Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Cm

മുഖ്യനായി വി.ഡി; കൊച്ചിയില്‍ മധുരം വിളമ്പിയും പടക്കം പൊട്ടിച്ചും ആഘോഷം

കൊച്ചി: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയില്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷം. സതീശന്‍റെ നെട്ടൂരിലെ തറവാട് വീടിന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ആഹ്ലാദം പ്രകടിപ്പിട്ടു. മൂവാറ്റുപുഴ, എറണാകുളം നോര്‍ത്ത്, കോതമംഗലം, കൊച്ചി തുടങ്ങി എറണാകുളത്തെ നഗരങ്ങളില്‍ എല്ലാം മധുര വിതരണവും പ്രകടനവും നടന്നു.

കേരളത്തിന്‍റെ പതിനാറാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളും നീണ്ട ചര്‍ച്ചകളും മറികടന്നാണ് വി.ഡി കേരളത്തിന്‍റെ നായകനായി മാറുന്നത്. 11 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദീപാദാസ് മുന്‍ഷി സതീശന്‍റെ പേര് പ്രഖ്യാപിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരെ അദ്ദേഹം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പദവി വിലയിരുത്തപ്പെടുന്നത്. താഴെത്തട്ടിലെ പ്രവര്‍ത്തകരുടെ വികാരവും പൊതുസമൂഹത്തില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് ഈ സുപ്രധാന തീരുമാനമെടുത്തത്.

എഎല്‍എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന് ആയിരുന്നുവെങ്കിലും ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും മുന്‍ കെപിസിസി അധ്യക്ഷന്മാരുടേതുൾപ്പെടെയുള്ള നിലപാടും വി.ഡിക്ക് ഒപ്പമായിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനൊപ്പം, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും ചെന്നിത്തലയുടെ അതൃപ്തിയും പരിഹരിക്കുക എന്നതാകും സതീശന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

National

കേ​ര​ള മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം നീ​ളു​ന്നു; ച​ർ​ച്ച​ക​ൾ​ക്കാ​യി ഖ​ർ​ഗെ മ​ട​ങ്ങി​യെ​ത്താ​ൻ ര​ണ്ടു​ദി​വ​സം കൂ​ടി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നാ​വാ​തെ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യും രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ലു​ള്ള നി​ർ​ണ്ണാ​യ​ക ച​ർ​ച്ച​ക​ൾ ഉ​ട​ൻ ഉ​ണ്ടാ​കി​ല്ലെ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി. ​സു​ധാ​ക​റി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി. ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം മാ​ത്ര​മേ അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തു​ക​യു​ള്ളൂ.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നാ​യി മൂ​ന്ന് പ്ര​മു​ഖ നേ​താ​ക്ക​ൾ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി ഖ​ർ​ഗെ നേ​ര​ത്തെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും സ​മ​വാ​യ​ത്തി​ൽ എ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ഏ​ഴു ദി​വ​സം പി​ന്നി​ട്ടി​ട്ടും ഭ​ര​ണ​ത്ത​ല​വ​നെ നി​ശ്ച​യി​ക്കാ​ൻ വൈ​കു​ന്ന​ത് അ​ണി​ക​ൾ​ക്കി​ട​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.

 

National

കെ​​​സി, ആ​​​ർ​​​സി, വി​​​ഡി - ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ച​​​ർ​​​ച്ച ഇ​​​ന്നു ഡ​​​ൽ​​​ഹി​​​യി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഇ​​​ന്ന​​​ു പ്രഖ്യാപിക്കാൻ സാധ്യത. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, വി.​​​ഡി. സ​​​തീ​​​ശ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും ഇ​​​ന്നു ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.

മൂ​​​ന്നു നേ​​​താ​​​ക്ക​​​ൾ​​​ക്കും സ്വീ​​​കാ​​​ര്യ​​​മാ​​​യ ഫോ​​​ർ​​​മു​​​ല​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ഖ്യ​​​മ​​​ന്ത്രിപ​​​ദ​​​വി​​​യി​​​ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന മൂ​​​ന്നു നേ​​​താ​​​ക്ക​​​ളു​​​മാ​​​യും ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യോ​​​ടെ സു​​​പ്ര​​​ധാ​​​ന ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​നാ​​​ണു ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നം. ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്നോ നാ​​​ളെ​​​യോ നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കും. പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യും വൈ​​​കി​​​ല്ല.

കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​വും ജ​​​നാ​​​ഭി​​​പ്രാ​​​യ​​​വും മാ​​​നി​​​ച്ച് ജ​​​നാ​​​ധി​​​പ​​​ത്യ​​​ രീ​​​തി​​​യി​​​ലാ​​​കും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യെ​​​ന്ന് ഉ​​​ന്ന​​​ത എ​​​ഐ​​​സി​​​സി നേ​​​താ​​​വ് ദീ​​​പി​​​ക​​​യോ​​​ട് പ​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​നി​​​രീ​​​ക്ഷ​​​ക​​​രാ​​​യ എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മു​​​കു​​​ൾ വാ​​​സ്നി​​​ക്കും ട്ര​​​ഷ​​​റ​​​ർ അ​​​ജ​​​യ് മാ​​​ക്ക​​​നും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​നു കൈ​​​മാ​​​റി. റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ സോ​​​ണി​​​യ ഗാ​​​ന്ധി, രാ​​​ഹു​​​ൽ, പ്രി​​​യ​​​ങ്ക അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​മാ​​​യി ഖാ​​​ർ​​​ഗെ​​​യും നി​​​രീ​​​ക്ഷ​​​ക​​​രും ച​​​ർ​​​ച്ച ചെ​​​യ്തു.

കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 63 ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളി​​​ലെ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടൊ​​​പ്പം എ.​​​കെ. ആ​​​ന്‍റ​​​ണി അ​​​ട​​​ക്ക​​​മു​​​ള്ള മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ, ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ, എം​​​പി​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളു​​​മു​​​ണ്ട്. നേ​​​താ​​​ക്ക​​​ളെ അ​​​നു​​​കൂ​​​ലി​​​ച്ചും പ്ര​​​തി​​​കൂ​​​ലി​​​ച്ചും കേ​​​ര​​​ള​​​ത്തി​​​ലും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും ഉ​​​യ​​​ർ​​​ന്ന ജ​​​നാ​​​ഭി​​​ലാ​​​ഷ​​​വും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ നി​​​രീ​​​ക്ഷ​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നി​​​ശ്ച​​​യി​​​ക്കു​​​ന്പോ​​​ൾ ഒ​​​രു​​​പോ​​​ലെ അ​​​ർ​​​ഹ​​​ത​​​യും ക​​​ഴി​​​വു​​​മു​​​ള്ള മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കും പ​​​ക​​​രം പ​​​ദ​​​വി​​​ക​​​ളും പ​​​രി​​​ഗ​​​ണ​​​ന​​​യും ന​​​ൽ​​​കാ​​​ൻ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മൂ​​​ന്നു പ്ര​​​ബ​​​ല നേ​​​താ​​​ക്ക​​​ളും ഒ​​​രു സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണെ​​​ന്ന​​​തും ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണ്. എ​​​ങ്കി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി, ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി, ധ​​​ന​​​മ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന പ​​​ദ​​​വി​​​ക​​​ൾ മൂ​​​ന്നു​​​പേ​​​ർ​​​ക്കും ന​​​ൽ​​​കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്.

എ​​​ഐ​​​സി​​​സി​​​യി​​​ലെ സു​​​പ്ര​​​ധാ​​​ന പ​​​ദ​​​വി​​​യ​​​ട​​​ക്കം മ​​​റ്റു​​​ചി​​​ല നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഇ​​​ന്ന​​​ത്തെ ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​യ​​​ർ​​​ന്നേ​​​ക്കാം. അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ യു​​​പി അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കും 2029ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും മു​​​ന്നോ​​​ടി​​​യാ​​​യി എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തി​​​ലെ ര​​​ണ്ടാ​​​മ​​​നാ​​​യി ഹി​​​ന്ദി ബെ​​​ൽ​​​റ്റി​​​ൽ​​​നി​​​ന്നു​​​ള്ള നേ​​​താ​​​വി​​​നെ കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും കു​​​റ​​​ച്ചു​​​നാ​​​ളു​​​ക​​​ളാ​​​യി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​ന്‍റെ ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്.

തെ​​​രു​​​വി​​​ലെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ൽ അ​​​തൃ​​​പ്തി

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഫ്ല​​​ക്സ് ബോ​​​ർ​​​ഡു​​​ക​​​ൾ, പോ​​​സ്റ്റ​​​റു​​​ക​​​ൾ, ക​​​രി​​​ഓ​​​യി​​​ൽ അ​​​ഭി​​​ഷേ​​​കം, പാ​​​ൽ അ​​​ഭി​​​ഷേ​​​കം, പോ​​​സ്റ്റ​​​ർ ക​​​ത്തി​​​ക്ക​​​ൽ, ബോ​​​ർ​​​ഡു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​ൽ, തെ​​​രു​​​വി​​​ലെ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ, ചി​​​ല​​​രു​​​ടെ പ​​​ര​​​സ്യ​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം പാ​​​ർ​​​ട്ടി അ​​​ച്ച​​​ട​​​ക്ക​​​ത്തി​​​നും മ​​​ര്യാ​​​ദ​​​ക​​​ൾ​​​ക്കും ചേ​​​രു​​​ന്ന​​​ത​​​ല്ലെ​​​ന്ന് എ​​​ഐ​​​സി​​​സി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പി​​​ണ​​​റാ​​​യി ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് യു​​​ഡി​​​എ​​​ഫി​​​നു വ​​​ൻ വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച ജ​​​ന​​​ങ്ങ​​​ളെ അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണ് ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ക്കു​​​ന്ന പ​​​ര​​​സ്യ വി​​​ഴു​​​പ്പ​​​ല​​​ക്ക​​​ൽ. വി​​​വാ​​​ദ​​​ങ്ങ​​​ൾ ഉ​​​ട​​​ന​​​ടി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും നി​​​രീ​​​ക്ഷ​​​ക​​​ർ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

National

“സ​ഖാ​വ് വി​ജ​യ​ൻ വി​ജ​യി​ക്ക​ട്ടെ” പി​ണ​റാ​യി വി​ജ​യ​ന് പി​ന്തു​ണ​യു​മാ​യി ക​മ​ൽ ഹാ​സ​ൻ

ചെ​ന്നൈ: വ​രാ​നി​രി​ക്കു​ന്ന കേ​ര​ള നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ആ​ശം​സ​ക​ളു​മാ​യി ത​മി​ഴ് സൂ​പ്പ​ർ താ​രം ക​മ​ൽ ഹാ​സ​ൻ. കേ​ര​ളം ത​ന്‍റെ കൂ​ടി സം​സ്ഥാ​ന​മാ​ണെ​ന്നും അ​വി​ടെ​യു​ള്ള ഭ​ര​ണ​ത്തു​ട​ർ​ച്ച ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തോ​ട് വൈ​കാ​രി​ക​മാ​യ വ​ലി​യൊ​രു അ​ടു​പ്പം ത​നി​ക്കു​ണ്ടെ​ന്ന് ക​മ​ൽ ഹാ​സ​ൻ പ​റ​ഞ്ഞു. "കേ​ര​ളം എ​ന്‍റെ​യും കേ​ര​ള​മാ​ണ്" എ​ന്ന് അ​ദ്ദേ​ഹം ഫേസ്ബുക്ക്കു​റി​പ്പി​ൽ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വി​ല​യി​രു​ത്തി ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​രോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. 

"സ​ഖാ​വ് വി​ജ​യ​ൻ വി​ജ​യി​ക്ക​ട്ടെ, കേ​ര​ള​വും വി​ജ​യി​ക്കും" എ​ന്ന വി​പ്ല​വാ​ത്മ​ക​മാ​യ മു​ദ്രാ​വാ​ക്യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Business

കേ​ര​ളം ആ​ഗോ​ള ഇ​ട​ത്ത​രം രാ​ജ്യ​ങ്ങ​ളു​ടെ വ​രു​മാ​ന നി​ല​വാ​ര​ത്തി​ലേ​ക്ക്: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്തെ മു​​​ൻ​​​നി​​​ര ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടേ​​​തി​​​നു തു​​​ല്യ​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക നി​​​ല​​​വാ​​​രം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പാ​​​ത​​​യി​​​ലാ​​​ണ് കേ​​​ര​​​ള​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

കോ​​​വ​​​ള​​​ത്ത് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി (സി​​​ഐ​​​ഐ) സ​​​തേ​​​ണ്‍ റീ​​​ജ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ആ​​​റാ​​​മ​​​തു യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യം, ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ, പാ​​​ർ​​​പ്പി​​​ടം, സാ​​​മൂ​​​ഹി​​​ക സം​​​ര​​​ക്ഷ​​​ണം, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണം എ​​​ന്നി​​​വ​​​യി​​​ൽ ന​​​ട​​​ത്തി​​​യ സു​​​സ്ഥി​​​ര​​​മാ​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ലൂ​​​ടെ, നൈ​​​പു​​​ണ്യ​​​വും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും അ​​​ന്ത​​​സു​​​മു​​​ള്ള ഒ​​​രു സ​​​മൂ​​​ഹ​​​ത്തെ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​യി.

ര​​​ണ്ടു ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ആ​​​ക​​​ർ​​​ഷി​​​ച്ച ‘ഇ​​​ൻ​​​വെ​​​സ്റ്റ് കേ​​​ര​​​ള ഗ്ലോ​​​ബ​​​ൽ സ​​​മ്മി​​​റ്റ് 2025’ വ​​​ൻ വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ വ​​​ലി​​​യൊ​​​രു ഭാ​​​ഗം ഇ​​​തി​​​ന​​​കം ന​​​ട​​​പ്പാ​​​ക്കിത്തു​​​ട​​​ങ്ങി. ഈ ​​​വ​​​ർ​​​ഷം ദാ​​​വോ​​​സി​​​ൽ ന​​​ട​​​ന്ന ലോ​​​ക സാ​​​ന്പ​​​ത്തി​​​ക ഫോ​​​റ​​​ത്തി​​​ൽ 1.18 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ളം സ്വ​​​ന്ത​​​മാ​​​ക്കി. മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ വി​​​ഹി​​​ത​​​ത്തി​​​ന്‍റെ 42 ശ​​​ത​​​മാ​​​ന​​​വും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന ഹ​​​ബ്ബാ​​​യി കേ​​​ര​​​ളം മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ള​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ‘സി​​​ഐ​​​ഐ ഹാ​​​ൻ​​​ഡ്ബു​​​ക്ക് ‘ മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ലോ​​​ക​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള മ​​​നു​​​ഷ്യ​​​വി​​​ക​​​സ​​​ന സൂ​​​ചി​​​ക​​​ക​​​ൾ, നൈ​​​പു​​​ണ്യ തൊ​​​ഴി​​​ൽ​​​ശ​​​ക്തി, സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സു​​​സ്ഥി​​​ര​​​താ പ്ര​​​തി​​​ബ​​​ദ്ധ​​​ത തു​​​ട​​​ങ്ങി​​​യ​​​വ​​​യെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് ഹാ​​​ൻ​​​ഡ്ബു​​​ക്ക്. ഒ​​​പ്പം, ഐ​​​ടി അ​​​ധി​​​ഷ്ഠി​​​ത സേ​​​വ​​​ന​​​ങ്ങ​​​ൾ, ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി, വെ​​​ൽ​​​ന​​​സ് ആ​​​ൻ​​​ഡ് റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ൾ ടൂ​​​റി​​​സം തു​​​ട​​​ങ്ങി വ​​​ള​​​ർ​​​ച്ചാ സാ​​​ധ്യ​​​ത​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളെ​​​യും ഹാ​​​ൻ​​​ഡ്ബു​​​ക്ക് അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്നു.


ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക്, സി​​​ഐ​​​ഐ സ​​​തേ​​​ണ്‍ റീ​​​ജ​​​ണ്‍ ചെ​​​യ​​​ർ​​​മാ​​​ൻ തോ​​​മ​​​സ് ജോ​​​ണ്‍ മു​​​ത്തൂ​​​റ്റ്, സി​​​ഐ​​​ഐ സ​​​തേ​​​ണ്‍ റീ​​​ജ​​​ണ്‍ ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ര​​​വി​​​ച​​​ന്ദ്ര​​​ൻ, സി​​​ഐ​​​ഐ കേ​​​ര​​​ള ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​കെ.​​​സി. റ​​​സാ​​​ഖ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ത​ട​വു​കാ​രു​ടെ വേ​ത​നം ഉ​യ​ർ​ത്തി​യ​തു ഭ​ര​ണ​ഘ​ട​നാ ത​ത്വ​പ്ര​കാ​രം: മു​ഖ്യ​മ​ന്ത്രി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പുരം: ജ​​​​യി​​​​ൽ ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ വേ​​​​ത​​​​നം ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​തു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ത​​​​ത്വ പ്ര​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ന്യാ​​​​യ​​​​മാ​​​​യ വേ​​​​ത​​​​നം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന​​​​തു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ത​​​​ത്വ​​​​മാ​​​​ണ്. സു​​​​പ്രീംകോ​​​​ട​​​​തി ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. 2016-ലെ ​​​​മോ​​​​ഡ​​​​ൽ പ്രി​​​​സ​​​​ണ്‍ മാ​​​​നു​​​​വ​​​​ൽ പ്ര​​​​കാ​​​​രം മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ വേ​​​​ത​​​​നം ഉ​​​​യ​​​​ർ​​​​ത്ത​​​​ണം. ഇ​​​​തി​​​​നു​​​​മു​​​​ന്പു വേ​​​​ത​​​​നം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​ത് 2018-ലാ​​​​ണ്.

മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ര​​​​ള​​​​ത്തേക്കാ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന വേ​​​​ത​​​​നം ഉ​​​​ണ്ടെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലെ ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ കൂ​​​​ലി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ നേ​​​​ര​​​​ത്തേ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. പ്ര​​​​തി​​​​ദി​​​​ന വേ​​​​ത​​​​ന​​​​ത്തി​​​​ൽ പ​​​​ത്തു മ​​​​ട​​​​ങ്ങു​​​​വ​​​​രെ​​​​യാ​​​​ണു വ​​​​ർ​​​​ധ​​​​ന വ​​​​രു​​​​ത്തി​​​​യ​​​​ത്.

 

 

Kerala

അ​ഞ്ചാം ലോ​ക കേ​ര​ള സ​ഭ നാളെ മു​ത​ൽ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക കേ​​​​ര​​​​ള സ​​​​ഭ​​​​യു​​​​ടെ അ​​​​ഞ്ചാം സ​​​​മ്മേ​​​​ള​​​​നം 29, 30, 31 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ചേ​​​​രും. 29ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് നി​​​​ശാ​​​​ഗ​​​​ന്ധി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സ്പീ​​​​ക്ക​​​​ർ എ.​​​​എ​​​​ൻ. ഷം​​​​സീ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ. ​​​​രാ​​​​ജ​​​​ൻ, റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ, കെ. ​​​​കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി, എ.കെ. ശ​​​​ശീ​​​​ന്ദ്ര​​​​ൻ, ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, കെ.ബി. ഗ​​​​ണേ​​​​ഷ്കു​​​​മാ​​​​ർ, വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി, ജി.ആ​​​​ർ. അ​​​​നി​​​​ൽ, ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ർ ചി​​​​റ്റ​​​​യം ഗോ​​​​പ​​​​കു​​​​മാ​​​​ർ, പ്ര​​​​തി​​​​പ​​​​ക്ഷ ഉ​​​​പനേ​​​​താ​​​​വ് പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ന്ദി​​​​ര​​​​ത്തി​​​​ലെ ആ​​​​ർ. ശ​​​​ങ്ക​​​​ര​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ ത​​​​ന്പി ഹാ​​​​ളി​​​​ൽ ലോ​​​​ക​​​​കേ​​​​ര​​​​ള​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​മെ​​​​ന്നും സ്പീ​​​​ക്ക​​​​ർ എ.​​​​എ​​​​ൻ ഷം​​​​സീ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

30നു ​​​​രാ​​​​വി​​​​ലെ 10ന് ​​​​ആ​​​​ർ. ശ​​​​ങ്ക​​​​ര​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ ത​​​​ന്പി ഹാ​​​​ളി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ലോ​​​​കേ​​​​ര​​​​ള​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. തു​​​​ട​​​​ർ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​മീ​​​​പ​​​​ന രേ​​​​ഖ സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

സ്റ്റു​​​​ഡ​​​​ന്‍റ് മൈ​​​​ഗ്രെ​​​​ഷ​​​​ൻ പോ​​​​ർ​​​​ട്ട​​​​ൽ, എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് ഹെ​​​​ല്പ് ഡെ​​​​സ്ക്, ഷെ​​​​ർ​​​​പ്പ പോ​​​​ർ​​​​ട്ട​​​​ൽ, ലോ​​​​ക കേ​​​​ര​​​​ളം ഓ​​​​ണ്‍​ലൈ​​​​ൻ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ഉ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം എ​​​​ട്ട് വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളും ഏ​​​​ഴു മേ​​​​ഖ​​​​ലാ സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ക്കും.

Leader Page

ഇഡിയുടെ പുതിയ നോട്ടീസും പിണറായിയും

കി​​​​​​​​ഫ്ബി​​​​​​​​യു​​​​​​​​ടെ മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടി​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​ഫോ​​​​​​​​ഴ്സ്മെ​​​​​​​​ന്‍റ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​റേ​​​​​​​​റ്റ് എ​​​​​​​​ന്ന ഇ​​​​​​​ഡി മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​ന് വീ​​​​​​​​ണ്ടും നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ചു വാ​​​​​​​​ർ​​​​​​​​ത്ത​​​​​യു​​​​​​​​ണ്ടാ​​​​​​​​ക്കി. ബോ​​​​​​​​ണ്ടി​​​​​​​​ന്‍റെ അ​​​​​​​​ണി​​​​​​​​യ​​​​​​​​റ ശി​​​​​​​​ല്പി​​​​​​​​ക​​​​​​​​ളാ​​​​​​​​യ ഒ​​​​​​​​ന്നാം പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​ലെ ധ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി തോ​​​​​​​​മ​​​​​​​​സ് ഐ​​​​​​​​സ​​​​​​​​ക്, കി​​​​​​​​ഫ്ബി സി​​​​​​ഇ​​​​​​ഒ ഡോ.​​ ​​​​​​കെ.​​​​​​​​എം. ഏ​​​​​​​​ബ്ര​​​​​​​​ഹാം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും ഇ​​​​​​ഡി ​​നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്. ഇ​​​​​​​​ക്കു​​​​​​​​റി ചെ​​​​​​​​ന്നൈ​​​​​​​​യി​​​​​​​​ലെ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ അ​​​​​​​​ഡ്ജു​​​​​​​​ഡി​​​​​​​​ക്കേ​​​​​​​​റ്റിം​​​​​​​​ഗ് അ​​​​​​​​ഥോ​​​​​​​​റി​​​​​​​​റ്റി​​​​​​​​യാ​​​​​​​​ണ് കാ​​​​​​​​ര​​​​​​​​ണംകാ​​​​​​​​ണി​​​​​​​​ക്ക​​​​​​​​ൽ നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ച​​​​​​​​ത്. മൂ​​​​​​​​ന്നു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നൊ​​​​​​​​ടു​​​​​​​​വി​​​​​​​​ൽ ഇ​​​​​​ഡി സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് നോ​​​​​​​​ട്ടീ​​​​​​​​സ്.

എ​​​​​​​​ൻ​​​​​​​​ഫേ​​​​​​​​ഴ്സ്മെ​​​​​​​​ന്‍റ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​റേ​​​​​​​​റ്റി​​​​​​​​ൽ ക​​​​​​​​ള്ള​​​​​​​​പ്പ​​​​​​​​ണ കേ​​​​​​​​സി​​​​​​​​ൽ സു​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം എ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​ർ​​​​​​ധ ജു​​​​​​​​ഡീ​​​​​​​​ഷ​​​​​​ൽ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണ് അ​​​​​​​​ഡ്ജു​​​​​​​​ഡി​​​​​​​​ക്കേ​​​​​​​​റ്റിം​​​​​​​​ഗ് അഥോറി​​​​​​​​റ്റി​​. കേ​​​​​​​​സ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി ഇ​​​​​​​​ഡി ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ള്ള ക​​​​​​​​ണ്ടു​​​​​​​​കെ​​​​​​​​ട്ട​​​​​​​​ലു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് അം​​​​​​​​ഗീകാ​​​​​​​​രം കൊ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​ണി​​​​​​​​ത്.​​ ഒ​​​​​​​​രു ചെ​​​​​​​​യ​​​​​​​​ർ​​​​​​​​മാ​​​​​​​​നും ര​​​​​​​​ണ്ടം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളും​​​​​​​​അ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​താ​​​​​​​​ണ് അ​​​​​​​​ഥോ​​​​​​​​റി​​​​​​​​റ്റി​​. നി​​​​​​​​യ​​​​​​​​മം, ഭ​​​​​​​​ര​​​​​​​​ണം, ധ​​​​​​​​നാ​​​​​​​​കാ​​​​​​​​ര്യം വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ വി​​​​​​​​ദ​​​​​​​​ഗ്ധ​​​​​​​​രാ​​​​​​​​ണ് ഇതി​​​​​​ലു​​​​​​​​ള്ള​​​​​​​​ത്. ഇ​​​​​​​​വ​​​​​​​​രാ​​​​​​​​ണ് ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ന്തി​​​​​​​​മ തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​മെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്.

180 ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തി​​​​​​​​ന​​​​​​​​കം ഇ​​​​​​​​വ​​​​​​​​ർ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നമെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ൽ ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി ലാ​​​​​​​​പ്​​​​​​​​സാ​​​​​​​​കും. ​​ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ റി​​​​​​​​പ്പോ​​​​​​​​ർ​​​​​​​​ട്ട​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് കു​​​​​​​​റ്റം ചെ​​​​​​​​യ്ത​​​​​​​​താ​​​​​​​​യി ബോ​​​​​​​​ർ​​​​​​​​ഡി​​​​​​​​ന് തോ​​​​​​​​ന്നു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ണ് നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​യ്​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ കി​​​​​​​​ഫ്ബി വി​​​​​​​​വാ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ൽ സു​​​​​​​​പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം ഉ​​​​​​​​ണ്ടാ​​​​​​​​കാ​​​​​​​​ൻ പോ​​​​​​​​കു​​​​​​​​ക​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്നു ക​​​​​​​​രു​​​​​​​​താം.​​ ല​​​​​​​​ണ്ട​​​​​​​​ൻ, സിം​​​​​​​​ഗ​​​​​​​​പ്പു​​​​​​​​ർ സ്റ്റോ​​​​​​​​ക്ക് എ​​​​​​​​ക്സ്ചേ​​​​​​​​ഞ്ചു​​​​​​​​ക​​​​​​​​ൾ വ​​​​​​​​ഴി 50,000 കോ​​​​​​​​ടി രൂ​​​​​​​​പ സ​​​​​​​​മാ​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​ണ് കി​​​​​​​​ഫ്​​​​​​​​ബി 2019ൽ 9.72 ​​​​​​​​ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ലി​​​​​​​​ശ​​​​​യ്​​​​​​​​ക്ക് മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് ഇ​​​​​​​​റ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത്. 2672 കോ​​​​​​​​ടി രൂ​​​​​പ സ​​​​​​​​മാ​​​​​​​​ഹ​​​​​​​​രി​​​​​​​​ച്ചു.

ലാ​​​​​​​​വ്‌​​​​​ലി​​​​​​​​ൻ ബ​​​​​​​​ന്ധം വീ​​​​​​​​ണ്ടും

ലോ​​​​​​​​ക​​​​​ബാ​​​​​​​​ങ്ക് 2.5 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ലി​​​​​​​​ശ​​​​​​​​യ്ക്കു പ​​​​​​​​ണം ന​​​​​​​​ല്കു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​ത്താ​​​​​​​​ണ് കി​​​​​​​​ഫ്ബി 9.72 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ലി​​​​​​​​ശ​​​​​​​​യ്ക്കു ബോ​​​​​​​​ണ്ട് വി​​​​​​​​റ്റ​​​​​​​​ത്. ല​​​​​​​​ണ്ട​​​​​​​​ൻ സ്റ്റോ​​​​​​​​ക്ക് എ​​​​​​​​ക്സ്ചേ​​​​​​​​ഞ്ചി​​​​​​​​ൽ ലി​​​​​​​​സ്റ്റ് ചെ​​​​​​​​യ്ത 16 ഇ​​​​​​​​ന്ത്യ​​​​​​​​ൻ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക​​​​​​​​ൾ 5.5 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മു​​​​​​​​ത​​​​​​​​ൽ 7.7 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം വ​​​​​​​​രെ പ​​​​​​​​ലി​​​​​​​​ശ​​​​​​​​യ്​​​​​​​​ക്ക് മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് ഇ​​​​​​​​റ​​​​​​​​ക്കി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ഴാ​​​​​​​​ണ് കി​​​​​​​​ഫ്ബി 9.2 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ലി​​​​​​​​ശ വാ​​​​​​​​ഗ്ദാ​​​​​​​​നം ചെ​​​​​​​​യ്ത​​​​​​​​ത്.

കു​​​​​​​​പ്ര​​​​​​​​സി​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​യ ലാ​​​​​​​​വ്‌​​​​​ലി​​​​​​​​ൻ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​യു​​​​​​​​മാ​​​​​​​​യി അ​​​​​​​​ടു​​​​​​​​ത്ത ബ​​​​​​​​ന്ധ​​​​​​​​മു​​​​​​​​ള്ള സി​​​​​​​​ഡി​​​​​​​​പി​​​​​​​​ക്യു എ​​​​​​​​ന്ന ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക്കാ​​​​​​​​ണ് ബോ​​​​​​​​ണ്ട് വി​​​​​​​​റ്റ​​​​​​​​തെ​​​​​​​​ന്ന് വി​​​​​​​​ഷ​​​​​​​​യം സ​​​​​​​​ഗൗ​​​​​​​​ര​​​​​​​​വം പ​​​​​​​​ഠി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ള്ള മു​​​​​​​​ൻ പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​നേ​​​​​​​​താ​​​​​​​​വ് ര​​​​​​​​മേ​​​​​​​​ശ് ചെ​​​​​​​​ന്നി​​​​​​​​ത്ത​​​​​​​​ല ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്നു.​​​ ഈ ​​​​​ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക്ക് ലാ​​​​​​​​വ്‌​​​​​ലി​​​​​​​​ൻ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​യി​​​​​​​​ൽ 20 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം ഷെ​​​​​​​​യ​​​​​റു​​​​​ണ്ട്. ഈ ​​​​​​​​ക​​​​​​​​ന്പ​​​​​​​​നി​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രും കേ​​​​​​​​ര​​​​​​​​ള സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രും ത​​​​​​​​മ്മി​​​​​​​​ൽ ര​​​​​​​​ഹ​​​​​​​​സ്യച​​​​​​​​ർ​​​​​​​​ച്ച ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണ് മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് ഇ​​​​​​​​റ​​​​​​​​ക്കാ​​​​​​​​ൻ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ച​​​​​​​​തും അ​​​​​​​​തി​​​​​​​​ന് 9.72 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം പ​​​​​​​​ലി​​​​​​​​ശ നി​​​​​​​​ശ്ച​​​​​​​​യി​​​​​​​​ച്ച​​​​​​​​തും പ്രൈ​​​​​​​​വ​​​​​​​​റ്റ് പ്ലേ​​​​​​​​സ്മെ​​​​​​​​ന്‍റി​​​​​​​​ലൂ​​​​​​​​ടെ ഇ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് ബോ​​​​​​​​ണ്ട് വി​​​​​​​​റ്റ​​​​​​​​തും തു​​​​​ട​​​​​ങ്ങി ര​​​​​​​​മേ​​​​​​​​ശ് പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത് ഞെ​​​​​​​​ട്ടി​​​​​​​​ക്കു​​​​​​​​ന്ന ക​​​​​​​​ഥ​​​​​​​​ക​​​​​​​​ളാ​​​​​​​​ണ്.

2019 മാ​​​​​​​​ർ​​​​​​​​ച്ച് 29നു ​​​​​​​മു​​​​​​​​ന്പേ​​​​​ത​​​​​​​​ന്നെ ക​​​​​​​​ച്ച​​​​​​​​വ​​​​​​​​ടം ന​​​​​​​​ട​​​​​​​​ന്നു, കാ​​​​​​​​ശും കി​​​​​​​​ട്ടി. കി​​​​​​​​ഫ്ബി​​​​​​​​യു​​​​​​​​ടെ ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക ന്യൂസ് ലെ​​​​​​​​റ്റ​​​​​​​​റി​​​​​​​​ൽ അ​​​​​​​​തു വ​​​​​​​​ന്നി​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്നാ​​​​​​​​ണ് ര​​​​​​​​മേ​​​​​​​​ശ് പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​തി​​​​​​​​നു ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണ് 2019 ഏ​​​​​​​​പ്രി​​​​​​​​ൽ ഒ​​​​​​​​ന്നി​​​​​​​​ന് മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​​​​ന്ത്രി ല​​​​​​​​ണ്ട​​​​​​​​നി​​​​​​​​ൽ പോ​​​​​​​​യ​​​​​​​​തും ബോ​​​​​​​​ണ്ട് ക​​​​​​​​ച്ച​​​​​​​​വ​​​​​​​​ടം ഉ​​​​​​​​ദ്ഘാ​​​​​​​​ട​​​​​​​​നം ചെ​​​​​​​​യ്ത​​​​​​​​തും. ര​​​​​​​​മേ​​​​​​​​ശ് വ​​​​​​​​ലി​​​​​​​​യ ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണ​​​​​​​​മാ​​​​​​​​ണ് ഉ​​​​​​​​ന്ന​​​​​​​​യി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. സ്​​​​​​​​പ്രിം​​​​​​​​ഗ​​​​​​​​്ള​​​​​​​​ർ ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടു മു​​​​​​​​ത​​​​​​​​ൽ ര​​​​​​​​മേ​​​​​​​​ശ് ഉ​​​​​​​​ന്ന​​​​​​​​യി​​​​​​​​ച്ച എ​​​​​​​​ല്ലാ ആ​​​​​​​​രോ​​​​​​​​പ​​​​​​​​ണ​​​​​​​​വും ശ​​​​​​​​രി​​​​​​​​യെ​​​​​​​​ന്ന് തെ​​​​​​​​ളി​​​​​​​​ഞ്ഞി​​​​​​​​ട്ടുമു​​​​​​​​ണ്ട്. അ​​​​​​​​താ​​​​​​​​യ​​​​​​​​ത്, ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ കൈ​​​​​​​​യി​​​​​​​​ൽ ന​​​​​​​​ല്ല തെ​​​​​​​​ളി​​​​​​​​വു​​​​​​​​ണ്ടെ​​​​​​​​ന്ന് സാ​​​​​രം. ​​​മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ടി​​​​​​​​ൽ ഒ​​​​​​​​രു കിം​​​​​​​​ഗ് പി​​​​​​​​ൻ ഉ​​​​​​​​ണ്ടെ​​​​​​​​ന്ന് ചെ​​​​​​​​ന്നൈ വ്യ​​​​​​​​വ​​​​​​​​സാ​​​​​​​​യി മു​​​​​​​​ഹ​​​​​​​​മ്മ​​​​​​​​ദ് എ​​​​​​​​ർ​​​​​​​​ഷാ​​​​​​​​ദ് ഡ​​​​​​​​ൽ​​​​​​​​ഹി കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ വെ​​​​​​​​ളി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ളു​​​​​​​​ടെ ക​​​​​​​​ള്ള​​​​​​​​പ്പ​​​​​​​​ണം കൈ​​​​​​​​കാ​​​​​​​​ര്യം ചെ​​​​​​​​യ്യു​​​​​​​​ന്ന രാ​​​​​​​​ഷ്‌​​​​​ട്രീ​​​​​​​​യ ഇ​​​​​​​​ട​​​​​​​​നി​​​​​​​​ല​​​​​​​​ക്കാ​​​​​​​​ര​​​​​​​​നാ​​​​​​​​യ ഇ​​​​​​​​യാ​​​​​​​​ളു​​​​​​​​ടെ കു​​​​​​​​റ്റ​​​​​​​​കൃ​​​​​​​​ത്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ൾ മു​​​​​​​​ദ്ര​​​​​​​​വ​​​​​​​​ച്ച ക​​​​​​​​വ​​​​​​​​റി​​​​​​​​ൽ കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ ധ​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കാം എ​​​​​​​​ന്നും എ​​​​​​​​ർ​​​​​​​​ഷാ​​​​​​​​ദ് പ​​​​​​​​റ​​​​​​​​ഞ്ഞു.

പ​​​​​​​​തി​​​​​​​​വ് പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി ആ​​​​​​​​കു​​​​​​​​മോ?

മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ടി​​​​​​​​ൽ ഇ​​​​​​​​ഡി കി​​​​​​​​ഫ്ബി​​​​​​​​ക്കു നോ​​​​​​​​ട്ടീ​​​​​​​​സ് അ​​​​​​​​യ​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​ത് ന​​​​​​​​ടാ​​​​​​​​ടെ​​​​യ​​​​​​​​ല്ല. 2024ൽ ​​​​​​​​അ​​​​​​​​യ​​​​​​​​ച്ച സ​​​​​​​​മ​​​​​​​​ൻ​​​​​​​​സ് പി​​​​​​​​ൻ​​​​​​​​വ​​​​​​​​ലി​​​​​​​​ച്ച​​​​​​​​താ​​​​​​​​ണ്. സ​​​​​​​​മ​​​​​​​​ൻ​​​​​​​​സ് അ​​​​​​​​യ​​​​​​​​ച്ച് വാ​​​​​​​​ർ​​​​​​​​ത്തയു​​​​​​​​ണ്ടാ​​​​​​​​ക്കു​​​​​​​​ന്നു എ​​​​​​​​ന്ന​​​​​​​​ല്ലാ​​​​​​​​തെ ഒ​​​​​​​​ന്നും ചെ​​​​​​​​യ്യാ​​​​​​​​ത്ത ച​​​​​​​​ട​​​​​​​​ങ്ങാ​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട് ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ നോ​​​​​​​​ട്ടീ​​​​​​​​സു​​​​​​​​ക​​​​​​​​ൾ.​​​ അ​​​​​​​​തു​​​​​​​​കൊ​​​​​​​​ണ്ട് ആ ​​​​​​​​നോ​​​​​​​​ട്ടീ​​​​​​​​സു​​​​​​​​ക​​​​​​​​ളോ​​​​​​​​ട് നാ​​​​​​​​ട്ടു​​​​​​​​കാ​​​​​​​​ർ​​​​​​​​ക്ക് ഒ​​​​​​​​രു​​​​ത​​​​​​​​രം പു​​​​​​​​ച്ഛ​​​​​​​​വു​​​​​മാ​​​​​യി. അ​​​​​​​​ത്ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​ന്നാ​​​​​​​​കു​​​​​​​​മോ ഈ ​​​​​​​​സ​​​​​​​​മ​​​​​​​​ൻ​​​​​​​​സ് എ​​​​​​​​ന്ന് കാ​​​​​​​​ത്തി​​​​​​​​രു​​​​​​​​ന്നു കാ​​​​​​​​ണ​​​​​​​​ണം.

കി​​​​​​​​ഫ്ബി​​​​​​​​യു​​​​​​​​ടെ 2150 കോ​​​​​​​​ടി​​​​​​​​യു​​​​​​​​ടെ മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​നാ വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്ന് ക​​​​​​​​ണ്‍ട്രോ​​​​​​​​ള​​​​​​​​ർ ആ​​​​​​​​ന്‍ഡ് ഓ​​​​​​​​ഡി​​​​​​​​റ്റ​​​​​​​​ർ ജ​​​​​​​​ന​​​​​​​​റ​​​​​​​​ൽ ക​​​​​​​​ണ്ടെ​​​​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​നു പു​​​​​​​​റ​​​​​​​​ത്തു​​​​​നി​​​​​​​​ന്നു സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ക​​​​​​​​ട​​​​​​​​മെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​രു​​​​​​​​തെ​​​​​​​​ന്ന ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​യു​​​​​​​​ടെ അ​​​​​​​​നു​​​​​​​​ശാ​​​​​​​​സ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​ണ് മ​​​​​​​​സാ​​​​​​​​ല ബോ​​​​​​​​ണ്ട് എ​​​​​​​​ന്ന് സി​​​​​എ​​​​​ജി ​​​കു​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി. എ​​​​​​​​ന്നാ​​​​​​​​ൽ, ഇ​​​​​​​​ത്ത​​​​​​​​രം കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ അ​​​​​​​​നു​​​​​​​​മ​​​​​​​​തി ന​​​​​​​​ൽ​​​​​​​​കാ​​​​​​​​നു​​​​​​​​ള്ള അ​​​​​​​​വ​​​​​​​​കാ​​​​​​​​ശം റി​​​​​​​​സ​​​​​​​​ർ​​​​​​​​ബ് ബാ​​​​​​​​ങ്കി​​​​​​​​നാ​​​​​​​​ണെ​​​​​​​​ന്നും അ​​​​​​​​തു കി​​​​​​​​ഫ്ബി​​​​​​​​ക്ക് ഉ​​​​​​​​ണ്ടെ​​​​​​​​ന്നും കി​​​​​​​​ഫ്ബി വാ​​​​​​​​ദി​​​​​​​​ച്ചു. ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള ക​​​​​​​​ടമെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ലൂ​​​​​​​​ടെ 3100 കോ​​​​​​​​ടി​​​​​​​​യു​​​​​​​​ടെ ബാ​​​​​​​​ധ്യ​​​​​​​​ത സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന് ഉ​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യെ​​​​​​​​ന്നും വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി. ഇ​​​​​​​​തി​​​​​​​​ന്‍റെ വെ​​​​​​​​ളി​​​​​​​​ച്ച​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ഇ​​​​​ഡി 2022ൽ ​​​​​​​​കി​​​​​​​​ഫ്ബി​​​​​​​​യെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണം ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച​​​​​​​​ത്.

കി​​​​​​​​ഫ്ബി സ​​​​​​​​മാ​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന പ​​​​​​​​ണം സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് കേ​​​​​​​​ന്ദ്രം ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​ത്. എ​​​​​​​​ന്നാ​​​​​​​​ൽ, കേ​​​​​​​​ന്ദ്ര​​​​​​​​ത്തി​​​​​​​​ലെ നാ​​​​​​​​ഷ​​​​​​​​ണൽ ഹൈ​​​​​​​​വേ​​​​​​​​സ് അ​​​​​​​​ഥോ​​​​​റി​​​​​റ്റി സ​​​​​​​​മാ​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന പ​​​​​​​​ണം ടോ​​​​​​​​ൾ പി​​​​​​​​രി​​​​​​​​വി​​​​​​​​ലൂ​​​​​​​​ടെ തി​​​​​​​​രി​​​​​​​​ച്ചു​​​​​പി​​​​​​​​ടി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​ൽ അ​​​​​​​​വ​​​​​​​​ർ സ​​​​​​​​മാ​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന തു​​​​​​​​ക കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​ന്‍റെ ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്നി​​​​​​​​ല്ല. യു​​​​​​​​സ​​​​​​​​ർ ഫീ ​​​​​​​​ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​ക്ക​​​​​​​​ഴി​​​​​​​​ഞ്ഞാ​​​​​​​​ൽ കി​​​​​​​​ഫ്ബി​​​​​​​​യു​​​​​​​​ടെ ക​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കും ഈ ​​​​​​​​പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണ​​​​​​​​ന കി​​​​​​​​ട്ടും എ​​​​​​​​ന്ന ന്യാ​​​​​​​​യ​​​​​​​​വും കേ​​​​​​​​ര​​​​​​​​ള സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പു​​​​​​​​റ​​​​​​​​ത്തുവി​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നു.

ആ​​​​​​​​ത്മാ​​​​​​​​ർ​​​​​​​​ഥ​​​​​​​​ത​​​​​​​​യി​​​​​​​​ൽ വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​മി​​​​​​​​ല്ല

കേ​​​​​​​​ന്ദ്ര അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ ഏ​​​​​​​​ജ​​​​​​​​ൻ​​​​​​​​സി​​​​​​​​ക​​​​​​​​ളാ​​​​​​​​യ ഇ​​​​​ഡി​​​​​​​​യും സി​​​​​​​​ബി​​​​​​​​ഐ​​​​​​​​യും പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​ക്കുവേ​​​​​​​​ണ്ടി പ​​​​​​​​ണി​​​​​​​​യെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​വ​​​​​​​​രാ​​​​​​​​ണ് എ​​​​​​​​ന്ന ധാ​​​​​​​​ര​​​​​​​​ണ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ണ്. പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ പ​​​​​​​​ല​​​​​​​​ത​​​​​​​​രം സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പെ​​​​​​​​ടു​​​​​​​​ന്പോ​​​​​​​​ൾ അ​​​​​​​​വ​​​​​​​​ർ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണം പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ച് വാ​​​​​​​​ർ​​​​​​​​ത്ത​​​​​യു​​​​​ണ്ടാ​​​​​​​​ക്കും. ജ​​​​​​​​നം മ​​​​​​​​റ്റു വി​​​​​​​​ഷ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ ഉ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്പോ​​​​​​​​ൾ അ​​​​​​​​വ​​​​​​​​ർ പി​​​​​​​​ൻ​​​​​​​​വാ​​​​​​​​ങ്ങും.​​​ ചു​​​​​​​​രു​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ൽ, ഇ​​​​​​​​തെ​​​​​​​​ല്ലാം ‘വെ​​​​​​​​റും ച​​​​​​​​ക്ക​​​​​​​​ള​​​​​​​​ത്തി​​​​​​​​പ്പോ​​​​​​​​രാ​​​​​​​​ട്ടം’ മാ​​​​​​​​ത്രം.​​​ ജ​​​​​​​​ന​​​​​​​​ത്തി​​​​​​​​ന് ഇ​​​​​ഡി​​​​​​​​യെ​​​​​​​​യും വി​​​​​​​​ശ്വാ​​​​​​​​സ​​​​​​​​മി​​​​​​​​ല്ല.

ലാ​​​​​​​​വ്‌​​​​​ലി​​​​​​​​ൻ ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടി​​​​​​​​ലെ കേ​​​​​​​​സ് പ​​​​​​​​ത്തു വ​​​​​​​​ർ​​​​​ഷ​​​​​​​​ത്തി​​​​​​​​ലേ​​​​​​​​റെ​​​​​​​​യാ​​​​​​​​യി സു​​​​​​​​പ്രീം​​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ അ​​​​​​​​ന​​​​​​​​ങ്ങാ​​​​​​​​തെ കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് സി​​​​​​​​ബി​​​​​​​​ഐ കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് കേ​​​​​​​​സ് വാ​​​​​​​​ദി​​​​​​​​ക്കാ​​​​​​​​ൻ സാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ല. 41 ത​​​​​​​​വ​​​​​​​​ണ​​​​​​​​യാ​​​​​​​​ണ് കേ​​​​​​​​സ് മാ​​​​​​​​റ്റി​​​​​വ​​​​​​​​ച്ച​​​​​​​​ത്.​​​ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ പ്രി​​​​​​​​ൻ​​​​​​​​സി​​​​​​​​പ്പ​​​​​​​​ൽ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന എം. ​​​​​​​​ശി​​​​​​​​വ​​​​​​​​ശ​​​​​​​​ങ്ക​​​​​​​​ർ അ​​​​​​​​ട​​​​​​​​ക്ക​​​​​​​​മു​​​​​​​​ള്ള​​​​​​​​വ​​​​​​​​ർ പ്ര​​​​​​​​തി​​​​​​​​യാ​​​​​​​​യു​​​​​​​​ള്ള സ്വ​​​​​​​​ർ​​​​​​​​ണ​​​​​ക്ക​​​​​​​​ള്ള​​​​​​​​ക്ക​​​​​​​​ട​​​​​​​​ത്ത് കേ​​​​​​​​സ് സ്വ​​​​​​​​ത​​​​​​​​ന്ത്ര​​​​​​​​വും നീ​​​​​​​​തി പൂ​​​​​​​​ർ​​​​​​​​വ​​​​​​​​വു​​​​​​​​മാ​​​​​​​​യ വി​​​​​​​​ചാ​​​​​​​​ര​​​​​​​​ണ​​​​​​​​യ്ക്കാ​​​​​​​​യി ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്ക് മാ​​​​​​​​റ്റ​​​​​​​​ണം എ​​​​​​​​ന്ന കേ​​​​​​​​സും 2022 മു​​​​​​​​ത​​​​​​​​ൽ തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​കാ​​​​​​​​തെ നീങ്ങു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

കോ​​​​​​​​വി​​​​​​​​ഡ് കാ​​​​​​​​ല​​​​​​​​ത്ത് സ്പ്രിം​​​​​​​​ഗ്​​​​​​​​ള​​​​​​​​ർ ​​​ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക്ക് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ 1.75 ല​​​​​​​​ക്ഷം ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ആ​​​​​​​​രോ​​​​​​​​ഗ്യര​​​​​​​​ഹ​​​​​​​​സ്യം കൈ​​​​​​​​മാ​​​​​​​​റി​​​​​​​​യ​​​​​​​​തു മു​​​​​​​​ത​​​​​​​​ലു​​​​​​​​ള്ള ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടു മു​​​​​​​​ത​​​​​​​​ൽ കേ​​​​​​​​ന്ദ്ര ഏ​​​​​​​​ജ​​​​​​​​ൻ​​​​​​​​സി​​​​​​​​ക​​​​​​​​ൾ പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​യു​​​​​​​​ടെ ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ടു​​​​​​​​ക​​​​​​​​ളോ​​​​​​​​ട് കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന ഉ​​​​​​​​ദാ​​​​​​​​ര സ​​​​​​​​മീ​​​​​​​​പ​​​​​​​​നം കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ര​​​​​​​​നും മ​​​​​​​​ന​​​​​​​​സി​​​​​​​​ലാ​​​​​​​​കു​​​​​​​​ന്നു​​​​​​​​ണ്ട്.​​​ ഈ ​​​​ഡേ​​​​​​​​റ്റ​​​​​​​​കി​​​​​​​​ട്ടി​​​​​​​​യ​​​​​​​​തി​​​​​​​​നെത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് വി​​​​​​​​ദേ​​​​​​​​ശ​​​​​​​​ഭീ​​​​​​​​മ​​​​​​​​ൻ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ൾ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ലെ വ​​​​​​​​ൻ​​​​​​​​കി​​​​​​​​ട ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ൾ ക​​​​​​​​ച്ച​​​​​​​​വ​​​​​​​​ടം ചെ​​​​​​​​യ്ത​​​​​​​​ത്.

കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ലെ സി​​​​​എം​​​​​ആ​​​​​​​​ർ​​​​​എ​​​​​​​​ൽ ക​​​​​​​​ന്പ​​​​​​​​നി​​​​​​​​ക്കു വീ​​​​​​​​ണ താ​​​​​​​​യ്​​​​​​​​ക്ക​​​​​​​​ണ്ടി​​​​​​​​യു​​​​​​​​ടെ സ്ഥാ​​​​​​​​പ​​​​​​​​നമായ എ​​​​​​​​ക്​​​​​​​​സാ​​​​​​​​ലോ​​​​​​​​ജി​​​​​​​​ക് ഒ​​​​​​​​രു സേ​​​​​​​​വ​​​​​​​​ന​​​​​​​​വും കൊ​​​​​​​​ടു​​​​​​​​ക്കാ​​​​​​​​തെ കൈ​​​​​​​​പ്പ​​​​​​​​റ്റി​​​​​​​​യ 1.71 കോ​​​​​​​​ടി രൂ​​​​​​​​പ സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച ന​​​​​​​​ട​​​​​​​​പ​​​​​​​​ടിക്ര​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളും എ​​​​​​​​വി​​​​​​​​ടെ എ​​​​​​​​ത്തു​​​​​മെ​​​​​​​​ന്ന് ആ​​​​​​​​ർ​​​​​​​​ക്കും ഉ​​​​​​​​റ​​​​​​​​പ്പി​​​​​​​​ല്ല.​​​​​​​​ ബി​​​​​ജെ​​​​​പി​​​ നേ​​​​​​​​താ​​​​​​​​വാ​​​​​​​​യ ഷോ​​​​​​​​ണ്‍ ജോ​​​​​​​​ർ​​​​​​​​ജ് ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ പൊ​​​​​​​​തു​​​​​താ​​​​​​​​ത്പ​​​​​​​​ര്യ പ​​​​​​​​രാ​​​​​​​​തി കൊ​​​​​​​​ടു​​​​​​​​ത്ത​​​​​​​​പ്പോ​​​​​​​​ൾ വ​​​​​​​​ല്ല​​​​​​​​തും സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ചേ​​​​​​​​ക്കുമെ​​​​​​​​ന്ന് ക​​​​​​​​രു​​​​​​​​തി. സം​​​​​​​​ഭ​​​​​​​​വം സീ​​​​​​​​രി​​​​​​​​യ​​​​​​​​സ് ഫ്രോ​​​​​​​​ഡാ​​​​​​​​യി ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്കി ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​വും എ​​​​​​​​വി​​​​​​​​ടെ​​​​​​​​യും എ​​​​​​​​ത്തു​​​​​​​​ന്നി​​​​​​​​ല്ല. എ​​​​​​​​ല്ലാം ഒ​​​​​​​​ന്നും സം​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കാ​​​​​​​​തെ അ​​​​​​​​വ​​​​​​​​സാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്നു.

ശ​​​​​​​​ബ​​​​​​​​രി​​​​​​​​മ​​​​​​​​ല​​​​​​​​യി​​​​​​​​ലെ സ്വ​​​​​​​​ർ​​​​​​​​ണ​​​​​ക്കൊ​​​​​​​​ള്ള കേ​​​​​​​​സി​​​​​​​​ൽ ഇ​​​​​ഡി വ​​​​​​​​രു​​​​​​​​ന്നു എ​​​​​​​​ന്നു കേ​​​​​​​​ട്ട് ജ​​​​​​​​നം പേ​​​​​​​​ടി​​​​​​​​ച്ചു. ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്ന കേ​​​​​​​​സ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ കു​​​​​​​​ടു​​​​​​​​ങ്ങി​​​​​​​​യ കൊ​​​​​​​​ള്ള​​​​​​​​ക്കാ​​​​​​​​ർ ര​​​​​​​​ക്ഷ​​​​​​​​പ്പെ​​​​​​​​ടാ​​​​​​​​ൻ പോ​​​​​​​​കു​​​​​​​​ന്നു എ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഭ​​​​​​​​യം. ഏ​​​​​​​​താ​​​​​​​​യ​​​​​​​​ലും ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ ഇ​​​​​ഡി​​​​​​​​യു​​​​​​​​ടെ അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണം വ​​​​​​​​രാ​​​​​​​​ത്ത​​​​​​​​തു​​​​​കൊ​​​​​​​​ണ്ട് പ​​​​​​​​ല പ്ര​​​​​​​​തി​​​​​​​​ക​​​​​​​​ളും അ​​​​​​​​റ​​​​​​​​സ്റ്റി​​​​​​​​ലാ​​​​​​​​യി. വേ​​​​​​​​റെ പ​​​​​​​​ല​​​​​​​​രും അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്യ​​​​​​​​പ്പെ​​​​​​​​ടും എ​​​​​​​​ന്നു ക​​​​​​​​രു​​​​​​​​ത​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി​​​​​​​​യു​​​​​​​​ടെ മാ​​​​​​​​തൃ​​​​​​​​ക

സി​​​​​​​​പി​​​​​​​​എം കേ​​​​​​​​ന്ദ്ര​​​​​​​​ ക​​​​​​​​മ്മിറ്റി​​​​​​​​യും​​​​​​​​ പോ​​​​​​​​ളി​​​​​​​​റ്റ് ബ്യൂറോ​​​​​​​​യു​​​​മൊ​​​​​​​​ക്കെ എ​​​​​​​​ന്തെ​​​​​​​​ല്ലാം വ​​​​​​​​ര​​​​​​​​ട്ടു​​​​ത​​​​​​​​ത്വ​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​റ​​​​​​​​ഞ്ഞു സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​രെ ക​​​​​​​​ബ​​​​​​​​ളി​​​​​​​​പ്പി​​​​​​​​ച്ചാ​​​​​​​​ലും കേ​​​​​​​​ന്ദ്രം ഭ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന ബി​​​​ജെ​​​​പി സ​​​​​​​​ർ​​​​​​​​ക്കാ​​​​രു​​​​​​​​മാ​​​​​​​​യി ന​​​​​​​​ല്ല ബ​​​​​​​​ന്ധ​​​​​​​​ത്തി​​​​​​​​ൽ ക​​​​​​​​ഴി​​​​​​​​യു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​നു ന​​​​​​​​ല്ല​​​​​​​​തെ​​​​​​​​ന്നു തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​യു​​​​​​​​ന്ന മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​ണ് പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​ൻ.

പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മ​​​​​​​​ന്ത്രി മോ​​​​​​​​ദി​​​​​​​​യും കേ​​​​​​​​ര​​​​​​​​ള മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​നും പ​​​​​​​​ര​​​​​​​​സ്പ​​​​​​​​രം കു​​​​​​​​റ്റ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യും വി​​​​​​​​മ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ചും പ​​​​​​​​ല​​​​​​​​തും പ​​​​​​​​റ​​​​​​​​യും. പ​​​​​​​​ക്ഷേ, കാ​​​​​​​​ര്യ​​​​​​​​ത്തോ​​​​​​​​ട​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്പോ​​​​​​​​ൾ പ​​​​​​​​ര​​​​സ്​​​​​​​​പ​​​​​​​​രം സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കും. ഇ​​​​​​​​പ്പോ​​​​​​​​ൾ രാ​​​​​​​​ജ്യ​​​​​​​​സ​​​​​​​​ഭാ​​​​​​​​ഗം ജോ​​​​​​​​ണ്‍ ബ്രി​​​​​​​​ട്ടാ​​​​​​​​സാ​​​​​​​​ണ് മ​​​​​​​​ധ്യ​​​​​​​​സ്ഥ​​​​​​​​ൻ. കേ​​​​​​​​ന്ദ്ര​​​​​​​​വു​​​​​​​​മാ​​​​​​​​യി പാ​​​​​​​​ലം പ​​​​​​​​ണി​​​​​​​​താ​​​​​​​​ൽ എ​​​​​​​​ന്താ​​​​​​​​ണു തെ​​​​​​​​റ്റെ​​​​​​​​ന്ന എം.​​​​​​​​വി. ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​ന്‍റെ ചോ​​​​​​​​ദ്യം വ​​​​​​​​ലി​​​​​​​​യ സൂ​​​​​​​​ച​​​​​​​​ന​​​​​​​​യ​​​​​​​​ല്ലേ? ഫെ​​​​​​​​ഡ​​​​​​​​റ​​​​​​​​ൽ സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ത് അ​​​​​​​​നി​​​​​​​​വാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നും സി​​​​​​​​പി​​​​​​​​എം സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി പ​​​​​​​​റ​​​​​​​​ഞ്ഞു.

Kerala

രാഹുൽ മാറ്റിനിർത്തപ്പെടേണ്ടയാൾ, എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി: മുഖ്യമന്ത്രി

കൊച്ചി: രാ​ഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കിയെന്നും ഭാവിയുടെ വാ​ഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നു. ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺ​ഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്. അയാൾ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് നടപടികളെല്ലാം ഫലപ്രദമാണെന്ന് പറഞ്ഞ പിണറായി വിജയൻ, എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും ആരോപിച്ചു.

NRI

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​വൈ​റ്റി​ൽ എ​ത്തി

കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കു​വൈ​റ്റി​ൽ എ​ത്തി. മ​ന്ത്രി​മാ​രു​മാ​യും കു​വൈ​റ്റ് സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മ​ൻ​സൂ​രി​യ അ​ൽ അ​റ​ബി സ്പോ​ർ​ട്സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന വി​പു​ല​മാ​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം മ​ല​യാ​ളി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ഒ​ഐ​സി​സി, കെ​എം​സി​സി തു​ട​ങ്ങി​യ യു​ഡി​എ​ഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം യു​ഡി​എ​ഫ് വ​ഞ്ച​നാ​ദി​നം ആ​ച​രി​ക്കു​ക​യാ​ണ്.

NRI

മു​ഖ്യ​മ​ന്ത്രി ബ​ഹ്റി​നി​ൽ; പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം ഇ​ന്ന്

മ​നാ​മ: ഗ​ൾ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ബ​ഹ്റി​നി​ൽ എ​ത്തി. ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി 12.40ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ൽ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ബ​ഹ്റി​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് ജേ​ക്ക​ബ്, പ്ര​വാ​സി വ്യ​വ​സാ​യി വ​ർ​ഗീ​സ് കു​ര്യ​ൻ, പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി. ​ശ്രീ​ജി​ത്ത്, ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ പി​ള്ള, ലോ​ക കേ​ര​ള സ​ഭാ അം​ഗ​ങ്ങ​ളാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, ഷാ​ന​വാ​സ്, ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ലു​ലു ക​ണ്‍​ട്രി മാ​നേ​ജ​ർ ജൂ​സ​ർ രു​പ​വാ​ല തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

എ​ട്ടു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി ബ​ഹ്റി​നി​ൽ എ​ത്തി​യ​ത്. മ​ല​യാ​ളം മി​ഷ​നും ലോ​ക കേ​ര​ള സ​ഭ​യും ചേ​ർ​ന്നാ​ണ് പ്ര​വാ​സി മ​ല​യാ​ളി സം​ഗ​മം ഒ​രു​ക്കു​ന്ന​ത്.

Kerala

ര​ജി​സ്ട്രാ​റു​ടെ സ​സ്പെ​ൻ​ഷ​ൻ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​ഷ​​​യ​​​ത്തി​​​ലെ തു​​​റ​​​ന്ന പോ​​​രി​​​നു പി​​​ന്നാ​​​ലെ ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​റെ രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി ക​​​ണ്ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ട ച​​​ർ​​​ച്ച​​​യി​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പോ​​​രി​​​ൽ മ​​​ഞ്ഞു​​​രു​​​ക​​​ലു​​​ണ്ടാ​​​യെ​​​ന്നാ​​​ണു വി​​​വ​​​രം.
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ർ ഡോ.​​​കെ.​​​എ. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​മോ​​​ഹ​​​ൻ കു​​​ന്നു​​​മ്മ​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സ​​​സ്പെ​​​ൻ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ച് അ​​​ടു​​​ത്ത ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​നി​​​ൽ​​​കു​​​മാ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ എ​​​ത്താ​​​ൻ പാ​​​ടി​​​ല്ല. സ​​​സ്പെ​​​ൻ​​​ഷ​​​ൻ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​സ്പെ​​​ൻ​​​ഷ​​​ൻ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാം. ഈ നി​​​ർ​​​ദേ​​​ശം മു​​​ഖ്യ​​​മ​​​ന്ത്രി അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യാ​​​ണ് വി​​​വ​​​രം.
മു​​​ൻ​​​പു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തുപോ​​​ലെ ഗ​​​വ​​​ർ​​​ണ​​​റും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ൽ അ​​​നു​​​ന​​​യ​​​ത്തി​​​ന്‍റെ വ​​​ഴി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ന്ന ക​​​ത്തു​​​മാ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഗ​​​വ​​​ർ​​​ണ​​​റെ കാ​​​ണാ​​​നെത്തി​​​യ​​​ത്. സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് ധി​​​ക്ക​​​രി​​​ച്ച് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ എ​​​ത്തി നി​​​യ​​​മ​​​വാ​​​ഴ്ച​​​യെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം തു​​​ട​​​രു​​​ന്ന​​​തു ഭൂ​​​ഷ​​​ണ​​​മാ​​​ണോ​​​യെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ചോ​​​ദി​​​ച്ചു. ഇ​​​ട​​​ത് സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യാ​​​യി.
അ​​​തേ​​​സ​​​മ​​​യം, സാ​​​ങ്കേ​​​തി​​​ക ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ താ​​​ത്കാ​​​ലി​​​ക വി​​​സി​​​മാ​​​രെ നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ ഗ​​​വ​​​ർ​​​ണ​​​ർ നാ​​​ളെ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഡ​​​ൽ​​​ഹി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഗ​​​വ​​​ർ​​​ണ​​​റു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കേ​​​ര​​​ള​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യാ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി-​​​ഗ​​​വ​​​ർ​​​ണ​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച. ഇ​​​ന്ന​​​ലെ ഉച്ചകഴിഞ്ഞ് 3.30ന് ​​​ആ​​​രം​​​ഭി​​​ച്ച ച​​​ർ​​​ച്ച വൈ​​​കു​​​ന്നേ​​​രം 4.35 വ​​​രെ നീ​​​ണ്ടു.

Latest News

Corehub Up