Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Breakfast

Malappuram

എ​ട​ക്ക​ര എ​ൽ​പി സ്കൂ​ളി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം മു​ട​ങ്ങി​യി​ട്ട് നാ​ല് മാ​സം

എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി മു​ട​ങ്ങി​യി​ട്ട് നാ​ല് മാ​സം. യു​ഡി​എ​ഫി​ലെ ചേ​രി​പ്പോ​രാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണം.
2018 മു​ത​ലാ​ണ് സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽനി​ന്നാ​ണ് ഇ​തി​നാ​യി തു​ക വ​ക​യി​രു​ത്തു​ന്ന​ത്.

പാ​തി​രി​പ്പാ​ടം സ്കൂ​ളി​ലെ ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ 130 കു​ട്ടി​ക​ൾ​ക്കും പ്രീ​പ്രൈ​മ​റി ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്കും ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം​വ​രെ യാ​തൊ​രു പ​രാ​തി​ക​ളു​മി​ല്ലാ​തെ പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള കു​ടും​ബ​ശ്രീ യൂ​ണി​റ്റാ​ണ് ഭ​ക്ഷ​ണവി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​വും പ​ദ്ധ​തി​ക്ക് വേ​ണ്ടി ജൂ​ണി​ൽ ചേ​ർ​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ഫ​ണ്ട് വ​ക​യി​രു​ത്തു​ക​യും പ്ര​ധാ​നാ​ധ്യാ​പി​ക​യെ​യും ഭ​ക്ഷ​ണ ക​മ്മി​റ്റി​യെ​യും ചു​മ​ല​പ്പെ​ടു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ജൂ​ലൈ മാ​സം പ്ര​ഭാ​ത ഭ​ക്ഷ​ണം ആ​രം​ഭി​ച്ചു​വെ​ങ്കി​ലും പി​റ്റേ​ദി​വ​സം മു​ത​ൽ വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​ധാ​നാ​ധ്യാ​പി​ക​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നെ മാ​റ്റാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് പ​ദ്ധ​തി മു​ട​ങ്ങി​യ​ത്. ഇ​തി​ന് പു​റ​മേ പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ച ഫ​ണ്ട് കു​റ​വാ​യ​തി​നാ​ൽ ഫ​ണ്ട് കൂ​ട്ടി ഡി​പി​സി​യു​ടെ​യും എ​ഇ​ഒ​യു​ടെ​യും അം​ഗീ​കാ​രം ല​ഭി​ക്കാ​നും കാ​ല​താ​മ​സ​മെ​ടു​ത്തു. ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തേ​ണ്ട കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് നി​ല​വി​ൽ പ​ദ്ധ​തി​ക്ക് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്.

Business

വി​പ്രോ ബ്രാ​ഹ്‌​മി​ന്‍​സി​ന് എ​ക്‌​സ്പ്ര​സ് മി​ക്‌​സ് ബ്രേ​ക്ക്ഫാ​സ്റ്റ് ശ്രേ​ണി

കൊ​​​ച്ചി: വി​​​പ്രോ ക​​​ണ്‍​സ്യൂ​​​മ​​​ര്‍ കെ​​​യ​​​ര്‍ ആ​​​ൻ​​​ഡ് ലൈ​​​റ്റിം​​​ഗി​​​ന്‍റെ ഫു​​​ഡ്‌​​​സ് ബി​​​സി​​​ന​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ വി​​​പ്രോ ബ്രാ​​​ഹ്‌​​​മി​​​ന്‍​സ് റെ​​​ഡി ടു ​​​കു​​​ക്ക് പ്ര​​​ഭാ​​​ത ഭ​​​ക്ഷ​​​ണ ശ്രേ​​​ണി​​​യാ​​​യ എ​​​ക്‌​​​സ്പ്ര​​​സ് മി​​​ക്‌​​​സ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. 10 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ വീ​​​ട്ടി​​​ലു​​​ണ്ടാ​​​ക്കി​​​യ ത​​​രം പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ഈ ​​​ശ്രേ​​​ണി.

ബ്രാ​​​ഹ്‌​​​മി​​​ന്‍​സ് എ​​​ക്‌​​​സ്പ്ര​​​സ് മി​​​ക്‌​​​സ് ശ്രേ​​​ണി​​​യി​​​ല്‍ എ​​​ട്ട് ഇ​​​ന്ത്യ​​​ന്‍ പ്ര​​​ഭാ​​​ത​​​ഭ​​​ക്ഷ​​​ണ വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. റൈ​​​സ് ഇ​​​ഡ്‌​​​ലി, റൈ​​​സ് ദോ​​​ശ, റ​​​വ ഇ​​​ഡ്‌​​​ലി, റ​​​വ ദോ​​​ശ, റാ​​​ഗി ഇ​​​ഡ്‌​​​ലി, റാ​​​ഗി ദോ​​​ശ, ഉ​​​പ്പു​​​മാ​​​വ്, പൊ​​​ഹ​​​എ​​​ന്നി​​​വ​​​യാ​​​ണ​​​വ. പൊ​​​ഹ​​​യും ഉ​​​പ്പു​​​മാ​​​വും മൂ​​​ന്നു മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ ത​​​യാറാ​​​ക്കാം.

പു​​​തി​​​യ വി​​​പ​​​ണി​​​ക​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു വി​​​പ്രോ ഫു​​​ഡ്‌​​​സി​​​ലെ നി​​​റ​​​പ​​​റ ആ​​​ന്‍​ഡ് ബ്രാ​​​ഹ്‌​​​മി​​​ന്‍​സ് ബി​​​സി​​​ന​​​സ് ഹെ​​​ഡ് സ​​​ണ്ണി തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

Health

ചി​ക്ക​ൻ ഇ​ഡ്ഡ​ലി, ബ്രേ​ക്ക് ഫാ​സ്റ്റ് ഉ​ഷാ​റാ​ക്കും പ്രോ​ട്ടീ​ൻ വി​പ്ല​വം!

മ​ല​യാ​ളി​ക​ളു​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഇ​ഡ്ഡ​ലി​ക്കു​ള്ള സ്ഥാ​നം ഒ​ന്നു വേ​റെ​ത​ന്നെ​യാ​ണ്. ല​ഘു​വാ​യ​തും എ​ളു​പ്പ​ത്തി​ൽ ദ​ഹി​ക്കു​ന്ന​തു​മാ​യ ഇ​ഡ്ഡ​ലി​യെ ഒ​രു -സൂ​പ്പ​ർ ഫു​ഡ്- ആ​ക്കി മാ​റ്റി​യാ​ലോ? ഇ​താ, പ​ര​മ്പ​രാ​ഗ​ത രു​ചി​യും ആ​ധു​നി​ക പോ​ഷ​കാ​ഹാ​ര രീ​തി​യും കൈ​കോ​ർ​ക്കു​ന്ന ചി​ക്ക​ൻ ഇ​ഡ്ഡ​ലി.

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ജി​മ്മി​ൽ പോ​കു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ അ​നു​യോ​ജ്യ​മാ​യ ഈ ​വി​ഭ​വം ആ​രോ​ഗ്യ​ക​രം മാ​ത്ര​മ​ല്ല, രു​ചി​ക​ര​വു​മ​ണ്.

ഇ​ഡ്ഡ​ലി​യി​ലെ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും ചി​ക്ക​നി​ലെ ലീ​ൻ പ്രോ​ട്ടീ​നും ചേ​രു​മ്പോ​ൾ അ​തൊ​രു സ​മ്പൂ​ർ​ണ ഭ​ക്ഷ​ണ​മാ​യി മാ​റു​ന്നു. ഇ​തി​ന്‍റെ പ്ര​ധാ​ന ഗു​ണ​ങ്ങ​ൾ നോ​ക്കാം. മാ​വ് പു​ളി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ്രോ​ബ​യോ​ട്ടി​ക് ഗു​ണ​ങ്ങ​ൾ ദ​ഹ​നം എ​ളു​പ്പ​മാ​ക്കു​ന്നു.

ചി​ക്ക​നി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ്രോ​ട്ടീ​ൻ, അ​മി​നോ ആ​സി​ഡു​ക​ൾ എ​ന്നി​വ പേ​ശി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും പു​ന​രു​ജ്ജീ​വ​ന​ത്തി​നും സ​ഹാ​യി​ക്കു​ന്നു. വി​റ്റാ​മി​ൻ ബി 12, ​അ​യ​ൺ എ​ന്നി​വ​യാ​ൽ സ​മ്പു​ഷ്ട​മാ​യ​തി​നാ​ൽ ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ന്മേ​ഷം ന​ൽ​കു​ന്നു.

ആ​വി​യി​ൽ വേ​വി​ക്കു​ന്ന​തി​നാ​ൽ എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കു​റ​വാ​ണ്. ഇ​ത് അ​നാ​വ​ശ്യ കൊ​ഴു​പ്പ് അ​ക​റ്റി നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു.

ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ

വ​ള​രെ ല​ളി​ത​മാ​യ ചേ​രു​വ​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ചി​ക്ക​ൻ ഇ​ഡ്ഡ​ലി ത​യാ​റാ​ക്കാം.

  • ഇ​ഡ്ഡ​ലി മാ​വ്: 2 ക​പ്പ്
  • ബോ​ൺ​ലെ​സ്സ് ചി​ക്ക​ൻ: 150 ഗ്രാം (​അ​രി​ഞ്ഞ​ത്)
  • ഇ​ഞ്ചി പേ​സ്റ്റ്: 1 ടീ​സ്പൂ​ൺ
  • പ​ച്ച​മു​ള​ക് പേ​സ്റ്റ്: അ​ര ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി: അ​ര ടീ​സ്പൂ​ൺ
  • ഉ​പ്പ്: ആ​വ​ശ്യ​ത്തി​ന്
  • മ​ല്ലി​യി​ല: 1 ടേ​ബി​ൾ​സ്പൂ​ൺ (അ​രി​ഞ്ഞ​ത്)

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ അ​ല്പം വെ​ള്ളം ചേ​ർ​ത്ത് പാ​നി​ൽ വേ​വി​ക്കു​ക. വെ​ന്ത ശേ​ഷം ചൂ​ടാ​റാ​നാ​യി വ​യ്ക്കു​ക. ചൂ​ടാ​റി​ക്ക​ഴി​യു​ന്പോ​ൾ ചി​ക്ക​നി​ലേ​ക്ക് ഇ​ഞ്ചി-​പ​ച്ച​മു​ള​ക് പേ​സ്റ്റ്, കു​രു​മു​ള​ക് പൊ​ടി, ഉ​പ്പ്, മ​ല്ലി​യി​ല എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

ശേ​ഷം ഇ​ഡ്ഡ​ലി ത​ട്ടി​ൽ അ​ല്പം എ​ണ്ണ പു​ര​ട്ടി​യ ശേ​ഷം മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം മാ​വ് ഒ​ഴി​ക്കു​ക. ഇ​തി​ന് മു​ക​ളി​ലാ​യി ത​യാ​റാ​ക്കി​യ ചി​ക്ക​ൻ വി​ത​റു​ക (അ​ല്ലെ​ങ്കി​ൽ മാ​വി​നോ​ടൊ​പ്പം ചി​ക്ക​ൻ ചേ​ർ​ത്ത് ഇ​ള​ക്ക​യും ഒ​ഴി​ക്കാം).

തു​ട​ർ​ന്ന് ഇ​ഡ്ഡ​ലി പാ​ത്ര​ത്തി​ൽ വ​ച്ച് 12-15 മി​നി​റ്റ് ആ​വി​യി​ൽ വേ​വി​ക്കു​ക. ര​ണ്ട് മി​നി​റ്റ് ചൂ​ടാ​റാ​ൻ വ​ച്ച ശേ​ഷം ഇ​ഡ്ഡ​ലി എ​ടു​ക്കാം. തേ​ങ്ങ ച​മ്മ​ന്തി അ​ല്ലെ​ങ്കി​ൽ സാ​മ്പാ​റി​നൊ​പ്പം ക​ഴി​ക്കാം.

National

ഡി​​​​​കെ​​​​​യു​​​​​ടെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ പ്ര​​​​​ഭാ​​​​​ത​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യെ​​​​​ത്തി

ബം​​​​​ഗളൂരു: ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​ത്തി​​​​​ലെ കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​ക്കി​​​​​യ നേ​​​​​തൃ​​​​​മാ​​​​​റ്റ​​​​​പ്ര​​​​​ശ്ന​​​​​ത്തി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ സു​​​​​പ്ര​​​​​ധാ​​​​​ന ​​​​​ച​​​​ർ​​​​ച്ച.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യും ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​റും ബെ​​​​​ല​​​​​ഗാ​​​​​വി​​​​​യി​​​​​ൽനി​​​​​ന്ന് ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ​​​​​ത്തും. കോ​​​​​ൺ​​​​​ഗ്ര​​​​​സ് എം​​​​​പി​​​​​മാ​​​​​രും ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കൊ​​​​​പ്പം ചേ​​​​​രും. ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് ഡ​​​​​ൽ​​​​​ഹി യാ​​​​​ത്ര​​​​​യെ​​​​​ന്നാ​​​​​ണു പ്ര​​​​​ചാ​​​​​ര​​​​​ണം.

ഇ​​​​​തി​​​​​നി​​​​​ടെ നേ​​​​​തൃ​​​​​മാ​​​​​റ്റം സം​​​​​ബ​​​​​ന്ധി​​​​​ച്ച് രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നേ​​​​​താ​​​​​ക്ക​​​​​ളെ കാ​​​​​ണാ​​​​​നാ​​​​​ണ് തീ​​​​​രു​​​​​മാ​​​​​നം. മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി ഈ​​​​​യാ​​​​​ഴ്ച അ​​​​​വ​​​​​സാ​​​​​നം മം​​​​​ഗ​​​​​ളൂരു​​​​​വി​​​​​ൽ എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ലു​​​​​മാ​​​​​യും ഇ​​​​​രു​​​​​വ​​​​​രും കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തും.

ഇ​​​​​ന്ന​​​​​ലെ ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ വ​​​​​സ​​​​​തി​​​​​യി​​​​​ൽ പ്ര​​​​​ഭാ​​​​​ത​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ എ​​​​​ത്തി. ച​​​​​​ര്‍ച്ച​​​​​​യി​​​​​​ല്‍ ശു​​​​​​ഭ​​​​​​സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ളൊ​​​​​​ന്നു​​​​​മി​​​​​ല്ലെ​​​​​ന്നാ​​​​​ണ് കോ​​​​​ൺ​​​​​ഗ്ര​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​​ടു​​​​​​ത്ത​​​​​​യാ​​​​​​ഴ്ച തു​​​​​​ട​​​​​​ങ്ങു​​​​​​ന്ന നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ച​​​​​ർ​​​​​ച്ച​​​​​യെ​​​​​ന്ന് സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രോ​​​​​ട് പ​​​​​റ​​​​​ഞ്ഞു.

നേ​​​​​തൃ​​​​​മാ​​​​​റ്റം സം​​​​​ബ​​​​​ന്ധി​​​​​ച്ച ഹൈ​​​​​ക്ക​​​​​മാ​​​​​ൻ​​​​​ഡി​​​​​ന് അ​​​​​ന്തി​​​​​മ​​​​​തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ടു​​​​​ക്കാ​​​​​മെ​​​​​ന്ന് ഇ​​​​​രു​​​​​നേ​​​​​താ​​​​​ക്ക​​​​​ളും വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. പ്ര​​​​​​ത്യേ​​​​​​കി​​​​​​ച്ചും രാ​​​​​​ഹു​​​​​​ല്‍ ഗാ​​​​​​ന്ധി​​​​​​യും സോ​​​​​​ണി​​​​​​യ ഗാ​​​​​​ന്ധി​​​​​​യും പ്രി​​​​​​യ​​​​​​ങ്ക​​​​​യും മ​​​​​​ല്ലി​​​​​​കാ​​​​​​ര്‍ജൂന്‍ ഖാ​​​​​​ര്‍ഗെ​​​​​​യും എ​​​​​ടു​​​​​ക്കു​​​​​ന്ന തീ​​​​​രു​​​​​മാ​​​​​നം ചോ​​​​​ദ്യം​​​​​ചെ​​​​​യ്യി​​​​​ല്ല-​​​​​ഇ​​​​​രു​​​​​വ​​​​​രും പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up