Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Broken

ക​ട കു​ത്തി തു​റ​ന്ന് മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ  

കൊ​ച്ചി: ചെ​ങ്ങ​മ​നാ​ട്ട് ക​ട കു​ത്തി തു​റ​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​ന്ന മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കാ​ല​ടി മ​റ്റൂ​ർ അ​യ്യ​ൻ​ക​ര വീ​ട്ടി​ൽ മ​നോ​ജ് കു​മാ​ർ (23), അ​ങ്ക​മാ​ലി പാ​ലി​യേ​ക്ക​ര വീ​ട്ടി​ൽ മി​ഥു​ൻ (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചെ​ങ്ങ​മ​നാ​ട് പൊ​ലി​സ് ആ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. 16ന് ​രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ചെ​ങ്ങ​മ​നാ​ടു​ള്ള മ​ല​ഞ്ച​ര​ക്ക് ക​ട​യു​ടെ ഷ​ട്ട​ർ കു​ത്തി തു​റ​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ജാ​തി​ക്ക, ജാ​തി ഫ്ല​വ​ർ, ജാ​തി​പ​രി​പ്പ്, അ​ട​യ്ക്ക തു​ട​ങ്ങി​യ​വ മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

മ​നോ​ജ് കു​മാ​റി​ന് കാ​ല​ടി അ​ങ്ക​മാ​ലി കോ​ത​മം​ഗ​ലം, കു​റു​പ്പം​പ​ടി, ഏ​ലൂ​ർ തു​ട​ങ്ങി​യ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 10 കേ​സു​ക​ളു​ണ്ട്. മി​ഥു​ൻ ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും, ആ​ലു​വ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും പ്ര​തി​യാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

ഇ​ല്ലി​പ്പി​ലാ​യി മ​ല​യി​ലെ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ചു

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് മ​ണി​ച്ചേ​രി- ഇ​ല്ലി​പ്പി​ലാ​യി മ​ല​യി​ൽ ര​ണ്ടു വ​ർ​ഷ​മാ​യി പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി മ​ല​മു​ക​ളി​ൽ ത​ങ്ങി​നി​ന്ന കൂ​റ്റ​ൻ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ച് നീ​ക്കി.

ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ച് നീ​ക്കി​യ​ത്. അ​പ​ക​ട​ക​ര​മാ​യി മ​ല​മു​ക​ളി​ൽ ത​ങ്ങി​നി​ന്ന പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ചു നീ​ക്കാ​ത്ത​തി​നെ​തി​രേ ഏ​റെ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ദീ​പി​ക​യി​ൽ നി​ര​വ​ധി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. 2024 ജൂ​ൺ 27ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു മ​ണി​ച്ചേ​രി മ​ല​യി​ൽ നി​ന്ന് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് കൂ​റ്റ​ൻ പാ​റ​ക്ക​ല്ല് 100 മീ​റ്റ​റോ​ളം താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച​ത്.

പി​ന്നീ​ട് പാ​റ​ക്ക​ല്ല് മ​ല​യി​ൽ ത​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​ല​യു​ടെ താ​ഴ് വാ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഏ​റെ ഭീ​ഷ​ണി​യാ​യി മാ​റി​യ​തോ​ടെ കു​ടും​ബ​ങ്ങ​ളെ മു​ഴു​വ​ൻ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ ജി​യോ​ള​ജി വ​കു​പ്പ്, ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ​ന്ദ​ർ​ശ​ന​ത്തി​ൽ പാ​റ​ക്ക​ല്ല് വീ​ണ്ടും താ​ഴേ​ക്ക് പ​തി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​ട്ടി​ച്ചു നീ​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തും പാ​റ​ക്ക​ല്ല് നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ൽ കു​ടും​ബ​ങ്ങ​ൾ ഏ​റെ ഭീ​ഷ​ണി​യി​ലാ​യി​രു​ന്നു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് കെ. ​മ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട് എ​ന്നി​വ​ർ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ചു നീ​ക്കാ​ൻ മേ​ൽ​നോ​ട്ടം വ​ഹി​ച്ചു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യി​ൽ നി​ന്നും അ​നു​വ​ദി​ച്ച 78,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​റ നീ​ക്കം ചെ​യ്യു​ന്ന​ത്.

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ട്ട​ര്‍ ടാ​ങ്ക് ത​ക​ര്‍​ന്ന് യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം:​ കൊ​ണ്ടോ​ട്ടി​യി​ൽ വാ​ട്ട​ർ ടാ​ങ്കി​ന​ടി​യി​ൽ കു​ളി​ക്കു​ന്ന​തി​ന​ട​യി​ൽ ടാ​ങ്ക് ത​ക​ർ​ന്ന് യു​വാ​വ് മ​രി​ച്ചു.
കൊ​ണ്ടോ​ട്ടി ക​രു​വാ​ങ്ക​ല്ല് വ​ട്ട​പ​റ​മ്പി​ൽ ചോ​നാ​രി മു​ഹ​മ്മ​ദ് ഫൈ​സ​ൽ (38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ടി​ട്ട വീ​ടാ​യ​തി​നാ​ൽ ക​മ്പി​ക​ള്‍ കൊ​ണ്ടു​ള്ള സ്റ്റാ​ന്‍റി​ന് മു​ക​ളി​ലാ​ണ് വാ​ട്ട​ര്‍ ടാ​ങ്ക് സ്ഥാ​പി​ച്ചി​രു​ന്ന​ത്. പു​റ​ത്തു​ള്ള ഈ ​വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ അ​ടി​യി​ൽ ടാ​പ്പ് തു​റ​ന്ന് കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്റ്റാ​ന്‍റി​ന്‍റെ ക​മ്പി ദ്ര​വി​ച്ച് പോ​യ​തി​നെ​തു​ട​ര്‍​ന്നാ​ണ് ടാ​ങ്ക് മ​റി​ഞ്ഞ് വീ​ണ​ത്. യു​വാ​വി​ന്‍റെ ദേ​ഹ​ത്തേ​ക്കാ​ണ് മ​റി​ഞ്ഞ് വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

കാ​ട്ടാ​ന വീ​ടി​ന്‍റെ ജ​നാ​ല​ക​ൾ ത​ക​ർ​ത്തു

കോ​​​​ത​​​​മം​​​​ഗ​​​​ലം: കോ​​​​ട്ട​​​​പ്പ​​​​ടി വാ​​​​വേ​​​​ലി​​​​യി​​​​ൽ കാ​​​​ട്ട​​​​ാന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ വീ​​​​ടി​​​​ന്‍റെ ജ​​​​നാ​​​​ല​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. കു​​​​ള​​​​പ്പു​​​​റം അ​​​​നീ​​​​ഷി​​​​ന്‍റെ വീ​​​​ടി​​​​ന്‍റെ ജ​​​​നാ​​​​ല​​​​ക​​​​ളാ​​​​ണ് ആ​​​​ന കൊ​​​​ന്പു​​​​കൊ​​​​ണ്ട് കു​​​​ത്തിത്തക​​​​ർ​​​ത്ത​​​​ത്.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നോ​​​​ടെ​​​​യാ​​​​ണ് കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ടം വാ​​​​വേ​​​​ലി​​​​യി​​​​ൽ ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. ആ​​​റ് ആ​​​​ന​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വ​​​​സ​​​​മ​​​​യം അ​​​​നീ​​​​ഷി​​​​ന്‍റെ മാ​​​​താ​​​​വ് ഓ​​​​മ​​​​ന മാ​​​​ത്ര​​​​മാ​​​​ണ് വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​വ​​​​രു​​​​ടെ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ലും ആ​​​​ന​​​​ക്കൂ​​​​ട്ടം നാ​​​​ശ​​​​ന​​​​ഷ്ടം വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ വ​​​​നം​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ യാ​​​​തൊ​​​​രു ന​​​​ട​​​​പ​​​​ടി​​​​യും സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

Kerala

എ​റ​ണാ​കു​ള​ത്ത് മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി; റോ​ഡ് ഉ​പ​രോ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ  

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ലൂ​രി​ൽ മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി. ക​ലൂ​ർ സ്റ്റേ​ഡി​യം റോ​ഡി​ല്‍ മു​ഴു​വ​ൻ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പൈ​പ്പ് പൊ​ട്ടി​യ​തി​ന് പി​ന്നാ​ലെ ഉ​മാ തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ഈ ​രാ​ത്രി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള മ​റു​പ​ടി​യെ​ന്നും ആ​ളു​ക​ൾ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ, കു​ടി​വെ​ള്ളം ഇ​ല്ലാ​ത്ത​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കേ​ണ്ട​ത് കെ​എം​ആ​ർ​എ​ലി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഇ​ത് വ​ലി​യ വീ​ഴ്ച​യാ​ണ്, കു​ളി​ക്കാ​നോ കു​ടി​ക്കാ​നോ വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ആ​ളു​ക​ൾ എ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

Latest News

Corehub Up