x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ല​യി​ൽ മെ​ഗാ ബു​ക്ക്‌ ഫെ​യ​ർ


Published: January 14, 2026 01:06 AM IST | Updated: January 14, 2026 01:06 AM IST

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​മ​ല ബു​ക്സ് ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ​സി​ൽ മെ​ഗാ ബു​ക്ക്‌ ഫെ​യ​റി​ന് തു​ട​ക്ക​മാ​യി. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന പു​സ്‌​ത​ക​മേ​ള കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​കെ​സി​സി ഗ്ലോ​ബ​ൽ ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, വി​മ​ല ബു​ക്സ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫെ​ബ്രു​വ​രി ഏ​ഴു​വ​രെ​യാ​ണ് പു​സ്‌​ത​ക​മേ​ള സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 10 മു​ത​ൽ 70 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ പു​സ്ത​ക​ങ്ങൾ ല​ഭിക്കും.

Tags : nattu vishesham Book Fair Vimala

Recent News

Corehub Up