x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ൽ തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക്ക് വ​ൻ​ വി​ജ​യം

വെബ്ഡെസ്ക്
Published: September 8, 2026 02:11 AM IST | Updated: September 8, 2026 02:11 AM IST

ഓ​​​​ൾ​​​​ട്ട​​​​ർ​​​​നേ​​​​റ്റീ​​​​വ് ഫോ​​​​ർ ജ​​​​ർ​​​​മ​​​​നി​​​​

ബെ​​​​ർ​​​​ലി​​​​ൻ: ഹി​​​​റ്റ്‌​​​​ല​​​​റെ​​​​യും നാ​​​​സി ആ​​​​ശ​​​​യ​​​​ങ്ങ​​​​ളെ​​​​യും പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന തീ​​​​വ്ര വ​​​​ല​​​​തു​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ ഓ​​​​ൾ​​​​ട്ട​​​​ർ​​​​നേ​​​​റ്റീ​​​​വ് ഫോ​​​​ർ ജ​​​​ർ​​​​മ​​​​നി​​​​ക്ക് (എ​​​​എ​​​​ഫ്ഡി) ച​​​​രി​​​​ത്ര​​​​മു​​​​ന്നേ​​​​റ്റം.

കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ സാ​​​​ക്‌​​​​സോ​​​​ണി-​​​​അ​​​​ൻ​​​​ഹാ​​​​ൾ​​​​ട്ടി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന പ്രാ​​​​ദേ​​​​ശി​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പാ​​​​ർ​​​​ട്ടി ഉ​​​​ജ്ജ്വ​​​​ല​​​​ വി​​​​ജ​​​​യം നേ​​​​ടി.
എ​​​​ന്നാ​​​​ൽ ഒ​​​​റ്റ​​​​യ്ക്കു ഭ​​​​രി​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​ല്ല.

എ​​​​എ​​​​ഫ്ഡി 43.8 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ട് നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളാ​​​​യ സി​​​​ഡി​​​​യു​​​​വി​​​​ന് 17.2 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് നേ​​​​ടാ​​​​നാ​​​​യ​​​​ത്. 83 അം​​​​ഗ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ എ​​​​എ​​​​ഫ്ഡി കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് മൂ​​​​ന്ന് സീ​​​​റ്റു​​​​ക​​​​ൾ മാ​​​​ത്രം അ​​​​ക​​​​ലെ, 39 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി.

വ​​​​ൻ​​​​വി​​​​ജ​​​​യ​​​​മാ​​​​ണു​​​​ണ്ടാ​​​​യ​​​​തെ​​​​ന്നും ഭ​​​​രി​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷം പാ​​​​ർ​​​​ട്ടി നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും എ​​​​എ​​​​ഫ്ഡി നേ​​​​താ​​​​വ് ഉ​​​​ൾ​​​​റി​​​​ച്ച് സീ​​​​ഗ്മ​​​​ണ്ട് പ​​​​റ​​​​ഞ്ഞു.

ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​നു ശേ​​​​ഷം ഒ​​​​രു തീ​​​​വ്ര വ​​​​ല​​​​തു​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​യും ജ​​​​ർ​​​​മ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്ത് ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. സാ​​​​ക്സ​​​​ണി-​​​​അ​​​​ൻ​​​​ഹാ​​​​ൾ​​​​ട്ടി​​​​ലെ ജ​​​​ന​​​​സം​​​​ഖ്യ 21 ല​​ക്ഷ​​മാ​​ണ്.

Tags : Germany MajorVictory Achieves AFD Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up