കണ്ണൂർ: ഇന്ത്യയിലെ മുൻനിര എഫ്എംസിജി കമ്പനിയായ മാരിക്കോ ലിമിറ്റഡിന്റെ ഫാബ്രിക് എൻഹാൻസർ ബ്രാൻഡായ റിവൈവ് കേരള വിപണിയിൽ പുതിയ ഉത്പന്നം അവതരിപ്പിച്ചു.
വസ്ത്രങ്ങൾക്ക് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ദൃഢത നൽകുക എന്നതാണ് റിവൈവ് ബ്രാൻഡിന്റെ പ്രധാന ലക്ഷ്യമെന്ന് മാരിക്കോ ലിമിറ്റഡ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ വിക്രം കാർവാൽ പറഞ്ഞു.
പ്രാദേശിക ഉപഭോക്തൃ പ്രതീക്ഷകൾക്കനുസരിച്ച് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Tags : new product Revive Kerala market launching