Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Webinar

മാ​ഗ്നി​ഫി​ക്ക ഹു​മാ​നി​ത്താ​സ്: വെ​ബി​നാ​ർ 20ന്

കൊ​​​​ച്ചി: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന​​​​മാ​​​​യ ‘മാ​​​​ഗ്നി​​​​ഫി​​​​ക്ക ഹു​​​​മാ​​​​നി​​​​ത്താ​​​​സി​​​​’നെ​​​​ക്കു​​​​റി​​​​ച്ച് സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ​ മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​നും ഡോ​​​​ക്‌ട്രി​​​​​ന​​​​ൽ ക​​​​മ്മീ​​​​ഷ​​​​നും സം​​​​യു​​​​ക്ത​​​​മാ​​​​യി വെ​​​​ബി​​​​നാ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

20ന് ​​​​രാ​​​​ത്രി 8.30 മു​​​​ത​​​​ൽ 9.30 വ​​​​രെ​​​​യാ​​​​ണു വെ​​​​ബി​​​​നാ​​​​ർ. മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സി​​​​ന്‍റെ​​​​യും ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളു​​​​ടെ​​​​യും കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ മാ​​​​ന​​​​വി​​​​ക​​​​ത നേ​​​​രി​​​​ടു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചാ​​​​ക്രി​​​​ക​​​​ലേ​​​​ഖ​​​​ന​​​​ത്തി​​​​ലെ ഉ​​​​ള്ള​​​​ട​​​​ക്കം വെ​​​​ബി​​​​നാ​​​​റി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യും.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, പ്ര​​​​മു​​​​ഖ ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ൻ ഫാ. ​​​​ഡോ. സ​​​​ജി ക​​​​ണി​​​​യാ​​​​ങ്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ വെ​​​​ബി​​​​നാ​​​​ർ ന​​​​യി​​​​ക്കും. ത​​​​ല​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി, ഷം​​​​ഷാ​​​​ബാ​​​​ദ് സ​​​​ഹാ​​​​യ​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ സം​​​​സാ​​​​രി​​​​ക്കും.

മെ​​​​ത്രാ​​​​ന്മാ​​​​ർ, ദൈ​​​​വ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ, അ​​​​ല്മാ​​​​യ​​​​ർ, വൈ​​​​ദി​​​​ക​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, സ​​​ന്യ​​​​സ്ത​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ഡോ​​​​ക്‌ട്രി​​​​ന​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചാ​​​​ലയ്​​​​ക്ക​​​​ൽ, മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ടോം ഓ​​​​ലി​​​​ക്ക​​​​രോ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

NRI

പ്ര​വാ​സി​ക​ൾ​ക്കാ​യി സൗ​ജ​ന്യ നി​യ​മ സ​ഹാ​യ വെ​ബി​നാ​ർ ബു​ധ​നാ​ഴ്ച; ‍"നോ​ർ​ക്ക - അ​റി​യേ​ണ്ട​തെ​ല്ലാം'

കോ​ത​മം​ഗ​ലം: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്കാ​യി സൗ​ജ​ന്യ നി​യ​മ സ​ഹാ​യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. "നോ​ർ​ക്ക: അ​റി​യേ​ണ്ട​തെ​ല്ലാം' എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന വെ​ബി​നാ​റി​ന് ലോ​ക കേ​ര​ള സ​ഭാം​ഗ​വും പ്ര​മു​ഖ പ്ര​വാ​സി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ൽ നേ​തൃ​ത്വം ന​ൽ​കും.​

പ്ര​വാ​സി​ക​ൾ അ​റി​യേ​ണ്ടു​ന്ന കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി​യും വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ക്ഷേ​മ​ത്തി​നു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​ണ്. യൂ​റോ​പ്പി​ലെ പ്ര​ത്യേ​കി​ച്ച് ജ​ർ​മ​നി​യി​ലെ പ്ര​വാ​സി​ക​ളു​ടെ ജീ​വി​ത​ത്തെ​യും പ്ര​ശ്ന​ങ്ങ​ളെ​യും പ​റ്റി നി​ര​ന്ത​രം എ​ഴു​തു​ക​യും വാ​ർ​ത്ത​ക​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ്.

പ്ര​വാ​സി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന നി​ര​വ​ധി ഇ​ൻ​ഫോ​ർ​മേ​റ്റീ​വ് വീ​ഡി​യോ​ക​ളും ലേ​ഖ​ന​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വയ്​ക്കാ​റു​ണ്ട്. പ്ര​വാ​സി​ക​ൾ നി​ത്യ​ജീ​വി​ത​ത്തി​ൽ നേ​രി​ടു​ന്ന വി​വി​ധ നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ, നോ​ർ​ക്ക (NORKA) വ​ഴി ല​ഭ്യ​മാ​കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ൾ, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ ന​ൽ​കാ​നാ​ണ് ഈ ​വെ​ബി​നാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​വാ​സി​ക​ൾ​ക്കും മ​ട​ങ്ങി വ​ന്ന​വ​ർ​ക്കും ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ നേ​രി​ട്ട് ചോ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ഇ​തി​ലു​ണ്ടാ​കും. കോ​ത​മം​ഗ​ലം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ഫ്ലൈ​റ്റ് ലീ​ഗ​ൽ എ​യ്ഡ് സെ​ൽ (Lifelight Legal Aid Cell) പ്ര​ധാ​ന​മാ​യും സാ​ധാ​ര​ണ​ക്കാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും നി​യ​മ​സ​ഹാ​യം എ​ത്തി​ക്കു​ന്ന ഒ​രു സ​ന്ന​ദ്ധ വി​ഭാ​ഗ​മാ​ണ്.​

കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യോ (KCYM) അ​ല്ലെ​ങ്കി​ൽ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റു​മാ​യോ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സം​വി​ധാ​ന​മാ​ണ് ലൈ​ഫ്ലൈ​റ്റ് (Lifelight).

പ​രി​പാ​ടി​യു​ടെ വി​വ​ര​ങ്ങ​ൾ: തീ​യ​തി: 25/03/2025 (ബു​ധ​നാ​ഴ്ച), സ​മ​യം: ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി ഒമ്പതിന്, പ്ലാ​റ്റ്‌​ഫോം: ഗൂ​ഗി​ൾ മീ​റ്റ്.

ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ന​ട​ക്കു​ന്ന വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ താത്പ​ര്യ​മു​ള്ള​വ​ർ താ​ഴെ കാ​ണു​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ൽ ജോ​യി​ൻ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഗ്രൂ​പ്പ് വ​ഴി ല​ഭ്യ​മാ​കും.

വാ​ട്സ്ആ​പ് ലി​ങ്ക്: https://chat.whatsapp.com/EAug4FxlY7S1luhK5AGCsU?mode=gi_t.

NRI

തൊ​ഴി​ല്‍ - പ​ഠ​ന ത​ട്ടി​പ്പ്; ഫ്രോ​ഡ് അ​ലേ​ര്‍​ട്ട് വെ​ബി​നാ​ര്‍ ശ​നി​യാ​ഴ്ച

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലേ​യ്ക്ക് തൊ​ഴി​ലി​നാ​യും പ​ഠ​ന​ത്തി​നാ​യും കു​ടി​യേ​റാ​ന്‍ താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ത​ട്ടി​പ്പി​നി​ര​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​നെ​തി​രേ​യു​ള്ള കൃ​ത്യ​വും കാ​ലി​ക​വു​മാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് (​ഇ​ന്ത്യ​ന്‍ സ​മ​യം) ന​ട​ക്കും.

തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ര്‍​മ​ന്‍ ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന ഗൊ​യ്ഥെ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​മി​നാ​ര്‍ ന​ട​ത്തു​ന്ന​ത്. ജ​ര്‍​മ​ന്‍ ഫെ​ഡ​റ​ല്‍ റി​പ്പ​ബ്ളി​ക്കി​ന്റെ കേ​ര​ള​ത്തി​ലെ ഹോ​ണ​റ​റി കോ​ണ്‍​സു​ല​റും ഗൊ​യ്ഥെ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സെ​യ്ദ് ഇ​ബ്രാ​ഹിം, ജ​ര്‍​മ​നി​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭാ അം​ഗ​വു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് സെ​മി​നാ​ര്‍ ന​യി​ക്കു​ന്ന​ത്.

ജ​ര്‍​മ​നി​യി​ല്‍ ഒ​രു ജീ​വി​തം ആ​സൂ​ത്ര​ണം ചെ​യ്യു​മ്പോ​ള്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും രാ​ജ്യ​ത്തെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് സം​ക്ഷി​പ്ത​മാ​യി വി​വ​രി​ക്കു​ന്ന ചെ​റി​യ ആ​മു​ഖ​ത്തോ​ടെ​യാ​ണ് (ആ​ദ്യ​ത്തെ 15 മി​നി​റ്റ്) സെ​മി​നാ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് 10:15ന് ​ജ​ര്‍​മ​നി​യി​ലെ ഇ​ന്ത്യ​ക്കാ​രു​മാ​യു​ള്ള പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ആ​നു​കാ​ലി​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും തൊ​ഴി​ല്‍, പ​ഠ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ത​ട്ടി​പ്പി​ന്റെ പു​തി​യ ത​ല​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള അ​നു​ഭ​വ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ 30 മി​നി​റ്റ് വി​ശ​ദീ​ക​രി​ക്കും.

തു​ട​ര്‍​ന്ന് ചോ​ദ്യോ​ത്ത​ര​ങ്ങ​ള്‍​ക്കാ​യി വേ​ദി തു​റ​ക്കും. ഷെ​രീ​ന്‍ ഷി​ഹാ​ബ് ചോ​ദ്യോ​ത്ത​ര സെ​ഷ​നി​ല്‍ സ​ഹാ​യി​ക്കും.​ഏ​വ​രേ​യും വെ​ബി​നാ​റി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഗോ​യ്ഥെ സെ​ന്‍റ​ര്‍ അ​റി​യി​ച്ചു.

Link: https://us06web.zoom.us/j/84029898346?pwd=tExIg2xVHgD47aTeyPqrRDGviCfom0.1

Meeting ID: 840 2989 8346 Passcode: 976653, Date: 28.02.2026 Time: 10:00 am.

NRI

ഫി​റ കു​വൈ​റ്റ് ​വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കേ​ര​ള സ​ർ​ക്കാ​ർ നോ​ർ​ക്ക പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളും നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ ഫി​റ കു​വൈ​റ്റ് സൂം പ്ലാ​റ്റ്ഫോ​മി​ൽ ​സം​ഘ​ടി​പ്പി​ച്ചു.

ഫി​റ സെ​ക്ര​ട്ട​റി ചാ​ൾ​സ് പി ​ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഫി​റ ക​ൺ​വീ​ന​റും നോ​ർ​ക്ക ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​യു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് കു​വൈ​റ്റി​ലെ ഫി​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഷ​മീം ഖാ​ൻ എ​സ്എ​ച്ച് (നോ​ർ​ക്ക​അ​ണ്ട​ർ സെ​ക്ര​ട്ട​റി ടു ​കേ​ര​ള സ്റ്റേ​റ്റ്, എ​ച്ച്എഒ, മാ​നേ​ജ​ർ പ്രൊ​ജ​ക്ട്സ് ) ​വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫി​റ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഷൈ​ജി​ത് മോ​ഡ​റേ​റ്റ​റാ​യി. കു​വൈ​റ്റി​ലെ പ്ര​വാ​സി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് വെ​ബി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്ത സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, നോ​ർ​ക്ക പ​ദ്ധ​തി​ക​ൾ​ക്ക് പൂ​ർ​ണസ​ഹ​ക​ര​ണം ഉ​റ​പ്പു​ന​ൽ​കി. സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് നോ​ർ​ക്ക ഗ​വ. സെ​ക്ര​ട്ട​റി ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി.

ഫി​റ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ ന​ന്ദി പ​റ​ഞ്ഞു. ഫി​റ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ബ​ത്താ​ർ വൈ​ക്കം മീ​റ്റിം​ഗ് ഏ​കോ​പ​ന​വും നി​ർ​വഹിച്ചു.

Latest News

Corehub Up