x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നാ​ലു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 4.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി

വെബ് ഡെസ്ക്
Published: September 25, 2026 04:50 AM IST | Updated: September 25, 2026 04:50 AM IST

പ്രതീകാത്മക ചിത്രം

ചാ​ല​ക്കു​ടി: ഇ​ട​മ​ല​യാ​​ർ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ന് കീ​ഴി​ലു​ള്ള ക​നാ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​വി​ധ​യി​ട​ങ്ങ​ളി​ലെ അ​റ്റ​കു​റ്റ പ്ര​വൃത്തി​ക​ൾ​ക്കു​മാ​യി 4.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം​എ​ൽഎ ​അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക അ​നു​മ​തി ഉ​ൾ​പ്പ​ടെ​യു​ള്ള തു​ട​ർന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​മാ​ണ​പ്ര​വൃ ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി എം ​എ​ൽഎ ​കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​ല​സേ​ച​നം ആ​രം​ഭി​യ്ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​വ​രാ​റു​ള്ള ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന പ്ര​വ​ർ​ത്തി​ക​ളു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യു​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews 4.5 crore

Recent News

Corehub Up