x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ്യൂ​ൾ​സോ​ഫ്റ്റ് അ​വ​ത​രി​പ്പി​ക്കും


Published: June 10, 2026 12:09 AM IST | Updated: June 10, 2026 12:09 AM IST

കൊ​​​ച്ചി: മ്യൂ​​​ൾ​​​സോ​​​ഫ്റ്റ് ഓ​​​ൺ ഹൈ​​​പ്പ​​​ർ​​​ഫോ​​​ഴ്സ് സം​​​വി​​​ധാ​​​നം ഇ​​​ന്ത്യ​​​യി​​​ൽ ഉ​​​ട​​​ൻ ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്ന് പ്ര​​​മു​​​ഖ സി​​​ആ​​​ർ​​​എം ക​​​മ്പ​​​നി​​​യാ​​​യ സെ​​​യി​​​ൽ​​​സ്ഫോ​​​ഴ്‌​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു.

സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി ഡാ​​​റ്റ​​​ക​​​ൾ സം​​​ഭ​​​രി​​​ക്കാ​​​നും പ്രോ​​​സ​​​സ് ചെ​​​യ്യാ​​​നും ക​​​ഴി​​​യു​​​ന്ന രീ​​​തി​​​യി​​​ൽ ഇ​​​ന്‍റ​​​ഗ്രേ​​​ഷ​​​നു​​​ക​​​ൾ, എ​​​പി​​​ഐ​​​ക​​​ൾ, എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത വ​​​ർ​​​ക്ക്ഫ്ലോ​​​ക​​​ൾ എ​​​ന്നി​​​വ വി​​​ന്യ​​​സി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​ണ് മ്യൂ​​​ൾ​​​സോ​​​ഫ്റ്റ്.

Tags : Mulesoft launching

Recent News

Corehub Up