x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ വ്യാ​പാ​രിദി​നം ആ​ഘോ​ഷി​ച്ചു


Published: August 10, 2026 07:08 AM IST | Updated: August 10, 2026 07:08 AM IST

മു​ട്ടി​ല്‍: വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ദേ​ശീ​യ വ്യാ​പാ​രി ദി​നം ആ​ഘോ​ഷി​ച്ചു. എ​ഐ​സി​സി അം​ഗ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫൈ​സ​ല്‍ പാ​പ്പി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ് തൊ​ട്ടി​ത്ത​റ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ജു ഗോ​പാ​ല​ന്‍, ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​നി​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് കാ​തി​രി, എം.​ഒ. ദേ​വ​സ്യ, ജ​വ​ഹ​ര്‍ ബാ​ല്‍​മ​ഞ്ച് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ഡി​ന്‍റോ ജോ​സ്, ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശ​ശി പ​ന്നി​ക്കു​ഴി, പ​ഞ്ചാ​യ​ത്ത് അം​ഗം സു​ഹൈ​ല്‍ പ​റ​ളി​ക്കു​ന്ന്, പി. ​നൗ​ഫ​ല്‍ കൊ​ള​വ​യ​ല്‍, കെ. ​ഷൈ​ജു താ​ഴെ മു​ട്ടി​ല്‍, ജ​യിം​സ് മ​രി​യാ​ല​യം, ബാ​ബു വ​ര്‍​ഗീ​സ് വാ​ഴ​വ​റ്റ, സ​ജി ക​ല്ലു​പാ​ടി, ബി.​വി. സു​രേ​ഷ്, അ​ല​വി കു​ട്ട​മം​ഗ​ലം, ജം​ഹ​ര്‍ കാ​ക്ക​വ​യ​ല്‍, എ​ന്‍.​ടി. ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham National Traders' Day

Recent News

Corehub Up