Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vimala

Thrissur

വി​മ​ല​യി​ൽ പേ​വി​ഷ​ബാ​ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

തൃ​ശൂ​ർ: ലോ​ക പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ബീ​സ് സ്മാ​ർ​ട്ട് കാ​ന്പ​സ് 2026 പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യും തൃ​ശൂ​ർ വി​മ​ല കോ​ള​ജ് സോ​ഷ്യോ​ള​ജി വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി പേ​വി​ഷ​ബാ​ധ ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ബീ​ന ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സോ​ഷ്യോ​ള​ജി​വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​കെ. ബി​നു, ഐ​വി​എ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ഗം​ഗാ​ധ​ര​ൻ നാ​യ​ർ, മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജി​ലെ വെ​റ്റ​റി​ന​റി എ​പ്പി​ഡ​മി​യോ​ള​ജി ആ​ൻ​ഡ് പ്രി​വ​ന്‍റീ​വ് മെ​ഡി​സി​ൻ വി​ഭാ​ഗം മു​ൻ പ്ര​ഫ​സ​ർ ഡോ. ​പി.​വി. ട്രെ​സാ​മോ​ൾ, ഐ​വി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​എ. ഇ​ർ​ഷാ​ദ്, ഡോ. ​പി. പ്രി​യ, ഡോ. ​യു.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, ഡോ. ​ക്ലാ​പ്പ് ആ​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up