x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടൻ മുഷ്താഖ് ഖാൻ അന്തരിച്ചു

വെബ്ഡെസ്ക്
Published: September 25, 2026 02:10 AM IST | Updated: September 25, 2026 02:10 AM IST

ന​​ട​​ൻ മു​​ഷ്താ​​ഖ് ഖാ​​ൻ

മും​​ബൈ: ബോ​​ളി​​വു​​ഡ് ന​​ട​​ൻ മു​​ഷ്താ​​ഖ് ഖാ​​ൻ (75) അ​​ന്ത​​രി​​ച്ചു. അ​​ർ​​ബു​​ദ​​രോ​​ഗ​​ബാ​​ധി​​ത​​നാ​​യി​​രു​​ന്നു.

ര​​ണ്ടാ​​ഴ്ച​​യി​​ലേ​​റെ​​യാ​​യി മും​​ബൈ നാ​​നാ​​വ​​തി ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു.

അ​​ഞ്ഞൂ​​റി​​ലേ​​റെ ച​​ല​​ച്ചി​​ത്ര​​ങ്ങ​​ളി​​ൽ അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്. വെ​​ൽ​​ക്കം, ഗ​​ദ​​ർ, ആ​​ഷി​​ഖി, ഗു​​ണ, സ​​ർ, സ​​ഡ​​ക്, ഗ​​ദ​​ർ 2, സാ​​ഥി തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് പ്ര​​മു​​ഖ ച​​ല​​ച്ചി​​ത്ര​​ങ്ങ​​ൾ.

Tags : MushtaqKhan PassedAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash BollywoodActor

Recent News

Corehub Up