x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ർ​മ​സി​സ്റ്റ് ദി​നാഘോഷം

വെബ് ഡെസ്ക്
Published: September 26, 2026 06:19 AM IST | Updated: September 26, 2026 06:19 AM IST

കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ഘോ​ഷം ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​ത്താ​ട്ടു​കു​ളം: ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ ഫാ​ർ​മ​സി​സ്റ്റ് ദി​നം ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​ങ്ങ​ൾ ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ​ർ​മ​സി വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ റോ​സ്മി അ​രീ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​വി​നോ​ദ് സെ​ബാ​സ്റ്റ്യ​ൻ, ചാ​പ്ലി​ൻ ഫാ. ​കു​ര്യാ​ക്കോ​സ് ന​രി​തൂ​ക്കി​ൽ, സി​സ്റ്റ​ർ ടെ​സ്‌​ലി​ൻ ചി​റ്റേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up