x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വി​റ്റ് ഇ​ന്ത്യ ദി​നം ആഘോഷിച്ചു


Published: August 10, 2026 07:14 AM IST | Updated: August 10, 2026 07:14 AM IST


മു​ട്ടി​ല്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്വി​റ്റ് ഇ​ന്ത്യ സ്മൃ​തി സം​ഗ​മ​വും സം​ഘ​ട​ന​യു​ടെ ജ​ന്‍​മ​വാ​ര്‍​ഷി​കാ​ഘോ​ഷ​വും ന​ട​ത്തി. എ​ഐ​സി​സി അം​ഗം എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നും ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ള്‍​ക്കും​വേ​ണ്ടി പോ​രാ​ടി​യ ധീ​ര​സ​മ​ര​സേ​നാ​നി​ക​ളു​ടെ സ്മ​ര​ണ പു​തു​ക്കു​ന്ന ദി​ന​മാ​ണ് ക്വി​റ്റ് ഇ​ന്ത്യ ദി​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡി​ന്‍റോ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ വ​ഹി​ച്ച പ​ങ്കി​ന്‍റെ സ്മ​ര​ണ പു​തു​ക്കി​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക്വി​റ്റ് ഇ​ന്ത്യ ദി​നം സം​ഘ​ട​ന​യു​ടെ ജ​ന്‍​മ​ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ജോ​യ് തൊ​ട്ടി​ത്ത​റ, എം.​ഒ. ദേ​വ​സ്യ, സു​ന്ദ​ര്‍​രാ​ജ് എ​ട​പ്പെ​ട്ടി, ഫൈ​സ​ല്‍ പാ​പ്പി​ന, ശ​ശി പ​ന്നി​ക്കു​ഴി, കെ.​പി. സു​ഹൈ​ല്‍, ജോ​ഷി എ​ട​പ്പെ​ട്ടി, കെ. ​പ​ദ്മ​നാ​ഭ​ന്‍, ര​വീ​ന്ദ്ര​ന്‍ മാ​ണ്ടാ​ട്, ഉ​ഷ ത​മ്പി, ഫൈ​സ​ല്‍ മു​ട്ടി​ല്‍, ബി​നു വാ​ഴ​വ​റ്റ, ജ​യിം​സ് മ​രി​യാ​ല​യം, സു​നി​ല്‍ മു​ട്ടി​ല്‍, ഷൈ​ജു മു​ട്ടി​ല്‍, വി.​വി. സു​രേ​ഷ്, അ​ല്‍​ത്താ​ഫ്, ബ​ഷീ​ര്‍ ക​ണി​യാ​മ്പ​റ്റ, ഹാ​രി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ല്‍​പ്പ​റ്റ: ക്വി​റ്റ് ഇ​ന്ത്യ ദി​ന​ത്തി​ല്‍ രാ​ഷ്‌​ട്രീ​യ യു​വ​ജ​ന​താ​ദ​ള്‍ (ആ​ര്‍​വൈ​ജെ​ഡി) ജി​ല്ലാ ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് യു​വ​ഭേ​രി സം​ഘ​ടി​പ്പി​ച്ചു. ആ​ര്‍​ജെ​ഡി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡി. ​രാ​ജ​ന്‍, ആ​ര്‍​വൈ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ടി ഹാ​ഷിം, യു.​എ. അ​ജ്മ​ല്‍ സാ​ജി​ദ്, എ​ന്‍.​ഒ. ദേ​വ​സി, കെ.​എ​സ്. ബാ​ബു, ജോ​ര്‍​ജ് പോ​ത്ത​ന്‍, പി.​ജെ. ജോ​മി​ഷ്, ജി. ​റെ​ജി, നേ​മി രാ​ജ​ന്‍, പി.​എം. ഷ​ബീ​റ​ലി, ജോ​സ് ദേ​വ​സി, നി​സാ​ര്‍ പ​ള്ളി​മു​ക്ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മീ​ന​ങ്ങാ​ടി: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ല്‍ ക്വി​റ്റ്ഇ​ന്ത്യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. കേ​ണി​ച്ചി​റ ഇ​ന്ദി​രാ​ഭ​വ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന കി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണം കെ​പി​സി​സി അം​ഗം കെ.​കെ. വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, കെ.​പി. മ​ധു, കെ.​ജി. ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ല്‍​പ്പ​റ്റ: ബ്ലോ​ക്ക് ക​മ്മി​റ്റി ക്വി​റ്റ് ഇ​ന്ത്യ​ദി​നം ആ​ച​രി​ച്ചു. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. ഡി​സി​സി ഓ​ഫി​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ടി.​ജെ. ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം പി.​പി. ആ​ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വി. പോ​ക്ക​ര്‍​ഹാ​ജി, ഒ.​വി. അ​പ്പ​ച്ച​ന്‍, വി​ജ​യ​മ്മ, ബി​നു തോ​മ​സ്, ഗി​രീ​ഷ് ക​ല്‍​പ്പ​റ്റ, റോ​യ് മേ​പ്പാ​ടി, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, മോ​ഹ​ന്‍​ദാ​സ് കോ​ട്ട​ക്കൊ​ലി, കെ. ​ശ​ശി​കു​മാ​ര്‍, വ​ന്ദ​ന ഷാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വൈ​ത്തി​രി: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വെ​ങ്ങ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ​ത്തി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ വേ​ണു​ഗോ​പാ​ൽ കീ​ഴ്ശേ​രി, അ​ന​ന്ത​ൻ പു​തു​ക്കു​ട​ക്കു​ന്ന് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
എ​ഐ​സി​സി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ണ്‍ കൂ​വ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജ​ൻ, ഷാ​ജി വ​ട്ട​ത്ത​റ, വേ​ണു​ഗോ​പാ​ൽ, അ​ന​ന്ത​ൻ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. പു​ഷ്പ​ല​ത, ജോ​ണി ന​ന്നാ​ട്ട്, മാ​ത്യു വ​ട്ടു​കു​ളം, പി.​എ. ജോ​സ്, ഏ​ബ്രാ​ഹം, ഒ.​ജെ. മാ​ത്യു, എ. ​ശി​വ​ദാ​സ​ൻ പൊ​ഴു​ത​ന, പി.​വി. ജ​യിം​സ്, ഡേ​വി​ഡ് കു​ഴി​വേ​ലി​ൽ, ജോ​ണി എ​ത്ത​ക്കു​ഴി, കെ. ​ഷെ​മീ​ർ, കേ​ശ​വ​ൻ നാ​യാ​ടി​പ്പൊ​യി, കെ.​എം. വി​നി​ഷ്, മി​ദു​ല കേ​ശ​വ​ൻ, സു​നി​ൽ കു​മാ​ർ, അ​നി​ൽ രാ​ജ്, കെ.​ടി. ശ്രീ​ജി​ത്ത്, ആ​ൽ​ഫി​ൻ ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, സ​തീ​ഷ് പൂ​തി​ക്കാ​ട്, കെ.​വി. ബാ​ല​ൻ, ഷി​ജു കൊ​ഴു​വ​ണ, ല​യ​ണ​ൽ മാ​ത്യു, കെ.​എം. വ​ർ​ഗീ​സ്, ശ്രീ​നി​വാ​സ​ൻ തൊ​മ​രി​മ​ല, ജി​ജി അ​ല​ക്സ്, വാ​സു വ​ട​ക്ക​നാ​ട്, രാ​ധ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Quit India Day

Recent News

Corehub Up