x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ഗ്യാനേഷ് കുമാർ ഇന്നു രാജിവച്ചില്ലെങ്കിൽ ഒക്‌ടോബർ രണ്ടുമുതൽ പ്രതിഷേധം: സിജെപി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: September 26, 2026 03:58 AM IST | Updated: September 26, 2026 03:58 AM IST

അ​ഭി​ജി​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: ​ഗ്യാ​നേ​ഷ് കു​മാ​ർ ഇ​ന്ന​ത്തോ​ടെ രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ ​ഗാ​ന്ധിജ​യ​ന്തി​ദി​ന​മാ​യ ഒ​ക്‌​ടോ​ബ​ർ ര​ണ്ടിന് രാ​ജ്യ​വ്യാ​പ​ക​ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി).

മും​ബൈ​യി​ൽ​നി​ന്ന് തു​ട​ങ്ങി രാ​ജ്യ​മെ​ങ്ങും പ്ര​ക്ഷോ​ഭം വ്യാ​പി​ക്കു​മെ​ന്നും സ്ഥാ​പ​ക​ നേ​താ​വാ​യ അ​ഭി​ജി​ത് ദീ​പ്കെ എ​ക്സി​ൽ കു​റി​ച്ചു.

ഈ ​​ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ന​മു​ക്ക് പ്ര​തി​ജ്ഞ​യെ​ടു​ക്കാ​മെ​ന്നും ദീപ്കെ​യു​ടെ പോ​സ്റ്റി​ൽ പ​റ​യു​ന്നു. അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് മ​റ്റൊ​രു പോ​സ്റ്റി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 

K-Rail Survey

സുപ്രീംകോടതിയിൽ ഹർജി

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നി​ൽ സ​ഹ​ക​മ്മി​ഷ​ണ​ർ​മാ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഗ്യാ​നേ​ഷ് കു​മാ​ർ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​വും അ​സാ​ധു​വു​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക ശൈ​ലേ​ന്ദ്ര മ​ണി ത്രി​പാ​ഠി സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽനി​ന്ന് 13 കോ​ടി വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ ക​മ്മിഷ​നെയോ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ​യോ (എ​സ്‌​ഐ​ടി) നി​യോ​ഗി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : Protests GyaneshKumar CJP Resign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up