x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്‍ദീപ് കെ. ഭണ്ഡാരി സിബിഎസ്ഇ ചെയര്‍മാൻ

വെബ്ഡെസ്ക്
Published: September 26, 2026 01:26 AM IST | Updated: September 26, 2026 01:26 AM IST

മ​​​ന്‍ദീ​​​പ് കെ. ​​​ഭ​​​ണ്ഡാ​​​രി​​​

ന്യൂ​​​ഡ​​​ല്‍ഹി: മു​​​തി​​​ര്‍ന്ന ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​ര്‍ മ​​​ന്‍ദീ​​​പ് കെ. ​​​ഭ​​​ണ്ഡാ​​​രി​​​യെ സെ​​​ന്‍ട്ര​​​ല്‍ ബോ​​​ര്‍ഡ് ഓ​​​ഫ് സെ​​​ക്ക​​​ന്‍ഡ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍റെ (സി​​​ബി​​​എ​​​സ്ഇ)​​​യു​​​ടെ പു​​​തി​​​യ ചെ​​​യ​​​ര്‍മാ​​​നാ​​​യി നി​​​യ​​​മി​​​ച്ചു.

കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ പ​​​ദ​​​വി​​​ക്കു തൂ​​​ല്യ​​​മാ​​​യാ​​​ണു നി​​​യ​​​മ​​​ന​​​മെ​​​ന്നു പ​​​ഴ്സേ​​​ണ​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

2001 ജ​​​മ്മു​​​കാ​​​ഷ്മീ​​​ര്‍ കേ​​​ഡ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണു പ​​​ഞ്ചാ​​​ബ് സ്വ​​​ദേ​​​ശി​​​യാ​​​യാ​​​യ ഡോ. ​​​ഭ​​​ണ്ഡാ​​​രി. ജ​​​മ്മു​​​കാ​​​ഷ്മീ​​​ര്‍ ഗ​​​വ​​​ര്‍ണ​​​റു​​​ടെ പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ​​​ന്ത്രാ​​​ല​​​യം ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി തു​​​ട​​​ങ്ങി സു​​​പ്ര​​​ധാ​​​ന ത​​​സ്ഥി​​​ക​​​ക​​​ള്‍ വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : MandeepKBhandari CBSE Chairman

Recent News

Corehub Up