Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Increasing

ലൈ​സ​ൻ​സ് ഫീ​സ് കൂ​ട്ടി​യി​ട്ടും ബാ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​തി​പ്പ്

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം ബാ​​​​റു​​​​ക​​​​ളു​​​​ള്ള​​​​ത് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ൽ. 2026 മാ​​​​ർ​​​​ച്ച് 31ലെ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ള​​​​നു​​​​സ​​​​രി​​​​ച്ച് ജി​​​​ല്ല​​​​യി​​​​ൽ 212 ബാ​​​​റു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് എ​​​​ക്സൈ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

2016 മാ​​​​ർ​​​​ച്ച് 31ന് 11 ​​​​ബാ​​​​റു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്താ​​​​ണ് പ​​​ത്തു വ​​​​ർ​​​​ഷം​​​കൊ​​​​ണ്ട് വ​​​​ലി​​​​യ വ​​​​ർ​​​​ധ​​​​ന​​​​വു​​​​ണ്ടാ​​​​യ​​​​ത്. 2021ൽ ​​​​ജി​​​​ല്ല​​​​യി​​​​ലെ ബാ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 164 ആ​​​​യി​​​​രു​​​​ന്നു.

തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യാ​​​​ണ് ബാ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ര​​​​ണ്ടാ​​​​മ​​​​തു​​​​ള്ള​​​​ത്. 116 ബാ​​​​റു​​​​ക​​​​ൾ ജി​​​​ല്ല​​​​യി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ണ്ട്. 2016ൽ ​​​​ഒ​​​​രു ബാ​​​​റി​​​​നു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു തൃ​​​​ശൂ​​​​രി​​​​ൽ അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം (98), കോ​​​​ട്ട​​​​യം (88), കൊ​​​​ല്ലം (75), ആ​​​​ല​​​​പ്പു​​​​ഴ, പാ​​​​ല​​​​ക്കാ​​​​ട് (58) ജി​​​​ല്ല​​​​ക​​​​ളാ​​​​ണ് ബാ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്.

പ​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ ബാ​​​​ർ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ലി​​​​യ കു​​​​തി​​​​പ്പു​​​​ണ്ടാ​​​​യെ​​​​ന്നും എ​​​​ക്സൈ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യം വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ രേ​​​​ഖ​​​​ക​​​​ളി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

2016 മാ​​​​ർ​​​​ച്ച് 31ന് ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​കെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത് 29 ബാ​​​​റു​​​​ക​​​​ളെ​​​​ങ്കി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം ഇ​​​​തേ തീ​​​​യ​​​​തി​​​​യി​​​​ൽ എ​​​​ണ്ണം 905ലെ​​​​ത്തി​​​​യെ​​​​ന്ന് എ​​​​ക്സൈ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു. കാ​​​​ക്ക​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി രാ​​​​ജു വാ​​​​ഴ​​​​ക്കാ​​​​ല ന​​​​ൽ​​​​കി​​​​യ അ​​​​പേ​​​​ക്ഷ​​​​യി​​​​ലാ​​​​ണ് എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

2016ൽ ​​​​ബാ​​​​റു​​​​ക​​​​ൾ​​​​ക്ക് ലൈ​​​​സ​​​​ൻ​​​​സ് ഫീ​​​​സ് 22 ല​​​​ക്ഷ​​​​മാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് ഫീ​​​​സ് 35 ല​​​​ക്ഷ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും ബാ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​വാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.

Kerala

പുകയില്ലാ അടുപ്പുകൾക്ക് ബുക്കിംഗ് ഏറുന്നു

കൊ​​​ച്ചി: പാ​​​ച​​​ക​​​വാ​​​ത​​​ക ക്ഷാ​​​മ​​​ത്തി​​​നു ബ​​​ദ​​​ല്‍മാ​​​ര്‍ഗ​​​മാ​​​യി വി​​​റ​​​ക് അ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കും പു​​​ക​​​യി​​​ല്ലാ അ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കും തി​​​രി​​​യു​​​ക​​​യാ​​​ണ് ആ​​​ളു​​​ക​​​ള്‍.

ഹോ​​​ട്ട​​​ലു​​​ക​​​ള്‍ വ​​​രെ പു​​​ക​​​യി​​​ല്ലാ അ​​​ടു​​​പ്പു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ചു​​​തു​​​ട​​​ങ്ങി. ഇ​​​തോ​​​ടെ വി​​​റ​​​കി​​​നും അ​​​റ​​​ക്ക​​​പ്പൊ​​​ടി​​​ക്കും വി​​​ല കു​​​ത്ത​​​നേ ഉ​​​യ​​​ര്‍ന്നു. അ​​​ടു​​​ക്ക​​​ള​​​ക​​​ളി​​​ൽ റോ​​​ക്ക​​​റ്റ് സ്റ്റൗ​​​വും സ്ഥാ​​​നം​​​പി​​​ടി​​​ച്ചു തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

പു​​​ക​​​യി​​​ല്ലാ​​​ത്ത അ​​​ടു​​​പ്പു​​​ക​​​ള്‍ക്കാ​​​യി ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ളാ​​​ണ് കൂ​​​ടു​​​ത​​​ലും ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നാ​​​ണ് ആ​​​ലു​​​വ​​​യി​​​ലെ പു​​​ക​​​യി​​​ല്ലാ അ​​​ടു​​​പ്പ് നി​​​ര്‍മാ​​​ണ​​​ക്കാ​​​രാ​​​യ വി​​​ഷ്ണു ഇ​​​ന്‍ഡ​​​സ്ട്രീ​​​സ് പ്ര​​​തി​​​നി​​​ധി പ​​​റ​​​യു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, കാ​​​ക്ക​​​നാ​​​ട്, ഏ​​​ലൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​റു ഹോ​​​ട്ട​​​ലു​​​ക​​​ള്‍ ഇ​​​തി​​​ന​​​കം ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ക​​​ഴി​​​ഞ്ഞു. ഒ​​​രു ദി​​​വ​​​സം​​​കൊ​​​ണ്ട് അ​​​ടു​​​പ്പ് സ്ഥാ​​​പി​​​ച്ച് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മോ എ​​​ന്നാ​​​ണു പ​​​ല​​​രും ചോ​​​ദി​​​ക്കു​​​ന്ന​​​ത്. ആ​​​വ​​​ശ്യ​​​ക്കാ​​​ര്‍ ഏ​​​റി​​​യ​​​തോ​​​ടെ ചെ​​​യ്തു​​​കൊ​​​ടു​​​ക്കാ​​​ന്‍ സ​​​മ​​​യ​​​മി​​​ല്ലാ​​​തെ ഓ​​​ട്ട​​​ത്തി​​​ലു​​​മാ​​​ണ് നി​​​ര്‍മാ​​​താ​​​ക്ക​​​ള്‍.

ഡി​​​മാ​​​ന്‍ഡ് കൂ​​​ടി​​​യ​​​തോ​​​ടെ വി​​​റ​​​കി​​​നും അ​​​റ​​​ക്ക​​​പ്പൊ​​​ടി​​​ക്കും വി​​​പ​​​ണി​​​യി​​​ല്‍ റി​​​ക്കാ​​​ര്‍ഡ് വി​​​ല​​​യാ​​​ണി​​​പ്പോ​​​ള്‍. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ വി​​​റ​​​ക് ട​​​ണ്ണി​​​ന് 500 രൂ​​​പ വ​​​രെ​​​യാ​​​ണു വ​​​ര്‍ധി​​​ച്ച​​​ത്. ഹോ​​​ട്ട​​​ലു​​​ക​​​ളും ചെ​​​റു​​​കി​​​ട ബേ​​​ക്ക​​​റി​​​ക​​​ളും വീ​​​ണ്ടും വി​​​റ​​​കി​​​ലേ​​​ക്കും അ​​​റ​​​ക്ക​​​പ്പൊ​​​ടി അ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കും മാ​​​റി​​​യ​​​താ​​​ണ് വി​​​പ​​​ണി​​​യി​​​ല്‍ പെ​​​ട്ടെ​​​ന്നു​​​ ഡി​​​മാ​​​ന്‍ഡ് വ​​​ര്‍ധി​​​ക്കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​യ​​​ത്.

ത​​​ടി​​​ക​​​ള്‍ അ​​​റു​​​ത്തു പ​​​ല​​​ക​​​ക​​​ളാ​​​ക്കി​​​യ​​​ശേ​​​ഷം ബാ​​​ക്കി വ​​​രു​​​ന്ന വി​​​റ​​​ക് ട​​​ണ്ണി​​​ന് 1500 രൂ​​​പ മു​​​ത​​​ല്‍ 2000 രൂ​​​പ വ​​​രെ​​​യും റ​​​ബ​​​ര്‍ വി​​​റ​​​കി​​​ന് 3000 മു​​​ത​​​ല്‍ 3500 രൂ​​​പ​​​യു​​​മാ​​​യി വ​​​ര്‍ധി​​​ച്ചു. ന​​​ന്നാ​​​യി ഉ​​​ണ​​​ങ്ങി​​​യ​​​തും മു​​​റി​​​ച്ച​​​തു​​​മാ​​​യ വി​​​റ​​​ക് കി​​​ലോ​​​ഗ്രാ​​​മി​​​ന് 10 മു​​​ത​​​ല്‍ 25 വ​​​രെ ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ഈ​​​ടാ​​​ക്കാ​​​റു​​​ണ്ട്.

ക്വി​​​ന്‍റ​​​ലി​​​നു ശ​​​രാ​​​ശ​​​രി 400 മു​​​ത​​​ല്‍ 600 വ​​​രെ​​​യാ​​​ണു നി​​​ല​​​വി​​​ലെ വി​​​പ​​​ണി വി​​​ല. വി​​​റ​​​ക് ചി​​​പ്പു​​​ക​​​ള്‍ കി​​​ലോ​​​ഗ്രാ​​​മി​​​ന് പ​​​ത്തു രൂ​​​പ​​​യും വി​​​റ​​​ക് പെ​​​ല്ല​​​റ്റു​​​ക​​​ള്‍ക്ക് കി​​​ലോ​​​യ്ക്ക് 20 മു​​​ത​​​ല്‍ 25 വ​​​രെ​​​യാ​​​യി. കൈ​​​വി​​​റ​​​കി​​​ന് 2700 വ​​​രെ​​​യും വി​​​ല​​​യു​​​ണ്ട്.

അ​​​റ​​​ക്ക​​​പ്പൊ​​​ടി ഒ​​​രു ചാ​​​ക്കി​​​ന് 50 മു​​​ത​​​ൽ 80 രൂ​​​പ വ​​​രെ​​​യാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ 150 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലെ​​​ത്തി. അ​​​റ​​​ക്ക​​​പ്പൊ​​​ടി ക​​​ട്ട​​​ക​​​ളാ​​​ക്കി വ​​​ലി​​​യ ഫാ​​​ക്ട​​​റി​​​ക​​​ള്‍ ഇ​​​ന്ധ​​​ന​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ചെ​​​റു​​​കി​​​ട ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര്‍ക്ക് ഇ​​​തു ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്.

Leader Page

പീഡനപർവത്തിനു ന‌‌ടുവിൽ ക്രൈസ്തവർ

ലോ​​​​​​​ക​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​വി​​​​​​​ധ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളും പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് പ​​​​​​​ഠ​​​​​​​ന​​​​​​​റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. 2024 ഒ​​​​​​​ക്‌​​​​​​​ടോ​​​​​​​ബ​​​​​​​ർ മു​​​​​​​ത​​​​​​​ൽ 2025 സെ​​​​​​​പ്റ്റം​​​​​​​ബ​​​​​​​ർ 30 വ​​​​​​​രെ ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടും വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ആ​​​​​​​കെ 4,849 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യും മു​​​​​​​ൻ​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ഇ​​​​​​​തേ കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​നെ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് 373 പേ​​​​​​​ർ കൂ​​​​​​​ടു​​​​​​​ത​​​​​​​ലാ​​​​​​​ണെ​​​​​​​ന്നും അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​​​​ട്ര സ​​​​​​​ന്ന​​​​​​​ദ്ധ​​​​​​​സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യാ​​​​​​​യ ഓ​​​​​​​പ്പ​​​​​​​ൺ ഡോ​​​​​​​ർ​​​​​​​സ് പു​​​​​​​റ​​​​​​​ത്തു​​​​​​​വി​​​​​​​ട്ട വാ​​​​​​​ർ​​​​​​​ഷി​​​​​​​ക റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​തു പ്ര​​​​​​​കാ​​​​​​​രം, കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും നൈ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യി​​​​​​​ലാ​​​​​​​ണ്. സ​​​​​​​ബ്-​​​​​​​ സ​​​​​​​ഹാ​​​​​​​റ​​​​​​​ൻ ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യി​​​​​​​ലാ​​​​​​​ണ് ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​തി​​​​​​​ൽ​​​​​​​ത്ത​​​​​​​ന്നെ സു​​​​​​​ഡാ​​​​​​​ൻ, നൈ​​​​​​​ജീ​​​​​​​രി​​​​​​​യ, മാ​​​​​​​ലി എ​​​​​​​ന്നീ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണു മു​​​​​​​ന്നി​​​​​​​ൽ.

ക​​​​​​​ഴി​​​​​​​ഞ്ഞ 33 വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ പീ​​​​​​​ഡ​​​​​​​ന​​​​​​​വും വി​​​​​​​വേ​​​​​​​ച​​​​​​​ന​​​​​​​വും വ​​​​​​​ർ​​​​​​​ധി​​​​​​​ച്ച​​​​​​​താ​​​​​​​യി സം​​​​​​​ഘ​​​​​​​ട​​​​​​​ന പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ശാ​​​​​​​രീ​​​​​​​രി​​​​​​​ക ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നു​​​​​​​പു​​​​​​​റ​​​​​​​മെ നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണം, സെ​​​​​​​ൻ​​​​​​​സ​​​​​​​ർ​​​​​​​ഷി​​​​​​​പ്പ്, നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യി​​​​​​​ലൂ​​​​​​​ടെ സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​ ജീ​​​​​​​വി​​​​​​​തം നി​​​​​​​ഷേ​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. എ​​​​​​​ല്ലാ പ്രൊ​​​​​​​ട്ട​​​​​​​സ്റ്റ​​​​​​​ന്‍റ് പ​​​​​​​ള്ളി​​​​​​​ക​​​​​​​ളും അ​​​​​​​ട​​​​​​​ച്ചി​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​ൾ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യു​​​​​​​ടെ കാ​​​​​​​ര്യം റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ്ര​​​​​​​ത്യേ​​​​​​​കം പ​​​​​​​രാ​​​​​​​മ​​​​​​​ർ​​​​​​​ശി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. ഇ​​​​​​​തു​​​​​​​മൂ​​​​​​​ലം രാ​​​​​​​ജ്യ​​​​​​​ത്തെ 75 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കും അ​​​​​​​വ​​​​​​​രു​​​​​​​ടെ വി​​​​​​​ശ്വാ​​​​​​​സ​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​വു​​​​​​​മാ​​​​​​​യു​​​​​​​ള്ള ബ​​​​​​​ന്ധം ന​​​​​​​ഷ്‌​​​​​​​ട​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

പീ​​​​​​​ഡ​​​​​​​ന​​​​​​​മ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് 38 കോടി 80 ​​​​​​​ല​​​​​​​ക്ഷം പേ​​​​​​​ർ

റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് പ്ര​​​​​​​കാ​​​​​​​രം ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടു​​​​​​​മു​​​​​​​ള്ള 38 കോടി 80 ​​​​​​​ല​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​കം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തെ​​​​​​​പ്ര​​​​​​​തി വി​​​​​​​വി​​​​​​​ധ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​രാ​​​​​​​കു​​​​​​​ന്നു. അ​​​​​​​താ​​​​​​​യ​​​​​​​ത്, ഏ​​​​​​​ഴു ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രി​​​​​​​ൽ ഒ​​​​​​​രാ​​​​​​​ൾ അ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കി​​​​​​​ര​​​​​​​യാ​​​​​​​കു​​​​​​​ന്നു. ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യി​​​​​​​ൽ അ​​​​​​​ഞ്ചി​​​​​​​ലൊ​​​​​​​രാ​​​​​​​ളും ഏ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ അ​​​​​​​ഞ്ചി​​​​​​​ൽ ര​​​​​​​ണ്ടാ​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രാ​​​​​​​യ​​​​​​​തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​രാ​​​​​​​കു​​​​​​​ന്നു. റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള 50 രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ 34 എ​​​​​​​ണ്ണ​​​​​​​ത്തി​​​​​​​ലും പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​ൽ വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​ രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ലൈം​​​​​​​ഗി​​​​​​​കാ​​​​​​​തി​​​​​​​ക്ര​​​​​​​മ​​​​​​​ത്തി​​​​​​​നോ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത വി​​​​​​​വാ​​​​​​​ഹ​​​​​​​ത്തി​​​​​​​നോ വി​​​​​​​ധേ​​​​​​​യ​​​​​​​രാ​​​​​​​യ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം 32 ശ​​​​​ത​​​​​മാ​​​​​നം വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു. വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ക​​​​​​​ഴി​​​​​​​ഞ്ഞ ഒ​​​​​​​രു​​​​​​​വ​​​​​​​ർ​​​​​​​ഷം 67,843 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ മ​​​​​​​ർ​​​​​​​ദ​​​​​​​ന​​​​​​​ത്തി​​​​​​​നും ഭീ​​​​​​​ഷ​​​​​​​ണി​​​​​​​ക്കും അ​​​​​​​ധി​​​​​​​ക്ഷേ​​​​​​​പ​​​​​​​ത്തി​​​​​​​നും മാ​​​​​​​ന​​​​​​​സി​​​​​​​ക​​​​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​നു​​​​​​​ം ഇ​​​​​​​ര​​​​​​​യാ​​​​​​​യ​​​​​​​താ​​​​​​​യും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

ലോ​​​​​​​ക​​​​​​​ത്താ​​​​​​​കെ 4,712 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രെ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ അ​​​​​​​റ​​​​​​​സ്റ്റ് ചെ​​​​​​​യ്തു ജ​​​​​​​യി​​​​​​​ലി​​​​​​​ല​​​​​​​ട​​​​​​​ച്ച​​​​​​​താ​​​​​​​യും 3,632 പ​​​​​​​ള്ളി​​​​​​​ക​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​താ​​​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു. 5,202 പേ​​​​​​​രെ ലൈം​​​​​​​ഗി​​​​​​​ക​​​​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ത്തി​​​​​​​നു വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​ക്കു​​​​​​​ക​​​​​​​യും ഇ​​​​​​​ത​​​​​​​ര​​​​​​​ മ​​​​​​​ത​​​​​​​സ്ഥ​​​​​​​രെ വി​​​​​​​വാ​​​​​​​ഹം ചെ​​​​​​​യ്യാ​​​​​​​ൻ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധിക്കു​​​​​ക​​​​​യും ചെ​​​​​യ്തെ​​​​​​​ന്നും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു. 25,794 ക്രൈ​​​​​​​സ്ത​​​​​​​വ ഭ​​​​​​​വ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​ക്ര​​​​​​​മി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടു. പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ കാ​​​​​​​ര​​​​​​​ണം 2,24,129 ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വീ​​​​​​​ടു​​​​​​​ക​​​​​​​ൾ ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച് ഒ​​​​​​​ളി​​​​​​​വി​​​​​​​ൽ​​​​​​​ പോ​​​​​​​കാ​​​​​​​നോ രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് പ​​​​​​​ലാ​​​​​​​യ​​​​​​​നം ചെ​​​​​​​യ്യാ​​​​​​​നോ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത​​​​​​​രാ​​​​​​​യി. 3,302 പേ​​​​​​​രെ ത​​​​​​​ട്ടി​​​​​​​ക്കൊ​​​​​​​ണ്ടു​​​​​​​പോ​​​​​​​യി.

അ​​​​​​​രാ​​​​​​​ജ​​​​​​​ക​​​​​​​ത്വം ന​​​​​​​ട​​​​​​​മാ​​​​​​​ടു​​​​​​​ന്ന നൈ​​​​​​​ജീ​​​​​​​രി​​​​​​​യ

റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ്ര​​​​​​​ഭ​​​​​​​വ​​​​​​​കേ​​​​​​​ന്ദ്രം നൈ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യാ​​​​​​​ണ്. ലോ​​​​​​​ക​​​​​​​ത്താ​​​​​​​കെ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രി​​​​​​​ൽ 70 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും ഈ ​​​​​​​ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ത്താ​​​​​​​ണ്. വി​​​​​​​ശ​​​​​​​ക​​​​​​​ല​​​​​​​നം ചെ​​​​​​​യ്ത കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​ൽ ലോ​​​​​​​ക​​​​​​​മെ​​​​​​​മ്പാ​​​​​​​ടും ന​​​​​​​ട​​​​​​​ന്ന 4,849 കൊ​​​​​​​ല​​​​​​​പാ​​​​​​​ത​​​​​​​ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ 3,490 എ​​​​​​​ണ്ണ​​​​​​​വും ഇ​​​​​​​വി​​​​​​​ടെ​​​​​​​യാ​​​​​​​ണു ന​​​​​​​ട​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​സ്‌​​​​​​​ലാ​​​​​​​മി​​​​​​​ക തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദം, വം​​​​​​​ശീ​​​​​​​യ-​​​​​​​മ​​​​​​​ത സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ, സം​​​​​​​ഘ​​​​​​​ടി​​​​​​​ത കു​​​​​​​റ്റ​​​​​​​കൃ​​​​​​​ത്യ​​​​​​​ങ്ങ​​​​​​​ൾ, സ്ഥാ​​​​​​​പ​​​​​​​ന​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ബ​​​​​​​ല​​​​​​​ഹീ​​​​​​​ന​​​​​​​ത എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ സം​​​​​​​ഗ​​​​​​​മ​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ണു നൈ​​​​​​​ജീ​​​​​​​രി​​​​​​​യ​​​​​​​യെ​​​​​​​ന്ന് ഓ​​​​​​​പ്പ​​​​​​​ൺ ഡോ​​​​​​​ർ​​​​​​​സ് ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടു​​​​​​​ന്നു. 2025 ജൂ​​​​​​​ണി​​​​​​​ൽ ബെ​​​​​​​നു സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ യെ​​​​​​​ൽ​​​​​​​വാ​​​​​​​ട്ട​​​​​​​യി​​​​​​​ലെ ക്രി​​​​​​​സ്ത്യ​​​​​​​ൻ ക​​​​​​​ർ​​​​​​​ഷ​​​​​​​കസ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​നു​​​​​​​ നേ​​​​​​​രേ മ​​​​​​​ണി​​​​​​​ക്കൂ​​​​​​​റു​​​​​​​ക​​​​​​​ളോ​​​​​​​ളം നീ​​​​​​​ണ്ടു​​​​​​​നി​​​​​​​ന്ന ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 258 പേ​​​​​​​രാ​​​​​​​ണു കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. ഇ​​​​​​​തി​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ലും സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

സു​​​​​​​ര​​​​​​​ക്ഷ ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യാ​​​​​​​ത്ത സ​​​​​​​ർ​​​​​​​ക്കാ​​​​​​​രു​​​​​​​ക​​​​​​​ൾ, ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ അ​​​​​​​ഴി​​​​​​​മ​​​​​​​തി, നി​​​​​​​യ​​​​​​​മ​​​​​​​വാ​​​​​​​ഴ്ച​​​​​​​യു​​​​​​​ടെ അ​​​​​​​ഭാ​​​​​​​വം എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണ് ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​പീ​​​​​​​ഡ​​​​​​​നം വ​​​​​​​ർ​​​​​​​ധി​​​​​​​ക്കാ​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന കാ​​​​​​​ര​​​​​​​ണം. ബു​​​​​​​ർ​​​​​​​ക്കി​​​​​​​നോ ഫാ​​​​​​​സോ, മാ​​​​​​​ലി, ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക് റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക് ഓ​​​​​​​ഫ് കോം​​​​​​​ഗോ, മ​​​​​​​ധ്യ ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക്, സൊ​​​​​​​മാ​​​​​​​ലി​​​​​​​യ, നൈ​​​​​​​ജ​​​​​​​ർ, മൊ​​​​​​​സാം​​​​​​​ബി​​​​​​​ക് തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ തീ​​​​​​​വ്ര​​​​​​​വാ​​​​​​​ദ ഗ്രൂ​​​​​​​പ്പു​​​​​​​ക​​​​​​​ൾ നി​​​​​​​യ​​​​​​​മ​​​​​​​രാ​​​​​​​ഹി​​​​​​​ത്യ​​​​​​​ത്തെ​​​​​​​യും അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ശ്രേ​​​​​​​ണി​​​​​​​യി​​​​​​​ലെ ബ​​​​​​​ല​​​​​​​ഹീ​​​​​​​ന​​​​​​​ത​​​​​​​യെ​​​​​​​യും ചൂ​​​​​​​ഷ​​​​​​​ണം ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​താ​​​​​​​യും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ൽ പ​​​​​​​റ​​​​​​​യു​​​​​​​ന്നു.

 ഇ​​​​​​​ര​​​​​​​ക​​​​​​​ളി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും

വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നി​​​​​​​ര​​​​​​​യാ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​ഭാ​​​​​​​ഗ​​​​​​​വും സ്ത്രീ​​​​​​​ക​​​​​​​ളും കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് ഓ​​​​​​​പ്പ​​​​​​​ൺ ഡോ​​​​​​​ർ​​​​​​​സ് ഡ​​​​​​​യ​​​​​​​റ​​​​​​​ക്‌​​​​​​​ട​​​​​​​ർ ക്രി​​​​​​​സ്ത്യ​​​​​​​ൻ നാ​​​​​​​നി പ​​​​​​​റ​​​​​​​ഞ്ഞു. 38 കോടി 80 ​​​​​​ല​​​​​​​ക്ഷം പേ​​​​​​​രി​​​​​​​ൽ രണ്ടു കോടി ഒരു ​​​​​​ല​​​​​​​ക്ഷ​​​​​​​വും സ്ത്രീ​​​​​​​ക​​​​​​​ളും പെ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​ണ്. ഒരു കോടി 10 ​​​​​​ല​​​​​​​ക്ഷം പേ​​​​​​​ർ 15 വ​​​​​​​യ​​​​​​​സി​​​​​​​ൽ താ​​​​​​​ഴെ​​​​​​​യു​​​​​​​ള്ള കു​​​​​​​ട്ടി​​​​​​​ക​​​​​​​ളും. ‘തീ​​​​​​​വ്രം’ എ​​​​​​​ന്നു വി​​​​​​​ശേ​​​​​​​ഷി​​​​​​​പ്പി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന ത​​​​​​​ല​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ക്രി​​​​​​​സ്ത്യ​​​​​​​ൻ വി​​​​​​​രു​​​​​​​ദ്ധ പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ള്ള രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം 13ൽ​​​​​​​നി​​​​​​​ന്ന് 15 ആ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു.

സൊ​​​​​​​മാ​​​​​​​ലി​​​​​​​യ, എ​​​​​​​റിത്രി​​​​​​​യ, ലി​​​​​​​ബി​​​​​​​യ, അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​ൻ, യെ​​​​​​​മ​​​​​​​ൻ, സു​​​​​​​ഡാ​​​​​​​ൻ, മാ​​​​​​​ലി, നൈ​​​​​​​ജീ​​​​​​​രി​​​​​​​യ, പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ, ഇ​​​​​​​റാ​​​​​​​ൻ, ഇ​​​​​​​ന്ത്യ, സൗ​​​​​​​ദി അ​​​​​​​റേ​​​​​​​ബ്യ, മ്യാ​​​​​​​ൻ​​​​​​​മ​​​​​​​ർ, സി​​​​​​​റി​​​​​​​യ എ​​​​​​​ന്നി​​​​​​​വ​​​​​​​യും ഭ​​​​​​​യാ​​​​​​​ന​​​​​​​ക​​​​​​​മാ​​​​​​​യ തോ​​​​​​​തി​​​​​​​ലു​​​​​​​ള്ള ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​പീ​​​​​​​ഡ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നേ​​​​​​​രി​​​​​​​ടു​​​​​​​ന്ന രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു. റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് സി​​​​​​​റി​​​​​​​യ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് അ​​​​​​​ങ്ങേ​​​​​​​യ​​​​​​​റ്റം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ത​​​​​​​ല​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​റി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

സി​​​​​​​റി​​​​​​​യ​​​​​​​യി​​​​​​​ലെ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ലാ​​​​​​​ണെ​​​​​​​ന്ന് നാ​​​​​​​നി പ​​​​​​​റ​​​​​​​ഞ്ഞു. കാ​​​​​​​ര​​​​​​​ണം, പു​​​​​​​തി​​​​​​​യ രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​യ​​​​​​​ശ​​​​​​​ക്തി ഇ​​​​​​​പ്പോ​​​​​​​ഴും ഭാ​​​​​​​ഗി​​​​​​​ക​​​​​​​മാ​​​​​​​യി ഛിന്ന​​​​​​​ഭി​​​​​​​ന്ന​​​​​​​മാ​​​​​​​ണ്. ആ​​​​​​​ലെ​​​​​​​പ്പോ​​​​​​​യി​​​​​​​ൽ സ​​​​​​​മീ​​​​​​​പ​​​​​​​ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ൾ ഇ​​​​​​​തി​​​​​​​നു തെ​​​​​​​ളി​​​​​​​വാ​​​​​​​ണ്. ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ഡാ​​​​​​​റ്റ​​​​​​​യ​​​​​​​നു​​​​​​​സ​​​​​​​രി​​​​​​​ച്ച് സി​​​​​​​റി​​​​​​​യ​​​​​​​യി​​​​​​​ൽ മൂ​​​​ന്നു ല​​​​ക്ഷം ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ മാ​​​​​​​ത്ര​​​​​​​മേ അ​​​​​​​വ​​​​​​​ശേ​​​​​​​ഷി​​​​​​​ക്കു​​​​​​​ന്നു​​​​​​​ള്ളൂ​​​​​​​വെ​​​​​​​ന്നും പ​​​​​​​ത്തു വ​​​​​​​ർ​​​​​​​ഷം മു​​​​​​​മ്പു​​​​​​​ള്ള​​​​​​​തി​​​​​​​നേ​​​​​​​ക്കാ​​​​​​​ൾ ല​​​​​​​ക്ഷ​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു പേ​​​​​​​ർ കു​​​​​​​റ​​​​​​​ഞ്ഞെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി. ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം കു​​​​​​​റ​​​​​​​ഞ്ഞെ​​​​​​​ങ്കി​​​​​​​ലും കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചെ​​​​​​​ന്നും റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ടി​​​​​​​ലു​​​​​​​ണ്ട്.

District News

ത​ണു​പ്പ് കൂടി; ജ​ല​ദോ​ഷ​പ്പ​നി വ​ര്‍​ധി​ക്കു​ന്ന​താ​യി ആ​രോ​ഗ്യവ​കു​പ്പ്

കോ​ഴി​ക്കോ​ട്: ത​ണു​പ്പ് കൂ​ടി​യ​തോ​ടെ ജി​ല്ല​യി​ൽ പ​നി വ്യാ​പി​ക്കു​ന്നു. ഒ​പ്പം ചി​ക്ക​ൻ പോ​ക്സ് കേ​സു​ക​ളും കൂ​ടു​ന്നു​ണ്ട്.​ഡെ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ​ക്കും കു​റ​വ് വ​ന്നി​ട്ടി​ല്ല.

ജ​ല​ദോ​ഷ​പ്പ​നി​യാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്കും. നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ദി​നം​പ്ര​തി പ​നി​യും ക​ഫ​ക്കെ​ട്ടു​മാ​യി സ​ർ​ക്കാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ക​ഫ​ക്കെ​ട്ട് കൂ​ടി ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ തേ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ് പ​ല​ർ​ക്കും. ജ​ല​ദോ​ഷം പി​ടി​പെ​ട്ടാ​ൽ ക​ഫ​ക്കെ​ട്ട് മാ​റാ​ൻ ഒ​രു​മാ​സ​വും അ​തി​ല​ധി​ക​വും സ​മ​യ​മെ​ടു​ക്കു​മെ​ടു​ക്കു​ന്നു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

ഇ​ത്ത​വ​ണ ത​ണു​പ്പ് കൂ​ടു​ത​ലാ​യ​താ​ണ് ജ​ല​ദോ​ഷ​പ്പ​നി വ​ർ​ധി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ഗ​മ​നം. ഈ ​വ​ർ​ഷം ഇ​തു​വ​രെ 5,115 പേ​ർ പ​നി​യും 111 പേ​ർ ചി​ക്ക​ൻ പോ​ക്സും ബാ​ധി​ച്ച് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ വ്യ​ക്ത​മാ​വു​ന്നു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും ചി​കി​ത്സ തേ​ടു​ന്ന​വ​ർ ഈ ​ക​ണ​ക്കി​ൽ​പ്പെ​ടി​ല്ല. കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഇ​ട​യി​ൽ ചി​ക്ക​ൻ പോ​ക്സും വ​ർ​ധി​ക്കു​ന്നു​ണ്ട്.മു​മ്പ് സീ​സ​ണ​ലാ​യി​രു​ന്നു ചി​ക്ക​ൻ പേ​ക്സ്, ഡ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പി​ത്തം അ​ട​ക്ക​മു​ള്ള അ​സു​ഖ​ങ്ങ​ൾ ഇ​പ്പോ​ൾ എ​ല്ലാ സീ​സ​ണി​ലും ഉ​ണ്ടെ​ന്ന​തും വെ​ല്ലു​വി​ളി​യാ​വു​ന്നു​ണ്ട്.

Latest News

Corehub Up