x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​ഫ്ഇ എം​ഡി​യാ​യി അ​ഭി​ലാ​ഷ് പു​രു​ഷോ​ത്ത​മ​ൻ ചു​മ​ത​ല​യേ​റ്റു

വെബ്ഡെസ്ക്
Published: September 26, 2026 12:43 AM IST | Updated: September 26, 2026 12:43 AM IST

അ​​​ഭി​​​ലാ​​​ഷ് പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (കെ​​​എ​​​സ്എ​​​ഫ്ഇ) പു​​​തി​​​യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി അ​​​ഭി​​​ലാ​​​ഷ് പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്തു.

ഐ​​​സി​​​ഐ​​​സി​​​ഐ ബാ​​​ങ്കി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണ​​​ൽ ഹെ​​​ഡാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ബാ​​​ങ്കിം​​​ഗ്, ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തെ അ​​​നു​​​ഭ​​​വ​​​സ​​​ന്പ​​​ത്തും മി​​​ക​​​വും മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഈ ​​​നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ ചി​​​ട്ടി, സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പാ രം​​​ഗ​​​ങ്ങ​​​ളി​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ പ്ര​​​ധാ​​​ന ആ​​​ശ്ര​​​യ​​​കേ​​​ന്ദ്ര​​​മാ​​​യ കെ​​​എ​​​സ്എ​​​ഫ്ഇ​​​യെ കൂ​​​ടു​​​ത​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ലാ​​​ക്കാ​​​നും വി​​​പ​​​ണി​​​യി​​​ലെ മ​​​ത്സ​​​ര​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ഈ ​​​നി​​​യ​​​മ​​​നം വ​​​ഴി സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.

Tags : AbhilashPurushothaman KSFE ManagingDirector Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up