കോഴിക്കോട്: മൈജി അവതരിപ്പിച്ച വിഷു ഓഫറിന് വിപണിയിൽ വൻ വരവേൽപ്പ്. മൊബൈൽ ഫോണും ഗാഡ്ജറ്റ്സും അപ്ലയൻസസും ഗ്ലാസ് ആൻഡ് ക്രോക്കറിയും ഉപഭോക്താക്കൾക്ക് വൻ വിലക്കുറവിലും കോംബോ ഓഫറിലും കാഷ്ബാക്ക് ഓഫറിലും വാങ്ങാൻ അവസരമുള്ളതിനൊപ്പം മറ്റാരും നൽകാത്ത വമ്പിച്ച വിഷു ഓഫർ ഭാഗ്യ സമ്മാനങ്ങളുമാണ് ജനങ്ങളെ മൈജിയിലേക്ക് ആകർഷിക്കുന്നത്.
പത്ത് ലക്ഷം രൂപയാണ് വിഷു ഓഫറിലെ ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപ രണ്ടാം സമ്മാനം ലഭിക്കുമ്പോൾ ഒരു ലക്ഷം രൂപ വീതം പത്ത് പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. കൂടാതെ 20 ലക്ഷം രൂപ വിലമതിക്കുന്ന നിരവധി സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ സ്വന്തമാക്കാം.
ആപ്പിൾ ഐ ഫോൺ 17 കില്ലർ പ്രൈസിൽ സ്വന്തമാക്കാൻ അവസരമുള്ളപ്പോൾ സാംസംഗ് ഗാലക്സി, ഓപ്പോ, വിവോ, ഷവോമി, റിയൽ മി ഫോണുകൾ മൈജിയുടെ സ്പെഷൽ പ്രൈസിലും ലഭിക്കും.
കൂടാതെ ബ്രാൻഡ് വാറന്റിക്ക് പുറമെ മൈജിയുടെ ഒരു വർഷ എക്സ്ട്രാ വാറന്റി, ഫോൺ മോഷണം പോവുക അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ കേടാവുക തുടങ്ങി ഫോണുകൾക്ക് സംഭവിക്കുന്ന ഫിസിക്കൽ ഡാമേജുകൾക്ക് ഒരു ഇൻഷ്വറൻസ് പോലെ സംരക്ഷണം നൽകാൻ മൈജി പ്രൊട്ടക്ഷൻ പ്ലാനും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. ഒപ്പം ബ്രാൻഡ് വാറന്റിക്ക് പുറമെ മൈജി നൽകുന്ന അധിക വാറന്റിയും പ്രയോജനപ്പെടുത്താം.