x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെര. കമ്മീഷൻ വോ​ട്ട​ർമാരെ ഭിന്നിച്ചു കാണുന്നു: കോ​ൺ​ഗ്ര​സ്

വെബ്ഡെസ്ക്
Published: September 26, 2026 01:35 AM IST | Updated: September 26, 2026 01:35 AM IST

പ​​വ​​ൻ ഖേ​​ര​​

ന്യൂ​​ഡ​​ൽ​​ഹി: വോ​​ട്ട​​ർ പ​​ട്ടി​​ക​​യു​​ടെ പ്ര​​ത്യേ​​ക തീ​​വ്ര പ​​രി​​ഷ്ക​​ര​​ണ പ്ര​​ക്രി​​യ​​യി​​ൽ (എ​സ്ഐ​ആ​ർ) വോ​​ട്ട​​ർ​​മാ​​രെ പ​​ര​​സ്പ​​രം വേ​​ർ​​തി​​രി​​ക്കാ​​നും വി​​വേ​​ച​​നം കാ​​ണി​​ക്കാ​​നും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​ഷ​​ൻ ശ്ര​​മി​​ക്കു​​ന്ന​​താ​​യി കോ​​ൺ​​ഗ്ര​​സ്.

ബൂ​​ത്ത് ലെ​​വ​​ൽ ഓ​​ഫീ​​സ​​ർ​​മാ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ആ​​പ്ലി​​ക്കേ​​ഷ​​നി​​ൽ "മാ​​ർ​​ക്ക് വി​​ഐ​പി' എ​​ന്ന പു​​തി​​യ ഫീ​​ച്ച​​ർ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​തി​​രേ​​യാ​​ണ് കോ​​ൺ​​ഗ്ര​​സ് ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

എ​​ഐ​​സി​​സി ആ​​സ്ഥാ​​ന​​ത്ത് വി​​ളി​​ച്ചു​​ചേ​​ർ​​ത്ത വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് മാ​​ധ്യ​​മ​​വി​​ഭാ​​ഗം ത​​ല​​വ​​ൻ പ​​വ​​ൻ ഖേ​​ര​​യാ​​ണ് ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​മു​​ന്ന​​യി​​ച്ച​​ത്. ഇ​​ന്ത്യ​​ൻ വോ​​ട്ട​​ർ​​മാ​​രെ ര​​ണ്ടു​ത​​ട്ടി​​ലാ​​ക്കി തി​​രി​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​ണി​​തെ​​ന്ന് അ​​ദ്ദേ​​ഹം കു​​റ്റ​​പ്പെ​​ടു​​ത്തി.

Tags : ElectionCommission Congress Voters Divided Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up