x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യി​ൽ നി​ന്ന് മാ​ർ​ബി​ൾ ഇ​റ​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്തു​വീ​ണ് അ​പ​ക​ടം; തൊ​ഴി​ലാ​ളി മ​രി​ച്ചു

വെബ് ഡെസ്ക്
Published: August 10, 2026 11:26 AM IST | Updated: August 10, 2026 11:26 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി വെ​ങ്ങ​ള​ത്ത് ലോ​റി​യി​ൽ നി​ന്ന് മാ​ർ​ബി​ൾ ഇ​റ​ക്കു​ന്ന​തി​നി​ടെ ദേ​ഹ​ത്തു​വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. വാ​ക​യാ​ട് സ്വ​ദേ​ശി ഷി​ബി (42) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ന്ന​ങ്കാ​വ് സ്വ​ദേ​ശി ഷെ​റി​ൻ ലാ​ലി​ന് (34) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​തു​താ​യി നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് മാ​ർ​ബി​ൾ ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു​സം​ഭ​വം. ഷി​ബി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Tags : Worker dies accident

Recent News

Corehub Up