Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beekeeping

Kannur

തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കി

ചെ​റു​പു​ഴ: ചി​റ്റാ​രി​ക്കാ​ൽ കോ​ക്ക​ട​വ് ബി ​കീ​പ്പിം​ഗ് ഫാ​ർ​മേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം ന​ല്കി. കാ​നം​വ​യ​ൽ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ഷൈ​മ ജെ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​വി​ഐ​സി സ്റ്റേ​റ്റ് ഡ​യ​ക്ട​ർ ഇ​ൻ ചാ​ർ​ജ് പി.​ജി. ആ​ണ്ട​വ​ൻ ക്ലാ​സ് ന​യി​ച്ചു. കെ​വി​ഐ​സി അ​സി.​ഡ​യ​റ​ക്ട​ർ പി. ​സ​ജീ​വ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ൾ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ജി കെ.​ജോ​ൺ, ശ്രു​തി രാ​ജേ​ഷ്, കെ. ​മു​കേ​ഷ്, ബി​നോ​യി മു​തു​കാ​ട്ടി​ൽ, ര​വി പ​യ്യ​ൻ​വീ​ട്ടി​ൽ, രാ​ജു ക​ല്ല​റ​ക്ക​ൽ, ഡെ​ന്നി കാ​വാ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up