Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welcome

Kottayam

കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ര​ണ്ടാം ഭൂ​പ​രി​ഷ്‌​ക​ര​ണം സ്വാ​ഗ​താ​ര്‍​ഹം

ച​ങ്ങ​നാ​ശേ​രി: കേ​ര​ള സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ര​ണ്ടാം ഭൂ​പ​രി​ഷ്‌​ക​ര​ണം അ​ഖി​ല​കേ​ര​ള ചേ​ര​മ​ര്‍ ഹി​ന്ദു​മ​ഹാ​സ​ഭ സ്വാ​ഗ​തം ചെ​യ്തു. എ​കെ​സി​എ​ച്ച്എം​എ​സ് സം​ഘ​ടി​പ്പി​ച്ച അ​യ്യ​ന്‍​കാ​ളി​യു​ടെ 163-ാം ജ​യ​ന്തി സ​മ്മേ​ള​ന​മാ​ണ് ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മം സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യം ഉ​ന്ന​യി​ച്ച​ത്. വ്യ​വ​സാ​യ പു​രോ​ഗ​തി നാ​ടി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ന്നാ​ല്‍ ഭൂ​ര​ഹി​ത ഭ​വ​നര​ഹി​ത​രാ​യ​വ​ര്‍​ക്ക് ഭൂ​മി​യും വീ​ടും കൃ​ഷി​സ്ഥ​ല​വും ന​ല്‍​കു​ന്ന​തി​നാ​യി​രി​ക്ക​ണം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​തെ​ന്നും അ​ഖി​ല കേ​ര​ള ചേ​ര​മ​ര്‍ ഹി​ന്ദു​മ​ഹാ​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ വി.​ആ​ര്‍.​ രാ​ജു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ഷാ​ധി​കാ​രി സി.​ഡി. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​ജെ. രാ​ജ​ന്‍ ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. മോ​ഹ​ന​ന്‍ ഈ​ട്ടി​ക്ക​ല്‍, കെ.​കെ. രാ​ജു കു​ട്ട​നാ​ട്, ദി​ലീ​പ് ആ​പ്പി​ശ്ശേ​രി, സു​രേ​ഷ് പ​ള്ളി​യ​ടി, ശ​ശി​കു​മാ​ര്‍ വാ​രാ​പ്പു​ഴ, ഓ​മ​ന ശ​ശി​കു​മാ​ര്‍, രാ​ജ​മ്മ മോ​ഹ​ന​ന്‍, കെ.​കെ. ഷൈ​ല​ജ, ഗാ​യ​ത്രി മ​നോ​ജ്, ബാ​ബു കു​മ​ര​കം, ഗോ​പി ആ​ര്‍​പ്പൂക്ക​ര, ത​ങ്ക​മ്മ രാ​ജ​ന്‍, ശാ​ന്ത​മ്മ ര​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

National

പാ​ർ​ട്ടി​വി​ട്ട രാ​ഘ​വ് ഛദ്ദ​യെ​യും സം​ഘ​ത്തെ​യും മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ച് ബി​ജെ​പി നേ​തൃ​ത്വം

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി പ്ര​മു​ഖ നേ​താ​ക്ക​ളാ​യ രാ​ഘ​വ് ഛദ്ദ, ​സ​ന്ദീ​പ് പ​ഥ​ക്, അ​ശോ​ക് മി​ത്ത​ൽ എ​ന്നി​വ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞ നേ​താ​ക്ക​ൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി ആ​സ്ഥാ​ന​ത്ത് വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​ണ് നേ​താ​ക്ക​ളെ വ​ര​വേ​റ്റ​ത്. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ മൂ​വ​ർ​ക്കും മ​ധു​രം ന​ൽ​കി പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത വി​ശ്വ​സ്ത​രാ​യ നേ​താ​ക്ക​ളു​ടെ പ​ടി​യി​റ​ക്കം ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​ണ്. പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് പ​ഥ​ക്, രാ​ജ്യ​സ​ഭാ ഉ​പ​നേ​താ​വ് അ​ശോ​ക് മി​ത്ത​ൽ എ​ന്നി​വ​രും ഛദ്ദ​യ്ക്കൊ​പ്പം ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി. എ​എ​പി​യു​ടെ രാ​ജ്യ​സ​ഭാ എം​പി​മാ​രി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗ​വും ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടെ​ന്നും അ​തി​നാ​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ബി​ജെ​പി​യി​ൽ ല​യി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് രാ​ഘ​വ് ഛദ്ദ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​വ​ർ​ക്ക് എം​പി സ്ഥാ​നം ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ ബി​ജെ​പി​യി​ൽ തു​ട​രാ​ൻ സാ​ധി​ക്കും. 

 

Kerala

തീർഥാടകരെ വരവേൽക്കാൻ മലയാറ്റൂർ ഒരുങ്ങി

മ​​ല​​യാ​​റ്റൂ​​ർ: അ​​ന്ത​​ർ​​ദേ​​ശീ​​യ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ മ​​ല​​യാ​​റ്റൂ​​രി​​ൽ വി​​ശു​​ദ്ധ വാ​​രാ​​ച​​ര​​ണ​​ത്തി​​നും പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ളി​​നും മു​​ന്നോ​​ടി​​യാ​​യു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി. പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ൾ ഏ​​പ്രി​​ൽ ഒ​​മ്പ​​തു മു​​ത​​ൽ 12 വ​​രെ​​യാ​​ണ്. എ​​ട്ടാ​​മി​​ടം 17 മു​​ത​​ൽ 19 വ​​രെ​​യും.

തീ​​ർ​​ഥാ​​ട​​ക​​രു​​ടെ തി​​ര​​ക്ക് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് കു​​രി​​ശു​​മു​​ടി​​യി​​ലും സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ലും (താ​​ഴ​​ത്തെ പ​​ള്ളി) വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്ന് മ​​ല​​യാ​​റ്റൂ​​ർ പ​​ള്ളി വി​​കാ​​രി​​യും കു​​രി​​ശു​​മു​​ടി വൈ​​സ് റെ​​ക്ട​​റു​​മാ​​യ ഫാ. ​​ജോ​​സ് ഒ​​ഴ​​ല​​ക്കാ​​ട്ടും ഭാ​​ര​​വാ​​ഹി​​ക​​ളും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ പോ​​ലീ​​സി​​ന്‍റെ സേ​​വ​​നം ഉ​​ണ്ടാ​​കും. ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം, സി​​സി​​ടി​​വി നി​​രീ​​ക്ഷ​​ണം, പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. പു​​ഴ​​യോ​​ര​​ത്തും ത​​ടാ​​ക​​ത്തി​​ന് സ​​മീ​​പ​​വും സു​​ര​​ക്ഷാ ഫ​​യ​​ർ​​ഫോ​​ഴ്‌​​സും സ്‌​​കൂ​​ബ ടീ​​മും ഉ​​ണ്ടാ​​കും. കെ​​എ​​സ്ആ​​ർ​​ടി​​സി പ്ര​​ത്യേ​​ക സ​​ർ​​വീ​​സു​​ക​​ൾ ന​​ട​​ത്തും, സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ​​ക്ക് സ്പെ​​ഷ​​ൽ പെ​​ർ​​മി​​റ്റ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കാ​​യി മു​​ഴു​​വ​​ൻ സ​​മ​​യ​​ങ്ങ​​ളി​​ലും മെ​​ഡി​​ക്ക​​ൽ ടീം ​​പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. അ​​ടി​​വാ​​ര​​ത്ത് മാ​​ർ​​ത്തോ​​മാ​​ശ്ലീ​​ഹ​​യു​​ടെ രൂ​​പ​​ത്തി​​ന് സ​​മീ​​പ​​വും ഒ​​ന്നാം സ്ഥ​​ല​​ത്തും കു​​രി​​ശു​​മു​​ടി​​യി​​ലും ഡോ​​ക്ട​​ർ​​മാ​​രും ന​​ഴ്സും അ​​ട​​ങ്ങു​​ന്ന മെ​​ഡി​​ക്ക​​ൽ സം​​ഘ​​മു​​ണ്ടാ​​കും.

മ​​ല​​ക​​യ​​റു​​ന്ന​​തി​​നി​​ടെ തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് അ​​സ്വ​​സ്ഥ​​ത അ​​നു​​ഭ​​വ​​പ്പെ​​ട്ടാ​​ൽ സ്‌​​ട്രെ​​ച്ച​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ഉ​​ട​​ൻ അ​​ടി​​വാ​​ര​​ത്തേ​​ക്ക് എ​​ത്തി​​ക്കാ​​ൻ കു​​രി​​ശു​​മു​​ടി​​യി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ വോ​​ള​​ണ്ടി​​യ​​ർ​​മാ​​രെ​​യും വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്.

ആം​​ബു​​ല​​ൻ​​സ് സേ​​വ​​ന​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ളി​​ന്‍റെ എ​​ട്ടാ​​മി​​ടം വ​​രെ മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തി​​ന്‍റെ സേ​​വ​​നം ല​​ഭ്യ​​മാ​​കും. പ്രാ​​ഥ​​മി​​ക ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു​​ള്ള മ​​രു​​ന്നു​​ക​​ളും മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തി​​ൽനി​​ന്ന് ല​​ഭ്യ​​മാ​​ണ്. തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് സൗ​​ക​​ര്യ​​വും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ഏ​​പ്രി​​ൽ ഒ​​മ്പ​​തി​​ന് രാ​​വി​​ലെ ആ​​റി​​ന് ആ​​ഘോ​​ഷ​​മാ​​യ പാ​​ട്ടു കു​​ർ​​ബാ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് മ​​ല​​യാ​​റ്റൂ​​ർ സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​സ് ഒ​​ഴ​​ല​​ക്കാ​​ട്ട് പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റ്റും. കു​​രി​​ശു​​മു​​ടി​​യി​​ൽ വൈ​​കി​​ട്ട് 5.30 നാ​​ണ് കൊ​​ടി ഉ​​യ​​ർ​​ത്തു​​ന്ന​​ത്.

ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ൻ 26 മു​​ത​​ൽ

മ​​ല​​യാ​​റ്റൂ​​ർ തി​​രു​​നാ​​ളി​​നൊ​​രു​​ക്ക​​മാ​​യ 43 -ാമ​​ത് ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ൻ ഈ​​മാ​​സം 26, 27, 28 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

26 ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് എ​​റ​​ണാ​​കു​​ളം - അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​​ഡോ. ജോ​​സ് പു​​തി​​യേ​​ട​​ത്ത് ക​​ൺ​​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ല​​യാ​​റ്റൂ​​ർ ദ​​ർ​​ശ​​ന ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ബി​​നീ​​ഷ് മാ​​ങ്കു​​ന്നേ​​ൽ ക​​ൺ​​വ​​ൻ​​ഷ​​ൻ ന​​യി​​ക്കും. ദി​​വ​​സ​​വും ജ​​പ​​മാ​​ല, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, തി​​രു​​വ​​ച​​ന സ​​ന്ദേ​​ശം, പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​രാ​​ധ​​ന ആ​​ശീ​​ർ​​വാ​​ദം എ​​ന്നി​​വ ഉ​​ണ്ടാ​​കും.

വൈ​​കു​​ന്നേ​​രം 4.45 മു​​ത​​ൽ രാ​​ത്രി ഒ​​മ്പ​​തു വ​​രെ​​യാ​​ണ് ക​​ൺ​​വ​​ൻ​​ഷ​​ൻ. ക​​ൺ​​വ​​ൻ​​ഷ​​നു​​ശേ​​ഷം വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് വാ​​ഹ​​ന സൗ​​ക​​ര്യം ഉ​​ണ്ടാ​​കും.

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് സ്വാഗതാര്‍ഹം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

കൊ​ച്ചി: ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ന്‍. സം​സ്ഥാ​ന​ത്തെ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം, സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന അ​നീ​തി​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​നാ​യി നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട്, സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ക്കു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പൂ​ര്‍​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും അ​തി​ലെ ശി​പാ​ര്‍​ശ​ക​ള്‍ ക്രൈ​സ്ത​വ സ​ഭാ നേ​തൃ​ത്വ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്തു ന​ട​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന് സീ​റോമ​ല​ബാ​ര്‍ സ​ഭ ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കാ​ല​താ​മ​സ​മു​ണ്ടാ​യെ​ങ്കി​ലും ഈ ​റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ക്കു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്ത സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു.

കേ​ര​ള​ത്തി​ല്‍ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന പി​ന്നാ​ക്കാ​വ​സ്ഥ​ക​ളും പ്ര​ശ്ന​ങ്ങ​ളും ആ​ദ്യ​മാ​യി സ​മ​ഗ്ര​മാ​യി പ​ഠി​ച്ചു റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി, ഡോ. ​ജേ​ക്ക​ബ് പു​ന്നൂ​സ്, നി​ര്യാ​ത​നാ​യ ഡോ. ​ക്രി​സ്റ്റി ഫെ​ര്‍​ണാ​ണ്ട​സ്, ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി റി​ട്ട. ജ​ഡ്ജി സി.​വി. ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ളെ സ​ഭ ആ​ദ​ര​വോ​ടെ കാ​ണു​ന്നു.

റി​പ്പോ​ര്‍​ട്ടി​ലെ ശി​പാ​ര്‍​ശ​ക​ളി​ല്‍ നി​ല​വി​ല്‍ ന​ട​പ്പാ​ക്കി​യ​വ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും റി​പ്പോ​ര്‍​ട്ടി​ന്മേ​ലു​ള്ള സ​ഭ​ക​ളു​ടെ അ​ഭി​പ്രാ​യം എ​ഴു​തി അ​റി​യി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വി​വി​ധ സ​ഭാ​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ട് ച​ര്‍​ച്ച ചെ​യ്തു ശി​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ഉ​ണ്ടാ​ക​ണ​മെ​ന്നും സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

Business

ഏ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​യും സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു: സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ്

കൊ​​​ച്ചി: കി​​​റ്റെ​​​ക്‌​​​സ് ക​​​മ്പ​​​നി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ​​​യും​​​ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ക​​​മ്പ​​​നി എം​​​ഡി​​​യും ട്വ​​​ന്‍റി-20 ചെ​​​ര്‍മാ​​​നു​​​മാ​​​യ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ്.

ഒ​​​രു ക്ര​​​മ​​​ക്കേ​​​ടും താ​​​ന്‍ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. നോ​​​ട്ടീ​​​സ് ല​​​ഭി​​​ക്കു​​​ന്ന​​​ത് സ്വാ​​​ഭാ​​​വി​​​ക ന​​​ട​​​പ​​​ടി മാ​​​ത്രം. ഇ​​​ന്ത്യ കൈ​​​വ​​​രി​​​ച്ച പു​​​രോ​​​ഗ​​​തി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ല്‍ എ​​​ന്‍ഡി​​​എ​​​യ്‌​​​ക്കൊ​​​പ്പം സ​​​ഞ്ച​​​രി​​​ക്ക​​​ണം. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് എ​​​ന്‍ഡി​​​എ​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്. മ​​​റി​​​ച്ചു​​​ള്ള വാ​​​ദ​​​ങ്ങ​​​ളി​​​ൽ തെ​​​ളി​​​വു​​​ണ്ടെ​​​ങ്കി​​​ല്‍ പു​​​റ​​​ത്തു​​​വി​​​ട​​​ണമെന്നും അദ്ദേഹം പറഞ്ഞു.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ന്‍ സീ​​​റ്റ് ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ പോ​​​ലും എ​​​ന്‍ഡി​​​എ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​ല്‍ പ്ര​​​ശ്‌​​​ന​​​മി​​​ല്ല-​​​സാ​​​ബു ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു.

District News

ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടൊ​രു​ങ്ങി

റാ​ന്നി: ക്രി​സ്മ​സി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ട്ട് ആ​ഘോ​ഷ​ഭ​രി​ത​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്. ഒ​രു ദി​വ​സം കൂ​ടി ക​ഴി​യു​ന്പോ​ൾ ക്രി​സ്മ​സ്ദി​ന​മാ​യ​തി​നാ​ൽ എ​ല്ലാ​യി​ട​ത്തും ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യി​ലാ​ണ്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പൊ​ലി​മയേ​കി ക്രി​സ്മ​സ് കേ​ക്ക് വി​പ​ണി​യി​ലാ​ണ് തി​ര​ക്ക് ഏ​റെ​യും.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ രു​ചി വൈ​ഭ​വ​ങ്ങ​ളോ​ടെ കേ​ക്കു​ക​ൾ ത​യാ​റാ​യിക്ക​ഴി​ഞ്ഞു. ഐ​സ് കേ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങാ​ൻ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്. സ​മ്മാ​ന​ങ്ങ​ളാ​യി ന​ൽ​കാ​നു​ള്ള കേ​ക്കു​ക​ൾ​ക്കു​ൾ​പ്പെ​ടെ മൊ​ത്ത വി​പ​ണി​ക​ളും സ​ജീ​വ​മാ​ണ്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ എ​ല്ലാ​ത്ത​രം കേ​ക്കു​ക​ളു​ടെ വി​ല​യും ഏ​റി​യി​ട്ടു​ണ്ട്. തൂ​ക്കം അ​നു​സ​രി​ച്ചാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ബ്രാ​ൻ​ഡ​ഡ് എ​ന്ന പേ​രി​ൽ വ്യ​ത്യ​സ്ത വി​ല​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലു​മു​ള്ള​ത്.

കേ​ക്ക് വി​ല്പ​ന ല​ക്ഷ്യ​മി​ട്ട് ബേ​ക്ക​റി​ക​ൾ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ന​ട​ത്തി​വ​ന്ന​ത്. രു​ചി വൈ​വി​ധ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​പ​ണി ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക്രി​സ്മ​സി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള കേ​ക്കു​ക​ൾ​ക്കും ഡി​മാ​ൻ​ഡേ​റെ​യാ​ണ്. വ്യ​ത്യ​സ്ത രൂ​പ​ഭാ​വ​ങ്ങ​ളോ​ടെ​യാ​ണ് ഈ ​കേ​ക്കു​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. കേ​ക്കു​ക​ൾ​ക്കൊ​പ്പം അ​ല​ങ്കാ​ര വി​പ​ണി​ക​ളും ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ വെ​ട്ടി​ത്തി​ള​ങ്ങു​ക​യാ​ണ്.

അ​യി​രൂ​രി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 26ന്

അ​യി​രൂ​ർ: അ​യി​രൂ​ർ എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം ക്രി​സ്മ​സ് ക​രോ​ൾ 26ന് ​ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് പാ​ട്രി​ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നി​ന്നും വാ​ഹ​ന റാ​ലി. ഫാ.​തോ​മ​സ് പ​യ്യ​ന്പ​ള്ളി​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. 5.30ന് ​മ​താ​പ്പാ​റ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഹാ​ളി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഫാ.​ഷെ​റി​ൻ എ​സ്. കു​റ്റി​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ക്രി​സ്മ​സ് ദൂ​ത് ന​ൽ​കും. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​യും അ​യി​രൂ​ർ മേ​ഖ​ല​യി​ലെ പ‌ു​തി​യ ഇ​ട​വ​ക വി​കാ​രി​മാ​രെ​യും ആ​ദ​രി​ക്കും. ഫാ. ​ജി​ബു മാ​തു, ഫാ. ​ലി​ജി​ൻ തോ​മ​സ്, ഫാ. ​ബി​ജി​ൻ തോ​മ​സ് ചെ​റി​യാ​ൻ, ഷാ​ജി മ​ല​യാ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 6.30 മു​ത​ൽ ക്രി​സ്മ​സ് ക​രോ​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ. രാ​ത്രി 8.30ന് ​ഫാ. ടോം ​മാ​ത്യു സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തും.


ബോ​ൺ ന​താ​ലെ - 2025 ക്രി​സ്മ​സ് ആ​ഘോ​ഷം


കോ​ന്നി: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ കോ​ന്നി വൈ​ദി​ക​ജി​ല്ല അ​ജ​പാ​ല​ന സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ൺ ന​താ​ലെ ക്രി​സ്മ​സ് റാ​ലി​യും വി​ശ്വാ​സി സം​ഗ​മ​വും 28 നു ​വൈ​കു​ന്നേ​രം നാ​ലി​ന് എ​ലി​യ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും.

വൈ​ദി​ക ജി​ല്ല​യി​ലെ 26 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ക്കു​ന്ന വ​ർ​ണ ശ​ബ​ള​മാ​യ റാ​ലി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു സ​ന്ദേ​ശം ന​ല്കും. റോ​ള​ർ സ്കേ​റ്റിം​ഗ്, നൂ​റു​ക​ണ​ക്കി​ന് പ​പ്പാ വേ​ഷ​ധാ​രി​ക​ൾ, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ അ​ണി​നി​ര​ക്കു​ന്ന റാ​ലി കോ​ന്നി ടൗ​ൺ ചു​റ്റി കെ​എ​സ്ആ​ർ​ടി സി ​മൈ​താ​നി​യി​ൽ റാ​ലി സ​മാ​പി​ക്കും.


തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സ് സ​മാ​പ​ന സ​ന്ദേ​ശം ന​ല്കു​മെ​ന്ന് ജി​ല്ലാ വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​തോ​ൺ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​വ​ർ​ഗീ​സ് ത​യ്യി​ൽ, അ​ല്മാ​യ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.


മ​ല്ല​ശേ​രി​യി​ൽ സം​യു​ക്ത ക്രി​സ്മ​സ് ആ​ഘോ​ഷം 25ന്


​മ​ല്ല​ശേ​രി: മ​ല്ല​ശേ​രി എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഇ​ട​വ​കക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷം 25ന് ​പൂ​ങ്കാ​വ് ക്രി​സ്മ​സ് ന​ഗ​റി​ൽ ന​ട​ക്കും.


രാ​വി​ലെ 9. 30 ന് ​വാ​ഹ​ന വി​ളം​ബ​ര റാ​ലി ക്രി​സ്മ​സ് ന​ഗ​റി​ൽ നി​ന്നാ​രം​ഭി​ച്ച് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക്രി​സ്മ​സ് ന​ഗ​റി​ൽ എ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം 5.30ന് ​വാ​ഴ​മു​ട്ടം മാ​ർ ഇ​ഗ്നാ​ത്യോ​സ് കു​രി​ശ​ടി​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന​താ​യ സം​യു​ക്ത ക്രി​സ്മ​സ് റാ​ലി ചെ​യ​ർ​മാ​ൻ ഫാ. ​ബി​ജു തോ​മ​സ് പ​റ​ന്ത​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു റാ​ലി ക​ൺ​വീ​ന​ർ കെ. ​സി. രാ​ജു​വി​ന് പ​താ​ക കൈ​മാ​റും.


റാ​ലി​യി​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള 11 ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. വി​വി​ധ ഫ്ലോ​ട്ടു​ക​ളും അ​ണി​നി​ര​ക്കും. റാ​ലി ക്രി​സ്മ​സ് ന​ഗ​റി​ൽ എ​ത്തി​ച്ചേ​രു​മ്പോ​ൾ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​റോ​യി എം. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​വേ​ലി​ക്ക​ര രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ദീ​നാ​മ്മ റോ​യ്, ര​ക്ഷാ​ധി​കാ​രി റോ​ബി​ൻ പീ​റ്റ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ കെ. ​എം. മോ​ഹ​ന​ൻ, ജോ​ളി അ​ജി, പ്ര​സ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


പ്ര​ദേ​ശ​വാ​സി​ക​ളാ​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നു കെ. ​ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ൺ​വീ​ന​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ.


പ​ന്ത​ള​ത്ത് സം​യു​ക്ത ക്രി​സ്മ​സ് റാ​ലി 25ന്


​പ​ന്ത​ളം: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ന്ത​ള​ത്ത് സം​യു​ക്ത ക്രി​സ്മ​സ് റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


മു​ട്ടാ​ർ സെന്‍റ് ജോ​ർ​ജ്ന​ഗ​റി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി കു​ര​മ്പാ​ല സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സ​മാ​പി​ക്കും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡാ​നി​യേ​ൽ കു​ഴി​ത്ത​ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ‌ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് ഡോ. ​ആന്‍റണി മാ​ർ സി​ൽ​വാ​നോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ആ​ന്‍റോ ആന്‍റ​ണി എം​പി എ​ന്നി​വ​ർ മു​ഖ്യ സ​ന്ദേ​ശം ന​ട​ത്തും. പ​ന്ത​ളം എ​സ്എ​ച്ച്ഒ റ്റി. ​ഡി. പ്ര​ജീ​ഷ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭാ​ര​വാ​ഹി​ക​ളാ​യ വി.​ജി. ഷാ​ജി, പി.​എം. ജോ​സ്, രാ​ജ​ൻ പാ​പ്പി പാ​റ​ക്കൂ​ട്ട​ത്തി​ൽ, സ​ന്തോ​ഷ് നെ​ടു​ങ്ങോ​ട്, ജോ ​മാ​മ്മ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.


വേ​ൾ​ഡ് ലി​റ്റ​റേ​ച്ച​ർ ഫോ​റം


റാ​ന്നി : വേ​ൾ​ഡ് ലി​റ്റ​റേ​ച്ച​ർ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചു​കു​ഴി പ്ര​ത്യാ​ശ ഭ​വ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചും സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ആ​ഘോ​ഷി​ച്ചു.


സ​മ്മേ​ള​നം രാ​ജു ഏ​ബ്ര​ഹാം എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​വി​ശേ​ഷ​ക​ൻ തോ​മ​സ്കു​ട്ടി​പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ റ​വ. വ​ർ​ഗീ​സ് കെ. ​മാ​ത്യു മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. തോ​മ​സ് മാ​മ്മ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സാം​കു​ട്ടി പാ​ല​ക്കാ​മ​ണ്ണി​ൽ, പി.​ജെ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up