x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​ൻ ര​വീ​ന്ദ്ര​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെയർപേഴ്സൺ, പ്രി​​​​യ​​​​ങ്ക വൈ​​​​സ് ചെയർപേഴ്സൺ

വെബ്ഡെസ്ക്
Published: September 26, 2026 12:56 AM IST | Updated: September 26, 2026 12:56 AM IST

ര​​​​വീ​​​​ന്ദ്ര​​​​ൻ, പ്രയങ്ക നായർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന ച​​​​ല​​​​ച്ചി​​​​ത്ര അ​​​​ക്കാ​​​​ദ​​​​മി​ ചെയർ പേഴ്സണായി ന​​​​ട​​​​ൻ ര​​​​വീ​​​​ന്ദ്ര​​​​നെ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യോ​​​​ഗി​​​​ച്ചു.

പ്ര​​​​ശ​​​​സ്ത ന​​​​ടി​​​​യും സാം​​​​സ്കാ​​​​രി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യു​​​​മാ​​​​യ പ്രി​​​​യ​​​​ങ്ക നാ​​​​യ​​​​രാ​​​​ണ് ച​​​​ല​​​​ച്ചി​​​​ത്ര അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ വൈ​​​​സ് ചെയർ പേഴ്സൺ. ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് ഉ​​​​ട​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങും.

ന​​​​ട​​​​ൻ സ​​​​ലിം ഹ​​​​സ​​​​ൻ, യു​​​​വ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ജോ​​​​ഫി​​​​ൻ ടി. ​​​​ചാ​​​​ക്കോ എ​​​​ന്നി​​​​വ​​​​ർ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​കും.

ദീ​​​​പു ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ, വൈ​​​​ക്കം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി, എം.​​​​വി. ഗി​​​​രീ​​​​ഷ്കു​​​​മാ​​​​ർ, സ​​​​ലിം ഹ​​​​സ​​​​ൻ, ബി. ​​​​രാ​​​​കേ​​​​ഷ്, സ​​​​ജീ​​​​വ​​​​ൻ അ​​​​ന്തി​​​​ക്കാ​​​​ട്, ജോ​​​​ഫി​​​​ൻ ടി. ​​​​ചാ​​​​ക്കോ, സ​​​​ക്ക​​​​രി​​​​യ, ആ​​​​ർ.​​​​എ​​​​സ്. പ​​​​ണി​​​​ക്ക​​​​ർ, ധ​​​​ർ​​​​മജ​​​​ൻ ബോ​​​​ൾ​​​​ഗാ​​​​ട്ടി, വാ​​​​ഴൂ​​​​ർ ജോ​​​​സ്, എ. ​​​​ക​​​​ബീ​​​​ർ, സാ​​​​ബു ശ​​​​ങ്ക​​​​ർ ഷെ​​​​ർ​​​​ഗ സ​​​​ന്ദീ​​​​പ്, അ​​​​ബ്‌​​​ദു​​​​ൾ ഹ​​​​നാ​​​​ൻ എ​​​​ന്നി​​​​വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ജ​​​​ന​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Tags : Ravindran Chairperson FilmAcademy Priyanka ViceChairperson Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up