x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 7, 2026 01:44 AM IST | Updated: August 7, 2026 01:44 AM IST

അ​രു​വി​ക്ക​ര എ​ല്‍​പി​എ​സി​ല്‍ ന​ട​ന്ന പ്രഭാതഭക്ഷണ വിതരണം ബി​നി​ല്‍ മ​ണ​ലു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ എ​ല്‍​പി സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ല്‍​കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പെ​രു​ങ്ക​ട​വി​ള എ​ല്‍​പി​എ​സി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​നി​ര്‍​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ളി​മാ​ങ്കോ​ട് വാ​ര്‍​ഡ് മെ​മ്പ​ര്‍ ച​ന്ദ്ര​ദീ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​രാ​യ​മു​ട്ടം എ​ല്‍​പി​എ​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ലാ കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യി​രൂ​ര്‍ എ​ല്‍​പി​ജി​എ​സി​ല്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​മ്പ​ല​ത്ത​റ​യി​ല്‍ ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ത്തി​യൂ​ര്‍ അ​രു​വി​ക്ക​ര എ​ല്‍​പി​എ​സി​ല്‍ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ശ്വ​തി ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Nattuvishesham Local News Breakfast distribution

Recent News

Corehub Up