അമിത് ഷാ
കുണ്ടറ: സഹകരണ മേഖലയിലെ സ്ത്രീശക്തീകരണ പദ്ധതികളുടെ ഉദ്ഘാടനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നെത്തും.
ഉച്ചകഴിഞ്ഞ് 2.05ന് ഹെലികോപ്റ്ററില്‍ ആശ്രാമം മൈതാനത്ത് ഇറങ്ങിയശേഷം കുണ്ടറയിലേക്ക് റോഡ് മാര്‍ഗം പുറപ്പെടും.
2.30ന് കുണ്ടറ പവിത്രം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും.
Tags : AmitShah HomeMinister Kundara Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash