Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Features

ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ മൂന്നാമതും ഡോ. സിനോഷ് സ്കറിയാച്ചൻ

രാ​​​​​ജ​​​​​പു​​​​​രം: ലോ​​​​​ക​​​​​ത്തി​​​​​ലെ മി​​​​​ക​​​​​ച്ച ര​​​​​ണ്ടു ശ​​​​​ത​​​​​മാ​​​​​നം ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി മൂ​​​​​ന്നാം ത​​​​​വ​​​​​ണ​​​​​യും ഇ​​​​​ടം നേ​​​​​ടി രാ​​​​​ജ​​​​​പു​​​​​രം സെ​​​​​ന്‍റ് പ​​​​​യ​​​​​സ് ടെ​​​​​ൻ​​​​​ത് കോ​​​​​ള​​​​​ജി​​​​​ലെ മൈ​​​​​ക്രോ​​​​​ബ​​​​​യോ​​​​​ള​​​​​ജി വി​​​​​ഭാ​​​​​ഗം അ​​​​​സി. പ്ര​​​​​ഫ​​​​​സ​​​​​ർ ഡോ. ​​​​​സി​​​​​നോ​​​​​ഷ് സ്ക​​​​​റി​​​​​യാ​​​​​ച്ച​​​​​ൻ.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ സ്റ്റാ​​​​​ൻ​​​​​ഫോ​​​​​ർ​​​​​ഡ് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യും എ​​​​​ൽ​​​​​സി​​​​​വി​​​​​യ​​​​​ർ പ്ര​​​​​സാ​​​​​ധ​​​​​ക സ്ഥാ​​​​​പ​​​​​ന​​​​​വും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലാ​​​​​ണ് ബ​​​​​യോ​​​​​മെ​​​​​ഡി​​​​​ക്ക​​​​​ൽ റി​​​​​സ​​​​​ർ​​​​​ച്ച് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ മൈ​​​​​ക്രോ​​​​​ബ​​​​​യോ​​​​​ള​​​​​ജി ഉ​​​​​പ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ഡോ. ​​​​​സി​​​​​നോ​​​​​ഷ് ശ്ര​​​​​ദ്ധേ​​​​​യ നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ച​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി താ​​​​​ര​​​​​ത​​​​​മ്യം ചെ​​​​​യ്യു​​​​​മ്പോ​​​​​ൾ റാ​​​​​ങ്കിം​​​​​ഗി​​​​​ൽ 1,186 സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പു​​​​​രോ​​​​​ഗ​​​​​തി കൈ​​​​​വ​​​​​രി​​​​​ച്ചാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം ഇ​​​​​ത്ത​​​​​വ​​​​​ണ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി മൂ​​​​​ന്നു ത​​​​​വ​​​​​ണ ലോ​​​​​ക​​​​​ത്തി​​​​​ലെ മി​​​​​ക​​​​​ച്ച ര​​​​​ണ്ടു​​​​​ ശ​​​​​ത​​​​​മാ​​​​​നം ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​രു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ടം നേ​​​​​ടി​​​​​യ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ശ്ര​​​​​ദ്ധേ​​​​​യ​​​​​രാ​​​​​യ യു​​​​​വ ഗ​​​​​വേ​​​​​ഷ​​​​​ക​​​​​രി​​​​​ൽ ഒ​​​​​രാ​​​​​ളാ​​​​​ണ് ഡോ. ​​​​​സി​​​​​നോ​​​​​ഷ്.

150ലേ​​​​​റെ ഗ​​​​​വേ​​​​​ഷ​​​​​ണ പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ അ​​​​​ന്താ​​​​​രാ​​​​​ഷ്‌‌​​​​​ട്ര നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള ശാ​​​​​സ്ത്ര ജേ​​​​​ണ​​​​​ലു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന് 3,000 ത്തി​​​​​ല​​​​​ധി​​​​​കം സൈ​​​​​റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളും ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

Auto

വമ്പ​ൻ മാ​റ്റ​ങ്ങ​ളു​മാ​യി ഐ​ഫോ​ൺ 18 സീ​രീ​സ്, ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്ത്

പു​തി​യ ഐ​ഫോ​ൺ സീ​രീ​സ് പു​റ​ത്തി​റ​ക്കാ​ൻ മാ​സ​ങ്ങ​ൾ​ ബാ​ക്കി​നി​ൽ​ക്കെ ഇ​തു സം​ബ​ന്ധി​ച്ച നി​ര​വ​ധി വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ വ​ന്നു​ക​ഴി​ഞ്ഞു. ഐ​ഫോ​ൺ 18 സീ​രീ​സ് പു​റ​ത്തി​റ​ക്കാ​ൻ ക​ന്പ​നി ഒ​രു​ങ്ങു​ക​യാ​ണ്.

തു​ട​ർ​ന്ന് 18 പ്രോ​യും 18 പ്രോ ​മാ​ക്സും പു​റ​ത്തി​റ​ക്കും. ഈ മോഡലുകളെ കുറിച്ച് നി​ര​വ​ധി ച​ർ​ച്ച​ക​ളും വി​വ​ര​ങ്ങ​ളും അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. പ​ക്ഷേ ക​മ്പ​നി ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.

പി​ൻ​ഭാ​ഗ​ത്തെ സു​താ​ര്യ​മാ​യ ഫി​നി​ഷ്, പു​തി​യ നി​റ​ങ്ങ​ൾ, മെ​ച്ച​പ്പെ​ടു​ത്തി​യ കാ​മ​റ സം​വി​ധാ​നം, കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള ബാ​റ്റ​റി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​കു​ന്ന മാ​റ്റ​ങ്ങ​ൾ.

വ​രാ​നി​രി​ക്കു​ന്ന ഐ​ഫോ​ൺ സീ​രീ​സി​ന്‍റെ ഡി​സൈ​ൻ ഭാ​ഷ​യി​ൽ വ​ലി​യ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​കി​ല്ല. ക​മ്പ​നി അ​ലു​മി​നി​യം ഫ്രെ​യിം ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രും. കൂ​ടാ​തെ, ക​മ്പ​നി ഒ​രു പു​തി​യ ക​ള​ർ വേ​രി​യ​ന്‍റ് അ​വ​ത​രി​പ്പി​ച്ചേ​ക്കാം.

വ​രാ​നി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ന് 8.8 എം​എം വ​രെ ക​ന​വും 240 ഗ്രാം ​ഭാ​ര​വും ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​പ്പി​ളി​ന് ഡൈ​നാ​മി​ക് ഐ​ല​ൻ​ഡ് നീ​ക്കം ചെ​യ്യു​ന്ന​തി​നു​പ​ക​രം മു​ൻ​വ​ശ​ത്തെ വ​ലു​പ്പം കു​റ​യ്ക്കാ​ൻ ക​ഴി​യും.

ഇ​ത് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ ഡി​സ്പ്ലേ ന​ൽ​കും. പ്ര​ധാ​ന​മാ​യും പ​ർ​പ്പി​ൾ, ബ​ർ​ഗ​ണ്ടി, കാ​പ്പി എ​ന്നീ മൂ​ന്ന് ക​ള​ർ​വേ​രി​യ​ന്‍റു​ക​ളാ​കും 18 സീ​രി​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സി​ൽ പ്രോ-​മോ​ഷ് പി​ന്തു​ണ​യും 120Hz പു​തു​ക്ക​ൽ നി​ര​ക്കു​ക​ളു​മു​ള്ള 6.9 ഇ​ഞ്ച് ഒ​എ​ൽ​ഇ​ഡി ഡി​സ്പ്ലേ പാ​ന​ൽ ഉ​ണ്ടാ​കും.

എ20 ​പ്രോ ചി​പ്‌​സെ​റ്റ് ഉ​പ​യോ​ഗി​ക്കും. 2-നാ​നോ​മീ​റ്റ​ർ പ്രോ​സ​സ്സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യും സൂ​ച​ന​ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഐ​ഫോ​ൺ 18 പ്രോ​യി​ലും 18 പ്രോ ​മാ​ക്സി​ലും 5,100mAh മു​ത​ൽ 5,200mAh വ​രെ​യു​ള്ള ബാ​റ്റ​റി​ക​ൾ കാ​ണും.

18, 18 പ്രോ ​സീ​രീ​സി​ലെ വ​രാ​നി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട കാ​മ​റ സെ​ൻ​സ​റു​ക​ൾ ഉ​ണ്ടാ​കും. പ്ര​ധാ​ന സെ​ൻ​സ​റി​ൽ വേ​രി​യ​ബി​ൾ അ​പ്പ​ർ​ച്ച​ർ ഉ​ണ്ടാ​യി​രി​ക്കും, ഇ​ത് മി​ക​ച്ച നി​യ​ന്ത്ര​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്നു. സാം​സംഗ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ സെ​ൻ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ ക​മ്പ​നി ഉ​പ​യോ​ഗി​ക്കും.

ലോ​ഞ്ച് ടൈം​ലൈ​നി​നെ​ക്കു​റി​ച്ച് ക​മ്പ​നി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളൊ​ന്നും പ​ങ്കു​വെ​ച്ചി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും എ​ല്ലാ വ​ർ​ഷ​ത്തേ​യും പോ​ലെ, സെ​പ്റ്റം​ബ​റി​ൽ ക​മ്പ​നി പു​തി​യ ഐ​ഫോ​ൺ സീ​രീ​സ് പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Auto

മെ​ഴ്സി​ഡ​സ് ബെ​ൻ​സി​ന്‍റെ പു​തി​യ മെ​യ്ബാ​ക്ക് എ​സ്ക്ലാ​സ് പു​റ​ത്തി​റ​ക്കി, സ​വി​ശേ​ഷ​ത​ക​ൾ അ​റി​യാം

മെ​ഴ്സി​ഡ​സ് ബെ​ൻ​സ് 2026ലെ ​ഏ​റ്റ​വും പു​തി​യ മെ​യ്ബാ​ക്ക് എ​സ്ക്ലാ​സ് പു​റ​ത്തി​റ​ക്കി. ഡി​സൈ​നി​ലെ ചെ​റി​യ മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും പ​രി​ഷ്ക​രി​ച്ച എ​ഞ്ചി​ൻ ക​രു​ത്തു​മാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.

അ​ടു​ത്തി​ടെ പു​തു​ക്കി​യ എ​സ്ക്ലാ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മെ​യ്ബാ​ക്ക് പ​തി​പ്പും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഡം​ബ​ര​ത്തി​ന് കൂ​ടു​ത​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​നൊ​പ്പം വ്യ​ക്തി​ഗ​ത താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള സൗ​ക​ര്യ​വും മി​ക​ച്ച പ്ര​ക​ട​ന​വും ഈ ​പു​തി​യ മോ​ഡ​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ ഉ​ള്ളി​ൽ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​ധാ​ന്യം. മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള മെ​റ്റീ​രി​യ​ലു​ക​ൾ​ക്കൊ​പ്പം ലെ​ത​ർ ഉ​പ​യോ​ഗി​ക്കാ​ത്ത പു​തി​യ ഇ​ന്‍റീ​രി​യ​ർ ഓ​പ്ഷ​നു​ക​ളും ല​ഭ്യ​മാ​ണ്.

മെ​യ്ബാ​ക്കി​ന് മാ​ത്ര​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പു​തി​യ ഗ്രാ​ഫി​ക്സു​ക​ളോ​ട് കൂ​ടി​യ എം​ബി​യു​എ​ക്സ് സൂ​പ്പ​ർ​സ്‌​ക്രീ​ൻ ഡാ​ഷ്‌​ബോ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. നൂ​ത​ന​മാ​യ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ർ​ക്കി​ടെ​ക്ച​ർ വ​ഴി ഡി​ജി​റ്റ​ൽ ഫീ​ച്ച​റു​ക​ളും ക​ണ​ക്റ്റി​വി​റ്റി​യും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ചാ​രി​ക്കി​ട​ക്കാ​വു​ന്ന സീ​റ്റു​ക​ൾ, മ​സാ​ജ് ഫം​ഗ്ഷ​നു​ക​ൾ, പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ ഇ​ന്‍റ​ർ​ഫേ​സു​ക​ൾ എ​ന്നി​വ പി​ൻ​സീ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. എ​സ് 580 മോ​ഡ​ലി​ൽ ഹൈ​ബ്രി​ഡ് സം​വി​ധാ​ന​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള പ​രി​ഷ്ക​രി​ച്ച വി8 എ​ഞ്ചി​നാ​ണു​ള്ള​ത്.

ഇ​ത് ഏ​ക​ദേ​ശം 530 എ​ച്ച്‌​പി പ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കും. അ​മേ​രി​ക്ക, യു​എ​ഇ തു​ട​ങ്ങി​യ വി​പ​ണി​ക​ളി​ൽ 630 എ​ച്ച്‌​പി ക​രു​ത്തു​ള്ള 6.0 ലി​റ്റ​ർ വി12 ​എ​ഞ്ചി​നോ​ട് കൂ​ടി​യ എ​സ് 680 ല​ഭ്യ​മാ​കും. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ 612 എ​ച്ച്‌​പി ന​ൽ​കു​ന്ന ക​രു​ത്തു​റ്റ 4.0 ലി​റ്റ​ർ വി8 ​എ​ഞ്ചി​നാ​യി​രി​ക്കും എ​ത്തു​ക.

കൂ​ടാ​തെ, ഏ​ക​ദേ​ശം 100 കി​ലോ​മീ​റ്റ​ർ വ​രെ ഇ​ല​ക്ട്രി​ക് മോ​ഡി​ൽ മാ​ത്രം സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു പ്ല​ഗ്ഇ​ൻ ഹൈ​ബ്രി​ഡ് വേ​രി​യ​ന്‍റും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ല​ഭ്യ​മാ​ണ്. സ്റ്റാ​ൻ​ഡ​ർ​ഡ് എ​സ്ക്ലാ​സ് ന​വീ​ക​ര​ണ​ത്തി​നു​ശേ​ഷം 2027ലാ​കും പു​ത്ത​ൻ മെ​യ്ബാ​ക്ക് എ​സ്ക്ലാ​സ് ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മോ​ഡ​ലു​ക​ൾ ഇ​ന്ത്യ​യി​ൽ ത​ന്നെ അ​സം​ബി​ൾ ചെ​യ്തേ​ക്കും. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഫീ​ച്ച​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ വി​ല മൂന്ന് കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ൽ പോ​കാ​നാ​ണ് സാ​ധ്യ​ത.

Health

ഇന്നു ലോക വൃക്കദിനം: വേനലാണ്, വെള്ളംകുടി കുറഞ്ഞാൽ സംഭവിക്കുന്നത്

മാർച്ച് 12: ലോക വൃക്ക ദിനം

പ്രാ​യ​ഭേ​ദ​മ​ന്യേ വൃ​ക്ക​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ന്ന്. ജീ​വി​ത​ശൈ​ലി​യും ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും ഒ​രു പ​രി​ധി​വ​രെ വൃ​ക്ക​രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​ണ്.

വൃ​ക്ക​രോ​ഗ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ വൈ​കു​ന്ന​ത് പ​ല​പ്പോ​ഴും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​റു​ള്ള​തി​നാ​ൽ വൃ​ക്ക​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ശ​രീ​ര​ത്തി​ലെ വി​ഷാം​ശ​ങ്ങ​ൾ പു​റ​ത്താ​ക്കു​ക, ദ്രാ​വ​ക​സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ക, ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ണാ​യ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൃ​ക്ക​ക​ളാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

വൃ​ക്ക​ക​ളു​ടെ രോ​ഗം മൂ​ർ​ദ്ധ​ന്യാ​വ​സ്ഥ​യി​ൽ ആ​കു​ന്ന​തി​നു മു​മ്പേ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചാ​ൽ വൃ​ക്ക​ക​ളു​ടെ സം​ര​ക്ഷ​ണ​വും വേ​ഗ​ത്തി​ലാ​ക്കാ​ൻ സാ​ധി​ക്കും. ചൂ​ടു​കാ​ല​ത്ത് വൃ​ക്ക​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​ധ്വാ​നം ആ​വ​ശ്യ​മാ​യ സ​മ​യം കൂ​ടി​യാ​ണ്.

ക​ന​ത്ത ചൂ​ടി​ൽ വെ​ള്ളം കു​റ​ച്ച് കു​ടി​ക്കു​ന്ന​ത് വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാം. ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണ്.

വൃ​ക്ക​യു​ടെ ആ​രോ​ഗ്യ​നി​ല ല​ളി​ത​വും ചെ​ല​വു​കു​റ​ഞ്ഞ​തു​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ നേ​ര​ത്തേ മ​ന​സ്‌​സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക

ര​ക്ത​ത്തി​ലെ ക്രി​യാ​റ്റി​ൻ പ​രി​ശോ​ധ​ന​യും യൂ​റി​ൻ റൂ​ട്ടീ​ൻ പ​രി​ശോ​ധ​ന​യും വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ളാ​ണ്. ഈ ​പ​രി​ശോ​ധ​ന​ക​ൾ ഇ​ട​യ്ക്കി​ടെ ന​ട​ത്തു​ന്ന​ത് വൃ​ക്ക​രോ​ഗ​ങ്ങ​ൾ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​ണ്.

കു​ടും​ബ​ത്തി​ൽ പാ​ര​മ്പ​ര്യ​മാ​യി വൃ​ക്ക​രോ​ഗ​മു​ള്ള​വ​ർ, പ്ര​മേ​ഹം, അ​മി​ത​ര​ക്ത​സ​മ്മ​ർ​ദ്ദം പോ​ലു​ള്ള ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ, ദീ​ർ​ഘ​കാ​ലം മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്ന​വ​ർ, മ​റ്റു രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ, അ​ടി​ക്ക​ടി മൂ​ത്രാ​ശ​യ അ​ണു​ബാ​ധ ഉ​ണ്ടാ​കു​ന്ന​വ​ർ, മൂ​ത്ര​ത്തി​ൽ ക​ല്ല് ഉ​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് വൃ​ക്ക​രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ആ​റു​മാ​സം കൂ​ടു​മ്പോ​ഴെ​ങ്കി​ലും ക്രി​യാ​റ്റി​ൻ പ​രി​ശോ​ധ​ന​യും യൂ​റി​ൻ പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം. പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളി​ൽ സാ​ധാ​ര​ണ നി​ല​യി​ൽ നി​ന്ന് വ്യ​ത്യാ​സം കാ​ണു​ന്നു​വെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ വി​ദ​ഗ്ധ ഡോ​ക്ട​റെ സ​മീ​പി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ആ​രം​ഭി​ക്ക​ണം.

വൃ​ക്ക​രോ​ഗം തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്താ​നാ​യാ​ൽ രോ​ഗ​ത്തി​ന്‍റെ പു​രോ​ഗ​തി ത​ട​യാ​നും ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​ക്കാ​നും സാ​ധി​ക്കും.​ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​ശോ​ധ​ന​ക​ളും വൃ​ക്ക​രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

. വൃ​ക്ക​രോ​ഗ​ത്തി​ന് പാ​ര​മ്പ​ര്യ സാ​ധ്യ​ത​യു​ള്ള​വ​ർ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം
. പു​ക​വ​ലി, മ​ദ്യ​പാ​നം, ല​ഹ​രി മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം
. കൊ​ഴു​പ്പ് കു​റ​വു​ള്ള ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വും പ​തി​വാ​ക്ക​ണം
. അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം
. പ​തി​വാ​യ വ്യാ​യാ​മം ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​നും വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നും സാ​ധി​ക്കും
. അ​മി​ത​ര​ക്ത​സ​മ്മ​ർ​ദ്ദ​വും പ്ര​മേ​ഹ​വും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണം
. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ മ​രു​ന്നു​ക​ൾ ക​ഴി​ക്ക​രു​ത്
. ഇ​ട​യ്ക്കി​ടെ മൂ​ത്ര​ത്തി​ൽ ക​ല്ല് വ​രു​ന്ന​വ​രും മൂ​ത്ര​ത്തി​ൽ പ​ഴു​പ്പ് വ​രു​ന്ന​വ​രും വൃ​ക്ക​രോ​ഗ വി​ദ​ഗ്ധ​നെ ക​ണ്ട് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക
. അ​ധി​ക​മാ​യു​ള്ള സ്കി​ൻ കോ​സ്മ​റ്റി​ക്സ് ഉ​പ​യോ​ഗം കു​റ​യ്ക്കു​ക
. ശാ​സ്ത്രീ​യ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത മ​രു​ന്നു​ക​ൾ ഒ​ഴി​വാ​ക്കു​ക
. ജിം ​സ​പ്ലി​മെ​ന്‍റ്സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​ട​യ്ക്ക് ക്രി​യാ​റ്റി​ൻ ല​വ​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

വൃ​ക്ക​രോ​ഗ​ങ്ങ​ൾ ത​ട​യാം; പാ​ലി​ക്കു​ക ആ​റ് ന​ല്ല ശീ​ല​ങ്ങ​ൾ

. ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കു​ക
. ര​ക്ത​ത്തി​ലെ പ‍​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ക
. ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ക്കു​ക
. ഉ​പ്പി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക
. ആ​വ​ശ്യ​മി​ല്ലാ​തെ വേ​ദ​ന​സം​ഹാ​രി​ക​ൾ ക​ഴി​ക്കാ​തി​രി​ക്കു​ക
. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വൃ​ക്ക​യു​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക

കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത് ആ​രൊ​ക്കെ

. 40 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ
. പ്ര​മേ​ഹ​രോ​ഗ​മു​ള്ള​വ​ർ
. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ്ദ​മു​ള്ള​വ​ർ
. കു​ടും​ബ​ത്തി​ൽ പാ​ര​മ്പ​ര്യ​മാ​യി രോ​ഗ​മു​ള്ള​വ​ർ
. മൂ​ത്ര​ത്തി​ൽ ക​ല്ല് ഇ​ട​യ്ക്കി​ടെ വ​രു​ന്ന​വ​ർ.

എ​പ്പോ​ഴാ​ണ് പ​രി​ശോ​ധ​ന വേ​ണ്ട​ത്

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ അ​ല്ലെ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ഇ​ട​വേ​ള​ക​ളി​ൽ.

ഡോ. ​മ​ഞ്ജു​ള രാ​മ​ച​ന്ദ്ര​ൻ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ആ​ൻ​ഡ് ഹെ​ഡ്, നെ​ഫ്രോ​ള​ജി വി​ഭാ​ഗം, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി, പാ​ലാ.

Tech

ഏ​റ്റ​വും പു​തി​യ മാ​ക് ബു​ക്ക് നി​യോ അ​വ​ത​രി​പ്പി​ച്ച് ആ​പ്പി​ൾ

ഏ​റ്റ​വും വി​ല കു​റ​ഞ്ഞ വാ​പ്ടോ​പ് മോ​ഡ​ൽ എ​ന്ന ടാ​ഗി​ൽ മാ​ക് ബു​ക്ക് നി​യോ അ​വ​ത​രി​പ്പി​ച്ച് ആ​പ്പി​ൾ. 599 ഡോ​ള​ർ (ഏ​ക​ദേ​ശം 55,000 ഇ​ന്ത്യ​ൻ രൂ​പ) മു​ത​ലാ​ണ് ലാ​പ്ടോ​പ്പി​ന്‍റെ വി​ല ആ​രം​ഭി​ക്കു​ന്ന​ത്.

കമ്പ​നി​യു​ടെ മു​ൻ നി​ര മോ​ഡ​ലു​ക​ളു​ടെ വി​ല വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മി​ഡ് റേ​ഞ്ച് ക​ന്പ്യൂ​ട്ട​റു​ക​ളു​ടെ വി​പ​ണി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ആ​പ്പി​ളി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​മാ​ണി​ത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും വ​ലി​യ സ്വാ​ധീ​ന​മു​ള്ള കു​റ​ഞ്ഞ വി​ല​യി​ലു​ള്ള വി​ൻ​ഡോ​സ് ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്കും ഗൂ​ഗി​ൾ ക്രോം​ബു​ക്കി​നും പ​ക​ര​ക്കാ​രാ​നാ​യാ​ണ് ആ​പ്പി​ൾ ഈ ​മോ​ഡ​ലി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഐ​ഫോ​ൺ 16 പ്രോ ​സീ​രീ​സി​ന് ക​രു​ത്ത് പ​ക​രു​ന്ന എ18 ​പ്രോ ചി​പ്പാ​ണ് ഈ ​ലാ​പ്ടോ​പ്പി​ലും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 6-കോ​ർ സി​പി​യു, 5-കോ​ർ ജി​പി​യു, 16-കോ​ർ ന്യൂ​റ​ൽ എ​ൻ​ജി​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

ആ​പ്പി​ളി​ന്‍റെ എം ​സീ​രീ​സ് ചി​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് ശേ​ഷി കു​റ​വാ​ണെ​ങ്കി​ലും സാ​ധാ​ര​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഈ ​ക​രു​ത്ത് ധാ​രാ​ള​മാ​ണ്. ഇ​ന്‍റ​ൽ കോ​ർ അ​ൾ​ട്രാ 5 പ്രൊ​സ​സ​റു​ക​ളു​ള്ള മി​ക​ച്ച പി​സി​ക​ളേ​ക്കാ​ൾ 50 ശ​ത​മാ​നം വേ​ഗ​ത​യും എ​ഐ പ്ര​ക​ട​ന​ത്തി​ൽ മൂ​ന്നി​ര​ട്ടി വേ​ഗ​ത​യും നി​യോ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

256ജി​ബി സ്റ്റോ​റേ​ജും എട്ട് ജി​ബി റാ​മു​മു​ള്ള അ​ടി​സ്ഥാ​ന മോ​ഡ​ലി​ൽ ട​ച്ച് ഐ​ഡി സെ​ൻ​സ​ർ ല​ഭ്യ​മ​ല്ല. എ​ന്നാ​ൽ 100 ഡോ​ള​ർ അ​ധി​കം ന​ൽ​കി​യാ​ൽ സ്റ്റോ​റേ​ജ് 512ജിബി​യാ​യി വ​ർ​ധി​പ്പി​ക്കാ​നും ട​ച്ച് ഐ​ഡി ഫീ​ച്ച​ർ സ്വ​ന്ത​മാ​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സാ​ധി​ക്കും.

കു​റ​ഞ്ഞ വി​ല​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും എ​തി​രാ​ളി​ക​ളോ​ട് മ​ത്സ​രി​ക്കു​ന്ന​തി​നു​മാ​യി, ചി​ല സാ​ങ്കേ​തി​ക വി​ട്ടു​വീ​ഴ്ച​ക​ൾ ഈ ​മോ​ഡ​ലി​ൽ വ​രു​ത്തി​യി​ട്ടു​ണ്ട്.

13 ഇ​ഞ്ച് എ​ൽ​സി​ഡി ഡി​സ്‌​പ്ലേ 500 നി​റ്റ്‌​സ് തെ​ളി​ച്ചം വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ദ്യ​മാ​യി ആ​പ്പി​ൾ ത​ങ്ങ​ളു​ടെ ട്രൂ ​ടോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​യും പി3 ​വൈ​ഡ് ക​ള​ർ ഗാ​മ​റ്റും ഈ ​മോ​ഡ​ലി​ൽ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ട്രാ​ക്ക്പാ​ഡി​ലും കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്, ആ​ധു​നി​ക ഫോ​ഴ്സ് ട​ച്ച് സ​ർ​ഫേ​സി​ന് പ​ക​രം, പ​ഴ​യ രീ​തി​യി​ലു​ള്ള അ​മ​ർ​ത്തു​മ്പോ​ൾ ച​ലി​ക്കു​ന്ന മെ​ക്കാ​നി​ക്ക​ൽ ട്രാ​ക്ക്പാ​ഡാ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ, ചാ​ർ​ജിം​ഗി​നാ​യു​ള്ള മാ​ഗ്‌​സേ​ഫ് ക​ണ​ക്ട​റും ഇ​തി​ലി​ല്ല. ര​ണ്ട് യു​എ​സ്ബി-​സി പോ​ർ​ട്ടു​ക​ളി​ൽ ഒ​ന്നി​ലൂ​ടെ​യാ​ണ് ചാ​ർ​ജിം​ഗ് ന​ട​ക്കു​ന്ന​ത്. സി​ൽ​വ​ർ, ഇ​ൻ​ഡി​ഗോ ബ്ലൂ, ​ബ്ല​ഷ് പി​ങ്ക്, സി​ട്ര​സ് ഓ​റ​ഞ്ച് എ​ന്നി​ങ്ങ​നെ നാ​ല് ആ​ക​ർ​ഷ​ക​മാ​യ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്.

1.2 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള അ​ലു​മി​നി​യം ബോ​ഡി​യു​ള​ള ഈ ​ലാ​പ്ടോ​പ്പി​ൽ 1080പി ​കാ​മ​റ​യും ഡോ​ൾ​ബി അ​റ്റ്‌​മോ​സ് സ്പീ​ക്ക​റു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tech

സ്മാ​ർ​ട്ട്‌ ഫോ​ൺ ഇ​നി കൂ​ടു​ത​ൽ "സ്വ​കാ​ര്യ​മാ​കും'; ഗാ​ല​ക്‌​സി എ​സ് 26 സീ​രീ​സ് അ​വ​ത​രി​പ്പി​ച്ച് സാം​സം​ഗ്

യാ​ത്ര​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്ക​പ്പെ​ടി​ല്ലെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ട​വ​ർ​ക്ക് ഇ​താ സ​ന്തോ​ഷ വാ​ർ​ത്ത. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ഇ​ൻ-​ബി​ൽ​റ്റ് പ്രൈ​വ​സി ഡി​സ്പ്ലേ സ​വി​ശേ​ഷ​ത​യോ​ടെ സാം​സം​ഗ് ഗാ​ല​ക്‌​സി എ​സ് 26 സീ​രീ​സ് അ​വ​ത​രി​പ്പി​ച്ചു.

സ്മാ​ർ​ട്ട്‌ ഫോ​ണി​ൽ എ​ഐ അ​നു​ഭ​വം കൂ​ടു​ത​ൽ ല​ളി​ത​വും സ്വാ​ഭാ​വി​ക​വു​മാ​ക്കി​യാ​ണ് ഇ​ന്ന​ലെ വ​രെ സ​സ്പെ​ൻ​സു​ക​ൾ നി​ല​നി​ർ​ത്തി എ​സ് 26 സീ​രീ​സ് അ​വ​ത​രി​പ്പി​ച്ച​ത്. ഡി​സ്പ്ലേ​യി​ൽ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ ഹാ​ർ​ഡ്‌​വെ​യ​റും സോ​ഫ്റ്റ്‌​വെ​യ​റും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലെ എ​റ്റ​വും മു​ൻ​നി​ര കാ​മ​റ സി​സ്റ്റം, ദൈ​നം​ദി​ന ഉ​പ​യോ​ഗം ല​ളി​ത​മാ​ക്കു​ന്ന ഗാ​ല​ക്സി എ​ഐ ഫീ​ച്ച​റു​ക​ൾ, സ്ലിം ​ഡി​സൈ​ൻ, മെ​ച്ച​പ്പെ​ടു​ത്തി​യ നൈ​റ്റോ​ഗ്ര​ഫി വീ​ഡി​യോ, അ​പ്‌​ഗ്രേ​ഡ് ചെ​യ്ത സൂ​പ്പ​ർ സ്റ്റ​ഡി സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൂ​ന്നാം ത​ല​മു​റ എ​ഐ സ്മാ​ർ​ട്ട്ഫോ​ണു​ക​ളാ​യ ഗാ​ല​ക്സി എ​സ് 26, എ​സ്26 പ്ല​സ്, എ​സ്26 അ​ൾ​ട്രാ എ​ന്നി​വ സ​ങ്കീ​ർ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബാ​ക്ക്ഗ്രൗ​ണ്ടി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള​താ​ണ്. സ്‌​നാ​പ് ഡ്രാ​ഗ​ൺ 8 എ​ലൈ​റ്റ് ജ​ൻ 5 മൊ​ബൈ​ൽ പ്ലാ​റ്റ്ഫോം ഫോ​ർ ഗാ​ല​ക്സി പ്രോ​സ​സ​റാ​ണ് എ​സ്26 അ​ൾ​ട്രാ​യ്ക്ക് ക​രു​ത്ത് ന​ൽ​കു​ന്ന​ത്.

സൂ​പ്പ​ർ ഫ​സ്റ്റ് ചാ​ർ​ജിം​ഗ് 3.0 പി​ന്തു​ണ​യോ​ടെ 30 മി​നി​റ്റി​ൽ 75 ശ​ത​മാ​നം വ​രെ ചാ​ർ​ജ് ല​ഭി​ക്കു​മെ​ന്ന് സാം​സം​ഗ് ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ സി​ഇ​ഒ, പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ് ഹെ​ഡ് ഓ​ഫ് ഡി​വൈ​സ് എ​ക്സ്പീ​രി​യ​ൻ​സ് ടി.​എം. റോ​ഹ് വ്യ​ക്ത​മാ​ക്കി.

1,39,999 രൂ​പ​യാ​ണ് എ​സ്26 അ​ൾ​ട്രാ​യു​ടെ പ്രാ​ര​ഭ വി​ല. ഗാ​ല​ക്സി ബ​ഡ്‌​സ് 4 പ്രൊ, ​ഗാ​ല​ക്സി ബ​ഡ്‌​സ് 4 എ​ന്നി​വ​യും സാം​സം​ഗ് പു​തി​യ​താ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച ഹൈ-​ഫൈ ഓ​ഡി​യോ​യും എ​ർ​ഗ​ണോ​മി​ക് ഡി​സൈ​നു​മാ​ണ് പ്ര​ത്യേ​ക​ത.

Tech

സാംസംഗ് ഗാലക്സി എ07 5ജി വിപണിയിൽ

മു​​​ൻ​​​നി​​​ര ഉ​​​പ​​​ഭോ​​​ക്തൃ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ബ്രാ​​​ൻ​​​ഡാ​​​യ സാം​​​സം​​​ഗ് ഗാ​​​ല​​​ക്സി എ07 5​​​ജി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 50 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ൽ പ്ര​​​ധാ​​​ന കാ​​​മ​​​റ​​​യും വ​​​ലി​​​യ 6000 എം​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യു​​​മു​​​ള്ള സ്മാ​​​ർ​​​ട്ട്ഫോ​​​ൺ, ഓ​​​ൺ​​​ലൈ​​​ൻ വി​​​നോ​​​ദം, ക​​​ണ്ട​​​ന്‍റ് ക്രി​​​യേ​​​ഷ​​​ൻ, ദി​​​വ​​​സം മു​​​ഴു​​​വ​​​ൻ ത​​​ട​​​സ​​​മി​​​ല്ലാ​​​ത്ത ഉ​​​പ​​​യോ​​​ഗം എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ടു രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​താ​​​ണ്.

ഇ​​​ൻ​​​ഡ​​​സ്ട്രി ഗ്രേ​​​ഡ് ബെ​​​ഞ്ച്മാ​​​ർ​​​ക്കു​​​ള്ള ഡാ​​​റ്റാ സു​​​ര​​​ക്ഷാ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളോ​​​ടെ​​​യാ​​​ണ് ഗാ​​​ല​​​ക്സി എ07 5​​​ജി എ​​​ത്തു​​​ന്ന​​​ത്. ലൈ​​​റ്റ് വ​​​യ​​​ല​​​റ്റ്, ലൈ​​​റ്റ് ഗ്രീ​​​ൻ, ബ്ലാ​​​ക്ക് എ​​​ന്നീ മൂ​​​ന്നു നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഈ ​​​ഫോ​​​ൺ 6.7 ഇ​​​ഞ്ച് എ​​​ച്ച്‌​​​ഡി പ്ല​​​സ് ഡി​​​സ്പ്ലേ​​​യും 120 ഹെ​​​ർട്സ് റി​​​ഫ്രെ​​​ഷ് റേ​​​റ്റു​​​മു​​​ണ്ട്.

ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളു​​​ള്ള ടെം​​​പേ​​​ർ​​​ഡ് ഗ്ലാ​​​സ് സം​​​ര​​​ക്ഷ​​​ണ​​​വും ഐ​​​പി54 ഡ​​​സ്റ്റ്-​​​വാ​​​ട്ട​​​ർ റ​​​സി​​​സ്റ്റ​​​ൻ​​​സും ഫോ​​​ണി​​​നെ മി​​​ക​​​ച്ച​​​താ​​​ക്കു​​​ന്നു. 50 എംപി ഓ​​​ട്ടോ​​​ഫോ​​​ക്ക​​​സ് പ്ര​​​ധാ​​​ന കാ​​​മ​​​റ​​​യും 2 എംപി ഡെ​​​പ്ത് കാ​​​മ​​​റ​​​യു​​​മാ​​​ണ് പു​​​തി​​​യ മോ​​​ഡ​​​ലി​​​ലു​​​ള്ള​​​ത്.

ബാ​​​ങ്ക് ഓ​​​ഫ​​​റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 4 ജി​​​ബി- 128 ജി​​​ബി വേ​​​രി​​​യ​​​ന്‍റി​​​ന് 14,999 രൂ​​​പ​​​യും 6ജി​​​ബി- 128 ജി​​​ബി വേ​​​രി​​​യ​​​ന്‍റി​​​ന് 16,999 രൂ​​​പ​​​യു​​​മാ​​​ണു വി​​​ല.

Tech

50എം​പി​യു​ടെ മൂ​ന്നു കാ​മ​റ! ഐ​ക്യു​ഒ​ഒ 15 എ​ത്തി

ഐ​ക്യു​ഒ​ഒ 15 ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി. ആ​ന്‍​ഡ്രോ​യി​ഡ് 16 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഒ​റി​ജി​ന്‍​ഒ​എ​സി​ലാ​ണ് ഈ ​ഫോ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

അ​ഞ്ച് വ​ര്‍​ഷ​ത്തെ ഒ​എ​സ് അ​പ്‌​ഡേ​റ്റും എ​ഴ് വ​ര്‍​ഷ​ത്തെ സു​ര​ക്ഷ അ​പ​ഡേ​റ്റും ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.

പ്ര​ത്യേ​ക​ത​ക​ള്‍

  • 144ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റു​ള്ള 6.85 ഇ​ഞ്ച് അ​മോ​ള്‍​ഡ് ഡി​സ്പ്ലേ
  • ക്വാ​ല്‍​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 പ്രോ​സ​സ​ര്‍
  • 50എം​പി മെ​യി​ന്‍ ലെ​ന്‍​സ്, 50എം​പി ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സ്, 50എം​പി അ​ള്‍​ട്രാ-​വൈ​ഡ്-​ആം​ഗി​ള്‍ ലെ​ന്‍​സ് എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് മെ​യി​ന്‍ കാ​മ​റ യൂ​ണി​റ്റ്
  • 32എം​പി സെ​ല്‍​ഫി കാ​മ​റ
  • ഐ​പി 68&69 റേ​റ്റിം​ഗ്
  • 100വാ​ട്ട് ചാ​ര്‍​ജിം​ഗ് പി​ന്തു​ണ​യു​ള്ള 7000എം​എ​എ​ച്ച് ബാ​റ്റ​റി
  • 40വാ​ട്ട് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ്

ലെ​ജ​ന്‍​ഡ്, ആ​ല്‍​ഫ ബ്ലാ​ക്ക് എ​ന്നീ ര​ണ്ട് നി​റ​ങ്ങ​ളി​ലാ​ണ് ഫോ​ണ്‍ എ​ത്തു​ന്ന​ത്. 12 ജി​ബി റാം+256 ​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന് 72,999 രൂ​പ​യും 16 ജി​ബി റാം+512 ​ജി​ബി വേ​രി​യ​ന്‍റി​ന് 79,999 രൂ​പ​യു​മാ​ണ് വി​ല.

ആ​മ​സോ​ണി​ല്‍ 7,000 രൂ​പ​യു​ടെ ബാ​ങ്ക് ഓ​ഫ​റും 1,000 രൂ​പ​യു​ടെ കൂ​പ്പ​ണ്‍ കി​ഴി​വു​മാ​ണ് ഫോ​ണ്‍ സ്വ​ന്ത​മാ​ക്കാം. പ്രീ ​ബു​ക്കിം​ഗ് ആ​രം​ഭി​ച്ച ഫോ​ണി​ന്‍റെ വി​ല്‍​പ​ന ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കും.

Tech

7,000 എം​എ​എ​ച്ച് ബാ​റ്റ​റി; മോ​ട്ടോ ജി57 ​പ​വ​ര്‍ ഇ​ന്ത്യ​യി​ല്‍

മോ​ട്ടോ​റോ​ള​യു​ടെ ജി ​പ​വ​ര്‍ സീ​രി​സി​ല്‍ പു​തി​യ സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി. മോ​ട്ടോ ജി57 ​പ​വ​ര്‍ എ​ന്ന മോ​ഡ​ലി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം 7,000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ്.

മൂ​ന്നു ദി​വ​സം വ​രെ ചാ​ര്‍​ജ് നി​ല്‍​ക്കു​മെ​ന്നാ​ണ് ക​മ്പ​നി വാ​ഗ്ദാ​നം ന​ല്‍​കു​ന്ന​ത്. പൊ​ടി​യി​ല്‍​നി​ന്നും വെ​ള്ള​ത്തി​ല്‍​നി​ന്നും സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന് ഐ​പി 64 റേ​റ്റിം​ഗാ​ണ് ഫോ​ണി​നു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക​ത​ക​ള്‍

  • 6.7-ഇ​ഞ്ച് 120 ഹെ​ഡ്‌​സ് റീ​ഫ്ര​ഷ് റേ​റ്റ് ഉ​ള്ള ഫു​ള്‍ എ​ച്ച്ഡി പ്ല​സ് എ​ല്‍​സി​ഡി സ്‌​ക്രീ​ന്‍
  • 1050 നൈ​റ്റ്‌​സ് വ​രെ പീ​ക്ക് ബ്രൈ​റ്റ്‌​ന​സ്
  • കോ​ര്‍​ണിംഗ് ഗൊ​റി​ല്ല ഗ്ലാ​സ് 7 ഐ ​സം​ര​ക്ഷ​ണം
  • ഒ​ക്ട കോ​ര്‍ സ്നാ​പ്ഡ്രാ​ഗ​ണ്‍ 6 എ​സ് ജെ​ന്‍ 4 പ്രോ​സ​സ​ര്‍
  • 8ജി​ബി റാം, 256​ജി​ബി ഇ​ന്‍റേണ​ല്‍ സ്റ്റോ​റേ​ജ്
  • ആ​ന്‍​ഡ്രോ​യി​ഡ് 16ല്‍ ​പ്ര​വ​ര്‍​ത്ത​നം (ആ​ന്‍​ഡ്രോ​യി​ഡ് 17 ലേ​ക്ക് അ​പ്ഗ്രേ​ഡും മൂന്ന് വ​ര്‍​ഷ​ത്തെ സു​ര​ക്ഷാ അ​പ്ഡേ​റ്റും)
  • സോ​ണി സെ​ന്‍​സ​റു​ള്ള 50എം​പി പി​ന്‍ കാ​മ​റ
  • 8 എം​പി മു​ന്‍ കാ​മ​റ
  • ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍
  • 7000 എം​എ​എ​ച്ച് ബാ​റ്റ​റി
  • 30വാ​ട്ട് ട​ര്‍​ബോ ചാ​ര്‍​ജിംഗ്
  • 5ജി, ​ഡ്യു​വ​ല്‍ 4ജി ​വോ​ള്‍​ട്ട്, വൈ​ഫൈ, ബ്ലൂ​ടൂ​ത്ത് 5.1, ജി​പി​എ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി ക​ണ​ക്ടി​വി​റ്റി
  • 12,999 രൂ​പ​യ്ക്ക് ല​ഭ്യ​മാ​കു​ന്ന ഫോ​ണ്‍ ഡി​സം​ബ​ര്‍ മൂ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ സ്‌​റ്റോ​റു​ക​ളി​ല്‍ ല​ഭ്യ​മാ​കും.

Tech

ഉ​റ​പ്പാ​യി... റി​യ​ല്‍​മി സി85 5​ജി എ​ത്തും

റി​യ​ല്‍​മി ത​ങ്ങ​ളു​ടെ സി ​സീ​രീ​സി​ല്‍ പു​തി​യ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ റി​യ​ല്‍​മി സി85 5​ജി എ​ന്ന മോ​ഡ​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ത​യാ​റെ​ടു​ത്തി​രി​ക്കു​ന്നു. 7000എം​എ​എ​ച്ച് ബാ​റ്റ​റി​യു​മാ​യി ഒ​രു പു​തി​യ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ സി ​സീ​രീ​സി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ പോ​കു​ന്ന​താ​യി നേ​ര​ത്തെ റി​യ​ല്‍​മി ടീ​സ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ന​വം​ബ​ര്‍ 28ന് ​ഇ​ത് ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യു​മെ​ന്നും ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. ഫി​ലി​പ്പീ​ന്‍​സ് പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ റി​യ​ല്‍​മി സി85 5​ജി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍​നി​ന്ന് കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ വേ​രി​യ​ന്‍റി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്ര​ത്യേ​ക​ത​ക​ള്‍

  • 1200 നി​റ്റ്സ് വ​രെ പീ​ക്ക് ബ്രൈ​റ്റ്ന​സ് ഉ​ള്ള 6.8' 144ഹെ​ഡ്‌​സ് ഡി​സ്പ്ലേ
  • മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 6300 ചി​പ്സെ​റ്റ്
  • 50എം​പി മു​ന്‍ കാ​മ​റ
  • 8എം​പി മു​ന്‍ കാ​മ​റ
  • 7000എം​എ​എ​ച്ച് ബാ​റ്റ​റി
  • 45വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് 6.5വാ​ട്ട് റി​വേ​ഴ്സ് വ​യ​ര്‍​ഡ് ചാ​ര്‍​ജിം​ഗ്
  • പൊ​ടി, ജ​ല പ്ര​തി​രോ​ധം എ​ന്നി​വ​യ്ക്കാ​യി ഐ​പി 69 പ്രോ ​റേ​റ്റിം​ഗ്

13000 രൂ​പ​യി​ല്‍ താ​ഴെ പ്രാ​രം​ഭ വി​ല​യി​ല്‍ സി85 5​ജി എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. റി​യ​ല്‍​മി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ന് പു​റ​മേ ഫ്ലിപ്പ്കാ​ര്‍​ട്ട് വ​ഴി​യും ഫോ​ണ്‍ വാ​ങ്ങാ​നാ​കും.

Tech

ന​ത്തിം​ഗ് ഫോ​ണ്‍ 3എ ​ഇ​ന്ത്യ​യി​ലേ​ക്ക്

ന​ത്തിം​ഗ് ഫോ​ണ്‍ 3എ ​ലൈ​റ്റ് ന​വം​ബ​ര്‍ 26ന് ​ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യും. 33 വാ​ട്സ് ചാ​ര്‍​ജിം​ഗും 5 വാ​ട്സ് റി​വേ​ഴ്സ് ചാ​ര്‍​ജിം​ഗും സ​ഹി​ത​മു​ള്ള 5,000 എം​എ​എ​ച്ച് ബാ​റ്റ​റി സ​ഹി​ത​മാ​ണ് ന​ത്തിം​ഗ് ഫോ​ണ്‍ 3എ ​ആ​ഗോ​ള വി​പ​ണി​യി​ലെ​ത്തി​യ​ത്.

പ്ര​ത്യേ​ക​ത​ക​ള്‍

  • 120 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റും 3,000 നി​റ്റ്സ് പീ​ക്ക് ബ്രൈ​റ്റ്ന​സും ഉ​ള്ള 6.77 ഇ​ഞ്ച് ഫ്ലെ​ക്സി​ബി​ള്‍ അ​മോ​ലെ​ഡ് ഡി​സ്പ്ലെ
  • ഐ​പി54 സു​ര​ക്ഷ
  • 33 വാ​ട്സ് ചാ​ര്‍​ജിം​ഗും 5 വാ​ട്സ് റി​വേ​ഴ്സ് ചാ​ര്‍​ജിം​ഗും സ​ഹി​ത​മു​ള്ള 5,000 എം​എ​എ​ച്ച് ബാ​റ്റ​റി
  • മീ​ഡി​യ​ടെ​ക് ഡൈ​മ​ന്‍​സി​റ്റി 7300 പ്രോ ​ചി​പ്സെ​റ്റ്
  • 8 ജി​ബി റാം, 256 ​ജി​ബി വ​രെ സ്റ്റോ​റേ​ജ്
  • ആ​ന്‍​ഡ്രോ​യ്ഡ് 15 പ്ലാ​റ്റ്ഫോം
  • 50എം​പി പ്ര​ധാ​ന സാം​സം​ഗ് സെ​ന്‍​സ​ര്‍, 8എം​പി അ​ള്‍​ട്രാ വൈ​ഡ് ആം​ഗി​ള്‍ ലെ​ന്‍​സ്, 2എം​പി മാ​ക്രോ കാ​മ​റ എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് പ്ര​ധാ​ന കാ​മ​റ.
  • സെ​ല്‍​ഫി​ക്കും വീ​ഡി​യോ കോ​ളിം​ഗി​നു​മാ​യി മു​ന്‍​ഭാ​ഗ​ത്ത് 16 എം​പി കാ​മ​റ.

Tech

200 എംപി കാമറ, 7000 എംഎഎച്ച് ബാറ്ററി; റിയല്‍മി ജിടി 8 പ്രോ വിപണിയിലേക്ക്

റി​യ​ല്‍​മി ജി​ടി 8 പ്രോ ​പ്രീ​മി​യം സ്മാ​ര്‍​ട്ട്ഫോ​ണ്‍ ന​വം​ബ​ര്‍ 20ന് ​ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യും. ബാ​റ്റ​റി​യും കാ​മ​റയു​മാ​ണ് ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ള്‍. ഫോ​ണി​ന്‍റെ വി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ ക​മ്പ​നി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്ര​ത്യേ​ക​ത​ക​ള്‍

  • 2കെ ​റെ​സ​ല്യൂ​ഷ​നോ​ടെ 6.79 ഇ​ഞ്ച് അ​മോ​ല്‍​ഡ് ഡി​സ്പ്ലേ
  • 144ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • 7,000 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്ന​സ്
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ഫ്ലാ​ഗ്ഷി​പ്പ് ചി​പ്സെ​റ്റ്
  • യു​എ​ഫ്എ​സ് 4.1 സ്റ്റോ​റേ​ജ്
  • ഐ​ഒ​എ​സ് പി​ന്തു​ണ​യ്ക്കു​ന്ന 50എം​പി വൈ​ഡ് ആം​ഗി​ള്‍ ലെ​ന്‍​സും 50എം​പി അ​ള്‍​ട്രാ​വൈ​ഡ് സെ​ന്‍​സ​റും 3എ​ക്‌​സ് ഒ​പ്റ്റി​ക്ക​ല്‍ സൂം ​പി​ന്തു​ണ​യ്ക്കു​ന്ന 200എം​പി പെ​രി​സ്‌​കോ​പ്പ് ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സും ചേ​ര്‍​ന്ന​താ​ണ് റി​യ​ര്‍ കാ​മ​റ.
  • സെ​ല്‍​ഫി​ക​ള്‍​ക്കും വീ​ഡി​യോ കോ​ളു​ക​ള്‍​ക്കു​മാ​യി 32എം​പി കാ​മ​റ
  • 7000 എം​എ​എ​ച്ച് ടൈ​റ്റാ​ന്‍ ബാ​റ്റ​റി
  • 120 വാ​ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്
  • ജ​ല​ത്തി​ലും പൊ​ടി​യി​ലും നി​ന്നു​ള്ള പ്ര​തി​രോ​ധ​ത്തി​ന് ഐ​പി69 റേ​റ്റിം​ഗ്
  • വേ​പ്പ​ര്‍ ചേം​ബ​ര്‍ കൂ​ളിം​ഗ് സം​വി​ധാ​നം
  • ഡെ​യ​റി വൈ​റ്റ്, അ​ര്‍​ബ​ന്‍ ബ്ലൂ ​നി​റ​ങ്ങ​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ണി​നു 50,000 രൂ​പ​യോ​ള​മാ​യി​രി​ക്കും വി​ല​യെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ട്.

Auto

10.30 ല​ക്ഷ​ത്തി​ന് സോ​ണറ്റ് എച്ച്ടികെ(ഒ) സ്വ​ന്ത​മാ​ക്കാം

ദ​ക്ഷി​ണ കൊ​റി​യ​ന്‍ വാ​ഹ​ന നി​ര്‍​മാ​താ​ക്ക​ളാ​യ കി​യ​യു​ടെ സ​ബ് കോം​പാ​ക്റ്റ് എ​സ്‌​യു​വി​യാ​യ കി​യ സോ​ണ​റ്റ് എ​ച്ച്ടി​കെ(​ഒ) വേ​രി​യ​ന്‍റ് ആ​ക​ര്‍​ഷ​ക​മാ​യ ഓ​ഫ​റി​ല്‍ ല​ഭ്യ​മാ​ക്കി ഇ​ഞ്ചി​യോ​ണ്‍ കി​യ. ‘10 ല​ക്ഷ​ത്തി​നൊ​രു കി​ടി​ലം കാ​ര്‍’ എ​ന്ന പ്ര​മോ​ഷ​ന്‍ ടാ​ഗ്‌ ലൈ​നോ​ടു​കൂ​ടി​യാ​ണ് ഈ ​മോ​ഡ​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

ജി​എ​സ്ടി ഇ​ള​വു​ക​ള്‍ കൂ​ടാ​തെ ഇ​ഞ്ചി​യോ​ണ്‍ കി​യ ന​ല്‍​കു​ന്ന 86,000 രൂ​പ​യു​ടെ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 10.30 ല​ക്ഷം രൂ​പ​യ്ക്ക് ഓ​ണ്‍ റോ​ഡ് വി​ല​യി​ല്‍ കി​യ സോ​ണ​റ്റ് എ​ച്ച്ടി​കെ(​ഒ) മോ​ഡ​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ക്കും.

എ​ച്ച്ടി​കെ പ്ല​സ് മോ​ഡ​ലി​ല്‍ സാ​ധാ​ര​ണ​യാ​യി ല​ഭ്യ​മ​ല്ലാ​ത്ത​തും പ്രീ​മി​യം അ​നു​ഭ​വം ന​ല്‍​കു​ന്ന​തു​മാ​യ നി​ര​വ​ധി ഫീ​ച്ച​റു​ക​ളാ​ണ് എ​ച്ച്ടി​കെ(​ഒ) വേ​രി​യ​ന്‍റി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഉ​യ​ര്‍​ന്ന വേ​രി​യ​ന്‍റു​ക​ളി​ല്‍ മാ​ത്രം ല​ഭി​ച്ചി​രു​ന്ന ചി​ല പ്രീ​മി​യം ഫീ​ച്ച​റു​ക​ള്‍ സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൂ​ടി ഈ ​മോ​ഡ​ല്‍ പ്രാ​പ്ത​മാ​ക്കു​ന്നു.

കു​റ​ഞ്ഞ വി​ല​യി​ലു​ള്ള ഈ ​ഓ​ഫ​ര്‍ മോ​ഡ​ലി​ല്‍ പോ​ലും സു​ര​ക്ഷാ ഫീ​ച്ച​റു​ക​ള്‍​ക്ക് കി​യ വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട്. ഡ്യു​വ​ല്‍ ഫ്ര​ണ്ട് എ​യ​ര്‍​ബാ​ഗു​ക​ള്‍​ക്ക് പു​റ​മെ ഫ്ര​ണ്ട് സീ​റ്റ് സൈ​ഡ് എ​യ​ര്‍​ബാ​ഗു​ക​ളും സൈ​ഡ് ക​ര്‍​ട്ട​ന്‍ എ​യ​ര്‍​ബാ​ഗു​ക​ളു​മു​ണ്ട്.

ആ​ന്‍റി ലോ​ക്ക് ബ്രേ​ക്കിം​ഗ് സി​സ്റ്റം (എ​ബി​എ​സ്), ഇ​ല​ക്ട്രോ​ണി​ക് ബ്രേ​ക്ക്ഫോ​ഴ്സ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ (ഇ​ബി​ഡി), ഹി​ല്‍ അ​സി​സ്റ്റ് ക​ണ്‍​ട്രോ​ള്‍, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഈ ​മോ​ഡ​ലി​ല്‍ ല​ഭ്യ​മാ​ണ്.

വ​യ​ര്‍​ലെ​സ് ആ​ന്‍​ഡ്രോ​യി​ഡ് ഓ​ട്ടോ, ആ​പ്പി​ള്‍ കാ​ര്‍​പ്ലേ എ​ന്നീ ഫീ​ച്ച​റു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന 8 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ന്‍ ഇ​ന്‍​ഫോ​ടെ​യ്ന്‍​മെ​ന്‍റ് സി​സ്റ്റം വാ​ഹ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​ല​ക്‌​ട്രി​ക് സ​ണ്‍​റൂ​ഫ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു ഹൈ​ലൈ​റ്റ്.

മി​ക​ച്ച കാ​ഴ്ച​യ്ക്കാ​യി റി​യ​ര്‍ ഡി​ഫോ​ഗ​ര്‍, റി​യ​ര്‍ വൈ​പ്പ​ര്‍ & വാ​ഷ​ര്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഡ്രൈ​വ​റു​ടെ സൗ​ക​ര്യ​ത്തി​നാ​യി ഡ്രൈ​വ​ര്‍ സീ​റ്റ് ഹൈ​റ്റ് അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ഫീ​ച്ച​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സു​ര​ക്ഷി​ത​മാ​യ പാ​ര്‍​ക്കിം​ഗി​നാ​യി റി​യ​ര്‍ വ്യൂ ​കാ​മ​റ വി​ത്ത് ഗൈ​ഡ്‌​ലൈ​ന്‍​സ് ഈ ​മോ​ഡ​ലി​ല്‍ ല​ഭ്യ​മാ​ണ്.

വി​ല കു​റ​ഞ്ഞ മോ​ഡ​ലി​ല്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷാ, സൗ​ക​ര്യ ഫീ​ച്ച​റു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കു​ക എ​ന്ന​താ​ണ് കി​യ ല​ക്ഷ്യ​മി​ടു​ന്ന​ത്. സു​ര​ക്ഷ​യ്ക്കും സൗ​ക​ര്യ​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഈ ​മോ​ഡ​ല്‍, സെ​ഗ്‌​മെ​ന്‍റി​ലെ ടാ​റ്റാ നെ​ക്സോ​ണ്‍, മാ​രു​തി ബ്രെ​സ, ഹു​ണ്ടാ​യി വെ​ന്യു തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​ണു​യ​ർ​ത്തു​ന്ന​ത്.

Tech

50എംപി ട്രിപ്പിള്‍ കാമറയുമായി ഐക്യു 15

ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഐ​ക്യു 15 ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത് 50എം​പി ട്രി​പ്പി​ള്‍ കാ​മ​റ​യു​മാ​യി. ഐ​ക്യു 15ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍ ആ​മ​സോ​ണ്‍ മൈ​ക്രോ​സൈ​റ്റി​ലൂ​ടെ ക​മ്പ​നി പു​റ​ത്തു​വി​ട്ടു.

ന​വം​ബ​ര്‍ 26ന് ​ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും.

സ​വി​ശേ​ഷ​ത​ക​ള്‍

  • 6.85 ഇ​ഞ്ച് സാം​സം​ഗ് 2കെ ​എം14 ലീ​ഡ് ഒ​എ​ല്‍​ഇ​ഡി ഡി​സ്പ്ലെ
  • 144 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റും 2,600 നി​റ്റ്സ് പീ​ക്ക് ബ്രൈ​റ്റ്ന​സും
  • ഡോ​ള്‍​ബി വി​ഷ​ന്‍ എ​ച്ച്ഡി​ആ​ര്‍ സി​സ്റ്റം
  • ആ​ന്‍​ഡ്രോ​യ്ഡ് 16 അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​റി​ജി​ന്‍ ഒ​എ​സ് 6 ഇ​ന്‍റ​ര്‍​ഫേ​സ്
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ചി​പ്സെ​റ്റ്
  • 16 ജി​ബി വ​രെ റാ​മും 1 ടി​ബി വ​രെ സ്‌​റ്റോ​റേ​ജും
  • 50 എം​പി​യു​ടെ പ്ര​ധാ​ന കാ​മ​റ​യ്ക്കൊ​പ്പം 50എം​പി പെ​രി​സ്‌​കോ​പ് ടെ​ലി​ഫോ​ട്ടോ കാ​മ​റ, 50എം​പി അ​ള്‍​ട്രാ-​വൈ​ഡ് ആം​ഗി​ള്‍ കാ​മ​റ, സെ​ല്‍​ഫി​ക്കാ​യി 32എം​പി​യു​ടെ കാ​മ​റ
  • 100 വാ​ട്സ് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 40 വാ​ട്സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗും
  • 7,000 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി
  • പൊ​ടി​ക്കും ജ​ല​ത്തി​നു​മെ​തി​രേ ഐ​പി68, ഐ​പി69 റേ​റ്റിം​ഗ്

Tech

വ​ണ്‍​പ്ല​സ് 15 ഇ​ങ്ങെ​ത്താ​റാ​യി; വി​ല?

ചൈ​നീ​സ് ഫ്ലാ​ഗ്ഷി​പ്പ് സ്മാ​ര്‍​ട്ട്ഫോ​ണ്‍ മോ​ഡ​ലാ​യ വ​ണ്‍​പ്ല​സ് 15ന്‍റെ വി​ല ചോ​ര്‍​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. വ​ണ്‍​പ്ല​സ് 15ന്‍റെ അ​ടി​സ്ഥാ​ന 12ജി​ബി റാം, 256​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റി​ന് ഇ​ന്ത്യ​യി​ല്‍ 72,999 രൂ​പ​യാ​കു​മെ​ന്നാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, 16ജി​ബി റാം, 512​ജി​ബി സ്റ്റോ​റേ​ജ് വേ​രി​യ​ന്‍റിന് 76,999 രൂ​പ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും വ​ണ്‍​പ്ല​സ് 15 സ്മാ​ര്‍​ട്ട്ഫോ​ണ്‍ വേ​രി​യ​ന്‍റു​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എ​ത്ര രൂ​പ​യാ​കു​മെ​ന്ന് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.

വ​ണ്‍​പ്ല​സ് 15-നൊ​പ്പം, 2677 രൂ​പ വി​ല​യു​ള്ള വ​ണ്‍​പ്ല​സ് നോ​ര്‍​ഡ് ഇ​യ​ര്‍​ബ​ഡ്സ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്നും ഇ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു.

വ​ണ്‍​പ്ല​സ് 15ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ള്‍ ക​മ്പ​നി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ന​വം​ബ​ര്‍ 13ന് ​ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി എ​ട്ട് മു​ത​ല്‍ വ​ണ്‍​പ്ല​സ് 15 വാ​ങ്ങാ​നാ​കും.

സ​വി​ശേ​ഷ​ത​ക​ള്‍

  • 165 ഹെ​ര്‍​ട്സ് റി​ഫ്ര​ഷ് റേ​റ്റ് വ​രു​ന്ന 6.78 ഇ​ഞ്ച് ഡി​സ്പ്ലെ
  • സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 ചി​പ്സെ​റ്റ്
  • ആ​ന്‍​ഡ്രോ​യ്ഡ് 16 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ക്സി​ജ​ന്‍ ഒ​എ​സ് 16
  • 50 മെ​ഗാ​പി​ക്സ​ലി​ന്‍റെ ട്രി​പ്പി​ള്‍ കാ​മ​റ
  • 120 വാ​ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്
  • 7300 എം​എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി
  • ഐ​പി66, ഐ​പി68, ഐ​പി69, ഐ​പി69​കെ റേ​റ്റിം​ഗു​ക​ള്‍

Tech

സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കി​ട്ടി; ലാ​വ അ​ഗ്‌​നി 4 ഇ​ന്ത്യ​യി​ലേ​ക്ക്?

ലാ​വ അ​ഗ്‌​നി 4 ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് (ബി​ഐ​എ​സ്) സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ വെ​ബ്സൈ​റ്റി​ല്‍ ഹാ​ന്‍​ഡ്സെ​റ്റിന്‍റെ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട​ത്.

ലാ​വ അ​ഗ്‌​നി 4 5ജി​യു​ടെ ബി​ഐ​എ​സ് ലി​സ്റ്റിം​ഗ് LXX525 എ​ന്ന മോ​ഡ​ല്‍ ന​മ്പ​റി​ല്‍ ഹാ​ന്‍​ഡ്സെ​റ്റ് ഉ​ട​ന്‍ ഇ​ന്ത്യ​യി​ല്‍ ലോ​ഞ്ച് ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 15ന് ​ഈ ഹാ​ന്‍​ഡ്സെ​റ്റ് ബി​ഐ​എ​സ് ഡാ​റ്റാ​ബേ​സി​ല്‍ ലി​സ്റ്റ് ചെ​യ്ത​താ​യി​ട്ടാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

പ്ര​തീ​ക്ഷി​ക്കു​ന്ന ഫീ​ച്ച​റു​ക​ള്‍

  • 120ഹെ​ഡ്‌​സ് റി​ഫ്ര​ഷ് റേ​റ്റു​ള്ള 6.78 ഇ​ഞ്ച് ഫു​ള്‍-​എ​ച്ച്ഡി+ ഡി​സ്പ്ലേ
  • 4nm മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 8350 ചി​പ്സെ​റ്റ്
  • UFS 4.0 സ്റ്റോ​റേ​ജ്
  • 7,000എം​എ​എ​ച്ചി​ല്‍ കൂ​ടു​ത​ലു​ള്ള ബാ​റ്റ​റി
  • 50 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ ര​ണ്ട് കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഡ്യു​വ​ല്‍ റി​യ​ര്‍ കാ​മ​റ സ​ജ്ജീ​ക​ര​ണം
  • ലാ​വ അ​ഗ്‌​നി 4ന് ​ഇ​ന്ത്യ​യി​ല്‍ ഏ​ക​ദേ​ശം 25,000 രൂ​പ വി​ല വ​രു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

Tech

ഐ​ഫോ​ണി​ന്‍റേ​തി​നേ​ക്കാ​ള്‍ വ​ലി​യ ബാ​റ്റ​റി; വ​ണ്‍​പ്ല​സ് 15 വി​പ​ണി​യി​ലേ​ക്ക്

പ്ര​മു​ഖ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ നി​ര്‍​മാ​താ​ക്ക​ളാ​യ വ​ണ്‍​പ്ല​സി​ന്‍റെ പു​തി​യ ഫോ​ണാ​യ വ​ണ്‍​പ്ല​സ് 15 ചൈ​ന​യി​ല്‍ 27നു ​പു​റ​ത്തി​റ​ങ്ങും. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ എ​പ്പോ​ള്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കു​മെ​ന്ന​തി​നെ കു​റി​ച്ച് ക​മ്പ​നി വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യി​ല്‍ ഫോ​ണ്‍ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പു​തി​യ സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 എ​ലൈ​റ്റ് ജെ​ന്‍ 5 പ്രോ​സ​സ​റു​മാ​യി ഫോ​ണ്‍ വി​പ​ണി​യി​ല്‍ എ​ത്തു​ന്ന​ത്. കൂ​ടാ​തെ ട്രി​പ്പി​ള്‍ കാ​മ​റ സ​ജ്ജീ​ക​ര​ണ​വും വ​ണ്‍​പ്ല​സ് 13 സീ​രീ​സി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രൂ​പ​ക​ല്‍​പ്പ​ന​യും ഇ​തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗ് സം​വി​ധാ​ന​വും വ​ണ്‍​പ്ല​സി​ന് പു​തി​യ മോ​ഡ​ലി​ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഏ​റ്റ​വും വ​ലി​യ ബാ​റ്റ​റി പാ​ക്കോ​ടു​കൂ​ടി​യാ​ണ് വ​ണ്‍ പ്ല​സ് വി​പ​ണി​യി​ല്‍ എ​ത്തു​ക. 7300 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​യി​രി​ക്കും ഫോ​ണി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം.

ബാ​റ്റ​റി 100 വാ​ട്ട്സ് വ​യേ​ര്‍​ഡ് ചാ​ര്‍​ജിം​ഗും 50 വാ​ട്ട്സ് വ​യ​ര്‍​ലെ​സ് ചാ​ര്‍​ജിം​ഗു​മാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. എ​ന്നാ​ല്‍ റി​വേ​ഴ്സ് ചാ​ര്‍​ജിം​ഗ് ഉ​ണ്ടാ​കു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ന​ല്‍​കി​യി​ട്ടി​ല്ല. 6.78 ഇ​ഞ്ച് ഡി​സ്പ്ലേ ആ​യി​രി​ക്കും മ​റ്റൊ​രു പ്ര​ത്യേ​ക​ത.

8.1 എം​എം ക​ന​വും 211-215 ഗ്രാം ​ഭാ​ര​വു​മാ​യി​രി​ക്കും ഫോ​ണി​നു​ണ്ടാ​യി​രി​ക്കു​ക. വ​ണ്‍ പ്ല​സി​ന്‍റെ സാ​ന്‍​ഡ് ഡ്യൂ​ണ്‍ നി​റ​ത്തി​ന് പു​റ​മെ ക​റു​പ്പും പ​ര്‍​പ്പി​ള്‍ നി​റ​ത്തി​ലും പു​തി​യ ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വ​ണ്‍​പ്ല​സ് 15 ഫൈ​വ്ജി​ക്ക് ഇ​ന്ത്യ​യി​ല്‍ 70,000 രൂ​പ​യ്ക്ക് അ​ടു​ത്ത് വി​ല വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Tech

ഓ​ണം ക​ള​റാ​ക്കാ​ന്‍ വി​വോ ടി4 ​പ്രോ

വി​വോ​യു​ടെ മി​ഡ്-​റേ​ഞ്ച് സ്മാ​ര്‍​ട്ട്ഫോ​ണ്‍ വി​വോ ടി4 ​പ്രോ ഇ​ന്ത്യ​യി​ല്‍ ഇ​റ​ങ്ങി. വി​വോ ടി4 5​ജി​യു​ടെ പി​ന്‍​ഗാ​മി​യാ​യി​ട്ടാ​ണ് പു​തി​യ ഫോ​ണി​ന്‍റെ വ​ര​വ്. 50 മെ​ഗാ​പി​ക്സ​ല്‍ പെ​രി​സ്‌​കോ​പ്പ് കാ​മ​റ ഫോ​ണി​ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ളി​ല്‍ ഒ​ന്നാ​യി ക​മ്പ​നി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​റ ലൈ​റ്റിം​ഗ് എ​ന്ന് പേ​രു​ള്ള റിം​ഗ് ഫ്ലാ​ഷ് സ​പ്പോ​ര്‍​ട്ടി​ലാ​ണ് സ്മാ​ര്‍​ട്ട്ഫോ​​ണ്‍ പു​റ​ത്തി​റ​ക്കി​യ​ത്. 120 ഹെ​ര്‍​ട്സ് ആ​ണ് റി​ഫ്ര​ഷ് റേ​റ്റു​ള്ള 6.77 ഇ​ഞ്ച് ഫു​ള്‍-​എ​ച്ച്ഡി+ ക്വാ​ഡ് ക​ര്‍​വ്ഡ് അ​മോ​ലെ​ഡ് ഡി​സ്പ്ലെ​യാ​ണ് ഫോ​ണി​നു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സ്നാ​പ്ഡ്രാ​ഗ​ണ്‍ 7 ജെ​ന​റേ​ഷ​ന്‍ 4 സോ​ക് ചി​പ്പ് ക​രു​ത്തു പ​ക​രു​ന്നു. ആ​ന്‍​ഡ്രോ​യ്ഡ് 15 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഫ​ണ്‍​ട​ച്ച് ഒ​എ​സ് 15 ആ​ണ് പ്ര​വ​ര്‍​ത്ത​നം. നാ​ല് വ​ര്‍​ഷ​ത്തെ ഒ​എ​സ് അ​പ്ഗ്രേ​ഡു​ക​ളും ആ​റ് വ​ര്‍​ഷ​ത്തെ സു​ര​ക്ഷാ അ​പ്ഡേ​റ്റു​ക​ളും വി​വോ ടി4 ​പ്രോ വാഗ്ദാനം ചെ​യ്യു​ന്നു.

റി​യ​ര്‍ കാ​മ​റി​യി​ല്‍ 50 എം​പി സോ​ണി ഐ​എം​എ​ക്സ്882 പ്ര​ധാ​ന സെ​ന്‍​സ​റും 50 എം​പി സോ​ണി ഐ​എം​എ​ക്സ്882 പെ​രി​സ്‌​കോ​പ്പ് ടെ​ലി​ഫോ​ട്ടോ ലെ​ന്‍​സും 3ഃ സൂം ​സ​ഹി​തം 2 എം​പി ബൊ​ക്കേ കാ​മ​റ​യും ഉ​ള്‍​പ്പെ​ടു​ന്നു. മു​ന്‍ കാ​മ​റ 32 എം​പി​യു​ടെ​യാ​ണ്. 6,500 എം​എ​എ​ച്ച് ബാ​റ്റ​റി ക​രു​ത്തി​ലു​ള്ള ഫോ​ണ്‍ 90 വാ​ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സൗ​ക​ര്യം ന​ല്‍​കു​ന്നു.

സു​ര​ക്ഷ​യ്ക്ക് ഐ​പി68, ഐ​പി69 റേ​റ്റിം​ഗ്, ഇ​ന്‍-​ഡി​സ്പ്ലെ ഫിം​ഗ​ര്‍​പ്രി​ന്റ് സെ​ന്‍​സ​ര്‍, 5ജി, 4​ജി, വൈ-​ഫൈ, ബ്ലൂ​ടൂ​ത്ത് 5.4, ജി​പി​എ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി, എ​ഐ ക്യാ​പ്ഷ​ന്‍​സ്, എ​ഐ സ്മാ​ര്‍​ട്ട്കോ​ള്‍ അ​സി​സ്റ്റ​ന്‍റ്, എ​ഐ സ്പാം ​കോ​ള്‍ പ്രൊ​ട്ട​ക്ഷ​ന്‍, എ​ഐ പ്ര​ഫ​ഷ​ണ​ല്‍ പോ​ട്രൈ​റ്റ്, എ​ഐ ഇ​റേ​സ് 3.0, എ​ഐ മാ​ജി​ക് മൂ​ന്, എ​ഐ ഇ​മേ​ജ് എ​ക്സ്പാ​ന്‍​ഡ​ര്‍, എ​ഐ ഫോ​ട്ടോ എ​ന്‍​ഹാ​ന്‍​സ് എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ത്യേ​ക​ത​ക​ള്‍.

27,999 രൂ​പ​യി​ലാ​ണ് വി​വോ ടി4 ​പ്രോ സ്മാ​ര്‍​ട്ട്ഫോ​ണി​ന്‍റെ വി​ല ഇ​ന്ത്യ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. 8 ജി​ബി + 256 ജി​ബി വേ​രി​യന്‍റി​ന് 29,999 രൂ​പ​യും 12 ജി​ബി + 256 ജി​ബി വേ​രി​യ​ന്‍റി​ന് 31,999 രൂ​പ​യു​മാ​ണ്. എ​ച്ച്ഡി​എ​ഫ്സി, ആ​ക്സി​സ്, എ​സ്ബി​ഐ ബാ​ങ്ക് കാ​ര്‍​ഡു​ക​ള്‍ വ​ഴി 3,000 രൂ​പ ഇ​ന്‍​സ്റ്റ​ന്‍റ് ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കും.

3,000 രൂ​പ​യു​ടെ എ​ക്സ്ചേ​ഞ്ച് ബോ​ണ​സ് സൗ​ക​ര്യ​വും ആ​റ് മാ​സ​ത്തെ നോ-​കോ​സ്റ്റ് ഇ​എം​ഐ സൗ​ക​ര്യ​വു​മാ​ണ് മ​റ്റ് പ്ര​ത്യേ​ക​ത​ക​ള്‍. ഓ​ഗ​സ്റ്റ് 29 മു​ത​ല്‍ വി​വോ ഇ​ന്ത്യ ഇ-​സ്റ്റോ​റു​ക​ളും ഫ്ലി​പ്കാ​ര്‍​ട്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഓ​ഫ്‌ലെെ​ന്‍ റീ​ടെ​യ്ല്‍ സ്റ്റോ​റു​ക​ളും വ​ഴി വി​ല്‍​പ​ന​യ്ക്കെ​ത്തും.

Auto

സ്പോ​ർ​ട്ടി എ​എം​ജി സി​എ​ൽ​ഇ 53 കൂ​പ്പെ

മെ​​ഴ്സി​​ഡ​​സ് സി ​​ക്ലാ​​സ് കാ​​റു​​ക​​ളു​​ടെ സ്പോ​​ർ​​ട്ടി ഭാ​​വ​​വും ഇ ​​ക്ലാ​​സ് കാ​​റു​​ക​​ളു​​ടെ സ്ഥ​​ല​​സൗ​​ക​​ര്യ​​വും സ​​മ​​ന്വ​​യി​​പ്പി​​ച്ച മെ​​ഴ്സി​​ഡ​​സ് എ​​എം​​ജി സി​​എ​​ൽ​​ഇ 53 കൂ​​പ്പെ ഇ​​ന്ത്യ​​ൻ നിരത്തിൽ എ​​ത്തി. സ​​മാ​​ന​​ത​​ക​​ളി​​ല്ലാ​​ത്ത ഡ്രൈ​​വിം​​ഗ് അ​​നു​​ഭ​​വം ഉ​​റ​​പ്പു ന​​ൽ​​കു​​ന്ന രീ​​തി​​യി​​ൽ ആ​​ക​​ർ​​ഷ​​ക​​മാ​​യ രൂ​​പ​​ഭം​​ഗി​​യോ​​ടെ​​യാ​​ണ് ഈ ​​സ്പോ​​ർ​​ട്ടി എ​​ല​​ഗ​​ന്‍റ് ടു ​​ഡോ​​ർ മോ​​ഡ​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ല​​ക്ഷ്വ​​റി പെ​​ർ​​ഫോ​​മ​​ൻ​​സ് വി​​ഭാ​​ഗ​​ത്തെ പൂ​​ർ​​ണ​​മാ​​യും പു​​ന​​ർ​​നി​​ർ​​വ​​ചി​​ക്കു​​ക​​യും ടോ​​പ് എ​​ൻ​​ഡ് ല​​ക്ഷ്വ​​റി വാ​​ഗ്ദാ​​നം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യു​​ന്ന മോ​​ഡ​​ലാ​​ണ് മെ​​ഴ്സി​​ഡ​​സ് എ​​എം​​ജി സി​​എ​​ൽ​​ഇ 53 കൂ​​പ്പെ. മോ​​ഡ​​ൽ നി​​ര​​യി​​ൽ സി​​എ​​ൽ​​ഇ 300 കാ​​ബ്രി​​യോ​​ലെ​​യെ​​ക്കാ​​ൾ മു​​ക​​ളി​​ലാ​​ണ് സി​​എ​​ൽ​​ഇ 53 കൂ​​പ്പെ​​യു​​ടെ സ്ഥാ​​നം. ഈ ​​വാ​​ഹ​​ന​​ത്തി​​ന്‍റെ വ​​ര​​വോ​​ടെ മെ​​ഴ്സി​​ഡ​​സി​​ന് ഇ​​ന്ത്യ​​യി​​ൽ 10 എ​​എം​​ജി മോ​​ഡ​​ലു​​ക​​ളാ​​യി.

11.9 ഇ​​ഞ്ച് ട​​ച്ച്സ്ക്രീ​​ൻ, 12.3 ഇ​​ഞ്ച് ഡി​​ജി​​റ്റ​​ൽ ഡ്രൈ​​വ​​ർ ഡി​​സ്പ്ലേ, മൂ​​ന്ന് സെ​​ൻ​​ട്ര​​ൽ എസി വെ​​ന്‍റു​​ക​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ സി​​എ​​ൽ​​ഇ 53 കൂ​​പ്പെ​​യു​​ടെ കാ​​ബി​​ൻ സി​​എ​​ൽ​​ഇ 300ന് ​​സ​​മാ​​ന​​മാ​​ണ്. കൂ​​ടാ​​തെ ചു​​വ​​ന്ന സ്റ്റി​​ച്ചിം​​ഗും എ​​ക്സ്ട്ര ട​​ച്ച് ക​​ണ്‍​ട്രോ​​ളു​​മു​​ള്ള അ​​ൽ​​ക​​ന്‍റാ​​ര​​യി​​ൽ പൊ​​തി​​ഞ്ഞ എ​​എം​​ജി സ്പെ​​ക്ക് 3 സ്പോ​​ക്ക് സ്റ്റി​​യ​​റിം​​ഗ് വീ​​ൽ കൂ​​പ്പെ​​യി​​ൽ വ​​രു​​ന്നു​​ണ്ട്.

വ​​യ​​ർ​​ലെ​​സ് ആ​​പ്പി​​ൾ കാ​​ർ​​പ്ലേ, ആ​​ൻ​​ഡ്രോ​​യി​​ഡ് ഓ​​ട്ടോ, 64 ക​​ള​​ർ ആം​​ബി​​യ​​ന്‍റ് ലൈ​​റ്റിം​​ഗ്, ബ​​ർ​​മെ​​സ് സൗ​​ണ്ട് സി​​സ്റ്റം, മെ​​മ്മ​​റി ഫം​​ഗ്ഷ​​നു​​ള്ള പ​​വേ​​ർ​​ഡ് സീ​​റ്റു​​ക​​ൾ, വ​​യ​​ർ​​ലെ​​സ് ഫോ​​ണ്‍ ചാ​​ർ​​ജ​​ർ, ഹെ​​ഡ് അ​​പ്പ് ഡി​​സ്പ്ലേ എ​​ന്നി​​വ​​യാ​​ണ് മ​​റ്റ് ഫീ​​ച്ച​​റു​​ക​​ൾ. സി​​എ​​ൽ​​ഇ 53 കൂ​​പ്പെ സ്റ്റാ​​ൻ​​ഡേ​​ർ​​ഡാ​​യി 19 ഇ​​ഞ്ച് അ​​ലോ​​യ് വീ​​ലു​​ക​​ളാ​​ണ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന​​ത്. എ​​ന്നാ​​ൽ ഇ​​ത് 20 ഇ​​ഞ്ച് വീ​​ലു​​ക​​ളി​​ലേ​​ക്ക് അ​​പ്ഗ്രേ​​ഡ് ചെ​​യ്യാ​​നും ക​​ഴി​​യും.

3.0 ലി​​റ്റ​​ർ ട്വി​​ൻ ട​​ർ​​ബോ ചാ​​ർ​​ജ്ഡ് ഇ​​ൻ​​ലൈ​​ൻ ആ​​റ് സി​​ലി​​ണ്ട​​ർ പെ​​ട്രോ​​ൾ എ​​ൻ​​ജി​​നാ​​ണ് വാ​​ഹ​​ന​​ത്തി​​ന്‍റെ ക​​രു​​ത്ത്. 5800-6100 ആ​​ർ​​പി​​എ​​മി​​ൽ 330 കി​​ലോ വാ​​ട്ട് പ​​വ​​റും 2200-5000 ആ​​ർ​​പി​​എ​​മി​​ൽ 560 എ​​ൻ​​എം (ഓ​​വ​​ർ ബൂ​​സ്റ്റോ​​ടെ 600 എ​​ൻ​​എം) ടോ​​ർ​​ക്കും ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള എ​​ൻ​​ജി​​ൻ ആ​​ണി​​ത്.

ഒ​​ന്പ​​ത് സ്പീ​​ഡ് ഡ്യു​​വ​​ൽ ക്ല​​ച്ച് ഗി​​യ​​ർ​​ബോ​​ക്സും മെ​​ഴ്സി​​ഡ​​സി​​ന്‍റെ 4മാ​​റ്റി​​ക് + സി​​സ്റ്റ​​വും വ​​ഴി നാ​​ല് വീ​​ലു​​ക​​ളി​​ലേ​​ക്കും പ​​വ​​ർ എ​​ത്തു​​ന്നു. 0-100 കി​​ലോമീ​​റ്റ​​ർ വേ​​ഗ​​ത കൈ​​വ​​രി​​ക്കാ​​ൻ വെ​​റും 4.2 സെ​​ക്ക​​ൻ​​ഡ് മ​​തി. ഉ​​യ​​ർ​​ന്ന വേ​​ഗ​​ത 250 കി​​ലോ​​മീ​​റ്റ​​ർ ആ​​ണ്. ഓ​​പ്ഷ​​ണ​​ലാ​​യി എ​​എം​​ജി പെ​​ർ​​ഫോ​​മ​​ൻ​​സ് പാ​​ക്കേ​​ജോ​​ടു​​കൂ​​ടി 270 കി​​ലോ​​മീ​​റ്റ​​ർ വ​​രെ വേ​​ഗ​​ത നേ​​ടാം.

സ്ലി​​പ്പ​​റി, കം​​ഫ​​ർ​​ട്ട് സ്പോ​​ർ​​ട്ട്, സ്പോ​​ർ​​ട്ട് പ്ല​​സ്, ഇ​​ൻ​​ഡി​​വി​​ജ്വ​​ൽ എ​​ന്നി​​ങ്ങ​​നെ ഇ​​ഷ്ടാ​​നു​​സ​​ര​​ണം വാ​​ഹ​​നം മാ​​റ്റി​​യെ​​ടു​​ക്കാ​​ൻ അ​​ഞ്ച് എ​​എം​​ജി ഡൈ​​നാ​​മി​​ക് സെ​​ല​​ക്ട് ഡ്രൈ​​വിം​​ഗ് പ്രോ​​ഗ്രാ​​മു​​ക​​ൾ സി​​എ​​ൽ​​ഇ 53 കൂ​​പ്പെ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

10.4 കി​​ലോ​​മീ​​റ്റ​​റാ​​ണ് ക​​ന്പ​​നി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന മൈ​​ലേ​​ജ്. 1.35 കോ​​ടി രൂ​​പ​​യാ​​ണ് മെ​​ഴ്സി​​ഡ​​സ് എ​​എം​​ജി സി​​എ​​ൽ​​ഇ 53 കൂ​​പ്പെ​​യു​​ടെ എ​​ക്സ് ഷോ​​റൂം വി​​ല. വാ​​ഹ​​ന​​ത്തി​​ന് ഇ​​ന്ത്യ​​യി​​ൽ നേ​​രി​​ട്ടു​​ള്ള എ​​തി​​രാ​​ളി​​ക​​ളി​​ല്ല.

Auto

ആ​ഡം​ബ​ര​ത്തി​ന്‍റെ MG M9

ടൊ​യോ​ട്ട വെ​ൽ​ഫ​യ​റും കി​യ കാ​ർ​ണി​വ​ലും ത​ങ്ങ​ൾ​ക്ക് ഇ​നി എ​തി​രാ​ളി​ക​ളി​ല്ലെ​ന്ന് വി​ചാ​രി​ച്ചി​രി​ക്കുമ്പോഴാ​ണ് എം​ജി മോ​ട്ടോ​ർ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ക​റു​ത്ത കു​തി​ര​യെ അ​ഴി​ച്ചു​വി​ടു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്രീ​മി​യം ഇ​ല​ക്‌ട്രി​ക് എം​പി​വി​യാ​യ എം9 ​അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ നി​ര​ത്ത് വാ​ഴും.

വി​ല​യി​ൽ പി​ന്നി​ലും ഫീ​ച്ച​റി​ൽ എ​തി​രാ​ളി​ക​ൾ​ക്കൊ​പ്പ​വു​മാ​ണ് ഈ ​ആ​ഡം​ബ​ര വാ​ഹ​നം. അ​തു​കൊ​ണ്ടുത​ന്നെ പ്രീ​മി​യം എം​പി​വി ശ്രേ​ണി​യി​ൽ ഇ​നി വ​രാ​ൻ പോ​കു​ന്ന​ത് ക​ടു​ത്ത ത്രി​കോ​ണ മ​ത്സ​ര​മാ​യി​രി​ക്കും.

ഇ​ല​ക്‌ട്രി​ക് ക​രു​ത്തി​ൽ എം9 ​എം​പി​വി വി​ൽ​പ​ന​യ്ക്ക് എ​ത്തു​ന്ന​ത് പ്രീ​മി​യം വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യ്ക്കാ​യി എം​ജി മോ​ട്ടോ​ഴ്സ് ആ​രം​ഭി​ച്ചി​ട്ടു​ള്ള എം​ജി സെ​ല​ക്ട് എ​ന്ന ഡീ​ല​ർ​ഷി​പ്പു​ക​ൾ വ​ഴി​യാ​യി​രി​ക്കും.

ഒ​റ്റ വേ​രി​യ​ന്‍റി​ൽ എ​ത്തു​ന്ന എം​ജി എം9​ന് 69.90 ല​ക്ഷം രൂ​പ​യാ​ണ് എ​ക്സ്ഷോ​റൂം വി​ല. പേ​ൾ ല​സ്റ്റ​ർ വൈ​റ്റ്, മെ​റ്റ​ൽ ബ്ലാ​ക്ക്, കോ​ണ്‍​ക്രീ​റ്റ് ഗ്രേ ​എ​ന്നി​ങ്ങ​നെ മൂ​ന്ന് നി​റ​ങ്ങ​ളി​ലാ​ണ് വാ​ഹ​നം ല​ഭി​ക്കു​ക.

വാ​ഹ​ന​ത്തി​ന്‍റെ പു​റം​മോടി​യും രൂ​പ​വും വെ​ൽ​ഫ​യ​റി​നും കാ​ർ​ണി​വ​ലി​നും സ​മാ​ന​മാ​ണ്. ബോ​ണ​റ്റി​നോ​ടു ചേ​ർ​ന്ന് ന​ൽ​കി​യി​ട്ടു​ള്ള എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ല്ലും പൊ​സി​ഷ​ൻ ലൈ​റ്റും വെ​ർ​ട്ടി​ക്കി​ളാ​യി ന​ൽ​കി​യി​ട്ടു​ള്ള പ്രൊ​ജ​ക്‌ഷ​ൻ ഹെ​ഡ്‌ലാ​ന്പും വ​ലി​യ എ​യ​ർ​ഡാ​മും എം​ജി എം9​നെ വേ​റി​ട്ട് നി​ർ​ത്തു​ന്നു.

വാ​ഹ​ന​ത്തി​ന്‍റെ അ​ക​ത്ത​ള​ത്തി​ന് മി​ഴി​വേ​കു​ന്ന​ത് ഇ​തി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ സീ​റ്റു​ക​ളാ​ണ്. ഈ ​സീ​റ്റു​ക​ൾ 16 ത​ര​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​ൻ ക​ഴി​യും. എ​ട്ട് മ​സാ​ജ് മോ​ഡു​ക​ൾ, ഹീ​റ്റിം​ഗ്, വെ​ന്‍റി​ലേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഇ​തി​ലു​ണ്ട്. ഇ​ന്‍റ​ലി​ജ​ന്‍റ് ആം ​റെ​സ്റ്റി​ൽ നി​ന്ന് ഇ​വ​യെ​ല്ലാം നി​യ​ന്ത്രി​ക്കാ​നും ക​ഴി​യും.

ഡ്രൈ​വ​ർ കാ​ബി​നി​ലും പാ​സ​ഞ്ച​ർ കാ​ബി​നി​ലു​മാ​യി ര​ണ്ട് സ​ണ്‍​റൂ​ഫു​ക​ളാ​ണു​ള്ള​ത്. 12.3 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സ്ക്രീ​ൻ, 7 ഇ​ഞ്ച് ഡി​ജി​റ്റ​ൽ ഡ്രൈ​വ​ർ ഡി​സ്പ്ലേ, വ​യ​ർ​ലെ​സ് ഫോ​ണ്‍ ചാ​ർ​ജ​ർ, എ​യ​ർ പ്യൂ​രി​ഫ​യ​ർ, 13 സ്പീ​ക്ക​ർ ജെ​ബി​എ​ൽ സൗ​ണ്ട് സി​സ്റ്റം, 64 ക​ള​ർ ആം​ബി​യ​ന്‍റ് ലൈ​റ്റിം​ഗ് എ​ന്നി​വ​യാ​ണ് മ​റ്റു ഫീ​ച്ച​റു​ക​ൾ.

ഏ​ഴ് എ​യ​ർ​ബാ​ഗു​ക​ൾ, ഇ​ബി​ഡി ഉ​ള്ള എ​ബി​എ​സ്, ഇ​ല​ക്‌ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി ക​ണ്‍​ട്രോ​ൾ, ട​യ​ർ പ്ര​ഷ​ർ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം, 360ഡി​ഗ്രി കാ​മ​റ, ലെ​വ​ൽ 2 അ​ഡാ​സ് സ്യൂ​ട്ട് എ​ന്നി​വ​യാ​ണ് സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ആ​ഡം​ബ​ര​ത്തോ​ടെ​പ്പം 548 കി​ലോ​മീ​റ്റ​ർ റേ​ഞ്ചും എം​ജി എം9 ​ഓ​ഫ​ർ ചെ​യ്യു​ന്നു​ണ്ട്. 90 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള നി​ക്ക​ൽ മാ​ഗ്നീ​സ് കൊ​ബാ​ൾ​ട്ട് (എ​ൻ​എം​സി) ബാ​റ്റ​റി​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 242 എ​ച്ച്പി പ​വ​റും 350 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മോ​ട്ടോ​റാ​ണ് എം​ജി എം9​ന് ക​രു​ത്തേ​കു​ന്ന​ത്.

ചാ​ർ​ജിംഗി​നാ​യി സ്റ്റാ​ൻ​ഡേ​ർ​ഡ് ഇ​ൻ​സ്റ്റാ​ളേ​ഷ​നോ​ടു​കൂ​ടി​യ 11 കി​ലോ​വാ​ട്ട് വാ​ൾ ബോ​ക്സ് ചാ​ർ​ജ​റും 3.3 കി​ലോ​വാ​ട്ട് പോ​ർ​ട്ട​ബി​ൾ ചാ​ർ​ജ​റും ല​ഭി​ക്കും. വാ​ഹ​നം 160 കി​ലോ​വാ​ട്ട് ഡി​സി ചാ​ർ​ജ​ർ ഉ​പ​യോ​ഗി​ച്ച് 90 മി​നി​റ്റി​ൽ 100 ശ​ത​മാ​നം ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യും.

Tech

ഇ​ന്‍​ഫി​നി​ക്‌​സ് ജി​ടി 30 5ജി+ ​ഇ​ന്ത്യ​യി​ൽ

ഇ​ന്‍​ഫി​നി​ക്‌​സ് ജി​ടി 30 5ജി+ ​സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഇ​ന്ത്യ​യി​ല്‍ ഓ​ഗ​സ്റ്റ് എ​ട്ടി​ന് പു​റ​ത്തി​റ​ങ്ങി. 144 ഹെ​ര്‍​ട്‌​സ് റി​ഫ്ര​ഷ് റേ​റ്റും 4,500 നി​റ്റ്‌​സ് പീ​ക്ക് ബ്രൈ​റ്റ്‌​ന​സു​മു​ള്ള കാ​ര്‍​ണിം​ഗ് ഗൊ​റി​ല്ല ഗ്ലാ​സ് 7i പ്രൊ​ട്ട​ക്ഷ​ന്‍ എ​ന്നി​വ​യു​ള്ള 1.5കെ 10-​ബി​റ്റ് അ​മോ​ലെ​ഡ് സ്‌​ക്രീ​ന്‍, മീ​ഡി​യ​ടെ​ക് ഡൈ​മെ​ന്‍​സി​റ്റി 7400 ചി​പ്സെ​റ്റ്, ബാ​റ്റി​ല്‍​ഗ്രൗ​ണ്ട്‌​സ് മൊ​ബൈ​ല്‍ ഇ​ന്ത്യ​യി​ല്‍ (ബി​ജി​എം​ഐ) 90fps പി​ന്തു​ണ, പി​ന്നി​ലെ മെ​ക്ക ലൈ​റ്റു​ക​ള്‍ ബ്രീ​ത്ത്, മെ​റ്റി​യ​ര്‍, റി​ഥം തു​ട​ങ്ങി​യ പാ​റ്റേ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക​സ്റ്റ​മൈ​സ് ചെ​യ്യാ​നും ക​ഴി​യും.

16 ജി​ബി വ​രെ റാ​മും 256 ജി​ബി വ​രെ സ്റ്റോ​റേ​ജും ഉ​ണ്ടാ​കും. ഇ​ന്‍​ഫി​നി​ക്‌​സ് ജി​ടി 30 5ജി+ ​ക​മ്പ​നി​യു​ടെ ഇ​ന്‍​ഫി​നി​ക്‌​സ് എ​ഐ സ്യൂ​ട്ടി​നെ പി​ന്തു​ണ​യ്ക്കും. അ​തി​ല്‍ എ​ഐ കോ​ള്‍ അ​സി​സ്റ്റ​ന്‍റ്, എ​ഐ റൈ​റ്റിം​ഗ് അ​സി​സ്റ്റന്‍റ്, ഫോ​ളാ​ക്‌​സ് വോ​യ്സ് അ​സി​സ്റ്റ​ന്‍റ്, ഗൂ​ഗി​ളി​ന്‍റെ സ​ര്‍​ക്കി​ള്‍ ടു ​സെ​ര്‍​ച്ച് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഫ്ലിപ്കാ​ര്‍​ട്ടി​ലൂ​ടെ​യും ഓ​ഫ്‌ലെെന്‍ റീ​ട്ടെ​യി​ല്‍ സ്റ്റോ​റു​ക​ളി​ലൂ​ടെ​യും ​ഹാ​ന്‍​ഡ്സെ​റ്റ് ല​ഭ്യ​മാ​കും. ബ്ലേ​ഡ് വൈ​റ്റ്, സൈ​ബ​ര്‍ ബ്ലൂ, ​പ​ള്‍​സ് ഗ്രീ​ന്‍ എ​ന്നീ മൂ​ന്ന് ക​ള​ര്‍ ഓ​പ്ഷ​നു​ക​ളാണുള്ളത്.

Tech

ട്രി​പ്പി​ള്‍ റി​യ​ര്‍ കാ​മ​റ​യു​മാ​യി വി​വോ വി60 5​ജി

വി​വോ വി60 5​ജി സ്മാ​ര്‍​ട്ട്ഫോ​ണ്‍ ഓ​ഗ​സ്റ്റ് 12ന് ​ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ങ്ങും. ട്രി​പ്പി​ള്‍ റി​യ​ര്‍ കാ​മ​റ സ​ജ്ജീ​ക​ര​ണ​മാ​യി​രി​ക്കും ഈ ​ഹാ​ന്‍​ഡ്സെ​റ്റി​ല്‍ ഉ​ണ്ടാ​കു​ക എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്രത്യേകതകൾ

  • ആ​ന്‍​ഡ്രോ​യ്ഡ് 16 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഫ​ണ്‍​ട​ച്ച് ഒ​എ​സി​ല്‍ പ്ര​വ​ര്‍​ത്ത​നം
  • ക്വാ​ല്‍​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 7 ജെ​ന്‍ 4 സോ​ക് പ്രൊ​സ​സ​ര്‍
  • 1.5കെ ​റെ​സ​ല്യൂ​ഷ​നോ​ടു​കൂ​ടി​യ 6.67 ഇ​ഞ്ച് അ​മോ​ലെ​ഡ് ഡി​സ്പ്ലേ
  • 120 ഹെ​ര്‍​ട്‌​സ് റി​ഫ്ര​ഷ് റേ​റ്റ്
  • 1,300 നി​റ്റ്സ് വ​രെ പീ​ക്ക് ബ്രൈ​റ്റ്ന​സ്
  • 50 എം​പി പ്രൈ​മ​റി കാ​മ​റ, 8 എം​പി അ​ള്‍​ട്രാ​വൈ​ഡ് ലെ​ന്‍​സ്, 50 എം​പി 3എ​ക്‌​സ് പെ​രി​സ്‌​കോ​പ്പ് ടെ​ലി​ഫോ​ട്ടോ സെ​ന്‍​സ​ര്‍ എ​ന്നി​വ​യു​ള​ള മെ​യി​ന്‍ കാ​മ​റ യു​ണി​റ്റ്
  • 50 എം​പി സെ​ല്‍​ഫി കാ​മ​റ
  • 90വാ​ട്ട് ഫാ​സ്റ്റ് ചാ​ര്‍​ജിംഗ് പി​ന്തു​ണ​യു​ള്ള 6500 എം​എ​ച്ച് ബാ​റ്റ​റി
  • ഐ​പി68, ഐ​പി69 വാ​ട്ട​ര്‍-​ഡ​സ്റ്റ് റെ​സി​സ്റ്റ​ന്‍​സ് റേ​റ്റിം​ഗു​ക​ള്‍
  • സ്റ്റീ​രി​യോ സ്പീ​ക്ക​റു​ക​ള്‍, ഇ​ന്‍-​ഡി​സ്പ്ലേ ഫിം​ഗ​ര്‍​പ്രി​ന്‍റ് റീ​ഡ​ര്‍ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളും ഫോ​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
  • മി​സ്റ്റ് ഗ്രേ, ​മൂ​ണ്‍​ലൈ​റ്റ് ബ്ലൂ, ​ഓ​സ്പി​ഷ്യ​സ് ഗോ​ള്‍​ഡ് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭി​ക്കും. ഇ​ന്ത്യ​യി​ല്‍ 37,000 മു​ത​ല്‍ 40,000 രൂ​പ വ​രെ​യാ​യി​രി​ക്കും വി​ല.

Latest News

Corehub Up