x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി


Published: August 10, 2026 07:09 AM IST | Updated: August 10, 2026 07:09 AM IST

നൂ​ല്‍​പ്പു​ഴ: ക​ല്ലൂ​ര്‍ രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ക്‌​സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.

വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​മു​ക്തി മി​ഷ​ന്‍റെ ബോ​ധ​വ​ത്ക​ര​ണ ബ്രോ​ഷ​റു​ക​ള്‍ അ​ദ്ദേ​ഹം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി.

പ്രി​ന്‍​സി​പ്പ​ല്‍ പി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ര്‍. സ​തീ​ഷ്, അ​നു​പ​മ കെ. ​ജോ​സ​ഫ്, എ​ന്‍.​എ​സ്. ര​ഞ്ജി​ത, ഐ​ശ്വ​ര്യ ദി​ലീ​പ്, വി​ദ്യാ​ര്‍​ഥി ലീ​ഡ​ര്‍ എ​സ്. അ​ഭി​ജി​ത് കെ.​ആ​ര്‍. അ​ഞ്ജ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Conducted an anti-drug

Recent News

Corehub Up