x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഡി ആക്രമണക്കേസ്; ‌ഒരു പ്രതികൂടി അറസ്റ്റിൽ; പിടിയിലായത് വിമാനത്താവളത്തിൽ

വെബ് ഡെസ്ക്
Published: August 10, 2026 10:28 AM IST | Updated: August 10, 2026 10:28 AM IST

ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ചപ്പോൾ (File photo)

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതികൂടി പിടിയിൽ.

വിദേശത്തേക്ക് പോയ 27-ാം പ്രതി ആദർശാണ് പിടിയിലായത്. ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. ആദർശിനായി നേരത്തെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്കായി മ്യൂസിയം പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.

 

Tags : ED AttackCase Accused Arrest Crime Police

Recent News

Corehub Up