Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VandeBharat

Kerala

വ​ന്ദേ​ഭാ​ര​തി​ൽ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ഭി​രാം (26) ആ​ണ് ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ല്‍ പാ​ല​ക്കാ​ട് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു അ​ഭി​രാം.

അ​ഭി​രാം നേ​ര​ത്തെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. മൃ​ത​ദേ​ഹം തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

 

Kerala

വ​ന്ദേ​ഭാ​ര​തി​ലെ ഗ​ണ​ഗീ​തം; പി​ന്‍​വ​ലി​ച്ച വീ​ഡി​യോ റെ​യി​ല്‍​വേ വീ​ണ്ടും പോ​സ്റ്റ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം : എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​എ​സ്എ​സി​ന്‍റെ ഗ​ണ​ഗീ​തം പാ​ടു​ന്ന വീ​ഡി​യോ വീ​ണ്ടും എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത് ദ​ക്ഷി​ണ റെ​യി​ൽ​വേ. വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് നേ​ര​ത്തെ പി​ൻ​വ​ലി​ച്ച വീ​ഡി​യോ​യാ​ണ് റെ​യി​ൽ​വേ വീ​ണ്ടും പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഗ​ണ​ഗീ​ത​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് വി​വ​ർ​ത്ത​നം കൂ​ടി ചേ​ർ​ത്താ​ണ് പു​തി​യ പോ​സ്റ്റ്. വ​ന്ദേ​ഭാ​ര​ത് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ട്രെ​യി​നി​ന് അ​ക​ത്തു​നി​ന്നാ​ണ് ഗ​ണ​ഗീ​തം പാ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ എ​ക്‌​സി​ല്‍ ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തെ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രൂ​ക്ഷ​മാ​യി വി​മ‍​ർ​ശി​ച്ചു.

കു​ട്ടി​ക​ൾ അ​വ​ർ​ക്ക് ഇ​ഷ്ട്ടു​ള്ള ദേ​ശ​ഭ​ക്തി ഗാ​നം പാ​ടി​യ​താ​ണോ പ്ര​ശ്ന​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ സ്വാ​ത​ന്ത്ര്യ​ത്തെ മു​ഖ്യ​മ​ന്ത്രി അ​വ​ഹേ​ളി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് അ​പ​ല​പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ ത​ന്നെ ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ൾ ഉ​ണ്ട​ല്ലോ​യെ​ന്നും രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ എ​ക്‌​സി​ൽ കു​റി​ച്ചു.

 

Kerala

വ​ന്ദേ​ഭാ​ര​തി​ലെ ഗ​ണ​ഗീ​തം; കെ.​സി.​വേ​ണു​ഗോ​പാ​ൽ റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി

കൊ​ച്ചി: വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. പൊ​തു​സം​വി​ധാ​ന​ത്തെ കാ​വി​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​ത്.

വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യെ​ന്നും എം​പി പ​റ​ഞ്ഞു. റെ​യി​ൽ​വേ​യെ രാ​ഷ്ട്രീ​യ ആ​ശ​യ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ വേ​ദി​യാ​ക്കി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ദേ​ശീ​യ സ​ങ്ക​ൽ​പ്പ​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​താ​ണി​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം- ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ​ത്.

Kerala

ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം വ​ന്ദേ ഭാ​ര​ത് ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച; സ​ർ​വീ​സ് 11 മു​ത​ൽ

കൊ​ല്ലം: കേ​ര​ള​ത്തി​ന് പു​തു​താ​യി അ​നു​വ​ദി​ച്ച ബം​ഗ​ളൂ​രു - എ​റ​ണാ​കു​ളം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് (26651/26652) ട്രെ​യി​നി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ശ​നി​യാ​ഴ്ച രാ​വി​ലെ 8.15 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും. 11 മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ട്ട് കോ​ച്ചു​ക​ളു​ള്ള ട്രെ​യി​ൻ ബു​ധ​ൻ ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം സ​ർ​വീ​സ് ന​ട​ത്തും. ബം​ഗ​ളു​രു​വി​ൽ രാ​വി​ലെ 5.10 ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് 1.50 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. തി​രി​കെ​യു​ള്ള സ​ർ​വീ​സ് എ​റ​ണാ​കു​ള​ത്ത് നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.20 ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11 ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തും.

എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്, കേ​ന്ദ്ര സ​ഹ​മ​ന്ത്രി​മാ​രാ​യ സു​രേ​ഷ് ഗോ​പി, ജോ​ർ​ജ് കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

NRI

ബം​ഗ​ളു​രു - എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത്: സ്റ്റോ​പ്പു​ക​ളും സ​മ​യ​വും നി​ശ്ച​യി​ച്ചു

ബം​ഗ​ളു​രു: ബം​ഗ​ളു​രു - എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ഉ​ട​ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന പു​തി​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി. ഉ​ദ്ഘാ​ട​ന തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും. ട്രെ​യി​ൻ ന​മ്പ​ർ 22651 കെ​എ​സ്ആ​ർ - എ​റ​ണാ​കു​ളം വ​ന്ദേ​ഭാ​ര​ത് രാ​വി​ലെ 5.10ന് ​ബം​ഗ​ളു​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.50 ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും.

ട്രെ​യി​ൻ ന​മ്പ​ർ 22652 എ​റ​ണാ​കു​ളം - കെ​എ​സ്ആ​ർ ബം​ഗ​ളു​രു സ​ർ​വീ​സ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ന്ന് രാ​ത്രി 11ന് ​ബം​ഗ​ളു​രു​വി​ൽ എ​ത്തും. പു​തി​യ സ​ർ​വീ​സ് എ​ട്ട് മ​ണി​ക്കൂ​ർ 40 മി​നി​റ്റി​നു​ള്ളി​ൽ യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കൃ​ഷ്ണ​രാ​ജ​പു​രം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പു​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ഈ ​ട്രെ​യി​ൻ ന​വം​ബ​ർ മ​ധ്യ​ത്തോ​ടെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് കേ​ന്ദ്ര മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

അ​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​കും.

Latest News

Corehub Up