x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജി​ല​ൻ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​ക്സ​ല​ൻ​സ് പു​ര​സ്‌​കാ​രം സ​ജി ജോ​ണി​ന്

വെബ് ഡെസ്ക്
Published: September 26, 2026 06:16 AM IST | Updated: September 26, 2026 06:16 AM IST

വി​ജി​ല​ൻ​സി​ന്‍റെ 2025-ലെ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​ക്സ​ല​ൻ​സ് - ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​ർ പു​ര​സ്‌​കാ​രം തി​രു​വ​ന​ന്ത​പു​രം പൊ​ലി​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ

കോ​ത​മം​ഗ​ലം: വി​ജി​ല​ൻ​സി​ന്‍റെ 2025-ലെ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​ക്സ​ല​ൻ​സ് - ബാ​ഡ്ജ് ഓ​ഫ് ഹോ​ണ​ർ അം​ഗീ​കാ​രം കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ഏ​റ​മ്പ​ട​ത്തി​ൽ സ​ജി ജോ​ണി​ന് ല​ഭി​ച്ചു. എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ സ്പെ​ഷ്യ​ൽ സെ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​ണ് സ​ജി.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​വി​ധ കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണ മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് സ​ജി​ക്ക് അം​ഗീ​ക​രം ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പൊ​ലി​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യി​ൽ നി​ന്നും അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങി. 1998- തൃ​ശൂ​ർ ആം​ഡ് പൊ​ലി​സ് ബ​റ്റാ​ലി​യ​നി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ സ​ജി കോ​ത​മം​ഗ​ലം ഉ​ൾ​പ്പ​ടെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

 

ഭാ​ര്യ അ​ജി എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി നേ​ഴ്സിം​ഗ് ഓ​ഫി​സ​ർ ആ​ണ്. ആ​ൻ​സി​യ, മീ​വ​ൽ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Tags : NattuVishesham.DistricteNews

Recent News

Corehub Up