x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല സ്‌​കൂ​ൾ കാ​യി​കമേ​ള​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 25, 2026 04:39 AM IST | Updated: September 25, 2026 04:39 AM IST

ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല കാ​യി​കമേ​ള കാ​ർ​മ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ഗ​രസ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ആ​ലീ​സ് ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ല​ക്കു​ടി: ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​ബി നി​ഷ. പ​താ​ക ഉ​യ​ർ​ത്തിയ​ത​തോ​ടെ ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ല​യി​ലെ 92 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു 3000 ത്തോ​ളം കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നുണ്ട്.

ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം ദി​നം അ​വ​സാ​നി​ക്കു​മ്പോ​ൾ മേ​ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് 88 പോ​യി​ന്‍റ് നേടി ഒ​ന്നാം സ്ഥാ​ന​ത്ത് തുടരുന്നു. ചാ​ല​ക്കു​ടി എ​സ്എ​ച്ച്സിജിഎ​ച്ച്എ​സ്എ​സ് 66 പോ​യിന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തും 62 പോ​യി​ന്‍റ് നേ​ടി കാ​ർ​മ​ൽ എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തുമാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Sports Meet

Recent News

Corehub Up