x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള തീ​ര​ത്ത് ക​ള്ള​ക്ക​ട​ല്‍ മു​ന്ന​റി​യി​പ്പ്; ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത

വെബ് ഡെസ്ക്
Published: September 26, 2026 01:26 AM IST | Updated: September 26, 2026 01:26 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ൽ ക​ള്ള​ക്ക​ട​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ്. കേ​ര​ള​തീ​ര​ത്ത് റെ​ഡ് അ​ലേ​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഈ ​മാ​സം 28 വ​രെ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം.

അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും മാ​റി താ​മ​സി​ക്ക​ണ​മെ​ന്നും ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ല്‍ ഇ​റ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ട​ലി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ട​ലി​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​ന്‍ നി​ര്‍​ദേ​ശ​മു​ണ്ട്. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ കെ​ട്ടി സൂ​ക്ഷി​ക്ക​ണം.

Tags : Kallakkadal warning Kerala coast Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up