x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിഹാർ ഉൾപ്പടെ അഞ്ചിടത്തെ തെരഞ്ഞെടുപ്പു ഫലം റദ്ദാക്കണം: തേജസ്വി യാദവ്

വെബ്ഡെസ്ക്
Published: September 26, 2026 01:14 AM IST | Updated: September 26, 2026 01:14 AM IST

തേ​​​​​​ജ​​​​​​സ്വി ‍യാ​​​​​​ദ​​​​​​വ്

പാ​​​റ്റ്ന: മു​​​​​​ഖ്യ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മി​​​​​​ഷ​​​​​​ണ​​​​​​ർ ഗ്യാ​​​​​നേ​​​​​​ഷ് കു​​​​​​മാ​​​​​​റി​​​​​​നെ​​​​​​തി​​​​​​രേ രൂ​​​​​​ക്ഷവി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​വു​​​​​​മാ​​​​​​യി ബി​​​​​​ഹാ​​​​​​ർ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​നേ​​​​​​താ​​​​​വ് തേ​​​​​​ജ​​​​​​സ്വി ‍യാ​​​​​​ദ​​​​​​വ് രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി.

ബി​​​​​ഹാ​​​​​​ർ ഉ​​​​​​ൾ​​​​​​പ്പ​​​​​​ടെ അ​​​​​​ടു​​​​​​ത്തി​​​​​​ടെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ന്ന അ​​​​​​ഞ്ച് സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ‍യും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ഫ​​​​​​ല​​​​​​ങ്ങ​​​​​​ൾ റ​​​​​​ദ്ദാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

മോ​​​​​​ദി​​​​​​യും അ​​​​​​മി​​​​​​ത്ഷാ​​​​​​യും തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ക​​​​​​മ്മീ​​​​​​ഷ​​​​​​നെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തെ ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​നു​​​​​​ള്ള ആ​​​​​​യു​​​​​​ധ​​​​​​മാ​​​​​​ക്കി മാ​​​​​​റ്റി. ഇ​​​​​​നി ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ തെ​​​​​​രു​​​​​​വി​​​​​​ലി​​​​​​റ​​​​​​ങ്ങി ക​​​​​​മ്മീ​​​​​​ഷ​​​​​​നെ സു​​​​​​താ​​​​​​ര്യ​​​​​​ത​​​​​​വും ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​ത്വ​​​​​​വു​​​​​​മു​​​​​​ള്ള​​​​​​വ​​​​​​രാ​​​​​​ക്കി മാ​​​​​​റ്റും- തേ​​​​​​ജ​​​​​​സ്വി പ​​​​​​റ​​​​​​ഞ്ഞു.

Tags : Election Results Bihar TejashwiYadav Annulled Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up