Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hands

കൈ​ക​ളി​ൽ ‘നാ​ട്ടാ​മൈ കു​ടും​ബം’എ​ന്ന് പ​ച്ച​കു​ത്ത​ണം: പ്ര​വ​ർ​ത്ത​ക​ർ​ക്ക് ശ​ര​ത്കു​മാ​റി​ന്‍റെ നി​ർ​ദേ​ശം

ചെ​​​​ന്നൈ: അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും കൈ​​​​ക​​​​ളി​​​​ൽ ‘നാ​​​​ട്ടാ​​​​മൈ കു​​​​ടും​​​​ബം’എ​​​​ന്ന് പ​​​​ച്ച​​​​കു​​​​ത്ത​​​​ണ​​​​മെ​​​​ന്ന വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ ആ​​​​ഹ്വാ​​​​ന​​​​വു​​​​മാ​​​​യി ത​​​​മി​​​​ഴ് ന​​​​ട​​​​നും ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ആ​​​​ർ. ശ​​​​ര​​​​ത്കു​​​​മാ​​​​ർ.

എ​​​​ഗ്‌​​​​മോ​​​​റി​​​​ലെ സ്വ​​​​കാ​​​​ര്യ ഹോ​​​​ട്ട​​​​ലി​​​​ൽ അ​​​​ണി​​​​ക​​​​ൾ​​​​ക്കാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഈ ​​​​ആ​​​​ശ​​​​യം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​ത്. കൈ​​​​യി​​​​ൽ ഈ ​​​​വാ​​​​ക്ക് പ​​​​ച്ച​​​​കു​​​​ത്തു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് ത​​​​ന്നെ​​​​യൊ​​​​ന്നു നേ​​​​രി​​​​ൽ കാ​​​​ണാ​​​​നു​​​​ള്ള ‘ഗ്രീ​​​​ൻ കാ​​​​ർ​​​​ഡ് ’ആ​​​​യി ഇ​​​​തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ത​​​​ന്‍റെ ക​​​​രി​​​​യ​​​​റി​​​​ലെ സൂ​​​​പ്പ​​​​ർ​​​​ഹി​​​​റ്റ് ചി​​​​ത്ര​​​​മാ​​​​യ ‘നാ​​​​ട്ടാ​​​​മൈ’യെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി​​​​യാ​​​​ണ് ഈ ​​​​പ​​​​രാ​​​​മ​​​​ർ​​​​ശം. പ​​​​ച്ച​​​​കു​​​​ത്തു​​​​ന്ന​​​​ത് സ്വ​​​​യം തോ​​​​ന്നി​​​​യ ആ​​​​ശ​​​​യ​​​​മാ​​​​ണെ​​​​ന്നും ആ​​​​രെ​​​​യും നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് സ്വ​​​​ന്തം ഇ​​​​ഷ്‌​​​​ട​​​​പ്ര​​​​കാ​​​​രം ചെ​​​​യ്യാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി. സി​​​​നി​​​​മാ ഷൂ​​​​ട്ടിം​​​​ഗു​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ സ്വ​​​​ന്തം കൈ​​​​യി​​​​ലും ഈ ​​​​വാ​​​​ക്ക് പ​​​​ച്ച​​​​കു​​​​ത്തു​​​​മെ​​​​ന്നും ശ​​​​ര​​​​ത്കു​​​​മാ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ബി​​​​ജെ​​​​പി ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ശ​​​​ര​​​​ത്കു​​​​മാ​​​​ർ, താ​​​​ൻ ബി​​​​ജെ​​​​പി​​​​യി​​​​ൽ​​​​ത്ത​​​​ന്നെ ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്നും പ​​​​ഴ​​​​യ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ സ​​​​മ​​​​ത്വ മ​​​​ക്ക​​​​ൾ ക​​​​ക്ഷി പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കി​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ​​​​മ​​​​ത്വ മ​​​​ക്ക​​​​ൾ ക​​​​ക്ഷി ബി​​​​ജെ​​​​പി​​​​യി​​​​ൽ ല​​​​യി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും അ​​​​ണി​​​​ക​​​​ളെ ഏ​​​​കോ​​​​പി​​​​പ്പി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​നാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ആ​​​​ശ​​​​യം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഏ​​​​താ​​​​യാ​​​​ലും ശ​​​​ര​​​​ത്കു​​​​മാ​​​​റി​​​​ന്‍റെ ഈ ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ഇ​​​​പ്പോ​​​​ൾ ത​​​​മി​​​​ഴ്‌​​​​നാ​​​​ട് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും വ​​​​ൻ ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

District News

സ്ഥി​രം​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും കൈ​കോ​ർ​ത്തു; തൃ​പ്പൂ​ണി​ത്തു​റ​യി​ൽ എ​ൻ​ഡി​എ​യ്ക്ക് തി​രി​ച്ച​ടി

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്ക് തി​രി​ച്ച​ടി. എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ കൈ​കോ​ർ​ത്ത​തോ​ടെ ആ​കെ​യു​ള്ള ആ​റ് സ്ഥി​രം​സ​മി​തി​ക​ളി​ൽ അ​ഞ്ച് സ​മി​തി​ക​ൾ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ​ങ്കി​ട്ടെ​ടു​ത്തു.

വി​ക​സ​ന​കാ​ര്യം, ക്ഷേ​മ​കാ​ര്യം, വി​ദ്യാ​ഭ്യാ​സം എ​ന്നീ സ്ഥി​രം സ​മി​തി​ക​ൾ എ​ൽ​ഡി​എ​ഫും പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യം എ​ന്നീ സ്ഥി​രം സ​മി​തി​ക​ൾ യു​ഡി​എ​ഫും നേ​ടി. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ധ്യ​ക്ഷ​യാ​കു​ന്ന ധ​ന​കാ​ര്യ സ​മി​തി മാ​ത്ര​മാ​ണ് എ​ൻ​ഡി​എ​യ്ക്ക് നേ​ടാ​നാ​യ​ത്.

ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്പ​രം മു​ഖം തി​രി​ച്ചി​രു​ന്ന എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധാ​ര​ണ​യാ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്പ​തി​നാ​ണ് സ്ഥി​രം സ​മി​തി​ക​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ൽ നി​ന്നും പൊ​തു​മ​രാ​മ​ത്ത് സ​മി​തി​യി​ൽ പി.​ബി. സ​തീ​ശ​നും ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ മ​ഞ്ജു ബി​നു​വും അ​ധ്യ​ക്ഷ​ന്മാ​രാ​കു​മെ​ന്ന് ക​രു​തു​ന്നു.

അ​തേ സ​മ​യം ഇ​രു​മു​ന്ന​ണി​ക​ളും ത​മ്മി​ൽ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പാ​ല​മി​ട്ട​തോ​ടെ എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തി​ന് എ​ത്ര നാ​ൾ മു​ന്നോ​ട്ടു പോ​കാ​നാ​കു​മെ​ന്ന കാ​ര്യം ക​ണ്ട​റി​യേ​ണ്ടി വ​രും. അ​ടു​ത്ത് വ​രാ​നി​രി​ക്കു​ന്ന ന​ഗ​ര​സ​ഭാ ബ​ജ​റ്റ​വ​ത​ര​ണ സ​മ​യം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന നി​ല​പാ​ടു​ക​ളാ​യി​രി​ക്കും ന​ഗ​ര​സ​ഭാ ഭ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​ക.

വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മെ​ന്ന് ബി​ജെ​പി

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ​യു​ടെ വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പാ​ലി​റ്റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ, സി​പി​എം- കോ​ൺ​ഗ്ര​സ് കൂ​ട്ടു​കെ​ട്ട് മൂ​ലം ജ​ന​ങ്ങ​ൾ ക​ണ്ട​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ്. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി സി​റ്റി ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

National

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം തെ​രു​വ് നാ​യ ക​ടി​ച്ചു​കീ​റി

ല​ക്നോ: ന​വ​ജാ​ത ശി​ശു​വി​ന്‍റെ കൈ​യും ത​ല​യും ഇ​ല്ലാ​ത്ത മൃ​ത​ശ​രീ​ര​വു​മാ​യി പാ​ര്‍​ക്കി​ല്‍ തെ​രു​വു നാ​യ. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലാ​ണ് സം​ഭ​വം.

ഫ്ര​ണ്ട്‌​സ് പാ​ര്‍​ക്കി​ലേ​യ്ക്ക് തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലു​ള്ള കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി തെ​രു​വു​നാ​യ​യെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. ആ​ളു​ക​ളെ ക​ണ്ട​തോ​ടെ ക​ടി​ച്ചു പി​ടി​ച്ച പൊ​തി താ​ഴെ​യി​ട്ട് നാ​യ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ത​ല​യും കൈ​യും ന​ഷ്ട​പ്പെ​ട്ട നി​ല​യി​ല്‍ വി​കൃ​ത​മാ​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ണി നീ​ക്കം ചെ​യ്ത് നോ​ക്കി​യ നാ​ട്ടു​കാ​രാ​ണ് വി​കൃ​ത​മാ​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. നെ​ഞ്ചി​ല്‍ ഗു​രു​ത​ര പ​രി​ക്കു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ജ​നി​ച്ച് 24 മു​ത​ല്‍ 36 മ​ണി​ക്കൂ​ര്‍ വ​രെ ആ​യ കു​ഞ്ഞി​ന്‍റേ​താ​ണ് മൃ​ത​ദേ​ഹം എ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ കൈ​പ്പ​ത്തി​യി​ല്‍ കാ​നു​ല​യു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് ഹോ​സ്പി​റ്റ​ലി​ലോ നേ​ഴ്‌​സിം​ഗ് ഹോ​മി​ലോ ജ​നി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

നി​യ​മ​വി​രു​ദ്ധ​മാ​യി ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി ന​വ​ജാ​ത ശി​ശു​വി​നെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​താ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കു​ഴി​ച്ചി​ട്ട​താ​യി​രി​ക്കാ​മെ​ന്നും അ​വി​ടെ നി​ന്ന് നാ​യ ക​ടി​ച്ച് കൊ​ണ്ടു​വ​രാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up