തൃശൂർ ഈസ്റ്റ് ഉപജില്ല ജൂനിയർ വനിതാവിഭാഗം ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഒല്ലൂർ സെന്റ് റാഫേൽ സിജിഎച്ച്എസ്എസ് സ്കൂൾ.
ഒല്ലൂർ: തൃശൂർ ഈസ്റ്റ് ഉപജില്ല ജൂനിയർ വനിതാവിഭാഗം ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഒല്ലൂർ സെന്റ് റാഫേൽ സിജിഎച്ച്എസ്എസ് സ്കൂൾ ജേതാക്കളായി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലായിരുന്നു ടൂർണമെന്റ്. പ്രിൻസിപ്പൽ സിസ്റ്റർ ഐറിൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ മീന, പരിശീലകരായ മിനി തോമസ്, അഖിൽ എന്നിവർ നേതൃത്വം നൽകി.