Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : URVASHI

വി​സി​റ്റ​ർ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ഉ​ർ​വ​ശി, ന​വ്യാ നാ​യ​ർ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ഹു​ൽ മു​ര​ളീ​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വി​സി​റ്റ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ​വും എ​റ​ണാ​കു​ളം ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ത്തി.

ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പ് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ചു. ദി​ലീ​പ് ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ പ്ര​ശ​സ്ത നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പ്ര​ശ​സ്ത ന​ട​ൻ അ​ജു വ​ർ​ഗീ​സ് റി​ലീ​സ് ചെ​യ്തു.

മേ​ജ​ർ ര​വി, ന​വ്യ നാ​യ​ർ, അ​ജു വ​ർ​ഗീ​സ്, ഭ​ഗ​ത് മാ​നു​വ​ൽ, ഡോ. ​റോ​ണി, സ​ന്ദീ​പ് സേ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

റി​ലീ​സാ​യ നി​ഗൂ​ഢ​ത​യും ത്രി​ല്ലിം​ഗും നി​റ​ഞ്ഞ ഈ ​ഹൊ​റ​ർ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. ഔ​റി​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ദു​ൾ ഗ​ഫൂ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നീ​തു മാ​ത്യു എ​ഴു​തു​ന്നു.

ഇ​എം​കെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. മ​നു മ​ഞ്ജി​ത് എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​രു​ൺ മു​ര​ളീ​ധ​ര​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്-​നി​ധി​ൻ രാ​ജ് അ​റോ​ൾ, കോ ​പ്രൊ​ഡ്യൂ​സേ​ഴ്സ്-​അ​നൂ​പ് ഹോ​ർ​മി​സ്, അ​നി​ൽ ത​മാ​ലം, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സു​കു​മാ​ർ തെ​ക്കേ​പ്പാ​ട്ട്, മേ​ക്ക​പ്പ്-​റോ​ണ​ക്സ് സേ​വ്യ​ർ, ആ​ർ​ട്ട്-​അ​സീ​സ് ക​രു​വാ​ര​ക്കു​ണ്ട്, സൗ​ണ്ട് ഡി​സൈ​ൻ-​ജ​യ​ദേ​വ​ൻ ച​ക്കാ​ട​ത്ത്, കോ​സ്റ്റ്യൂം-​സു​ജി​ത്ത് മ​ട്ട​ന്നൂ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- സ​ജീ​വ് ച​ന്തി​രൂ​ർ, ഫൈ​ന​ൽ മി​ക്സ്-​എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​നി​ൽ ഏ​ബ്ര​ഹാം, പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ-​ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

ഫി​ലിം ഫെ​യ​ർ പു​ര​സ്‌​കാ​രം; മ​മ്മൂ​ട്ടി ന​ട​ന്‍, ഉ​ർ​വ​ശി ന​ടി  

ഭ്ര​മ​യു​ഗ​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മ​മ്മൂ​ട്ടി​ക്ക് മി​ക​ച്ച ന​ട​നു​ള്ള ഫി​ലിം​ഫെ​യ​ർ പു​ര​സ്കാ​രം. കേ​ര​ള ടൂ​റി​സ​വു​മാ​യി സ​ഹ​ക​രി​ച്ച് കൊ​ച്ചി​യി​ലാ​ണ് 70-ാമ​ത് ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡ്സ് സൗ​ത്ത് നി​ശ അ​ര​ങ്ങേ​റി​യ​ത്.

ത​ന്‍റെ 16-ാമ​ത് ഫി​ലിം ഫെ​യ​ര്‍ പു​ര​സ്‌​കാ​ര​മാ​ണി​തെ​ന്നും സി​നി​മ​യെ​ന്ന​ത് ഒ​രു വ​ലി​യ ടീ​മി​ന്‍റെ അ​ധ്വാ​ന​മാ​ണെ​ന്നും അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു​കൊ​ണ്ട് മ​മ്മൂ​ട്ടി പ​റ​ഞ്ഞു. മി​ക​ച്ച ന​ട​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ട ആ​സി​ഫ് അ​ലി, ബേ​സി​ല്‍ ജോ​സ​ഫ് എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ത​ന്‍റെ ട്രോ​ഫി വേ​ദി​യി​ല്‍ പ​ങ്കു​വ​ച്ചു. ‘ഉ​ള്ളൊ​ഴു​ക്കി’​ലെ അ​ഭി​ന​യ​ത്തി​ന് ഉ​ർ​വ​ശി മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി.

‘മ​ഞ്ഞു​മ്മ​ൽ ബോ​യ്സ്’ മി​ക​ച്ച ചി​ത്ര​മാ​യും ‘ഭ്ര​മ​യു​ഗ’​ത്തി​ലൂ​ടെ രാ​ഹു​ൽ സ​ദാ​ശി​വ​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ടു​ജീ​വി​തം അ​ഞ്ച് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി . പൃ​ഥ്വി​രാ​ജ് - മി​ക​ച്ച ന​ട​ന്‍ (ക്രി​ട്ടി​ക്സ്), റ​ഫീ​ഖ് അ​ഹ​മ്മ​ദ് -മി​ക​ച്ച വ​രി​ക​ള്‍, ജി​തി​ന്‍ രാ​ജ് -മി​ക​ച്ച ഗാ​യ​ക​ന്‍, കെ.​ആ​ര്‍. ഗോ​കു​ല്‍ -മി​ക​ച്ച ന​വാ​ഗ​ത ന​ട​ന്‍, കെ.​എ​സ്. സു​നി​ല്‍ -മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ​രാ​ണ് ആ​ടു​ജീ​വി​ത​ത്തി​ലൂ​ടെ നേ​ട്ടം കൈ​വ​രി​ച്ച​ത്. കി​ഷ്‌​കി​ന്ധാ​കാ​ണ്ഡം മി​ക​ച്ച ചി​ത്രം -ക്രി​ട്ടി​ക്സ്, വി​ജ​യാ​രാ​ഘ​വ​ന്‍- മി​ക​ച്ച സ​ഹ​ന​ട​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ല് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി.

മി​ക​ച്ച ന​ട​ന്‍ -ക്രി​ട്ടി​ക്സ് പു​ര​സ്‌​കാ​രം പൃ​ഥ്വി​രാ​ജും ആ​സി​ഫ് അ​ലി​യും പ​ങ്കി​ട്ടു. ആ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് സ​റി​ൻ ഷി​ഹാ​ബി​ന് മി​ക​ച്ച ന​ടി-​ക്രി​ട്ടി​ക്സ് പു​ര​സ്കാ​രം ല​ഭി​ച്ചു. അ​ഭി​മ​ന്യു എ​സ്. തി​ല​ക​ന്‍, മേ​തി​ല്‍ ദേ​വി​ക എ​ന്നി​വ​ര്‍ മി​ക​ച്ച ന​വാ​ഗ​ത​താ​ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹെ​ർ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് ലി​ജോ​മോ​ൾ ജോ​സ് മി​ക​ച്ച സ​ഹ​ന​ടി​യു​മാ​യി. വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യാ​ണു മി​ക​ച്ച ഗാ​യി​ക. സു​ഷി​ൻ ശ്യാ​മാ​ണ് മി​ക​ച്ച സം​ഗീ​ത​സം​വി​ധാ​യ​ക​ൻ. ജോ​ജു ജോ​ർ​ജ്(​പ​ണി), ജി​തി​ൻ​ലാ​ൽ (എ​ആ​ർ​എം) എ​ന്നി​വ​ർ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും നേ​ടി. ഉ​ള്ളൊ​ഴു​ക്കി​നും ക്രി​ട്ടി​ക്സ് വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു.

തെ​ലു​ങ്ക് സി​നി​മാ​വി​ഭാ​ഗ​ത്തി​ല്‍ പു​ഷ്പ 2 ദ ​റൂ​ള്‍ അ​ഞ്ച് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നേ​ടി മി​ക​ച്ച ചി​ത്ര​മാ​യി. അ​ല്ലു അ​ര്‍​ജു​ന്‍ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. മ​ല​യാ​ളി നി​വേ​ദ തോ​മ​സ് മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി. ക​ല്‍​ക്കി 2898 എ​ഡി എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​മി​താ​ഭ് ബ​ച്ച​ന്‍ മി​ക​ച്ച സ​ഹ​ന​ട​നാ​യും സ​ത്യ​ഭാ​മ​യി​ലെ പ്ര​ക​ട​ന​ത്തി​ന് കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍ മി​ക​ച്ച ന​ടി -ക്രി​ട്ടി​ക്സ് പു​ര​സ്‌​കാ​ര​വും നേ​ടി. ത​മി​ഴി​ൽ എ​ട്ട് പു​ര​സ്‌​കാ​ര​ങ്ങ​ളു​മാ​യി അ​മ​ര​ന്‍ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ മി​ക​ച്ച ന​ട​നാ​യും സാ​യ് പ​ല്ല​വി മി​ക​ച്ച ന​ടി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ള്‍ രാ​ജ്കു​മാ​ര്‍ പെ​രി​യ​സാ​മി മി​ക​ച്ച സം​വി​ധാ​യ​ക​നാ​യി. മെ​യ്യ​ഴ​ഗ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ര​വി​ന്ദ് സ്വാ​മി മി​ക​ച്ച ന​ട​ന്‍ -ക്രി​ട്ടി​ക്സ് പു​ര​സ്‌​കാ​ര​വും കാ​ര്‍​ത്തി മി​ക​ച്ച സ​ഹ​ന​ട​ന്‍ പു​ര​സ്‌​കാ​ര​വും സ്വ​ന്ത​മാ​ക്കി. ത​ങ്ക​ലാ​നി​ലെ പ്ര​ക​ട​ന​ത്തി​ന് പാ​ര്‍​വ​തി തി​രു​വോ​ത്തും ല​ബ്ബ​ര്‍ പ​ന്തി​ന് സ്വാ​സി​ക​യും മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം പ​ങ്കി​ട്ടു.

ക​ന്ന​ഡ​യി​ല്‍ ശാ​ഖാ​ഹാ​രി മി​ക​ച്ച ചി​ത്ര​മാ​യും ശ്രീ​മു​ര​ളി മി​ക​ച്ച ന​ട​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ക്ഷ​ത പാ​ണ്ഡ​വ​പു​ര​യാ​ണ് മി​ക​ച്ച ന​ടി. അ​ന്ത​രി​ച്ച ന​ട​ന്‍ ശ്രീ​നി​വാ​സ​നും ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്കും ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്കാ​രം ന​ല്കി ആ​ദ​രി​ച്ചു. തെ​ന്നി​ന്ത്യ​ൻ താ​രം ഭാ​വ​ന​യ്ക്ക് സി​നി ഐ​ക്ക​ൺ അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു.

Movies

അ​ന്ന് ആ ​ക​ട​യി​ൽ നി​ൽ​ക്കു​മ്പോ​ൾ ക​മ​ലി​ന് വെ​ട്ടേ​റ്റു; ക​ൽ​പ്പ​ന, ഉ​ർ​വ​ശി സ​ഹോ​ദ​ര​നെ​ക്കു​റി​ച്ച് ആ​ല​പ്പി അ​ഷ​റ​ഫ്  

ഉ​ർ​വ​ശി, ക​ൽ​പ്പ​ന, ക​ലാ​ര​ഞ്ജി​നി സ​ഹോ​ദ​രി​മാ​ർ​ക്ക് ര​ണ്ടു സ​ഹോ​ദ​ര​ൻ​മാ​രാ​ണു​ള്ള​ത്. ഈ ​ര​ണ്ടു സ​ഹോ​ദ​ര​ൻ​മാ​രു​ടെ മ​ര​ണ​വും അ​വ​രു​ടെ ജീ​വ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ളു​മാ​ണ് സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ​റ​ഫ് ത​ന്‍റെ പു​തി​യ വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ന​മ്മെ ത​നി​ച്ചാ​ക്കി ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ പ​ല​രും പൊ​ലി​ഞ്ഞു​പോ​കു​മ്പോ​ൾ, മു​റി​വു​ണ​ങ്ങാ​ത്ത വേ​ദ​ന​യി​ൽ ന​മ്മ​ൾ ആ​കെ പി​ട​ഞ്ഞു​പോ​കും. സ്നേ​ഹി​ച്ചും പ​ങ്കു​വെ​ച്ചും ആ​ഘോ​ഷി​ച്ചും ജീ​വി​ച്ചു​മൊ​ക്കെ കൊ​തി​തീ​രാ​തെ, മ​ര​ണം ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ പ​റി​ച്ചെ​ടു​ക്കും.

ആ ​വേ​ർ​പാ​ടി​ൽ ന​മ്മ​ൾ പ​ക​ച്ചു​നി​ൽ​ക്കും. ഇ​പ്പോ​ൾ അ​ത്ത​രം ഒ​രു സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ന​ടി ഉ​ർ​വ​ശി​യു​ടെ​യും ക​ലാ​ര​ഞ്ജി​നി​യു​ടെ​യും അ​വ​രു​ടെ മാ​താ​വ് വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ന്ന നി​മി​ഷ​ങ്ങ​ളി​ലേ​ക്ക് ന​മു​ക്കൊ​ന്ന് ക​ട​ന്നു​ചെ​ല്ലാം. 

ഉ​ർ​വ​ശി, ക​ൽ​പ്പ​ന, ക​ലാ​ര​ഞ്ജി​നി എ​ന്നി​വ​രു​ടെ ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രു​ടെ മ​ര​ണ​വും ഇ​ന്ന് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. വ​ള​രെ ചെ​റു​പ്രാ​യ​ത്തി​ൽ 17ാമ​ത്തെ വ​യ​സി​ൽ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച ന​ന്ദു എ​ന്ന പ്രി​ൻ​സ്, ആ ​കു​ടും​ബ​ത്തി​ൽ ഏ​ൽ​പ്പി​ച്ച ആ​ഘാ​തം ചെ​റു​തൊ​ന്നു​മാ​യി​രു​ന്നി​ല്ല.

എ​ല്ലാ​വ​രും കൊ​ഞ്ചി​ച്ചു വ​ള​ർ​ത്തി അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ഒ​രു സു​ന്ദ​ര​ക്കു​ട്ട​ൻ. ആ ​മ​ര​ണ​ത്തി​ന്‍റെ ദു​രൂ​ഹ​ത​യു​ടെ ചു​രു​ൾ ഇ​ന്നും അ​ഴി​ഞ്ഞി​ട്ടി​ല്ല. ര​ണ്ടാ​മ​ത്തെ സ​ഹോ​ദ​ര​ൻ ക​മ​ൽ റോ​യി ഇ​പ്പോ​ൾ മ​ര​ണ​മ​ട​ഞ്ഞു, അ​ദ്ദേ​ഹ​ത്തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഒ​രു അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ആ ​നി​ർ​ഭാ​ഗ്യ സം​ഭ​വ​ത്തി​ൽ എ​നി​ക്കും വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്. 

ച​വ​റ വി.​പി. നാ​യ​രും വി​ജ​യ​ല​ക്ഷ്മി​യും ഒ​ക്കെ സം​സാ​രം കൊ​ണ്ടും പെ​രു​മാ​റ്റം കൊ​ണ്ടും എ​ല്ലാ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന വ്യ​ക്തി​ത്വ​ങ്ങ​ൾ ആ​യി​രു​ന്നു. അ​ഞ്ചു കു​ട്ടി​ക​ളു​മാ​യി മ​ദ്രാ​സി​ൽ താ​മ​സി​ക്കു​ന്ന കാ​ലം മു​ത​ൽ എ​നി​ക്ക് ആ ​കു​ടും​ബ​വു​മാ​യി​ട്ട് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഞാ​ൻ ആ​ർ കെ ​ലോ​ഡ്ജി​ൽ താ​മ​സി​ക്കു​മ്പോ​ൾ ഒ​രു ദി​വ​സം രാ​വി​ലെ ഒ​രു വാ​ർ​ത്ത വ​രു​ന്നു ച​വ​റ വി.​പി. നാ​യ​ർ വി​ട​വാ​ങ്ങി എ​ന്ന് ഉ​ട​ൻ ത​ന്നെ ഞാ​നും ന​ട​ൻ ജോ​ണി​യും കൂ​ടി, ജോ​ണി​യു​ടെ ബൈ​ക്കി​ൽ അ​ങ്ങോ​ട്ടേ​ക്ക് വ​ച്ചു​പി​ടി​ച്ചു. മ​ര​ണ​വീ​ട്ടി​ലേ​ക്ക് തി​രി​യു​ന്ന​തി​നു മു​ൻ​പ് എ​തി​രെ വ​ന്ന ഒ​രാ​ൾ ഞ​ങ്ങ​ളെ നോ​ക്കി ചി​രി​ച്ച് കൈ ​കാ​ണി​ച്ചു.

ര​ണ്ടു​ദി​വ​സം മു​ൻ​പ് ആ​വ​ടി​യി​ലു​ള്ള ഒ​രു ഫാ​ക്ട​റി​യു​ടെ വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ എ​ന്‍റെ ഒ​രു ഷോ ​ഉ​ണ്ടാ​യി​രു​ന്നു. എ​ന്നോ​ടൊ​പ്പം ജോ​ണി​യും വ​ന്നി​രു​ന്നു. അ​വി​ടെ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഉ​ണ്ണി എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​യി​രു​ന്നു അ​ത്. 

ബൈ​ക്ക് നി​ർ​ത്തി​യ​പ്പോ​ൾ ഉ​ണ്ണി ചോ​ദി​ച്ചു, ‘എ​വി​ടെ പോ​കു​ന്നു എ​ന്ന്’. ഞ​ങ്ങ​ൾ പ​റ​ഞ്ഞു, ച​വ​റ വി.​പി. നാ​യ​ർ ചേ​ട്ട​ൻ പെ​ട്ടെ​ന്ന് മ​രി​ച്ചു ആ ​കാ​ണു​ന്ന​താ​ണ് വീ​ട് അ​ങ്ങോ​ട്ടേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന്. അ​ത് കേ​ട്ട​യു​ട​ൻ ഉ​ണ്ണി പ​റ​ഞ്ഞു, ‘അ​യ്യോ എ​ന്‍റെ നാ​ട്ടു​കാ​ര​നാ​ണ്, എ​ന്‍റെ ഒ​ര​ക​ന്ന ബ​ന്ധു കൂ​ടി​യാ​ണ് ഞാ​നും വ​രു​ന്നു നി​ങ്ങ​ളു​ടെ കൂ​ടെ’ എ​ന്ന്. അ​ങ്ങ​നെ ഞ​ങ്ങ​ൾ മൂ​ന്നു​പേ​രും ചേ​ർ​ന്നാ​ണ് അ​വി​ടെ എ​ത്തി​യ​ത് മാ​ന​സി​ക​മാ​യി ആ​കെ ത​ക​ർ​ന്നി​രി​ക്കു​ന്ന വി​ജ​യ​ല​ക്ഷ്മി ചേ​ച്ചി ത​ന്‍റെ നാ​ട്ടു​കാ​ര​നും ബ​ന്ധു​വും കൂ​ടി​യാ​യ ഉ​ണ്ണി​യെ ക​ണ്ട​പ്പോ​ൾ കൂ​ടു​ത​ൽ ഇ​മോ​ഷ​ണ​ൽ ആ​യി.

ഞാ​നും ജോ​ണി​യും ഒ​രു മ​ണി​ക്കൂ​റോ​ളം അ​വി​ടെ ചെ​ല​വ​ഴി​ച്ച ശേ​ഷം തി​രി​കെ പോ​രു​ന്നു. എ​ന്നാ​ൽ ഉ​ണ്ണി അ​വി​ടു​ത്തെ കാ​ര്യ​ങ്ങ​ളൊ​ക്കെ നോ​ക്കി അ​വി​ടെ​ത്ത​ന്നെ നി​ന്നു. 

ആ ​ഉ​ണ്ണി​യാ​ണ് പി​ൽ​ക്കാ​ല​ത്ത് ഇ​വ​രു​ടെ ഏ​റ്റ​വും വ​ലി​യ സം​ര​ക്ഷ​ക​നാ​യി മാ​റി​യ​ത്. ഇ​ത്ര​യും ന​ല്ലൊ​രു മ​ന​സി​ന്‍റെ ഉ​ട​മ​യെ ന​മു​ക്ക് കാ​ണാ​ൻ ക​ഴി​യി​ല്ല. ഉ​ണ്ണി​യു​ടെ ജീ​വി​തം പി​ന്നീ​ട് അ​ങ്ങോ​ട്ട് ഒ​രു സി​നി​മ ക​ഥ​യെ വെ​ല്ലു​ന്ന​താ​യി​രു​ന്നു. ത​ന്‍റെ ജീ​വി​ത​മേ ഈ ​കു​ടും​ബ​ത്തി​നു​വേ​ണ്ടി ഉ​ഴി​ഞ്ഞു​വ​ച്ചു. പ​റ​ക്ക​മു​റ്റാ​ത്ത ഈ ​അ​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ​യും വ​ലി​യ രീ​തി​യി​ൽ എ​ത്തി​ച്ച​തി​ന്‍റെ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച​ത് ഉ​ണ്ണി​യാ​ണെ​ന്നു​ള്ള​ത് ആ​ർ​ക്കു​മ​റി​യി​ല്ല.

കു​ട്ടി​ക​ളു​ടെ​യെ​ല്ലാം വി​ദ്യാ​ഭ്യാ​സ​ത്തി​നും അ​ഭി​ന​യ ജീ​വി​ത​ത്തി​നു​മൊ​ക്കെ വ​ഴി വെ​ച്ച​തി​ന്‍റെ പി​ന്നി​ൽ ഉ​ണ്ണി​യു​ടെ ക​ര​ങ്ങ​ൾ ആ​യി​രു​ന്നു. ഉ​ർ​വ​ശി​യും ക​ൽ​പ്പ​ന​യും ക​ലാ​ര​ഞ്ജി​നി​യും ഒ​ക്കെ ഉ​ന്ന​തി​യി​ൽ എ​ത്തി​യ​പ്പോ​ഴും അ​വ​രു​ടെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും അ​വ​സാ​ന വാ​ക്ക് ഉ​ണ്ണി​യു​ടേ​താ​യി​രു​ന്നു. 

കു​ട്ടി​ക​ൾ​ക്കെ​ല്ലാം ബ​ഹു​മാ​ന​വും പേ​ടി​യും ഇ​ഷ്ട​വു​മൊ​ക്കെ ആ​യി​രു​ന്നു ഉ​ണ്ണി അ​ങ്കി​ളി​നോ​ട്. അ​ദ്ദേ​ഹം ത​ന്‍റെ സ്വ​ന്തം ജീ​വി​തം ആ ​കു​ടും​ബ​ത്തി​നു​വേ​ണ്ടി ഉ​ഴി​ഞ്ഞു​വ​ച്ചു. ഇ​ട​യ്ക്കൊ​ക്കെ എ​ന്നെ​യും ജോ​ണി​യെ​യും കാ​ണു​വാ​നാ​യി ആ​ർ​കെ ലോ​ഡ്ജി​ൽ എ​ത്തു​മാ​യി​രു​ന്നു. കു​റ​ച്ചു​നേ​രം ഇ​രു​ന്ന് വി​ശേ​ഷ​ങ്ങ​ളൊ​ക്കെ പ​ങ്കു​വ​ച്ച ശേ​ഷം മാ​ത്ര​മേ മ​ട​ങ്ങി പോ​കാ​റു​ള്ളൂ.

ഉ​ണ്ണി​യും ഒ​രു ന​ട​നാ​ണ് ‘ഗൊ​റി​ല്ല’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട് ചി​ല ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​മു​ണ്ട്. ഉ​ണ്ണി ഒ​രു നി​യോ​ഗം പോ​ലെ ആ ​കു​ടും​ബ​ത്തെ ഭ​ദ്ര​മാ​ക്കി​യ​പ്പോ​ഴേ​ക്കും ഉ​ണ്ണി​ക്ക് മാ​ര​ക​മാ​യ ഒ​രു അ​സു​ഖം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ടു. ഉ​ണ്ണി ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​മ്പോ​ൾ ക​ൽ​പ്പ​ന എ​ന്നോ​ട് പ​റ​ഞ്ഞ​ത് ഞാ​ൻ ഓ​ർ​ക്കു​ക​യാ​ണ്, ‘ഞ​ങ്ങ​ളു​ടെ മൂ​ന്നു​പേ​രു​ടെ​യും സ​ക​ല സ്വ​ത്തു​ക്ക​ൾ വി​റ്റി​ട്ടാ​ണെ​ങ്കി​ലും ചി​കി​ത്സ​യു​ടെ ഏ​ത​റ്റം വ​രെ​യും ഞ​ങ്ങ​ൾ പോ​കും. ഇ​ത് ഞ​ങ്ങ​ൾ മൂ​ന്നു​പേ​രും കൂ​ടി എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്.’

ഉ​ണ്ണി​യോ​ട് അ​വ​ർ​ക്കു​ള്ള ക​ട​പ്പാ​ടും സ്നേ​ഹ​വും മ​ന​സ്സി​ലാ​ക്കു​വാ​ൻ ഇ​തി​ൽ കൂ​ടു​ത​ൽ എ​ന്താ​ണ് വേ​ണ്ട​ത്. ഇ​ള​യ​മ​ക​നാ​യ പ്രി​ൻ​സ് എ​ന്ന ന​ന്ദു​വി​ന്‍റെ നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന വേ​ർ​പാ​ടി​നും ചി​ല ദു​സൂ​ച​ന​ക​ളു​ണ്ട്. തു​ള​സി​ദാ​സ് സം​വി​ധാ​നം ചെ​യ്ത ‘ല​യ​നം’ എ​ന്ന ചി​ത്ര​ത്തി​ൽ സി​ൽ​ക്ക് സ്മി​ത​യു​ടെ നാ​യ​ക​നാ​യി​രു​ന്നു ന​ന്ദു.

സി​ൽ​ക്ക് സ്മി​ത അ​നാ​ഥ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ന​ന്ദു​വി​ന് അ​വി​ടെ ഒ​രു ജോ​ലി കൊ​ടു​ക്കു​ന്നു. അ​വി​ടെ എ​ത്തു​ന്ന മാ​ത​ക ന​ടി​യാ​യ അ​ഭി​ലാ​ഷ ന​ന്ദു​വി​നെ വ​ള​ക്കാ​ൻ ശ്ര​മി​ക്കു​ന്നു, ഇ​തി​നെ സി​ൽ​ക് സ്മി​ത ത​ട​യു​ന്നു. പി​ന്നീ​ട് സി​ൽ​ക് സ്മി​ത​യു​മാ​യി ന​ന്ദു അ​ടു​ക്കു​ന്നു. അ​ങ്ങ​നെ അ​വ​ർ ത​മ്മി​ൽ ഒ​ന്നി​ച്ചു ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

വി​വാ​ഹം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ട്ട​പ്പോ​ൾ അ​വ​ർ ഒ​ന്നി​ച്ച് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്നു. ഇ​താ​യി​രു​ന്നു ആ ​എ പ​ട​ത്തി​ന്‍റെ ക​ഥ. ‘ല​യ​നം’ എ​ന്ന സി​നി​മ​യു​ടെ അ​വ​സാ​ന ഭാ​ഗം പോ​ലെ ത​ന്നെ​യാ​യി​രു​ന്നു അ​വ​രു​ടെ ജീ​വി​ത​ത്തി​ലും സം​ഭ​വി​ച്ച​ത്. 

സി​ൽ​ക്ക് സ്മി​ത​യും ജീ​വി​തം സ്വ​യം അ​വ​സാ​നി​പ്പി​ച്ചു, ന​ന്ദു​വും സ്വ​യം ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു. കൗ​മാ​ര​പ്രാ​യ​ത്തി​ൽ അ​പ​ക്വ​മാ​യ മ​ന​സി​ൽ ഉ​ണ്ടാ​കു​ന്ന വി​ഭ്രാ​ന്തി​യി​ൽ നി​ന്നും ഉ​ട​ലെ​ടു​ക്കു​ന്ന​താ​ണ് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നു​ള്ള തീ​രു​മാ​നം.

വീ​ട്ടു​കാ​രോ​ടൊ​ന്ന് മ​ന​സു​തു​റ​ന്ന് സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു ന​ന്ദു​വി​ന്‍റെ ഈ ​വേ​ർ​പാ​ട്, ന​ന്ദു​വി​ന്‍റെ ഈ ​തീ​രു​മാ​നം. ഞാ​ൻ 2006 മു​ത​ൽ ര​ണ്ടു വ​ർ​ഷ​ക്കാ​ലം ജീ​വ​ൻ ടി​വി​യി​ൽ പ്രോ​ഗ്രാം ചീ​ഫ് ആ​യി​ട്ട് ജോ​ലി നോ​ക്കി​യി​ട്ടു​ണ്ട്. എ​നി​ക്ക് തൊ​ട്ടു​മു​ൻ​പ് ആ ​പോ​സ്റ്റി​ൽ ഇ​രു​ന്ന​ത് ഈ​യി​ടെ അ​ന്ത​രി​ച്ച സ​ന​ൽ പോ​റ്റി ആ​യി​രു​ന്നു. അ​ന്നൊ​രി​ക്ക​ൽ ക​ൽ​പ്പ​ന എ​ന്നെ വി​ളി​ച്ചു പ​റ​യു​ന്നു, ‘ഇ​ക്കാ എ​ന്‍റെ സ​ഹോ​ദ​ര​ൻ ക​മ​ലി​ന് ജീ​വ​ൻ ടി​വി​യി​ൽ ഒ​രു ജോ​ലി കൊ​ടു​ക്കാ​മോ എ​ന്ന് അ​വ​ന് ആ ​ജോ​ലി​യോ​ട് താ​ല്പ​ര്യ​മു​ണ്ട് ഇ​ക്കാ’, ഞാ​ൻ ഉ​ട​ൻ പ​റ​ഞ്ഞു, ‘ശ്ര​മി​ക്കാം നോ​ക്കാം’. 

ജീ​വ​ൻ ടി​വി​യു​ടെ എം​ഡി​യാ​യ ബേ​ബി മാ​ത്യു സോ​മ​തീ​രം സാ​റി​നോ​ട് സം​സാ​രി​ച്ച ശേ​ഷം ,തി​രി​ച്ചു വി​ളി​ക്കാം എ​ന്നും ക​ൽ​പ്പ​ന​ക്ക് ഉ​റ​പ്പ് കൊ​ടു​ത്തു. ആ ​സ​മ​യ​ത്ത് ക​മ​ലി​ന്‍റെ അ​വ​സ്ഥ അ​ൽ​പം മോ​ശ​മാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ശേ​ഷം സീ​രി​യ​ൽ താ​ര​മാ​യ രേ​ഖ​യെ വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. രേ​ഖ​യു​മാ​യി​ട്ടു​ള്ള വി​വാ​ഹ​ത്തി​നെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തി​ല്ല. രേ​ഖ അ​ന്ന് അ​ത്യാ​വ​ശ്യം തി​ര​ക്കു​ള്ള ഒ​രു സീ​രി​യ​ൽ ന​ടി​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ഒ​രു ജോ​ലി അ​ത്യാ​വ​ശ്യ​വു​മാ​യി​രു​ന്നു. രേ​ഖ​യെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ൽ രേ​ഖ​യു​ടെ പി​താ​വ് ര​തീ​ഷ് ഒ​രു ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ആ​യി​രു​ന്നു. മാ​താ​വ് രാ​ധാ​ദേ​വി പ​ഴ​യ​കാ​ല ന​ടി​യും ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റും ഒ​ക്കെ ആ​യി​രു​ന്നു.

ര​തീ​ഷ് എ​ന്‍റെ ഒ​രു സു​ഹൃ​ത്തു​മാ​യി​രു​ന്നു. അ​വ​ർ ര​ണ്ടു​പേ​രും ഇ​പ്പോ​ഴി​ല്ല. അ​ങ്ങ​നെ അ​ടു​ത്ത ദി​വ​സം ക​ൽ​പ്പ​ന എ​ന്നോ​ട് പ​റ​ഞ്ഞ സ​ഹോ​ദ​ര​ന്‍റെ ജോ​ലി​ക്കാ​ര്യം ഞാ​ൻ ജീ​വ​ൻ ടി​വി എം​ഡി​യു​മാ​യി സം​സാ​രി​ച്ചു.

അ​ദ്ദേ​ഹം അ​തി​ന് പൂ​ർ​ണ അ​നു​മ​തി ത​ന്നു. ഞാ​ൻ ഉ​ട​ൻ ത​ന്നെ ക​ൽ​പ്പ​ന​യെ വി​ളി​ച്ചു വി​വ​രം പ​റ​ഞ്ഞു, ‘എം​ഡി ഓ​ക്കെ​യാ​ണ് ക​മ​ൽ അ​ദ്ദേ​ഹ​ത്തെ വ​ന്നൊ​ന്ന് കാ​ണ​ണം വ​രേ​ണ്ട ദി​വ​സ​വും പ​റ​ഞ്ഞു. അ​തി​നു​ശേ​ഷം ക​മ​ൽ എ​ന്നെ വി​ളി​ച്ചു​പ​റ​ഞ്ഞു, ഞാ​ൻ ഉ​ണ്ണി​യാ​ർ​ച്ച എ​ന്ന സീ​രി​യ​ലി​ന്‍റെ ഷൂ​ട്ടി​ങ്ങി​നാ​യി കൊ​യി​ലാ​ണ്ടി​യി​ലാ​ണ് ഇ​ക്കാ പ​റ​ഞ്ഞ ദി​വ​സം ഞാ​ൻ കൃ​ത്യ​മാ​യി വ​ന്നു ക​ണ്ടു​കൊ​ള്ളാ​മെ​ന്ന്. പി​ന്നീ​ട് എ​ന്നെ വി​ളി​ച്ചു​പ​റ​യു​ന്നു, ‘ഞാ​ൻ പു​റ​പ്പെ​ട്ടു നാ​ളെ രാ​വി​ലെ അ​വി​ടെ എ​ത്തു​മെ​ന്ന്.’ 

അ​ങ്ങ​നെ ജീ​വ​ൻ ടി​വി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ക​മ​ൽ രാ​ത്രി​യി​ൽ വ​ഴി​യ​രി​കി​ൽ തു​റ​ന്നി​രു​ന്ന ഒ​രു ക​ട​യു​ടെ മു​ൻ​പി​ൽ കാ​ർ നി​ർ​ത്തി അ​വി​ടെ നി​ന്നും ഒ​രു പാ​ക്ക​റ്റ് വി​ൽ​സും അ​വി​ടെ തൂ​ക്കി​യി​ട്ടി​രു​ന്ന ബോ​ബ​നും മോ​ളി​യും എ​ന്ന കാ​ർ​ട്ടൂ​ൺ മാ​സി​ക​യും വാ​ങ്ങി അ​വി​ടെ​നി​ന്ന് ഒ​രു സി​ഗ​ര​റ്റ് പു​ക​ച്ചു​കൊ​ണ്ട് തി​രി​ച്ചു ന​ട​ക്കു​മ്പോ​ൾ അ​താ പു​റ​കി​ൽ നി​ന്നും വ​ടി​വാ​ളി​ന് ഒ​രു വെ​ട്ടും ഒ​രു ഇ​രു​മ്പു​വ​ടി​ക്ക് ഒ​ര​ടി​യും. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ഒ​ന്നും മ​ന​സി​ലാ​കാ​തെ ര​ക്ത​ത്തി​ൽ കു​ളി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി നി​ല​ത്ത് വീ​ണു. ആ​രാ​ണ് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ആ​ർ​ക്കു​മ​റി​യി​ല്ല. ഒ​ടു​വി​ൽ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ക​മ​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ബെ​ൽ അ​ടി​ക്കു​ന്നു. പോ​ലീ​സ് ആ​യി​രു​ന്നു ഫോ​ൺ എ​ടു​ത്ത​ത് മ​റു​പു​റ​ത്ത് മ​നോ​ജ് കെ. ​ജ​യ​ൻ ആ​യി​രു​ന്നു. മ​നോ​ജി​നോ​ട് പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. 

എ​ത്ര​യും പെ​ട്ടെ​ന്ന് അ​മൃ​ത ഹോ​സ്പി​റ്റ​ലി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ മ​നോ​ജ് അ​വ​രോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു. ഉ​ർ​വ​ശി അ​പ്പോ​ൾ എ​റ​ണാ​കു​ള​ത്ത് ഷൂ​ട്ടിം​ഗ് ആ​വ​ശ്യ​ത്തി​നാ​യി വൈ​റ്റ് ഫോ​ർ​ട്ട് എ​ന്ന ഹോ​ട്ട​ലി​ൽ ത​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. ജീ​വി​ത​ത്തി​ൽ ആ​ർ​ക്കും ഒ​രു ഉ​പ​ദ്ര​വ​വും ചെ​യ്യാ​ത്ത അ​യ്യോ പാ​വി​യാ​യ ഒ​രു മ​നു​ഷ്യ​നാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​ത്.

സി​ഗ​ര​റ്റ് വാ​ങ്ങി​യ ക​ട​യു​ടെ പ​രി​സ​ര​ത്ത് മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​വും ത​ല്ലു​മൊ​ക്കെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. ക​മ​ലി​ന്‍റെ ഏ​ക​ദേ​ശ രൂ​പ​മു​ള്ള ഒ​രാ​ൾ ഇ​തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. പ​ക​രം വീ​ട്ടാ​ൻ കാ​ത്തി​രു​ന്ന​വ​രു​ടെ മു​ൻ​പി​ൽ രാ​ത്രി​യു​ടെ വെ​ളി​ച്ച​ത്തി​ൽ വ​ന്നെ​ത്തി​യ​ത് ക​മ​ൽ ആ​യി​രു​ന്നു. അ​വ​ർ​ക്ക​റി​യി​ല്ല​ല്ലോ ഇ​ത് ക​മ​ലാ​ണെ​ന്ന്. അ​വ​ർ പ്ര​തീ​ക്ഷി​ച്ച ആ​ളാ​ണെ​ന്ന് ക​രു​തി പ​ണി​ന​ട​ത്തി. ആ​റു​മാ​സം കോ​മ​യി​ൽ. 

ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും തൃ​പ്പൂ​ണി​ത്തു​റ​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് ഞാ​ൻ ക​മ​ലി​നെ കാ​ണാ​ൻ ചെ​ല്ലു​ന്ന​ത്. എ​ന്‍റെ മു​ഖ​ത്തേ​ക്ക് കു​റ​ച്ചു​നേ​രം സൂ​ക്ഷി​ച്ചു നോ​ക്കി​യി​രു​ന്നു. ക​മ​ലി​ന്‍റെ ദ​യ​നീ​യ​മാ​യ ആ ​മു​ഖം ഇ​ന്നും എ​ന്‍റെ മ​ന​സി​ൽ നി​ന്ന് മാ​ഞ്ഞി​ട്ടി​ല്ല. അ​ന്ന് ഒ​രു കാ​ര്യം ക​ണ്ട് ഞാ​ൻ അ​ദ്ഭു​ത​പ്പെ​ട്ടു ന്‍റെ ത​ല​യോ​ട്ടി​യു​ടെ ഒ​രു ഭാ​ഗം ഊ​രി​യെ​ടു​ത്ത് ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ത​ല​യു​ടെ ആ ​ഭാ​ഗം എ​ന്തൊ​ക്കെ​യോ വെ​ച്ച് മൂ​ട​പ്പെ​ട്ടി​രി​ക്കു​ന്നു. കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞേ അ​ത് തി​രി​കെ വ​യ്ക്കു​ക​യു​ള്ളൂ. ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ഞാ​ൻ ആ​ദ്യ​മാ​യി കേ​ൾ​ക്കു​ക​യാ​ണ് കാ​ണു​ക​യാ​ണ്.

എ​നി​ക്ക് ആ​ശ്ച​ര്യ​വും സ​ങ്ക​ട​വും തോ​ന്നി. അ​ന്ന് ഞാ​ൻ അ​വി​ടെ ചെ​ല്ലു​മ്പോ​ൾ ന​ടി രേ​ഖ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ് അ​വ​ർ ആ ​ബ​ന്ധം വേ​ർ​പെ​ടു​ത്തി, മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു​പോ​യി. 

ക​മ​ലി​ന്‍റെ മ​ര​ണം അ​റി​ഞ്ഞ് രാ​വി​ലെ ഞാ​ൻ ക​ലാ​ര​ഞ്ജി​നി​യെ വി​ളി​ച്ച​പ്പോ​ൾ ക​ലാ​ര​ഞ്ജി​നി സ​ങ്ക​ട​ത്തോ​ടെ പ​റ​യു​ന്നു ‘അ​വ​ൻ പോ​യി ഇ​ക്കാ, ഇ​ക്കാ​യെ കാ​ണാ​ൻ വ​രു​മ്പോ​ഴ​ല്ലാ​യി​രു​ന്നോ അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ര​ണ​ത്തി​ന് ഇ​പ്പോ​ഴ​ത്തെ കാ​ര​ണം ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ്,’. ആ​ദ്യ വി​വാ​ഹ​ത്തി​ൽ ക​മ​ലി​നൊ​രു മ​ക​നു​ണ്ട് അ​വ​ർ വി​ദേ​ശ​ത്താ​ണ് അ​വ​ൻ ബ​ഹ്‌​റൈ​നി​ൽ നി​ന്നും ഉ​ച്ച​ക​ഴി​ഞ്ഞെ​ത്തും അ​വ​ൻ വ​ന്ന​തി​നു​ശേ​ഷ​മേ അ​ട​ക്ക​മു​ണ്ടാ​കൂ. ഇ​വി​ടെ ഏ​റ്റ​വും വ​ലി​യ സ​ങ്ക​ട​ക​ര​മാ​യ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് വ​ച്ചാ​ൽ അ​മ്മ ജീ​വി​ച്ചി​രി​ക്കെ ക​ൽ​പ്പ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു മ​ക്ക​ളു​ടെ​യും മ​ര​ണം അ​വ​ർ കാ​ണേ​ണ്ടി​വ​ന്നു എ​ല്ലാം പെ​ട്ടെ​ന്നു​ള്ള വേ​ർ​പാ​ടു​ക​ൾ ഒ​രു യാ​ത്ര ചോ​ദി​ക്ക​ലി​ന് പോ​ലും കാ​ത്തു​നി​ന്നി​ല്ല കൂ​ടാ​തെ പെ​ൺ​കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ ബ​ന്ധ​ങ്ങ​ളു​ടെ ച​ര​ട​ഴി​യു​ന്ന​തും നി​സ​ഹാ​യ​യാ​യി നോ​ക്കി​നി​ൽ​ക്കേ​ണ്ടി​വ​ന്നു. 

ഇ​തെ​ല്ലാം ഉ​ൾ​ക്കൊ​ള്ളാ​നും സ​ഹി​ക്കാ​നും അ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു​ണ്ട​ല്ലോ എ​ന്ന് ഓ​ർ​ക്കു​മ്പോ​ൾ അ​തും ഒ​ര​ദ്ഭു​ത​മാ​ണ്. ഒ​രു ക​ടു​ത്ത ഈ​ശ്വ​ര​വി​ശ്വാ​സി ആ​യ​തി​നാ​ൽ ഇ​തെ​ല്ലാം ഈ​ശ്വ​ര നി​ശ്ച​യ​മാ​ണെ​ന്ന് ക​രു​തി​യാ​ണ് ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന​ത്.

ഒ​രു സ​ഹോ​ദ​രി​യെ​യും ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രെ​യും ന​ഷ്ട​പ്പെ​ട്ട ക​ലാ​ര​ഞ്ജി​നി​യു​ടെ​യും ഉ​ർ​വ​ശി​യു​ടെ​യും ഹൃ​ദ​യ​വേ​ദ​ന ന​മു​ക്ക് ഊ​ഹി​ക്കാ​വു​ന്ന​തി​നും അ​പ്പു​റ​മാ​ണ്. ‘യു​വ​ജ​നോ​ത്സ​വം’ എ​ന്ന സി​നി​മ​യി​ൽ വേ​ദി​യി​ൽ ക​മ​ൽ പാ​ടു​ന്ന ഒ​രു ഗാ​ന​രം​ഗ​മു​ണ്ട്, ‘ഇ​ന്നു​മെ​ന്‍റെ ക​ണ്ണു​നീ​രി​ൽ നി​ന്നോ​ർ​മ്മ പു​ഞ്ചി​രി​ച്ചു’. ക​മ​ൽ റോ​യി​യു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്ന​തി​നോ​ടൊ​പ്പം ആ ​കു​ടും​ബ​ത്തി​ന് ശാ​ന്തി​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​ക​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്നു. മ​ര​ണ​ങ്ങ​ളൊ​ക്കെ ഒ​രു​ത​രം പ്ര​തി​കാ​ര​മാ​ണ് ജ​നി​ച്ച​പ്പോ​ൾ നോ​ക്കി ചി​രി​ച്ച​വ​രെ​യൊ​ക്കെ പൊ​ട്ടി​ക്ക​ര​യി​പ്പി​ച്ചു കൊ​ണ്ടു​ള്ള പ്ര​തി​കാ​രം.

Movies

അ​ന്ന് ഞാ​ൻ ക​ര​യു​മ്പോ​ൾ എ​ന്നെ എ​ടു​ത്തു​കൊ​ണ്ട് ന​ട​ന്ന​യാ​ൾ; ക​മ​ൽ​ഹാ​സ​നെ ക​ണ്ട സ​ന്തോ​ഷ​ത്തി​ൽ കു​ഞ്ഞാ​റ്റ

ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ക​മ​ൽ​ഹാ​സ​നെ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഉ​ര്‍​വ​ശി​യു​ടെ മ​ക​ളും ന​ടി​യു​മാ​യ കു​ഞ്ഞാ​റ്റ എ​ന്ന തേ​ജാ​ല​ക്ഷ്മി. കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ൾ താ​ൻ വാ​ശി​പ്പി​ടി​ച്ച് ക​ര​ഞ്ഞി​രു​ന്ന സ​മ​യ​ത്ത് ത​ന്നെ എ​ടു​ത്തു​കൊ​ണ്ട് ന​ട​ന്ന​യാ​ളാ​ണ് ക​മ​ൽ​ഹാ​സ​നെ​ന്നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ചി​ല​വ​ഴി​ക്കാ​ൻ ല​ഭി​ച്ച സ​മ​യ​ത്തി​ന് എ​ന്നും ന​ന്ദി​യു​ള്ള​വ​ളാ​യി​രി​ക്കു​മെ​ന്നും തേ​ജാ​ല​ക്ഷ്മി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

ഉ​ർ​വ​ശി​ക്കൊ​പ്പം ചെ​ന്നൈ​യി​ലെ ക​മ​ൽ​ഹാ​സ​ന്‍റെ ഓ​ഫീ​സി​ലാ​യി​രു​ന്നു ഇ​വ​ർ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

വൈ​കാ​രി​ക കു​റി​പ്പോ​ടെ​യാ​ണ് തേ​ജ​ല​ക്ഷ്മി ഉ​ർ​വ​ശി​ക്കും ക​മ​ൽ​ഹാ​സ​നു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

വ​ർ​ഷം 2001. ഞാ​നൊ​രു കൈ​ക്കു​ഞ്ഞാ​ണ്, എ​ന്‍റെ അ​മ്മ​യോ​ടൊ​പ്പം 'പ​ഞ്ച​ത​ന്ത്രം' സി​നി​മ​യു​ടെ സെ​റ്റി​ൽ ഞാ​നും ഉ​ണ്ടാ​യി​രു​ന്നു​വ​ത്രേ. ഞാ​ൻ മി​ക്ക​പ്പോ​ഴും വാ​ശി​കാ​ണി​ക്കു​ന്ന ഒ​രു കു​ട്ടി​യാ​യി​രു​ന്നി​ല്ലെ​ന്ന് അ​മ്മ പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ വാ​ശി പി​ടി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ, ഞാ​ൻ ക​ര​യാ​തി​രി​ക്കാ​നാ​യി ക​മ​ൽ സാ​ർ എ​ന്നെ​യു​മെ​ടു​ത്ത് സെ​റ്റി​ലൂ​ടെ ന​ട​ക്കു​ക​യും എ​നി​ക്കി​ഷ്ട​പ്പെ​ട്ട പ​ല​ഹാ​രം വാ​ങ്ങി​ത്ത​രി​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ലേ കേ​ട്ടു​വ​ള​ർ​ന്ന ക​ഥ​യാ​ണ്. അ​ന്ന് ഞാ​നൊ​രു കൈ​ക്കു​ഞ്ഞാ​യി​രു​ന്ന​ത് കൊ​ണ്ട് എ​നി​ക്കി​തൊ​ന്നും ഓ​ർ​മ്മ​യി​ല്ലെ​ങ്കി​ലും.

വ​ർ​ഷം 2025, സൈ​മ അ​വാ​ർ​ഡ്സ് (SIIMA Awards). ഞാ​ൻ എ​ന്‍റെ അ​മ്മ​യു​ടെ അ​ടു​ത്താ​ണ് ഇ​രി​ക്കു​ന്ന​ത്, അ​മ്മ​യു​ടെ തൊ​ട്ട​രി​കി​ലാ​യി ക​മ​ൽ സാ​റും. അ​മ്മ​യ്ക്കും സ്റ്റേ​ജി​ൽ ക​യ​റേ​ണ്ട തി​ര​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട്, എ​ന്നെ അ​ദ്ദേ​ഹ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്താ​ൻ മ​റ​ന്നു​പോ​യി.

ഓ​രോ നി​മി​ഷ​വും ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ഒ​ളി​ഞ്ഞു​നോ​ക്കു​ക​യും, എ​ങ്ങ​നെ അ​ടു​ത്തു​ചെ​ന്ന് ഒ​രു ഹാ​യ് പ​റ​യു​മെ​ന്ന് മ​ന​സി​ൽ ക​ണ​ക്കു​കൂ​ട്ടു​ക​യു​മാ​യി​രു​ന്നു.

സ​ത്യം പ​റ​ഞ്ഞാ​ൽ, എ​ന്തു​കൊ​ണ്ടോ എ​നി​ക്ക് വ​ല്ലാ​ത്ത പേ​ടി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് തി​ര​ക്കു​ക​ൾ കാ​ര​ണം പ​രി​പാ​ടി​യി​ൽ നി​ന്ന് നേ​ര​ത്തെ പോ​കേ​ണ്ടി​യും വ​ന്നു. അ​ന്ന് ഞാ​ൻ ശ​രി​ക്കും ക​ര​ഞ്ഞു​പോ​യി.

അ​മ്മ​യോ​ട് പ​റ​ഞ്ഞു, ‘എ​നി​ക്കൊ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല​മ്മേ, ഒ​രു ഹാ​യ് പോ​ലും പ​റ​യാ​ൻ പ​റ്റി​യി​ല്ല. അ​ദ്ദേ​ഹം തൊ​ട്ട​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഞാ​ൻ വെ​റു​തെ നോ​ക്കി​യി​രു​ന്നു. എ​നി​ക്കി​പ്പോ​ൾ വ​ല്ലാ​ത്ത കു​റ്റ​ബോ​ധം തോ​ന്നു​ന്നു. എ​നി​ക്ക് പേ​ടി​യാ​യി​രു​ന്നു’.

അ​മ്മ പ​റ​ഞ്ഞു, ‘സാ​ര​മി​ല്ല മോ​ളേ, വി​ഷ​മി​ക്കേ​ണ്ട. അ​ദ്ദേ​ഹ​ത്തി​ന് നി​ന്നെ ഓ​ർ​മ്മ​യു​ണ്ടാ​കും, ന​മു​ക്ക് എ​ന്താ​യാ​ലും ഒ​രു ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ പോ​യി കാ​ണാം’. ആ ​നി​മി​ഷം മു​ത​ൽ, അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ കാ​ണാ​ൻ ക​ഴി​യ​ണേ എ​ന്നും, അ​മ്മ പ​റ​ഞ്ഞ‘ ആ ​ഒ​രു ദി​വ​സം’​വേ​ഗം വ​ര​ണേ എ​ന്നും ഞാ​ൻ എ​ല്ലാ ദി​വ​സ​വും പ്രാ​ർ​ഥി​ക്കാ​ൻ തു​ട​ങ്ങി.

ഒ​ടു​വി​ൽ ആ ​ദി​വ​സം വ​ന്നെ​ത്തി!! എ​ന്‍റെ സ​ന്തോ​ഷ​ത്തി​നും ന​ന്ദി​ക്കും അ​തി​രു​ക​ളി​ല്ലാ​യി​രു​ന്നു. പ​ത്ത് മി​നി​റ്റി​ൽ താ​ഴെ മാ​ത്ര​മേ ഞാ​ൻ അ​ദ്ദേ​ഹ​ത്തെ ക​ണ്ടു​ള്ളൂ. പ​ക്ഷേ ആ ​പ​ത്ത് മി​നി​റ്റു​ക​ൾ പ​ത്ത് വ​ർ​ഷം പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്. അ​തെ​നി​ക്ക് എ​ല്ലാ​മെ​ല്ലാ​മാ​യി​രു​ന്നു. എ​ല്ലാ​ത്തി​നു​മു​പ​രി, ഞാ​ൻ അ​ങ്ങേ​യ​റ്റം ന​ന്ദി​യു​ള്ള​വ​ളാ​യി മാ​റി.

ശ​രി​യാ​യ സ​മ​യ​മാ​കു​മ്പോ​ൾ ജീ​വി​തം എ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് ഓ​രോ വൃ​ത്ത​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ഈ ​ജീ​വി​ത​ത്തോ​ട് ഞാ​നെ​ന്തി​ന് എ​പ്പോ​ഴും ന​ന്ദി​യു​ള്ള​വ​ളാ​യി​രി​ക്ക​ണം എ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളാ​ണി​ത്. എ​ല്ലാ​വ​ർ​ക്കും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ പൊ​ങ്ക​ൽ ആ​ശം​സ​ക​ൾ’. തേ​ജാ​ല​ക്ഷ്മി കു​റി​ച്ചു.

Kerala

മ​ല​യാ​ള സി​നി​മ​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച പ്ര​തി​ഭ​യാ​ണ് ശ്രീ​നി​വാ​സ​ൻ: ഉർവശി

കൊച്ചി: ശ്രീ​നി​വാ​സ​ന്‍റെ വി​യോ​ഗം അ​പ്ര​തീ​ക്ഷി​ത​മെ​ന്നും ഈ ​വി​ട​വാ​ങ്ങ​ൽ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും ന​ടി ഉ​ര്‍​വ​ശി. ഏ​റ്റ​വും അ​ധി​കം സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് ശ്രീ​നി​വാ​സ​ൻ. മ​ര​ണ​വാ​ര്‍​ത്ത അ​റി​ഞ്ഞ​പ്പോ​ള്‍ ​എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്ന് അ​റി​യാ​ത്ത അ​ത്ര​യും വേ​ദ​ന​യാ​ണ്.

ശ്രീ​നി​യേ​ട്ട​ന്‍റെ കു​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​പ്പോ​ഴും ഞാ​ൻ ന​ന്നാ​യി​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തു​പോ​ലെ ശ്രീ​നി​യേ​ട്ട​ന് ആ​രോ​ഗ്യ​ത്തോ​ടെ ദീ​ര്‍​ഘാ​യു​സോ​ടെ ഇ​രി​ക്ക​ണ​മെ​ന്ന് അ​ങ്ങേ​യ​റ്റം ആ​ഗ്ര​ഹി​ച്ചി​രു​ന്നു.

ഈ ​വി​ട​വാ​ങ്ങ​ൽ ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ല. ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ മ​ല​യാ​ള സി​നി​മ​ക്ക് സ​മ്മാ​നി​ച്ച പ്ര​തി​ഭ​യാ​ണ് ശ്രീ​നി​വാ​സ​ൻ.​ വ​ലി​യൊ​രു ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ര്‍​ക്കാ​ൻ ഒ​രു​പാ​ട് ക​ഥ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. എ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം അ​ദ്ദേ​ഹം സ​മ്മാ​നി​ച്ച​താ​ണെ​ന്നും ഒ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തെ മ​റ​ക്കാ​നാ​കി​ല്ലെ​ന്നും ഉ​ര്‍​വ​ശി അ​നു​സ്മ​രി​ച്ചു.

Movies

ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ നാ​യി​ക​യാ​യി ഉ​ർ​വ​ശി​യു​ടെ മ​ക​ൾ തേ​ജാ​ല​ക്ഷ്മി

റെ​ജി പ്രഭാകരൻ സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ഞ്ചി മാ​ല എ​ന്ന ചി​ത്ര​ത്തി​ൽ ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് തേ​ജാ ല​ക്ഷ്മി. ശ്രേ​യാ​നി​ധി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ഷ് നാ​യ​ർ, ശ്രേ​യാ​നി​ധി എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ നി​ന്നും ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ല ജീ​വി​ത മൂ​ല്യ​ങ്ങ​ളും തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ഉ​ദ്യ​മ​ത്തി​ന്‍റെ സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന ചി​ത്ര​മാ​ണ്.

മി​ക​ച്ച സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള ചി​ത്ര​മെ​ന്ന് പ്ര​ശം​സ നേ​ടി​യ സു​ഖ​മാ​യി​രി​ക്ക​ട്ടെ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം റെ​ജി പ്ര​ഭാ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന നി​ല​യി​ലും കാ​ഞ്ചി​മാ​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​ക്കു​ന്നു.

അ​ജു വ​ർ​ഗീ​സ്, സി​ദ്ദീ​ഖ്, ഇ​ന്ദ്ര​ൻ​സ്, സു​ധീ​ർ ക​ര​മ​ന, കു​ട​ശ​നാ​ട് ക​ന​കം, ശോ​ഭാ മോ​ഹ​ൻ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ത്തു​ന്നു. ക​ഥ - ഭാ​നു ഭാ​സ്ക്ക​ർ. ഗാ​ന​ങ്ങ​ൾ - റ​ഫീ​ഖ് അ​ഹ​മ്മ​ദ്. സം​ഗീ​തം - ബി​ജി​പാ​ൽ, ര​മേ​ഷ് നാ​രാ​യ​ണ​ൻ, ഛായാ​ഗ്ര​ഹ​ണം- പ്ര​ദീ​പ് നാ​യ​ർ, എ​ഡി​റ്റിം​ഗ് - സി​യാ​ൻ ശ്രീ​കാ​ന്ത്, ക​ലാ​സം​വി​ധാ​നം - രാ​ജീ​വ് കോ​വി​ല​കം. മേ​ക്ക​പ്പ് - പ​ട്ട​ണം ഷാ. ​കോ​സ്റ്റ്യും ഡി​സൈ​ൻ - ഇ​ന്ദ്ര​ൻ​സ് ജ​യ​ൻ. സ്റ്റി​ൽ​സ് - അ​ജേ​ഷ്, കോ​ഡ​യ​റ​ക്ട​ർ - ഷി​ബു ഗം​ഗാ​ധ​ര​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഹാ​രി​സ​ൺ. ഡി​സൈ​ൻ പ്ര​മേ​ഷ്പ്ര​ഭാ​ക​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഹ​രി വെ​ഞ്ഞാ​റ​മൂ​ട്.

ജ​നു​വ​രി പ​തി​നാ​ലി​ന് ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം വാ​ഗ​മ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

മിന്നിത്തിളങ്ങി ഉർവശിയുടെ മകൾ കുഞ്ഞാറ്റ; സംസ്കാരത്തിന് ചേരുന്ന വസ്ത്രമാണോയെന്ന് ചോദ്യം

മനോജ് കെ. ജയന്‍റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഗോൾഡൻ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് അതിസുന്ദരിയായാണ് തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയെത്തിയത്.

സ്പ്രിംഗിൾ സ്പാർക്കിൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. തേജലക്ഷ്മിയുടെ ബോൾഡ്നെസിനെയും ആരാധകർ അഭിനന്ദിച്ചു. അതേസമയം പോസ്റ്റിന് നേരെ ചിലവിമർശനങ്ങളും ഉയരുന്നുണ്ട്. വസ്ത്രം നമ്മുടെ സംസ്കാരത്തിന് ചേരുന്നതല്ലെന്നാണ് കമന്‍റുകൾ.

സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ് കുഞ്ഞാറ്റ്. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘സുന്ദരിയായവൾ സ്റ്റെല്ല’.

Movies

ഫോ​ൺ ന​മ്പ​ർ സേ​വ് ചെ​യ്യാ​നാ​യി ഞ​ങ്ങ​ൾ പ​ര​സ്പ​രം മൊ​ബൈ​ൽ ത​പ്പി; ശോ​ഭ​ന​യും ഉ​ർ​വ​ശി​യും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ

ന​ടി ഉ​ര്‍​വ​ശി​ക്കൊ​പ്പ​മു​ള്ള മ​നോ​ഹ​ര​മാ​യ ചി​ത്ര​വു​മാ​യി ന​ടി ശോ​ഭ​ന. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ച് ഉ​ര്‍​വ​ശി​യെ ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണ് ശോ​ഭ​ന പ​ങ്കു​വ​ച്ച​ത്. ഉ​ർ​വ​ശി​യു​ടെ ക​വി​ളി​ൽ ഉ​മ്മ ന​ൽ​കു​ന്നൊ​രു ചി​ത്ര​മാ​ണ് ശോ​ഭ​ന പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ കു​റി​ച്ച് മ​നോ​ഹ​ര​മാ​യൊ​രു കു​റി​പ്പും ചി​ത്ര​ത്തി​നൊ​പ്പം ശോ​ഭ​ന പ​ങ്കു​വ​ച്ചു.

‘കൊ​ച്ചി​യി​ലേ​ക്ക് ഇ​ത്ര​യു​മ​ധി​കം വി​മാ​ന​യാ​ത്ര​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രി​ക്ക​ല്‍​പോ​ലും ഉ​ര്‍​വ​ശി ജി​യെ ക​ണ്ടു​മു​ട്ടാ​തി​രു​ന്ന​ത് എ​ന്താ​ണെ​ന്ന് ഞാ​ന്‍ ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്. അ​വ​ള്‍ ഇ​പ്പോ​ഴും എ​നി​ക്ക് അ​റി​യാ​വു​ന്ന അ​തേ ത​മാ​ശ​ക്കാ​രി​യാ​യ 'പൊ​ടി' ത​ന്നെ​യാ​ണ്.

എ​ന്‍റെ ന​മ്പ​ര്‍ അ​വ​ളു​ടെ ഫോ​ണി​ല്‍ എ​നി​ക്ക് സേ​വ് ചെ​യ്യ​ണ​മാ​യി​രു​ന്നു. ഞ​ങ്ങ​ൾ പ​ര​സ്പ​രം മൊ​ബൈ​ലു​ക​ൾ തി​ര​ഞ്ഞു. അ​വ​ൾ​ക്കും അ​തൊ​രു വൈ​കാ​രി​ക നി​മി​ഷ​മാ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​വ​ള്‍ ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്നൊ​രു ന​ടി​യാ​ണ്’, ശോ​ഭ​ന കു​റി​ച്ചു.

 

Movies

ജോ​ജു ജോ​ർ​ജി​നൊ​പ്പം ഉ​ർ​വ​ശി; "ആ​ശ'​ടൈ​റ്റി​ൽ ലോ​ഞ്ച്

ജോ​ജു ജോ​ർ​ജി​നേ​യും ഉ​ർ​വ​ശി​യെ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സ​ഫ​ർ സ​ന​ൽ ഒ​രു​ക്കു​ന്ന ആ​ശ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും ടൈ​റ്റി​ൽ ലോ​ഞ്ചും തൃ​ക്കാ​ക്ക​ര​യി​ൽ വ​ച്ചു ന​ട​ന്നു. സി​നി​മ രം​ഗ​ത്തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് ചെ​യ്തു.

സ​ഫ​ർ സ​ന​ലി​ന്‍റെ ക​ഥ​യ്ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് സ​ഫ​ർ സ​ന​ലും ജോ​ജു ജോ​ർ​ജും, ര​മേ​ശ്‌ ഗി​രി​ജ​യും ചേ​ർ​ന്നാ​ണ്. ‘പ​ണി’ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ജോ​ജു തി​ര​ക്ക​ഥ എ​ഴു​തു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.

അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഉ​ർ​വ​ശി, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​മു​ഖ താ​ര​ങ്ങ​ളും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം മ​ധു നീ​ല​ക​ണ്ഠ​ന്‍ ISC, എ​ഡി​റ്റിം​ഗ് ഷാ​ൻ മു​ഹ​മ്മ​ദ്, സം​ഗീ​തം മി​ഥു​ന്‍ മു​കു​ന്ദ​ന്‍, സൗ​ണ്ട് ഡി​സൈ​ൻ അ​ജ​യ​ൻ ആ​ദ​ത്, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ വി​വേ​ക് ക​ള​ത്തി​ൽ, മേ​ക്ക​പ്പ് ഷ​മീ​ർ ഷാ, ​കോ​സ്റ്റ്യൂം സു​ജി​ത് സി.​എ​സ്.

സ്റ്റ​ണ്ട് ദി​നേ​ശ് സു​ബ്ര​ഹ്മ​ണ്യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ഷ​ബീ​ർ മ​ല​വ​ട്ട​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ് ര​തീ​ഷ് പി​ള്ള, അ​സോ​സി​യേ​റ്റ്സ് ജി​ജോ ജോ​സ്, ഫെ​ബി​ൻ എം. ​സ​ണ്ണി, സ്റ്റി​ൽ അ​നു​പ് ചാ​ക്കോ, പി​ആ​ർ​ഒ ആ​തി​ര ദി​ൽ​ജി​ത്ത്, ഡി​സൈ​ൻ യെ​ല്ലോ​ടൂ​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യ്ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റ്‌ മാ​സ​ത്തി​ൽ ആ​രം​ഭി​ക്കും.

Latest News

Corehub Up