x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​തേ​നീ​ച്ച വ​ള​ർ​ത്ത​ൽ: സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം


Published: April 23, 2026 10:09 PM IST | Updated: April 23, 2026 10:09 PM IST

പൊ​ൻ​കു​ന്നം: കേ​ന്ദ്ര ഖാ​ദി ക​മ്മീ​ഷ​ന് കീ​ഴി​ൽ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് തേ​നീ​ച്ച​പ്പെ​ട്ടി​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സ്വീ​ക​രി​ച്ച​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ളും ഇ​ന്നു വി​ത​ര​ണം ചെ​യ്യും. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ രാ​വി​ലെ 10ന് ​ഖാ​ദി ക​മ്മീ​ഷ​ന്‍റെ മാ​സ്റ്റ​ർ ട്രെ​യി​ന​ർ ജ​യിം​സ് കു​ഴി​ക്കാ​ട്ട് ക്ലാ​സ് ന​യി​ക്കും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഐ​ഡി കാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും.

എ​ലി​ക്കു​ളം: തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് തേ​നീ​ച്ച​പ്പെ​ട്ടി​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കൈ​പ്പ​റ്റി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഐ​ഡി കാ​ർ​ഡു​ക​ളും ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കൂ​രാ​ലി പ​ക​ൽ​വീ​ട് ഹാ​ളി​ൽ എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​ന വി​ത​ര​ണം ചെ​യ്യും. ജ​യിം​സ് കു​ഴി​ക്കാ​ട്ട് ക്ലാസ് ന​യി​ക്കും.

Tags : Beekeeping nattuvishesham local news

Recent News

Corehub Up