മൂവാറ്റുപുഴ നിര്‍മല കോളജ് ഓഫ് ഫാര്‍മസിയില്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടനവും, കോളജ് ന്യൂസ് ലെറ്റര്‍ പ്രകാശനവും കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തി
മൂവാറ്റുപുഴ: നിര്‍മല കോളജ് ഓഫ് ഫാര്‍മസിയില്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടനവും, കോളജ് ന്യൂസ് ലെറ്റര്‍ പ്രകാശനവും കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ നിര്‍വഹിച്ചു.
അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോസ് പുല്ലോപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ആര്. ബദ്മനാബന്, വി.എസ്. ആര്യ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഫ്ളവര്‍ലെറ്റ് മാത്യു ആദ്യവര്‍ഷ ബിഫാം, ഫാംഡി, എംഫാം വിദ്യാര്ഥിക്കള്ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്കി.
Tags : NattuVishesham.DistricteNews