Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assassination

ജോ​ണ്‍ പോ​ള്‍ ര​ണ്ടാ​മ​ന്‍ മാ​ര്‍​പാ​പ്പയ്ക്കു നേരേ വധശ്രമം നടന്നിട്ട് 45 വർഷം

റോം: ​​​ജോ​​​​ണ്‍ പോ​​​​ള്‍ ര​​​​ണ്ടാ​​​​മ​​​​ന്‍ മാ​​​​ര്‍​പാ​​​​പ്പ​​​യ്ക്കു നേ​​​രെ വ​​​ധ​​​ശ്ര​​​മം ന​​​ട​​​ന്നി​​​ട്ട് 45 വ​​​ർ​​​ഷം. തു​​​​ര്‍​ക്കി​​​​ക്കാ​​​​ര​​​​നാ​​​​യ മെ​​​​ഹ്‌​​​​മ​​​​ത് അ​​​​ലി അ​​​​ഗ്ക​​​​യാ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. 1981 മേ​​​​യ് 13ന് ​​​​സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ല്‍ തു​​​​റ​​​​ന്ന ജീ​​​​പ്പി​​​​ല്‍ പൊ​​​​തു​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നി​​​​ടെ മാ​​​​ര്‍​പാ​​​​പ്പ​​​​യ്ക്കു നേ​​​​ര്‍​ക്ക് അ​​​​ലി അ​​​​ഗ്ക വെ​​​​ടി​​​​യു​​​​തി​​​​ര്‍​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ പാ​​​​പ്പാ​​​​യെ റോ​​​​മി​​​​ലെ ജെ​​​​മെ​​​​ല്ലി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

വ​​​​യ​​​​റ്റി​​​​ല്‍ വെ​​​​ടി​​​​യേ​​​​റ്റ മാ​​​​ര്‍​പാ​​​​പ്പ​​​​യെ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​ക്കി. അ​​​​ലി അ​​​​ഗ്ക​​​​യോ​​​​ടു ക്ഷ​​​​മി​​​​ച്ച​​​​താ​​​​യി മാ​​​​ര്‍​പാ​​​​പ്പ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യ്ക്കി​​​​ടെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ലി അ​​​​ഗ്ക​​​​യെ 1981 ജൂ​​​​ലൈ​​​​യി​​​​ല്‍ വ​​​​ധ​​​​ശ്ര​​​​മ​​​​ത്തി​​​​ന് ഇ​​​​റ്റാ​​​​ലി​​​​യ​​​​ന്‍ കോ​​​​ട​​​​തി ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വി​​​​നു ശി​​​​ക്ഷി​​​​ച്ചു. 2000ല്‍ ​​​​മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ അ​​​​ഭ്യ​​​​ര്‍​ഥ​​​​ന പ്ര​​​​കാ​​​​രം ഇ​​​​റ്റാ​​​​ലി​​​​യ​​​​ന്‍ പ്ര​​​​സി​​​​ഡ​​​ന്‍റ് അ​​​​ലി അ​​​​ഗ്ക​​​​യ്ക്കു മാ​​​​പ്പു​​​​ന​​​​ല്കി. ഇ​​​​യാ​​​​ളെ തു​​​​ര്‍​ക്കി​​​​യി​​​​ലേ​​​​ക്കു നാ​​​​ടു​​​​ക​​​​ട​​​​ത്തി.

ജോ​​​​ണ്‍ പോ​​​​ള്‍ ര​​​​ണ്ടാ​​​​മ​​​​ന്‍ മാ​​​​ര്‍​പാ​​​​പ്പ​​​​യ്ക്കു വെ​​​​ടി​​​​യേ​​​​റ്റ സ്ഥ​​​​ല​​​​ത്ത് ഇ​​​​ന്ന​​​​ലെ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ര്‍​പാ​​​​പ്പ പ്രാ​​​​ര്‍​ഥ​​​​ന ന​​​​ട​​​​ത്തി. പൊ​​​​തു ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക​​​​രി​​​​കി​​​​ലൂ​​​​ടെ പോ​​​​പ്പ്‌​​​​മൊ​​​​ബീ​​​​ലി​​​​ല്‍ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന മാ​​​​ര്‍​പാ​​​​പ്പ, ജോ​​​​ണ്‍ പോ​​​​ള്‍ ര​​​​ണ്ടാ​​​​മ​​​​നു വെ​​​​ടി​​​​യേ​​​​റ്റ സ്ഥ​​​​ല​​​​ത്ത് ഇ​​​​റ​​​​ങ്ങി മു​​​​ട്ടു​​​​കു​​​​ത്തി പ്രാ​​​​ര്‍​ഥി​​​​ച്ചു. “ഫാ​​​ത്തി​​​മ​​​മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ ഇ​​​ന്നേ​​​ക്ക് 45 വ​​​ർ​​​ഷം മു​​​ന്പ് വി​​​ശു​​​ദ്ധ ജോ​​​ൺ പോ​​​ൾ മാ​​​ർ​​​പാ​​​പ്പ​​​യെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ന്നു.

അ​​​തു​​​കൊ​​​ണ്ട് ഇ​​​ന്ന​​​ത്തെ എ​​​ന്‍റെ പ്ര​​​ബോ​​​ധ​​​നം പ​​​രി​​​ശു​​​ദ്ധ ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഞാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു. അ​​​ന്ന​​​ത്തെ വ​​​ധ​​​ശ്ര​​​മ​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത് പ​​​രി​​​ശു​​​ദ്ധ അ​​​മ്മ​​​യു​​​ടെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലാ​​​ണെ​​​ന്ന് വി​​​ശു​​​ദ്ധ ജോ​​​ൺ പോ​​​ൾ മാ​​​ർ​​​പാ​​​പ്പ പ​​​ല​​​പ്പോ​​​ഴും പ​​​റ​​​ഞ്ഞി​​​രു​​​ന്നു’’ ലെ​​​യോ മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

Latest News

Corehub Up