Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldBadmintonChampionship

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പ് നാളെ മുതൽ ഡൽഹിയിൽ

ന്യൂ​ഡ​ൽ​ഹി: 2026 ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ​ഷി​പ്പി​നു നാ​ളെ ഡ​ൽ​ഹി​യി​ൽ തു​ട​ക്കം. ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. 2009ൽ ​ഹൈ​ദ​രാ​ബാ​ദ് വേ​ദി​യാ​യ​തി​നുശേ​ഷം ബാ​ഡ്മി​ന്‍റ​ൺ ലോ​ക പോ​രാ​ട്ട​ത്തി​നു ഇ​ന്ത്യ വീ​ണ്ടും വേ​ദി​യാ​കു​ന്നു; അ​താ​ക​ട്ടെ നീ​ണ്ട 17 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം. 23 വ​രെ​യാ​ണ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ്.

പു​രു​ഷ-​വ​നി​താ സിം​ഗി​ൾ​സി​ൽ 64 വീ​തം താ​ര​ങ്ങ​ളും ഡ​ബി​ൾ​സി​ൽ 48 ജോ​ഡി​ക​ളു​മാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ത്യ​ക്കു ര​ണ്ട് എ​ൻ​ട്രി വീ​ത​മു​ണ്ട്. 10 അം​ഗ ഇ​ന്ത്യ​ൻ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്, ഒ​രു സ്വ​ർ​ണ​വും ര​ണ്ടു വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വു​മ​ട​ക്കം അ​ഞ്ച് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് മെ​ഡ​ലു​ള്ള പി.​വി. സി​ന്ധു​വാ​ണ്.

ട്രീ​സ ഫ്രം ​ക​ണ്ണൂ​ർ

ക​ണ്ണൂ​ർ പു​ളി​ങ്ങോം സ്വ​ദേ​ശി​യാ​യ ട്രീ​സ ജോ​ളി​യാ​ണ് ഇ​ന്ത്യ​യു​ടെ 10 അം​ഗ ടീ​മി​ലെ ഏ​ക മ​ല​യാ​ളി. റി​സ​ർ​വ് സം​ഘ​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ എ​ച്ച്.​എ​സ്. പ്ര​ണോ​യ്, കി​ര​ൺ ജോ​ർ​ജ് എ​ന്നി​വ​രു​മു​ണ്ട്. സ്വ​ന്തം മ​ണ്ണി​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​രു​ത്തു​റ്റ നി​ര​യെ​യാ​ണ് ഇ​ന്ത്യ അ​ണി​നി​ര​ത്തു​ന്ന​ത്.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ പി.​വി. സി​ന്ധു​വും പു​രു​ഷ സിം​ഗി​ൾ​സി​ൽ ല​ക്ഷ്യ സെ​ന്നു​മാ​ണ് ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ. ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് വ​നി​താ സ​ഖ്യ​വും സാ​ത്വി​ക്സാ​യ്‌​രാ​ജ്-​ചി​രാ​ഗ്ഷെ​ട്ടി എ​ന്നി​വ​രു​ടെ പു​രു​ഷ ഡ​ബി​ൾ​സ് സ​ഖ്യ​വും മെ​ഡ​ൽ നേ​ടാ​ൻ ക​രു​ത്തു​ള്ള​വ​ർ​ത​ന്നെ.

പു​രു​ഷ സിം​ഗി​ൾ​സി​ൽ ചൈ​ന​യു​ടെ ഷി ​യു​കി, പു​രു​ഷ ഡ​ബി​ൾ​സി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കി ​വോ​ൺ ഹോ - ​സി​യോ സി​യൂ​ങ്, വ​നി​താ ഡ​ബി​ൾ​സി​ൽ ചൈ​ന​യു​ടെ ലി​യു ഷെ​ങ് ഷു - ​ടാ​ൻ നി​ങ് സ​ഖ്യ​വും ച​മ്പ്യാ​ൻ​ഷി​പ്പി​ന്‍റെ മാ​റ്റ് കൂ​ട്ടും.

Latest News

Corehub Up