x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചു വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് വി​മ​ല കോ​ള​ജ്


Published: February 6, 2026 07:24 AM IST | Updated: February 6, 2026 07:24 AM IST

തൃ​ശൂ​ർ: വി​മ​ല കോ​ള​ജ് അ​ഞ്ചു വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി അ​ക്കാ​ ദ​മി​ക് സ​ഹ​ക​ര​ണ​ത്തി​നാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. മ​ലേ​ഷ്യ​യി​ലെ ലി​ങ്ക​ണ്‍ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ത്തി​ലാ​ണു വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ചു​പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ഇ​ന്തോ​നേ​ഷ്യ​യി​ലെ ഇ​സി​യ നീ​രി സു​ൽ​ത്താ​ന ന​ഹ്റ​സി​യ യൂ​ണി​വേ​ഴ്സി​റ്റി, താ​യ്‌ല​ൻ​ഡി​ലെ ഷി​ന​വ​ത്ര യൂ​ണി​വേ​ഴ്സി​റ്റി, മ​ലേ​ഷ്യ​യി​ലെ ഐ​എ​ൻ​ടി​ഐ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി, ധ്യാ​ന​പു​ര യൂ​ണി​വേ​ഴ്സി​റ്റി, ലാ​വോ​സി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ലാ​വോ​സ് എ​ന്നി​വ​യു​മാ​യാ​ണു ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച​ത്.

ഗ​വേ​ഷ​ണം, അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി കൈ​മാ​റ്റം, സം​യു​ക്ത പ​ഠ​ന​പ​ദ്ധ​തി​ക​ൾ, സെ​മി​നാ​റു​ക​ൾ, വ​ർ​ക്ക്ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണു ല​ക്ഷ്യം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള പ​ഠ​ന-​ഗ​വേ​ഷ​ണ അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : nattu vishesham Vimala College

Recent News

Corehub Up