Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wall

ഗ്യാനേഷ് കുമാറിന്‍റെ വീടിന്‍റെ മതിൽ വികൃതമാക്കിയ രണ്ടു കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ആ​​​ഗ്ര: മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മിഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ യു​​​പി ആ​​​ഗ്ര​​​യി​​​ലെ വീ​​​ടി​​​ന്‍റെ മ​​​തി​​​ൽ വി​​​കൃ​​​ത​​​മാ​​​ക്കി​​​യ​തി​ന്‍റെ പേ​രി​ൽ ര​​​ണ്ടു കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ അ​​​റ​​​സ്റ്റി​​​ൽ.

ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ വി​​​ജ​​​യ് ന​​​ഗ​​​റി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​ധാ​​​ന ഗേറ്റിലും മ​​​തി​​​ലി​​​ലും സ്പ്രേ ​​​പെ​​​യി​​​ന്‍റു​​​കൊ​​​ണ്ട് ഗ്യാ​​​നേ​​​ഷ് രാ​​​ജ്യ​​​ദ്രോ​​​ഹി, ഗ്യാ​​​നേ​​​ഷ് ക​​​ള്ള​​​ൻ എ​​​ന്ന് എ​​​ഴു​​​തു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് പൊ​​​ലി​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ മു​​​കേ​​​ഷ് ധാ​​​ൻ​​​ഗ​​​ർ, അ​​​നി​​​ൽ യാ​​​ദ​​​വ് എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

Kerala

നെ​ടു​മ​ങ്ങാ​ട് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മ​തി​ലി​ന്‍റെ ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു വീ​ണു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ലാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്.

ക​രി​ങ്ക​ൽ കെ​ട്ട് ഇ​ടി​ഞ്ഞെ​ങ്കി​ലും ഇ​തി​ന് മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ലാ​ണ് ഇ​പ്പോ​ൾ മ​തി​ൽ നി​ൽ​ക്കു​ന്ന​ത്. ഇ​ത് കൂ​ടി വീ​ണാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തുനി​ന്ന് ഉ​ൾ​പ്പെ​ടെ മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ഴും. ഇ​തോ​ടെ മ​ന്ദി​ര​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കും. അ​ടി​ഭാ​ഗം ത​ക​ർ​ന്ന​തോ​ടെ ഇ​നി ശ​ക്ത​മാ​യി മ​ഴ പെ​യ്താ​ൽ മ​തി​ൽ പൂ​ർ​ണ​മാ​യി ത​ക​രും.

വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഭി​ത്തി​യി​ൽ വി​ള്ള​ൽ വീ​ണി​ട്ടും മാ​സ​ങ്ങ​ളാ​യി. മൂ​ന്നു വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ള്ള​ൽ വീ​ഴു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​വ​ശ​ത്ത് ഉ​യ​ര​ത്തി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് ഇ​തി​നു​ള്ളി​ൽ മ​ണ്ണി​ട്ട് നി​റ​ച്ചാ​ണ് മ​ന്ദി​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​യി​ൽ ഈ ​മ​ണ്ണ് കൊ​ണ്ട് താ​ഴ്ന്ന​താ​കാം കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​ക്കു വി​ള്ള​ൽ വീ​ണ​തെ​ന്നാ​ണ് വി​വ​രം.

2023 മാ​ർ​ച്ച് 21 ന് ​ആ​ണ് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 2023 അ​വ​സാ​നം ത​ന്നെ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യി​ൽ വി​ള്ള​ൽ വീ​ണു. 2024ൽ ​അ​റ്റ​കു​റ്റ പ​ണി ചെ​യ്ത് വി​ള്ള​ൽ ഒ​ഴി​വാ​ക്കി. ശേ​ഷ​മാ​ണ് വീ​ണ്ടും വി​ള്ള​ൽ വീ​ണി​രി​ക്കു​ന്ന​ത്.

വി​ല്ലേ​ജ് ഓ​ഫി​സി​ൽ ആ​റ് ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. പൈ​പ്പ് അ​ട​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ കെ​ട്ടി​ട​ത്തിനു മു​ക​ളി​ൽ മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. ഗോ​വ​ണി ഇ​ല്ലാ​ത്ത​തി​നെത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​നു മു​ക​ളി​ൽ ക​യ​റി വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ക​ഴി​യു​ന്നി​ല്ല.

ഉ​ട​ന​ടി ഈ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തിഗ​തി​ക​ൾ വി​ല​യി​രു​ത്തി.

 

 

National

ക്ഷേത്രമതിൽ തകർന്ന് ആറു മരണം

സാം​​ഗ്ലി: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ക​​ന​​ത്ത മ​​ഴ​​യി​​ലും കാ​​റ്റി​​ലും ക്ഷേ​​ത്ര മ​​തി​​ൽ ത​​ക​​ർ​​ന്നും ടി​​ൻ ഷീ​​റ്റു​​ക​​ൾ പ​​തി​​ച്ചും ആ​​റു പേ​​ർ മ​​രി​​ച്ചു. 14 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

സാം​​ഗ്ലി ജി​​ല്ല​​യി​​ലെ മോ​​ത്തേ​​വാ​​ഡി ഗ്രാ​​മ​​ത്തി​​ലെ മ​​ർ​​ഗു​​ദേ​​വി ക്ഷേ​​ത്ര​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ചൊ​​വ്വാ​​ഴ്ച​​ക​​ളി​​ലാ​​ണ് ക്ഷേ​​ത്ര​​ത്തി​​ൽ കൂ​​ടു​​ത​​ലാ​​യി ഭ​​ക്ത​​രെ​​ത്തു​​ന്ന​​ത്.

ഇ​​ന്ന​​ലെ അ​​പ​​ക​​ട​​മു​​ണ്ടാ​​കു​​ന്പോ​​ൾ ഏ​​ക​​ദേ​​ശം 350 വി​​ശ്വാ​​സി​​ക​​ൾ ക്ഷേ​​ത്ര​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. ക​​ന​​ത്ത മ​​ഴ​​യും കാ​​റ്റും ഉ​​ണ്ടാ​​യ​​തോ​​ടെ ആ​​ളു​​ക​​ൾ ടി​​ൻ ഷീ​​റ്റി​​ന്‍റെ അ​​ടി​​യി​​ലേ​​ക്കു മാ​​റി. മ​​തി​​ലും ടി​​ൻ ഷീ​​റ്റും പെ​​ട്ടെ​​ന്നു ത​​ക​​ർ​​ന്നു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

National

ക​ന​ത്ത മ​ഴ: ആ​ശു​പ​ത്രി​യു​ടെ കോ​മ്പൗ​ണ്ട് മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു, മൂ​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യി​ൽ ആ​ശു​പ​ത്രി​യു​ടെ കോ​മ്പൗ​ണ്ട് മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ് മൂ​ന്നു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ ഏ​ഴു പേ​ർ മ​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ബൗ​റിം​ഗ് ആ​ൻ​ഡ് ലേ​ഡി ക​ഴ്‌​സ​ൺ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​യി​രു​ന്നു. മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ ഏ​ഴു പേ​ർ മ​തി​ലി​ന് സ​മീ​പ​ത്ത് വ​ന്നു​നി​ന്നു. പെ​ട്ട​ന്ന് മ​തി​ൽ ഇ​വ​രു​ടെ​മേ​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഏ​ഴു പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. മ​രി​ച്ച​വ​രെ​ല്ലാ​വ​രും തെ​രു​വ് ക​ച്ച​വ​ട​ക്കാ​രാ​ണ്.

Kerala

എ​റ​ണാ​കു​ള​ത്ത് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു; തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ര​ടി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. നെ​ട്ടൂ​ർ പു​ളി​യം​പി​ള്ളി നി​യാ​സ് (37) ആ​ണ് മ​രി​ച്ച​ത്

ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പൊ​ളി​ച്ചു കൊ​ണ്ടി​രു​ന്ന വീ​ടി​ന്‍റെ ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. മ​ര​ട് ആ​റ്റും​പു​റം റോ​ഡി​ൽ വേ​ലു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട് പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഭി​ത്തി ഇ​ടി​ഞ്ഞ് നി​യാ​സി​ന്‍റെ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​മാ​റി. എ​ന്നാ​ൽ, നി​യാ​സി​ന് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പി ​എ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

District News

തോടിന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഉ​യ​ർ​ത്തി​; ബുദ്ധിമുട്ടിലായി നാ​ട്ടു​കാ​ർ

കു​ള​ത്തൂപ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ കു​മ​രം​ക​രി​ക്കം പ്ര​ദേ​ശ​ത്തേ​ക്കു ക​ട​ന്നു​പോ​കു​ന്ന തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​യു​യ​ർ​ത്തി​യ​പ്പോ​ൾ പാ​ട​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ന​ട​വ​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ ക​ഷ്ട​പ്പാ​ട് അ​നു​ഭ​വി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ. ഏ​ലാ വി​ക​സ​ന​ത്തി​നാ​യി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ക​ൽ​ക്കെ​ട്ട് ഉ​യ​ർ​ത്തി​ക്കെ​ട്ടി​യ​താ​ണ് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ​ക്കു റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​വാ​ൻ ബു​ദ്ധി​മു​ട്ടുണ്ടാക്കിയിരിക്കു​ന്ന​ത്.


ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടെ ഒ​ഴു​കു​ന്ന തോ​ടി​ന്‍റെ ക​ര​യി​ൽ​താ​മ​സി​ക്കു​ന്ന ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​ദു​ർ​വി​ധി ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.


തോ​ടി​നു മ​റു​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ തോ​ടി​നു കു​റു​കെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ഇ​പ്പോ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും സാ​ഹ​സി​ക​മാ​യാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രിക്കു​ന്ന​ത്.​ ഇ​തി​നൊ​രു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​വാ​ൻ വേ​ണ്ടി പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്.

 

Latest News

Corehub Up