Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Citu

Kottayam

സി​​ഐ​​ടി​​യു ജി​​ല്ലാ സ​​മ്മേ​​ള​​നം ഏ​​റ്റു​​മാ​​നൂ​​രി​​ല്‍

കോ​​ട്ട​​യം: സി​​ഐ​​ടി​​യു ജി​​ല്ലാ സ​​മ്മേ​​ള​​നം ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ല്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ തോം​​സ​​ണ്‍ കൈ​​ലാ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കും. ആ​​റി​​നു രാ​​വി​​ലെ 9.30ന് ​​പ​​താ​​ക ഉ​​യ​​ര്‍​ത്ത​​ല്‍. തു​​ട​​ര്‍​ന്നു ചേ​​രു​​ന്ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം സി​​ഐ​​ടി​​യു ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ​​ള​​മ​​രം ക​​രീം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് റെ​​ജി സ​​ഖ​​റി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍ പ്ര​​വ​​ര്‍​ത്ത​​ന റി​​പ്പോ​​ര്‍​ട്ട് അ​​വ​​ത​​രി​​പ്പി​​ക്കും. ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി കെ.​​എ. ഗോ​​പി​​നാ​​ഥ്, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കെ.​​എ​​സ്. സു​​നി​​ല്‍​കു​​മാ​​ര്‍, സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ കെ.​​പി. മേ​​രി, ടി.​​ആ​​ര്‍. ര​​ഘു​​നാ​​ഥ​​ന്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. 11 സൗ​​ഹാ​​ര്‍​ദ പ്ര​​തി​​നി​​ധി​​ക​​ള​​ട​​ക്കം 429 പേ​​ര്‍ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

വി. ​​ജ​​യ​​പ്ര​​കാ​​ശ് ചെ​​യ​​ര്‍​മാ​​നും പി.​​വി. പ്ര​​ദീ​​പ് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യു​​ള്ള സ്വാ​​ഗ​​ത​​സം​​ഘം സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ വി​​ജ​​യ​​ത്തി​​നാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു. സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം ന​​വം​​ബ​​ര്‍ ആ​​റു​​മു​​ത​​ല്‍ ഒ​​മ്പ​​തു​​വ​​രെ കോ​​ട്ട​​യം മാ​​മ്മ​​ന്‍ മാ​​പ്പി​​ള ഹാ​​ളി​​ല്‍ ന​​ട​​ക്കും. സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം കോ​​ട്ട​​യ​​ത്തു ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ റാ​​ലി​​യും അ​​നു​​ബ​​ന്ധ പ​​രി​​പാ​​ടി​​ക​​ളും ഒ​​ഴി​​വാ​​ക്കി ബി​​സി​​ന​​സ് സ​​മ്മേ​​ള​​നം മാ​​ത്ര​​മാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Kerala

ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ക​ള​ക്ട​ർ​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കും.

ലേ​ബ​ര്‍ കോ​ഡ് പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കൂ​ടാ​തെ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​നും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടും. അ​തേ​സ​മ​യം ബി​എം​എ​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും.

National

പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം; ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം. ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ.

ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​ഐ​ടി​യു​സി തു​ട​ങ്ങി പ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 26 തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചാ​ണ് നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്.

ഇ​തി​നെ​തി​രെ പ​ര​സ്യ പ്ര​തി​ഷ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ താ​ത്പ​ര്യ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച​തെ​ന്നും സം​ഘ​ട​ന​ക​ൾ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​രോ​പി​ക്കു​ന്നു.

Kerala

നോക്കുകൂലി വേണം!; നെൽകർഷകനെ ‘വാരിയടിച്ച്’ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍

ച​​മ്പ​​ക്കു​​ളം: ക​​ര്‍​ഷ​​ക​​ന്‍ നേ​​രി​​ട്ട് നെ​​ല്ല് ചാ​​ക്കി​​ല്‍ നി​​റ​​ച്ച​​തി​​ന് സി​​ഐ​​ടി​​യു​ക്കാ​രാ​യ ചു​​മ​​ട്ടുതൊ​​ഴി​​ലാ​​ളി​​ക​​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് ക്വി​​ന്‍റ​​ലി​​ന് 45 രൂ​​പ പ്ര​​കാ​​രം നോ​ക്കു​കൂ​ലി. ഇ​തോ​ടെ ര​​ണ്ട് ഏ​​ക്ക​​ര്‍ നി​​ല​​ത്തി​​ലെ നെ​ല്ല് സം​ഭ​രി​ക്കാ​തെ റോ​ഡി​ലാ​യി.

നെ​ടു​​മു​​ടി കൃ​​ഷി​​ഭ​​വ​​നു കീ​​ഴി​​ലെ മു​​ട്ട​​നാ​​വേ​​ലി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ ക​​ര്‍​ഷ​​ക​​നാ​​യ കാ​​ള​​പ്പ​​റ​​മ്പ് ഓ​​മ​​ന​​ക്കു​​ട്ട​​നാ​ണ് വാ​രു​കൂ​ലി ത​ർ​ക്ക​ത്തി​ന്‍റെ ബ​ലി​യാ​ട്.സി​ഐ​ടി​യു അം​ഗ​മാ​യ മു​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​ണ് ഇ​ദ്ദേ​ഹം.

മു​​ട്ട​​നാ​​വേ​​ലി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ല്‍ സ്വ​​ന്ത​​മാ​​യു​​ള്ള ഒ​​രു ഏ​​ക്ക​​റും പാ​​ട്ട​​കൃ​​ഷി ചെ​​യ്യു​​ന്ന നാ​​ല് ഏ​​ക്ക​​റും ഉ​​ള്‍​പ്പെ​​ടെ അ​​ഞ്ച് ഏ​​ക്ക​​റി​ലാ​ണ് ഓ​മ​ന​ക്കു​ട്ട​ൻ കൃ​​ഷി ചെ​​യ്ത​ത്. ഇ​തി​ൽ മൂ​​ന്ന് ഏ​​ക്ക​റി​​ലെ നെ​​ല്ല് ക​​ഴി​​ഞ്ഞ ദി​​വ​​സം സം​​ഭ​​രി​​ച്ചി​​രു​​ന്നു. അ​​ന്ന് നെ​​ല്ല് വാ​​രി നി​​റ​​യ്ക്കു​​ന്ന​​തി​​ന് ക്വി​​ന്‍റ​ല്‍ ഒ​​ന്നി​​ന് 45 രൂ​​പ പ്ര​​കാ​​രം വാ​​രു​കൂ​​ലി, തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​​ക​​ള്‍​ക്ക് ന​​ല്കി​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ സ്വ​​ന്ത​​മാ​​യു​​ള്ള ഒ​​രേ​​ക്ക​​റി​​ലെ നെ​​ല്ല് ഓ​​മ​​ന​​ക്കു​​ട്ട​​നും ഭാ​​ര്യ ദീ​​പ​​യും ചേ​​ര്‍​ന്ന് വാ​​രി ചാ​​ക്കി​​ല്‍ നി​​റ​​ച്ച​​തി​​നെത്തു​​ട​​ര്‍​ന്നാ​​ണ് നെ​​ല്ല് ചാ​​ക്കി​​ല്‍ നി​​റ​​യ്ക്കു​​ന്ന​​ത് ത​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​മാ​​ണെ​​ന്നും, ത​​ങ്ങ​​ള്‍ നി​​റ​​യ്ക്കാ​​ത്ത നെ​​ല്ല് ചു​​മ​​ന്നുക​​യ​​റ്റ​​രു​​തെ​​ന്ന് യൂ​​ണി​​യ​​ന്‍​കാ​​ര്‍ പ​​റ​​ഞ്ഞി​​ട്ടു​​ണ്ടെ​​ന്നും സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ അ​​റി​​യി​​ച്ച​​ത്. പ്ര​​ശ്‌​​നം പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്ന് ചു​​മ​​ട്ടുതൊ​​ഴി​​ലാ​​ളി ക​​ണ്‍​വീ​​ന​​ര്‍​മാ​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ള്‍ 45 രൂ​​പ പ്ര​​കാ​​രം വാ​​രു​​കൂ​​ലി ന​​ല്കി​​യാ​​ലേ നെ​​ല്ല് ചു​​മ​​ന്ന് വാ​​ഹ​​ന​​ത്തി​​ല്‍ ക​​യ​​റ്റൂ എ​​ന്നാ​യി​രു​ന്നു വാ​​ശി​.

നെ​​ടു​​മു​​ടി പോ​​ലീ​​സും ലേ​​ബ​​ര്‍ ഓ​​ഫീ​​സ​​റും മ​​റ്റ് ക​​ര്‍​ഷ​​ക സം​​ഘ​​ട​​ന​​ക​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ളും സം​​ഘ​​ടി​​ച്ച് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​ക​​ള്‍ നെ​​ല്ല് വാ​​ഹ​​ന​​ത്തി​​ല്‍ ക​​യ​​റ്റാ​​ന്‍ ത​​യാ​​റാ​​യി​​ല്ല. ഇ​​ന്നുരാ​​വി​​ലെ​ത​​ന്നെ വേ​​ണ്ട ന​​ട​​പ​​ടി​യു​​ണ്ടാ​​കും എ​​ന്ന ലേ​​ബ​​ര്‍ ഓ​​ഫീ​​സ​​റു​​ടെ​​യും കൃ​​ഷി ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെയും ഉ​​റ​​പ്പി​​ല്‍ നെ​​ല്ല് റോ​​ഡി​​ല്‍ സൂ​​ക്ഷി​​ച്ച് പ്ര​​തീ​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ് ഈ ​​ക​​ര്‍​ഷ​​ക കു​​ടും​​ബം.

ര​​ണ്ടു വ​ർ​ഷം മു​​മ്പു​​വ​​രെ സി​​ഐ​​ടി​​യു അം​​ഗ​​മാ​​യി ചു​​മ​​ട്ടുതൊ​​ഴി​​ല്‍ ചെ​​യ്തി​​രു​​ന്ന ഓ​മ​​ന​​ക്കു​​ട്ട​​ന്‍ ആ​​രോ​​ഗ്യ​കാ​​ര​​ണ​​ത്താ​​ലാ​​ണ് ചു​മ​ടെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് മാ​​റി​​യ​​ത്.

Latest News

Corehub Up