x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്ര​യ​ല്‍ റ​ണ്‍ വി​ജ​യം; 180 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ പാ​ഞ്ഞ് വ​ന്ദേ ഭാ​ര​ത്

വെബ്ഡെസ്ക്
Published: September 24, 2026 11:31 PM IST | Updated: September 24, 2026 11:31 PM IST

വ​​​​​ന്ദേ ഭാ​​​​​ര​​​​​ത്

കോ​​​​​ട്ട: ഇ​​​​​ന്ത്യ​​​​​ന്‍ റെ​​​​​യി​​​​​ല്‍​വേ​​​​​യു​​​​​ടെ പു​​​​​തി​​​​​യ വ​​​​​ന്ദേ ഭാ​​​​​ര​​​​​ത് ചെ​​​​​യ​​​​​ര്‍ കാ​​​​​ര്‍ റേ​​ക്ക് മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല്‍ 180 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ വേ​​​​​ഗ​​​​​ത്തി​​​​​ലെ ട്ര​​​​​യ​​​​​ല്‍ റ​​​​​ണ്‍ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി.

രോ​​​​​ഹ​​​​​ല്‍​ഖു​​​​​ര്‍​ദ് - ഇ​​​​​ന്ദ്ര​​​​​ഗ​​​​​ഡ് - കോ​​​​​ട്ട സെ​​​​​ക്‌ഷനി​​​​​ല്‍ 100 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ ദൂ​​​​​ര​​​​​ത്തി​​​​​ലാ​​ണു പ​​​​​രീ​​​​​ക്ഷ​​​​​ണം. ഭാ​​​​​രം ക​​​​​യ​​​​​റ്റി​​​​​യ അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലും ഒ​​​​​ഴി​​​​​ഞ്ഞ അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലും മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല്‍ 180 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ ഉ​​​​​യ​​​​​ര്‍​ന്ന വേ​​​​​ഗ​​​​​ത വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി കൈ​​​​​വ​​​​​രി​​​​​ച്ച​​​​​താ​​​​​യി അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ അ​​​​​റി​​​​​യി​​​​​ച്ചു.

അ​​​​​ന്തി​​​​​മ വേ​​​​​ഗ​​​​​ത സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ന്‍ ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി റി​​​​​സ​​​​​ര്‍​ച്ച് ഡി​​​​​സൈ​​​​​ന്‍​സ് ആ​​​​​ന്‍​ഡ് സ്റ്റാ​​​​​ന്‍​ഡേ​​​​​ര്‍​ഡ് ഓ​​​​​ര്‍​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സാ​​​​​ങ്കേ​​​​​തി​​​​​ക പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ള്‍.

Tags : TrialRun Successful VandeBharat Speeds Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up