Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dialysis

Malappuram

പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നി​ർ​ധ​ന​ർ​ക്കാ​യി ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്നു. സാ​ന്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കി​ഡ്നി രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നാ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സു​മ​ന​സു​കാ​രാ​യ നാ​ട്ടു​കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ക.

ഇ​തി​നാ​യി സ്വ​ന്തം സ്ഥ​ലം വാ​ങ്ങി ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ ഒ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു, സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, പി.​ടി.​എ​സ്. മൂ​സു, സി.​പി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ല​ത്തീ​ഫ് ടാ​ല​ന്‍റ്, യൂ​സ​ഫ് രാ​മ​പു​രം, ലി​യാ​ക​ത്ത് അ​ലി​ഖാ​ൻ, കെ.​പി. ഉ​മ്മ​ർ, പി.​പി. സൈ​ത​ല​വി, ഹാ​രി​സ് ഇ​ന്ത്യ​ൻ, ഷൈ​ജ​ൽ, റ​ഷീ​ദ് ഇ​ല​ക്ട്രോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വം; മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി  

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് റി​പ്പോ​ർ​ട്ട് തേ​ടി. കാ​യം​കു​ളം പു​തു​ക്കാ​ട് സ്വ​ദേ​ശി മ​ജീ​ദ് (53), ഹ​രി​പ്പാ​ട് സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ൻ(60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ണു​ബാ​ധ​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഡ​യാ​ലി​സി​സി​നി​ടെ വി​റ​യ​ലും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട ര​ണ്ടു പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. പ​രാ​തി​ക്ക് പി​ന്നാ​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ട​ച്ചു​പൂ​ട്ടി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണോ പു​റ​ത്തു നി​ന്നാ​ണോ രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Kerala

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്ത ര​ണ്ട് പേ​ർ മ​രി​ച്ചു

 ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നി​ടെ വി​റ​യ​ലും ഛർ​ദി​യും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി​യ​വ​രി​ൽ ര​ണ്ടു പേ​ർ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ​മ​രി​ച്ചു.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ കാ​യം​കു​ളം പു​തു​ക്കാ​ട് വ​ട​ക്ക​തി​ൽ മ​ജീ​ദ് (53), ഹ​രി​പ്പാ​ട് പ​ട്ട​ണ​ത്തി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി വെ​ട്ടു​വേ​നി ചാ​ക്ക​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ (60) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​രോ​ഗ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി. ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.  

ഡ​യാ​ലി​സി​സി​നി​ടെ അ​ണു​ബാ​ധ​യു​ണ്ടാ​യ​താ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു രാ​മ​ച​ന്ദ്ര​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു. ര​ക്ത​ത്തി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​യി​രു​ന്നെ​ന്നു പി​ന്നീ​ട് ഇ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യ മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ഡിസംബർ 29ന് ​രാ​വി​ലെ​യാ​ണു ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന നാ​ലു​പേ​ർ​ക്കു വി​റ​യ​ലും ഛർ​ദി​യു​മു​ണ്ടാ​യ​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള മൂ​ന്ന് പേ​രി​ൽ  മ​ജീ​ദി​നെ​യും മ​റ്റൊ​രാ​ളെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. രാ​മ​ച​ന്ദ്ര​നെ ത​ട്ടാ​ര​മ്പ​ല​ത്തെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

 

District News

ഫാറ്റിമയിൽ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​ ഏ​ഴാം ഘ​ട്ട​ത്തി​ന് തു​ട​ക്കം

ഫോ​ര്‍​ട്ടു​കൊ​ച്ചി: പെ​രു​മ്പ​ട​പ്പ് ഫാ​ത്തി​മ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​യു​ടെ ഏ​ഴാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റും ന​ടി​യു​മാ​യ ശ്വേ​താ മേ​നോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​ജെ. മാ​ക്‌​സി എം​എ​ല്‍​എ, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​ആ​ന്‍റ​ണി തൈ​വീ​ട്ടി​ല്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജു ആ​ന്‍റ​ണി പു​ന്ന​കാ​ട്ടു​ശേ​രി, ഡോ. ​കെ.​എ​സ്. അ​ജ​യ​കു​മാ​ര്‍, ഡോ. ​ശ്രീ​ഗ​ണേ​ഷ് കെ.​പ്ര​ഭു, ഡോ. ​കെ.​വി. വി​ലേ​ഷ്, ഡോ. ​സു​നി​ല്‍ റോ​യ്, ഡോ. ​പ്ര​ദീ​പ് കു​മാ​ര്‍, ഡോ. ​നി​ജി​ല്‍ ക്ലീ​റ്റ​സ്, സേ​വ്യ​ര്‍ പൊ​ള്ള​യി​ല്‍, ബോ​ര്‍​ഡ് മെ​മ്പ​ര്‍ കെ. ​എ​സ്. സാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ഓ​ണ​നാ​ളി​ല്‍ ന​ട​ത്തി​യ പ​ഴ​യി​ട​ത്തി​ന്‍റെ പാ​യ​സ​ക്കു​ടം പ​രി​പാ​ടി വ​ഴി സ്വ​രു​ക്കൂ​ട്ടി​യ 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ല്‍ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​ത്.

Latest News

Corehub Up