x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വണ്‍ പോയിന്‍റ് വണ്ണിനു മികച്ച നേട്ടം

വെബ്ഡെസ്ക്
Published: August 24, 2026 10:43 PM IST | Updated: August 24, 2026 10:51 PM IST

വ​​​ണ്‍ പോ​​​യി​​​ന്‍റ് വ​​​ണ്‍ സൊ​​​ലൂ​​​ഷ​​​ന്‍സ്

കൊ​​​ച്ചി: ആ​​​ഗോ​​​ള എ​​​ഐ സേ​​​വ​​​ന ക​​​മ്പ​​​നി​​​യാ​​​യ വ​​​ണ്‍ പോ​​​യി​​​ന്‍റ് വ​​​ണ്‍ സൊ​​​ലൂ​​​ഷ​​​ന്‍സി​​​ന് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷം ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ല്‍ മി​​​ക​​​ച്ച നേ​​​ട്ടം.

2026 ജൂ​​​ണ്‍ 30 ന് ​​​അ​​​വ​​​സാ​​​നി​​​ച്ച പാ​​​ദ​​​ത്തി​​​ല്‍ ക​​​മ്പ​​​നി​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന വ​​​രു​​​മാ​​​നം 158.32 കോ​​​ടി രൂ​​​പ​​​യാ​​​ണ്.

പോ​​​യ വ​​​ര്‍ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 69.01 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. വാ​​​ര്‍ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 129.4 ശ​​​ത​​​മാ​​​ന​​​വും പാ​​​ദാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 64.6 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ര്‍ച്ച​​​യാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ലെ 9.44 കോ​​​ടി രൂ​​​പ​​​യി​​​ല്‍നി​​​ന്ന് ലാ​​​ഭം 72.8 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍ന്ന് 16.31 കോ​​​ടി രൂ​​​പ​​​യാ​​​യി.

Tags : OnePointOne Achieves Milestone Business

Recent News

Corehub Up