x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ള്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു


Published: August 10, 2026 07:11 AM IST | Updated: August 10, 2026 07:11 AM IST

ദ്വാ​ര​ക: സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ 12 വ​രെ ആ​ഘോ​ഷി​ക്കു​ന്ന തി​രു​നാ​ളി​ന് 101 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഇ​തി​നു ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​കാ​രി ഫാ. ​മാ​ത്യു മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ട്ര​സ്റ്റി​മാ​രാ​യ ജോ​സ് കു​ഴി​ക്കൊ​മ്പി​ല്‍, രാ​ജു ചൊ​വ്വാ​റ്റു​കു​ന്നേ​ല്‍, പൈ​ലി ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ല്‍, രാ​ജു തു​ടി​യം​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി റെ​ജി കി​ഴ​ക്കേ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham festival committee

Recent News

Corehub Up