക്ട​​​ർ​​​മാ​​​രി​​​ല്ലാ​​​ത്ത​​​തും ഗു​​​രു​​​ത​​​ര പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ മു​​​ഴു​​​വ​​​ൻ ഗ​​​ർ​​​ഭി​​​ണി​​​ക​​​ളു​​​ടെ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മു​​​ള്ള അ​​​ഗ​​​ളി ക​​​മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം താ​​​റു​​​മാ​​​റാ​​​യി. സി​​​ക്കി​​​ൾ​​​സെ​​​ൽ രോ​​​ഗി​​​ക​​​ൾ​​​ക്കു ചി​​​കി​​​ത്സ ന​​​ൽ​​​കി​​​യി​​​രു​​​ന്ന ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കൂ​​​ട്ട​​​ത്തോ​​​ടെ സ്ഥ​​​ലം​​​മാ​​​റ്റി.

ദേ​​​ശീ​​​യ ആ​​​രോ​​​ഗ്യ​​​ദൗ​​​ത്യ​​​ത്തി​​​നു (എ​​​ൻ​​​എ​​​ച്ച്എം) കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന മൊ​​​ബൈ​​​ൽ ക്ലി​​​നി​​​ക്കു​​​ക​​​ൾ, ലാ​​​ബു​​​ക​​​ൾ, മെ​​​ഡി​​​ക്ക​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ പൂ​​​ർ​​​ണ​​​മാ​​​യും നി​​​ർ​​​ത്ത​​​ലാ​​​ക്കി. ഫ​​​ണ്ടി​​​ല്ലെ​​​ന്ന കാ​​​ര​​​ണം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആം​​​ബു​​​ല​​​ൻ​​​സ് ക്ലി​​​നി​​​ക്കു​​​ക​​​ളു​​​ടെ ക​​​രാ​​​റും പു​​​തു​​​ക്കി​​​യി​​​ട്ടി​​​ല്ല.


ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ​​​ക്കു​​​ള്ള ജ​​​ന​​​നി ജ​​​ന്മര​​​ക്ഷ ധ​​​ന​​​സ​​​ഹാ​​​യം മാ​​​സ​​​ങ്ങ​​​ളാ​​​യി കു​​​ടി​​​ശി​​​ക​​​യാ​​​ണ്. രോ​​​ഗി​​​ക​​​ൾ​​​ക്കും കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​ർ​​​ക്കു​​​മു​​​ള്ള സ​​​ഹാ​​​യ​​​വും അ​​​മ്മ​​​മാ​​​ർ​​​ക്കു ന​​​ൽ​​​കി​​​യി​​​രു​​​ന്ന 2,000 രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​മാ​​​സ സ​​​ഹാ​​​യ​​​വും നി​​​ല​​​ച്ചു. സാ​​​മൂ​​​ഹി​​​ക അ​​​ടു​​​ക്ക​​​ള​​​ക​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടി. ആ​​​ദി​​​വാ​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യി​​​രു​​​ന്ന മെ​​​ന്‍റ​​​ർ അ​​​ധ്യാ​​​പ​​​ക​​​രെ കൂ​​​ട്ട​​​ത്തോ​​​ടെ പി​​​രി​​​ച്ചു​​​വി​​​ട്ടു. ഇ​​​തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ശി​​​ശു​​​മ​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ച കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​മാ​​​യി അ​​​ദ്ദേ​​​ഹം സം​​​സാ​​​രി​​​ച്ചു. ശി​​​ശു​​​മ​​​ര​​​ണ​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ച്ച കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു​ ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണം.


അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ മു​​​ഴു​​​വ​​​ൻ ഗ​​​ർ​​​ഭി​​​ണി​​​ക​​​ളു​​​ടെ​​​യും ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണ​​​ ചു​​​മ​​​ത​​​ല അ​​​ഗ​​​ളി ഹെ​​​ൽ​​​ത്ത് സെ​​​ന്‍റ​​​റി​​​ൽ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​രോ​​​ഗ്യ​​​ സം​​​വി​​​ധാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up