Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Launching

കേ​ര​ള വി​പ​ണി​യി​ൽ പു​തി​യ ഉ​ത്പ​ന്നം അ​വ​ത​രി​പ്പി​ച്ച് റി​വൈ​വ്

ക​​​ണ്ണൂ​​​ർ: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര എ​​​ഫ്‌​​​എം‌​​​സി​​​ജി ക​​​മ്പ​​​നി​​​യാ​​​യ മാ​​​രി​​​ക്കോ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ഫാ​​​ബ്രി​​​ക് എ​​​ൻ​​​ഹാ​​​ൻ​​​സ​​​ർ ബ്രാ​​​ൻ​​​ഡാ​​​യ റി​​​വൈ​​​വ് കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ൽ പു​​​തി​​​യ ഉ​​​ത്പ​​​ന്നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

വ​​​സ്ത്ര​​​ങ്ങ​​​ൾ​​​ക്ക് ദി​​​വ​​​സം മു​​​ഴു​​​വ​​​ൻ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ദൃ​​​ഢ​​​ത ന​​​ൽ​​​കു​​​ക എ​​​ന്ന​​​താ​​​ണ് റി​​​വൈ​​​വ് ബ്രാ​​​ൻ​​​ഡി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​മെ​​​ന്ന് മാ​​​രി​​​ക്കോ ലി​​​മി​​​റ്റ​​​ഡ് ചീ​​​ഫ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ വി​​​ക്രം കാ​​​ർ​​​വാ​​​ൽ പ​​​റ​​​ഞ്ഞു.

പ്രാ​​​ദേ​​​ശി​​​ക ഉ​​​പ​​​ഭോ​​​ക്തൃ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത തു​​​ട​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up